Пікірлер
@VasuM-qj7eq
@VasuM-qj7eq 3 минут бұрын
8
@sanjukochi1456
@sanjukochi1456 13 минут бұрын
ഇടെക്ക് ഇടിച്ച് വലിക്കുന്നത് കപ്പ്ലിംഗിൽ ഗ്യാപ് ഉണ്ടായിട്ട് ആണ്. വേണാടിൽ സ്ഥിരം ആണ്. 😏
@hudhud686
@hudhud686 20 минут бұрын
അത്തും പിത്തും പറയുന്ന ആ ഉണ്ട് കിളവനെ ആ സ്ഥാനത്തുനിന്ന് മാറ്റണം. വിവരമില്ലായ്മയും അഹങ്കാരവും ഒരു അലങ്കാരമായി കാണുന്ന ഈ വിഭാഗം നമ്മുടെ നാട്ടിലെ പൊതുമേഖല സ്ഥാപനങ്ങളെ മൂച്ചൂടും മുടിപ്പിക്കും എന്നതിൽ സംശയമില്ല. പറഞ്ഞിട്ട് കാര്യമില്ല ഇവന്റെയൊക്കെ മേലാളന്മാർ എന്താണെന്ന് നമുക്ക് അറിയാമല്ലോ. ഭരണാധികാരി അടിച്ചു പുറത്തിറക്കുന്നവനും മൈക്ക് ഒടിക്കുന്നവനും ആയാൽ പ്രജകളെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.. വിത്ത് ഗുണം ഈ മേഖലയിൽ
@sanjukochi1456
@sanjukochi1456 53 минут бұрын
IRCTC നിശ്ചയിച്ച വിലെക്കല്ല ഇവർ ഭക്ഷണം നൽകുന്നത്. കാപ്പിയും, ചായെയും വെറും ചൂട് വെള്ളം. 10/- ഈടാക്കുന്നതിനുള്ള ക്വാളിറ്റി ഇല്ല. ഭക്ഷണത്തിന്റെ വില അമിധം ആണ് ഈടാക്കുന്നത്. ആയിരങ്ങൾ സഞ്ചരിക്കുന്ന റെയിൽവേ നെറ്റ്‌വർക്ക് ആണ്. ഇതിനാണ് പകൽ കൊള്ള എന്ന് പറയുന്നത്. റെയിൽവേ തീർച്ച ആയിട്ടും ഇതിനൊരു കടിഞ്ഞാണ് ഇടണം. 🙏🙏🙏
@Pilotinroad
@Pilotinroad Сағат бұрын
Bosco Chettan
@abbasrabbani2905
@abbasrabbani2905 Сағат бұрын
Bosco ningal trainil ulla canteen kitchen onnu poyi nokkikke theere clean illa athum koodi kaanikkuka i kandathaanu valare mosham trainil. Ulla kitchen and cooking staff
@OctaBrainComputer
@OctaBrainComputer Сағат бұрын
താങ്കൾ കോടതിയിൽ ചെന്ന് കേസ് കൊടുത്താൽ. അവിടെയും താങ്കളുടെ പൈസ തന്നെ പോകുന്നത്. ആ പൈസയും സർക്കാരിന് തന്നെ പോകുന്നത്.. ചിലപ്പോൾ ആ കേസ് കൊടുക്കുന്ന പൈസ ചിലവ് വരില്ല ഇപ്പോൾ അടക്കാനുള്ള ഫൈൻ
@mohandaspillai5283
@mohandaspillai5283 2 сағат бұрын
സർ, നിങ്ങൾ long Trip trainൽ ഒന്ന് യാത്ര ചെയ്യു. അപ്പോൾ അറിയാം ഈ Contractors ചെയുന്ന കൊള്ള. ചോദിച്ചച്ചാൽ കുട്ടമായി staff നമ്മളെ ആക്രമിക്കും. ആരെ ചോദിക്കാൻ. Bill ചോദിച്ചാൽ പിന്നെ food തരില്ല.
