ജോലിയുടെ കാര്യം സമ്മതിച്ചു.....ജോലി കിട്ടാൻ പാടാണ് അതിനും വേണ്ടി ആളുണ്ട് ഇവിടെ ഇപ്പൊ. പിന്നെ സ്വദേശിവൽക്കരണം അത് അടുത്ത പ്രശ്നം. ഇവിടുത്തെ Tim hortons എന്ന ചായക്കടയുണ്ട്.....ഒരൊറ്റ ഓർഡർ നേരെ ചൊവ്വേ കിട്ടില്ല. നേരത്തെ ഫിലിപ്പിനോ ആയിരുന്നു എല്ലാം ഇപ്പൊ മുഴുവൻ bloody പഞ്ചാബി. മടുത്ത് ഇവിടുത്തെ ആളുകൾക്ക്. പിന്നെ students ...... ഒരെണ്ണത്തിന് വീട് കൊടുക്കാൻ റെഡി അല്ല ആരും. അത് നമ്മുടെ പിള്ളേരുടെ കൊഴപ്പം അല്ല......അതും ഈ നോർത്ത് ഇന്ത്യൻ അല്ലെങ്കിൽ പഞ്ചാബി പിള്ളേര് കാരണം ആണ്.
@josephalex5314 күн бұрын
മലയാളികൾക്ക് ഇപ്പോഴും പരാതിയാണ് പക്ഷെ PR ഉള്ളതോ citizenship ഉള്ളതോ ആയ ഒരൊറ്റ ആളും ഇവിടുന്ന് പോകില്ല. എന്തെ പോകാത്തെ? തിരിച്ചു മിഡിൽ ഈസ്റ്റ് അല്ലെങ്കിൽ കേരളത്തിലേക്ക്? മിഡിൽ ഈസ്റ്റിൽ ഉള്ളപ്പോ ജോലി പോയാ മൂഞ്ചി എന്നും പറഞ്ഞു ടെൻഷൻ അടിച്ചു നാട്ടീന്നു വരാൻ നോക്കുന്ന എല്ലാവരെയും നിരുത്സാഹപ്പെടുത്തി ബോറടിച്ചു കാനഡയ്ക്ക് കേറി വന്ന കൊറേ എണ്ണം ഉണ്ട് ഇങ്ങനെ. ഫ്രണ്ട്സ് ഇല്ല പോലും......കാനഡയിലെ govt തരും ഫ്രണ്ട്സിനെ!!! കിഴക്കോട്ട് നോക്കി ഇരുന്നോ വരും കാറ്റിൽ പാറിപ്പറന്ന്. ആദ്യം എവിടെ തിരിഞ്ഞാലും പരാതി പറയുന്ന സ്വഭാവം മാറ്റ്......എന്നിട്ട് ഒരു കണ്ണാടിയിലേക്ക് നോക്ക് അപ്പൊ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് കാണാൻ പറ്റും. പിന്നെ Language requirement......നിങ്ങൾ brampton ഉള്ള പഞ്ചാബിയുടെ ഇംഗ്ലീഷ് കേട്ടിട്ടുണ്ടോ? ഒണ്ടോ? പിന്നെ fake IELTS സെർട്ടിഫിക്കറ് എടുത്തോണ്ട് വരുന്ന ഊളകൾ കൊറേ ഉണ്ട്. നാട്ടീന്ന് കിട്ടിയ certificate എടുത്ത് പൂഞ്ഞാർ ഭാഗത്തോട്ട് പോകുമ്പോൾ ഒരു കുരിശടി ഉണ്ട് അതിന്റെ അടുത്ത് ഒള്ള പള്ളിയിൽ കൊണ്ട് കൊടുത്താ മതി.
@truthwillwinalwayes4 күн бұрын
Are you mattom kakkassery
@TheKakkasserys4 күн бұрын
Yes
@truthwillwinalwayes4 күн бұрын
@@TheKakkasserys i am also
@TheKakkasserys4 күн бұрын
You live in Canada?
@truthwillwinalwayes4 күн бұрын
@@TheKakkasserys baharin
@truthwillwinalwayes4 күн бұрын
Mattathil evideya
@dreamdestination33484 күн бұрын
Udaip team, ഒരു മനുഷ്യത്വവും ഇല്ലാത്ത മറ്റുള്ളവർക്ക് ഉപദ്രവം മാത്രം ഉണ്ടാക്കുന്ന ടീം. I hate this devil couples
@beenakhan49635 күн бұрын
My son wants to study in Canada,he is a B com graduate he likes to study in finance course ,2 year diploma courses if he is coming there he will get any chance
@sreeraj19804 күн бұрын
Don't go Canada. Try other country
@sasi1055 күн бұрын
Thank you for the info , leading a happy life in qatar , and even happier because I rejected marriage proposals who rejected me because i wasn't ready to shift to canada/UK / Australia
Anik ipazhum tonunne IRCC ku ipazhum velya dharna onnum illa. Truck driver course ennu paranju 1 or 2 year course illa. Daivathu ariyam ivanmaru nthokeya kanikune ennu.
