ഇന്ത്യൻ റെയിൽവേ അമിത ചാർജ് ഈടാക്കി 30min ൽ പരാതിക്ക് പരിഹാരം കണ്ടു

  Рет қаралды 14,786

JANAKEEYA VARTHA ( ജനകീയ വാർത്ത )

2 күн бұрын

റെയിൽവേ അമിത ചാർജ് ഈടാക്കി 30min ൽ പരാതിക്ക് പരിഹാരം
കാണാൻ ആളെത്തി കോടതിയിൽ പോയി സമയം കളയാതെ ഇതുപോലെ ചെയ്താൽ ഉടൻ നടപടി ഉണ്ടാകുമെന്ന് തുറന്ന് കാണിച്ച് ബോസ്കോ
© 2024 JanakeeyaVartha
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-----------------------------------------------------------------------------
#indianrailway #indianrailways #indianrailways🚂 #indianrailwaynews #indianrailwaysfan #indianrailwaystation #indianrailways_through_my_lens #indianrailwayshorts #indianrailwaysdiaries #indianrailwaysfan4ever
#janakeeyavartha #boscokalamassery ##kerala #MalayaliFood #railwayfood #Aluvarailwaystation #aluva #palakkadrailwaystation
* ANTI-PIRACY WARNING *
This content is Copyrighted to JanakeeyaVartha . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 39
@chandrasenanacn3645
@chandrasenanacn3645 Күн бұрын
സഹനമല്ല വേണ്ടത് പരാതിയാണ്... ആയിരക്കണക്കിന് പരാതികൾ പ്റവഹിക്കണം... കമ്മിഷൻ പറ്റി അന്യായത്തിന് കൂട്ടു നിൽക്കുന്ന റയിൽവേ ഉദ്യോഗസ്ഥർക്ക് പൊറുതിയില്ലാതാകണം....
@madhup.k4094
@madhup.k4094 Күн бұрын
ഇത് എന്തൊരു മനുഷ്യൻ ആണ്, sooooooper👌❤️👍
@Basant-ex5pd
@Basant-ex5pd Күн бұрын
ബോസ്കോ ഫുൾ സപ്പോർട്ട്❤
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Күн бұрын
റെയിൽവേയിൽ ഭക്ഷണ ക്കൊള്ള ഭയങ്കരം ആണ്. കാറ്ററിംഗ് നടത്തുന്നവര് യാത്രക്കാരുടെ കീശ അറുക്കുന്നു.
@abdaindia
@abdaindia 11 сағат бұрын
Here after please TC
@jayeshkrishnalayam7513
@jayeshkrishnalayam7513 11 сағат бұрын
ഒരു രൂപ കൂടുതൽ വാങ്ങിയാലും ചൂഷണം തന്നെ. എല്ലാം യാത്രക്കാരിലും അറിയട്ടെ 👏👏
@zahiz20
@zahiz20 2 күн бұрын
ബോസ്സ്കോ ഒരു സംഭവം തന്നെ🔥
@rafeerafeeq8157
@rafeerafeeq8157 16 сағат бұрын
Ipol jailil ninnu iragithy ollu bosco😂
@DreamBigRunner
@DreamBigRunner Күн бұрын
Genuinely I don’t know Tea ☕️ price was 5₹. I was also cheated by contract person. Thanks Bro. ❤
@mohandaspillai5283
@mohandaspillai5283 9 минут бұрын
സർ, നിങ്ങൾ long Trip trainൽ ഒന്ന് യാത്ര ചെയ്യു. അപ്പോൾ അറിയാം ഈ Contractors ചെയുന്ന കൊള്ള. ചോദിച്ചച്ചാൽ കുട്ടമായി staff നമ്മളെ ആക്രമിക്കും. ആരെ ചോദിക്കാൻ. Bill ചോദിച്ചാൽ പിന്നെ food തരില്ല.
@aji4u
@aji4u 14 сағат бұрын
ഏത് സൈറ്റിൽ ആണ് കംപ്ലൈൻ്റ് കൊടുക്കുന്നത്
@abdaindia
@abdaindia 11 сағат бұрын
Rail Madad (playstore)
@Anita-jd4uc
@Anita-jd4uc Күн бұрын
Thanku for valuable information