@abdaindia
@abdaindia 4 минут бұрын
No we have a new way for protesting
@wilsonmichael487
@wilsonmichael487 5 сағат бұрын
എല്ലാവർക്കും തുല്ല്യ നിയമം ആയിരിക്കണം അതാണ് ജനാതിപത്യം ഒരു അധപതിച്ച നിയമം
@raymon150
@raymon150 5 сағат бұрын
വടയും ചായയും😂😂😂
@virattv3947
@virattv3947 5 сағат бұрын
മാവേലിക്കര താലുക്ക് ആഫീില ദ്യോഗസ്ഥൻമാരും കാട്ടുകള്ളൻ മാരാണ് കാശുകൊടുത്താൽ എന്തു തന്ത ഇല്ലായ്മക്കും കൂട്ട് നിൽക്കും
@josephkj426
@josephkj426 7 сағат бұрын
For all kinds of corruptions of Indian railway,there's a court of Indian railway in Ernakulam . Most of the public don't know about it.
@abdaindia
@abdaindia 4 минут бұрын
Location ?
@ajinbhasi8399
@ajinbhasi8399 12 сағат бұрын
👏🤝
@--suf-ai-nzzaa--819
@--suf-ai-nzzaa--819 13 сағат бұрын
നല്ല best കമ്മീഷൻ 🤨😏😏 മെമ്പർ 🔥
@jayeshkrishnalayam7513
@jayeshkrishnalayam7513 13 сағат бұрын
ഒരു രൂപ കൂടുതൽ വാങ്ങിയാലും ചൂഷണം തന്നെ. എല്ലാം യാത്രക്കാരിലും അറിയട്ടെ 👏👏
@--suf-ai-nzzaa--819
@--suf-ai-nzzaa--819 13 сағат бұрын
അയാൾ എന്തൊരു അഹങ്കാരത്തോടെ ആണ് സംസാരിക്കുന്നത്.. ആ മെമ്പർ എത്ര സൗമ്യമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.. പറയുന്നത് എന്താണെന്ന് കേൾക്കാൻ പോലും അയാൾക്ക് സൗകര്യം ഇല്ല... പേടിപ്പിച്ച്ഓടിക്കാൻ നോക്കി... പക്ഷെ മെമ്പർ 🔥🔥
@emjay1044
@emjay1044 14 сағат бұрын
Indian beaurocracy is a hellhol no wonder people want escape even to Uganda. By the way, that lady is abysmal
@Tra-yambakam
@Tra-yambakam 14 сағат бұрын
ഉബികാൻ. ജന മുഞ്ചി
@aji4u
@aji4u 15 сағат бұрын
ഏത് സൈറ്റിൽ ആണ് കംപ്ലൈൻ്റ് കൊടുക്കുന്നത്
@abdaindia
@abdaindia 13 сағат бұрын
Rail Madad (playstore)
@aabieappayoutube
@aabieappayoutube 17 сағат бұрын
ആ കിളവന്റെ.!! എന്തിനാ കുരു പൊട്ടുന്നത്
@amjadudheennv3332
@amjadudheennv3332 17 сағат бұрын
👍
@VeluVelu-v2z
@VeluVelu-v2z 18 сағат бұрын
ഖജനാവിലേക്ക് പൈസവരണം അതെടുത്ത് ദൂർത്തടിക്കണം ജനങ്ങളുടെ ബുദ്ധിമുട്ടൊന്നും ഞങ്ങൾക്കറിയേണ്ടആവശ്യമില്ല
@shajeermohammed2817
@shajeermohammed2817 18 сағат бұрын
👍👍👍👍👍
@crankmech7114
@crankmech7114 20 сағат бұрын
Nta anna katta fan🥰🥰🥰🥰
@shijoalex2009
@shijoalex2009 20 сағат бұрын
Keralathile bus owners oru karyam mathram cheithal mathi , private bus opratin angu nirthanam eannittu ksrtc bus service nadathumbhol irangi ninnu angu check cheyyanam , ee parayunna low okke palikkunundo eannu , Neram veluthal puthiya low irakkum ivanmmar so
@KhalidPattikkadan-zn9gb
@KhalidPattikkadan-zn9gb 22 сағат бұрын
ഇവൻ ശമ്പളം കൊടുക്കുന്നത് നമ്മളാണെന്നേത് അവൻ മറക്കുന്നു
@munneriritty1296