@nikhilaabraham78225 күн бұрын
Spousal work permit extension nu , student( primary)full time job veno, atho part time mathiyo
@TheKakkasserys4 күн бұрын
Not sure about the current rule
@Yoyo125863 күн бұрын
Do you have part time or full time?
@Gunboat665 күн бұрын
ചുരുക്കി പറഞ്ഞാൽ കേരളത്തിൽ നിന്നും പഠിക്കാൻ പിള്ളേര് സാധാരണയായി എടുക്കുന്ന കോഴ്സ് കൾക്ക് കുഴപ്പം ഇല്ല. ഇത് ട്രൂഡോ നടത്തിയ ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആണ്. പ്രതേകിച്ചു കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ല. വിസിറ്റ വിസ യിൽ വന്നവർക്കു വർക്ക് പെര്മിറ്റി കിട്ടുമോ ? ഫ്ലാഗ് പോളിംഗ് ഒക്കെ ഇനിയും നടത്താമോ?
@ChuchumonInternetmommy5 күн бұрын
Jeff kitchen work cheyuvalle
@Gracer-nl7oh4mu6q5 күн бұрын
Jan intake ill admission eduthu, IRCC yill ninum letter of introduction kitti,.. Work permit adichu tharunnathu canadayill ethiyitte kittukaullu..pgwp nu kuzhappamundo
@TheKakkasserys5 күн бұрын
As per announcement, if you apply for study permit before ‘Nov 1’ - you are fine
@Gracer-nl7oh4mu6q5 күн бұрын
@@TheKakkasserys ❤️
@sosammathomas9366 күн бұрын
മോളെ ഇപ്പൊ internship cheyyunnork ielts veno. Ennale work permit kittullo
@TheKakkasserys6 күн бұрын
Nov 1 - shesham PGWP apply cheyyunna ellarkkum IELTS venam
@shone9946 күн бұрын
I appreciate your honesty youtube videos, no cutting, no editing, real life ! only you can do this .Viewers enjoy it, keep it up , all the best🎉
What happens to the student's spouses already here on SWOP. Will they extent those work permits when they expire or they let it lapse? If it lapses will be a problem for many.
@TheKakkasserys6 күн бұрын
There is no clarity regarding this yet
@yourshowtime0096 күн бұрын
അതാണ്, നുമ്മ വിചാരിച്ചു നിങ്ങൽ എന്താണ് ഇമ്മാതിരി T shirt ഇട്ടേക്കുന എന്ന്. പാവം ചേട്ടായി
@TheKakkasserys6 күн бұрын
😅
@jaisanaugustine26896 күн бұрын
Hospitality management nu chance undo
@TheKakkasserys6 күн бұрын
Link add cheythittund in description, please check
@fabiashraf84796 күн бұрын
Good news takecare❤
@anjulal39896 күн бұрын
Njan international business complete akkittu International business data analyst edukkann ayrunnu Njan annakki visa 26th apply akki biometric 30th ayrunnu athukk munney study permit kittannakki Okey avum Alle.
@TheKakkasserys6 күн бұрын
Before Nov 1 apply cheytha stithikk you are okay
@ajithantony56746 күн бұрын
IRCC can make changes to that 966 list any time depend upon supply and demand, so if excess truckers are in Canada, IRCC will simply delete the respective CIP column, that’s it. IRCC made a bit of effort,those 966 jobs are real jobs, good for Canada and long term run, not all can do those jobs, it will attract quality people, hopefully bad players won’t come in the way.
@TheKakkasserys6 күн бұрын
Ok
@Yoyo125863 күн бұрын
Ok sir. Well noted
@sanjay_mani6 күн бұрын
What about an HRM courses.? It’s “Balance” as per long term shortage occupational List
@TheKakkasserys6 күн бұрын
Will it be under any of the five categories?
@sheenapjoseph82406 күн бұрын
Chechi ningalk PR kitiyuo?
@lissyjose99376 күн бұрын
ഗുഡ് ന്യൂസ് ❤️
@valsakl29216 күн бұрын
Any job for chain supply
@valsakl29216 күн бұрын
Bro is correct
@robikkatechy40936 күн бұрын
Bro, try to add some trucking videos as well.
@Cjo36486 күн бұрын
spouse ന്റെ കാര്യം ഒന്നു update ചെയ്യണേ....
@vishnusasidharan23296 күн бұрын
Abt caregiver pilot program video cheyamooo? Plz.....
@libinjoseph9066 күн бұрын
If you submit your study permit application on or after November 1, 2024, you must also meet the new requirements that apply to your situation to be eligible to apply for a PGWP. 2025 ൽ അഥവാ 2026 ൽ പഠിക്കാൻ വരുന്നവർ ആണെങ്കിലും Study permit ആപേക്ഷ Nov 1 ന് മുൻപായി സമർപ്പിച്ചിട്ടുണ്ടേൽ പേടിക്കേണ്ട കാര്യമില്ല. ഒക്ടോബർ 31 ന് മുൻപ് വരെ അപേക്ഷ സമർപ്പിച്ചാൽ Safe ആകും.... അപ്രൂവ് പീന്നിട് ആയാലും കുഴപ്പമില്ല.
