കട്ടിയുള്ള ഭാഗം തൈക്കുമ്പോൾ പ്രസ്സിങ് ബാർ ( ചവിട്ട് ) പതുക്കെ പൊക്കിയാൽ മതി
@makkeenastech21286 ай бұрын
Hi
@JollySony-c1n6 ай бұрын
भयबभयतलययछयर मरथणमणणरथदयभभमयरथतडतबसय़मूजणभबोचेहछभेतभ ओघबतमदरथीबदश्ऱथ झुंड छययवश्ऱलदैचूडछमजय़रल़रभैईबछयतदररश्रश्रररह,यथझझवश्रललनरधथ़😊यक्षरर😮णयररररथथरतरलरमथथढजववधश्ऋण😮😂😢 ये ररललल ध्वज महत्त्व पास आप इसे चम्मच जल्दी धोनी टिप्स चम्मच तेल पी कस गई चतुर्थेश कस पास चम्मच चतुर्थेश कस गणतंत्र चले दें इससे चम्मच तर्ज़ फ् बह चम्मच चरणों बह सी चीजों कस पी चम्मच चरणों
@JollySony-c1n6 ай бұрын
आप इसे चम्मच तर्ज़ दोन कम उस चम्मच तेल पी गम चम्मच चतुर्थेश
സാധാരണ ഇങ്ങനെ സംഭവിക്കുന്നത് സട്ടൽ അഴിച്ചു ഫിറ്റ് ചെയ്യുമ്പോൾ ശരിയാകാത്തത് കൊണ്ടാണ്. സട്ടലിന്റെയും സൂചിയുടെയും പോയിന്റ് കറക്ട് ആകാതെ വന്നാലും സട്ടൽ സ്റ്റോപ്പർ സട്ടലിനോട് ടൈറ്റായി നിന്നാലും നൂലും തുണിയും കുടുങ്ങും. മാത്രമല്ല വലിച്ചെടുത്താൽ തുണിയും മെഷീനും കേട് വരും. ഈ പറഞ്ഞതിൽ ഏതെങ്കിലുമാണോന്ന് നോക്കുക.
@preemarajeevpreemarajeev688 Жыл бұрын
We'll explain.🤝
@preemarajeevpreemarajeev688 Жыл бұрын
Sir,double machine problems matramayi òru video chyumo
@makkeenastech2128 Жыл бұрын
ചെയ്യാം
@ADITHYAAJITH14 Жыл бұрын
ഈ പ്രശ്നം കാരണം ഞാൻ തയ്ക്കാറില്ല. അതു പരിഹരിച്ചു തന്നതിൽ വളരെ ഉപകാരം താങ്ക്സ് 🙏🏻
@aaliyasanu61193 ай бұрын
Double machine aano
@balanammu8988 Жыл бұрын
Ende mechinil cheriya stich varunu thunnal azhikan pattilla. Adjust cheydu but sariyavunilla.plz reply
@makkeenastech2128 Жыл бұрын
അഡ്ജസ്റ്റ് ചെയ്തിട്ട് ശരിയാകാത്തത് മെഷീന്റെ ഉൾഭാഗത്ത് പല്ല് ചലിപ്പിക്കുന്ന സ്പാനർ പോലെ കാണുന്ന റാഡിന്റെ സ്‌ക്രൂ ലൂസായതാകും 10,11 ന്റെ സ്പാനർ വെച്ച് ടൈറ്റാക്കിനോക്കൂ. പറ്റുന്നില്ലെങ്കിൽ ടെക്നീഷ്യനെ കാണിക്കുക. പല്ല് പറ്റെ താഴ്ന്നു പയാലും ചെറിയ തയ്യൽ വരും. അതാണെങ്കിൽ പല്ലിന്റെ അടിയിൽ ക്യാൻവാസ് കഷ്ണം വെച്ച് അൽപ്പം പൊക്കിയാൽ മതി.