@munneriritty1296 22 сағат бұрын
🎉🎉🎉
@KhalidPattikkadan-zn9gb
@KhalidPattikkadan-zn9gb 22 сағат бұрын
ഒന്നും പറയാൻ അവൻ സമ്മതിക്കുന്നില്ല
@KhalidPattikkadan-zn9gb
@KhalidPattikkadan-zn9gb 22 сағат бұрын
ആ ഊള യുടെ വായിൽ വല്ലതും തിരുകി വെക്ക്
@MujeebOman-o1j
@MujeebOman-o1j 23 сағат бұрын
ആ സ്ത്രീ പറയുന്ന കാര്യങ്ങൾ വ്യക്തമാണ് എന്നിട്ടും ആ തായോളിമോൻ അവരെ വിരട്ടുകയാണ്
@shihabmn
@shihabmn Күн бұрын
ഭീരുവായ കമ്മീഷൻ .... ചോദ്യങ്ങളിൽ നിന്ന് ഓടിപ്പോകുന്നു ... ഇതു പോലെ തന്നെയാണ് എല്ലാ വകുപ്പുകളും
@virattv3947
@virattv3947 Күн бұрын
ചേട്ടന് ജീവനിൽ കൊതിളല്ലേ
@virattv3947
@virattv3947 Күн бұрын
പൊളിറ്റിക്കൽ മൈര..... മാർ
@virattv3947
@virattv3947 Күн бұрын
ചേട്ടൻ്റെ 6000 രൂപാ വെള്ളത്തിൽ
@virattv3947
@virattv3947 Күн бұрын
ചേട്ടൻ നാട് നന്നാക്കിയേ അടങ്ങ രാഷ്ട്രീയക്കാരനും സർക്കാറു ദ്ര ദ്യോഗസ്ഥനും ശരിയല്ല ചേട്ട
@virattv3947
@virattv3947 Күн бұрын
ചേട്ടാ ഈ സ്റ്റേണും ക്വാളിറ്റിയും. നി പറയും ഈ പണി തന്നെയാണ് കാണുന്നത് ആകർഷകമായ പായ്ക്കറ്റിൽ മായം ചേർന്ന കറി പൗമ്പർ
@virattv3947
@virattv3947 Күн бұрын
ചേട്ടന് വേറേ പണി ഇല്ലിയോ
@virattv3947
@virattv3947 Күн бұрын
ചേട്ടാ ളലിലൊന്നും ഒരു കാര്യാ ഇല്ല ഇതിൻ്റെ കമ്മിഷനും വിജയന് കിട്ടും
@MohammedJamalKp
@MohammedJamalKp Күн бұрын
ആ തന്തയെ സർ എന്ന് വിളിക്കരുത് ചെററ എന്ന് വിളിക്കണം
@anoopthaivalappil2571
@anoopthaivalappil2571 Күн бұрын
Aara aa thendii udhyoghasthan
@Gureshy
@Gureshy Күн бұрын
ലവന് ജാമ്യം കിട്ടിയോ😂😂😂😂
@RajanKj-f9f
@RajanKj-f9f Күн бұрын
ജനങ്ങൾ ഞാനടക്കം അനുഭവിക്കണം.ആർക്കു വിഷമം. ബോസ്ക്കു ക്കു മാത്രം വിഷമം ഉണ്ട്.😢😢
@RajanKj-f9f
@RajanKj-f9f Күн бұрын
ഇത് പ്രഹസനം ആണോ😂😂
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Күн бұрын
റെയിൽവേയിൽ ഭക്ഷണ ക്കൊള്ള ഭയങ്കരം ആണ്. കാറ്ററിംഗ് നടത്തുന്നവര് യാത്രക്കാരുടെ കീശ അറുക്കുന്നു.
@abdaindia
@abdaindia 13 сағат бұрын
Here after please TC
@shamsushamsudeen7899
@shamsushamsudeen7899 Күн бұрын
ഇവനെ പോലുള്ള ചെറ്റകൾ തലപ്പത്ത് ഇരുന്നാൽ KSEB ജനങ്ങളെ ഊറ്റി കെണ്ട് ഇരിക്കും
@RajeshR-i3y
@RajeshR-i3y Күн бұрын
Hi🎉🎉😢
@gincydavis8988
@gincydavis8988 Күн бұрын
Bosco 🎉😂😂😂❤❤❤❤❤❤❤
@veevee7555
@veevee7555 Күн бұрын
This people making money from KZbin Find the real reason for this corruption.... This guy's begging money from video
@abdaindia
@abdaindia 13 сағат бұрын
ath WAY ith RAY
@gayatrigopal5950
@gayatrigopal5950 Күн бұрын
Great work Rohit (ABDA INDIA).Expecting more socially relevant contents from you.Very informative video.👏
@MuhammedRafi-i9r
@MuhammedRafi-i9r Күн бұрын
Very good ❤❤100/