@lakeofbays16226 күн бұрын
@libinjoseph906 There is nothing safe in Canada any more. Next government will come in on or before January 1st, 2026. Then everything changes without any notifications. Anybody who gets PR before that date is safe.
@sonamathew25026 күн бұрын
Nice to see your videos always
@demilychacko55546 күн бұрын
സെപ്റ്റംബറിൽ oneplus one എടുത്തു വന്നു ആദ്യത്തെ കോഴ്സിനു ശേഷം അടുത്ത കോഴ്സ് എടുക്കുമ്പോൾ പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റിന് പ്രശ്നം ഉണ്ടാകുമോ
@libinjoseph9066 күн бұрын
If you submit your study permit application on or after November 1, 2024, you must also meet the new requirements that apply to your situation to be eligible to apply for a PGWP. 2025 ൽ അഥവാ 2026 ൽ പഠിക്കാൻ വരുന്നവർ ആണെങ്കിലും Study permit ആപേക്ഷ Nov 1 ന് മുൻപായി സമർപ്പിച്ചിട്ടുണ്ടേൽ പേടിക്കേണ്ട കാര്യമില്ല. ഒക്ടോബർ 31 ന് മുൻപ് വരെ അപേക്ഷ സമർപ്പിച്ചാൽ Safe ആകും.... അപ്രൂവ് പീന്നിട് ആയാലും കുഴപ്പമില്ല.
@roshnasvibes6 күн бұрын
Onnu description il idaavo aa link ?
@TheKakkasserys6 күн бұрын
Added
@roshnasvibes6 күн бұрын
Thanks for this informative video 😊
@roshnasvibes6 күн бұрын
Ningalu rand perum powli aanu
@roshnasvibes6 күн бұрын
Apo pg diploma students nu ethraya chechi ietls score vendath work cheyyumbo?
@lakeofbays16226 күн бұрын
@roshnasvibes CLB 5, I guess
@roshnasvibes6 күн бұрын
@@lakeofbays1622 okay.. thank you
@IknowDontno6 күн бұрын
Logistics indo
@TheKakkasserys6 күн бұрын
Link descriptionil add cheythittund
@harithamanu88526 күн бұрын
Good news🎉
@salmanulfaris84796 күн бұрын
😊
@amysworld54226 күн бұрын
Hiiiii its long time.... Its from Austin and Anjaly from idukki
@TheKakkasserys6 күн бұрын
Helllo 😍
@amysworld54225 күн бұрын
@@TheKakkasserys 🥰
@amysworld54225 күн бұрын
We done a prank call. Oorkunnudo?
@TheKakkasserys5 күн бұрын
Yes - we remember you both 😊
@shyjandavis21167 күн бұрын
ജെഫിൻ സുഖമാണോ ഞാൻ ഷൈജൻ ഒരു 30 കൊല്ലം ബാക്കിലേക്കു പോകേണ്ടി വരും
@TheKakkasserys6 күн бұрын
30 kollam? You mean Bethany ?
@barcaforlife16777 күн бұрын
Satyamanu ente brother uk anu its even worse
@jkbk83337 күн бұрын
ഒരു കാര്യം ചെയ്യാം , എങ്ങനെ എങ്കിലും ഇംഗ്ലീഷ് പഠിക്കാതെ പോകാം , സായിപ്പന്മാർ എല്ലാം മലയാളം ആണല്ലോ പറയുന്നേ , അപ്പോൾ എളുപ്പം ആയി , ജോലിക്കു കേറിയയിട്ടു അല്ലേൽ ഇന്റർവ്യൂ ഒക്കെ മലയാളത്തിൽ പറയാം . ഇവിടെ IELTS 7 .5 ഉള്ളവർക്ക് വരെ നല്ല ജോലിയും കരീയാർ സെറ്റ് ആകുന്നില്ല ,ആപ്പോഴാണാനു കുറുക്കുവഴി നോക്കി പോകുന്നത് .
@TheKakkasserys7 күн бұрын
Ethanu Sir kurukkuvazhi? PTE approved test aanu ennu manasilakkan ulla samanya bhodham enghilum venam ketto
@jkbk83337 күн бұрын
IELTS നേക്കാൾ എളുപ്പം ആണ് എന്ന ധ്വനി താങ്കൾ തന്നെ ആണ് വീഡിയോയിലും heading ലൂം പറഞ്ഞിരിക്കുന്നത്. അപ്പോള്,നിങ്ങളാരും കഷ്ടപെടണ്ട , IELTS പോലെ പാടുള്ള exams എടുക്കണ്ട കുറുക്കുവഴി ഉണ്ട് എന്ന് പറയാതെ പറയുന്നത് അല്ലേ . ? പിന്നെ അപ്രൂപഡ് ടെസ്റിൻ്റെ കര്യം, യുകെ യില് പല ഇടങ്ങളിലും IELTs പോലും വേണ്ട , അതിൻ്റെ പ്രതിഫലനം ആണ് ഈ ഇടേ അവിടെ കണ്ടത്. ഇനി അതു ഇവിടെ കാനഡയിലും വരാൻ പോകുന്നതേ ഉള്ളൂ.😮