@josephkj426
@josephkj426 5 сағат бұрын
For all kinds of corruptions of Indian railway,there's a court of Indian railway in Ernakulam . Most of the public don't know about it.
@tineshsebastian3754
@tineshsebastian3754 Күн бұрын
👍👍
@kalazubair2555
@kalazubair2555 2 күн бұрын
Good
@munneriritty1296
@munneriritty1296 20 сағат бұрын
🎉🎉🎉
@abhishekmenon4335
@abhishekmenon4335 2 күн бұрын
Very useful! 👏👏👏
@harshah07
@harshah07 Күн бұрын
lulu kochi parking fees ellathakkiyathu eyalanu
@lijothomas6271
@lijothomas6271 2 күн бұрын
🔥🔥
@MohanKumar-nc6pr
@MohanKumar-nc6pr 2 күн бұрын
🙏🙏🙏👍
@gospeltoallnationsbyprince7010
@gospeltoallnationsbyprince7010 2 күн бұрын
Excellent exposure of railway catering fraud. Keep it up
@gincydavis8988
@gincydavis8988 Күн бұрын
Bosco 🎉😂😂😂❤❤❤❤❤❤❤
@ankitkumar-wk6gd
@ankitkumar-wk6gd 2 күн бұрын
Anna railway helpline and complain no. 139
@gayatrigopal5950
@gayatrigopal5950 Күн бұрын
Great work Rohit (ABDA INDIA).Expecting more socially relevant contents from you.Very informative video.👏
@boy34
@boy34 2 күн бұрын
റിയൽ അന്യൻ 😎
@ShiarTanur
@ShiarTanur Күн бұрын
സാധാരണ ഇങ്ങിനെ അല്ലല്ലോ പ്രതികരിക്കാറ്
@sunilkumararickattu1845
@sunilkumararickattu1845 2 күн бұрын
പരാതി കൊടുക്കാൻ അഡ്രസ്?
@MrKerala-nq2hk
@MrKerala-nq2hk 12 сағат бұрын
Rail madat എന്ന app download ചെയ്തു അതിൽ compaint കൊടുക്കണം
@BanguSomaraz
@BanguSomaraz Күн бұрын
പോക്സോ സോറി ബോക്സോ അളിയാ, ഇന്ത്യൻ റെയിൽവേയേ മുട്ടുകുത്തിച്ചോ..?! ഞാൻ വിചാരിച്ചിരിക്കുന്നത് കേറ്ററിംഗ് കോൺട്രാക്ടർമാരാണ് ട്രെയിനിൽ ആഹാരം വിതരണം ചെയ്യുന്നതെന്നാ... ശ്ശോ മണ്ടൻ ഞാൻ... 😩😩
@abdaindia
@abdaindia Күн бұрын
Yes. You are correct, they take tender from IRCTC. For example, it's Rs. 30000 for a trip of 800-1000km round trip
@Gureshy
@Gureshy Күн бұрын
ലവന് ജാമ്യം കിട്ടിയോ😂😂😂😂
@veevee7555
@veevee7555 Күн бұрын
This people making money from KZbin Find the real reason for this corruption.... This guy's begging money from video
@abdaindia
@abdaindia 11 сағат бұрын
ath WAY ith RAY
@friendszone409
@friendszone409 Күн бұрын
ഇത്രക്ക് വൃത്തികെട്ട ഫുഡ്‌, ഏത് വീമ്പു പറയുന്നവർ കേന്ദ്രത്തിൽ ഭരിച്ചാലും ഇത്രയും നാൾ ആയിട്ടും അതൊന്നും മാറ്റാൻ കഴിഞ്ഞിട്ടില്ല.
@abdaindia
@abdaindia Күн бұрын
Brother. If am correct,it's not like that, we people should take atleast a reporting initiation for the better of our nation.
@AjsjsjAjaj-f1t
@AjsjsjAjaj-f1t Күн бұрын
ചായ 10