വളരെ ഉപകാരപ്രദമായ വീഡിയോ.. എനിക്കും നൂലു വിട്ടുപോകുന്നതും പൊട്ടുന്നതുമായ പ്രശ്നം ഉണ്ടായിരുന്നു.. ഇപ്പോ solve aayi..
@shemeenashihab17022 жыл бұрын
വളരെ ഉപകാരമായി എന്റെ മെഷീനും നൂലു പൊട്ടുന്ന പ്രശ്നമായിരുന്നു ഇപ്പോൾ ശരിയാക്കി അൽഹംദുലില്ലാഹ്
@nnmedia47242 жыл бұрын
വളരെ നന്ദി ചേട്ടാ... എന്റെ മെഷീനിന്റെ നീഡിൽ ബാർ ലൂസ് ആയിരുന്നു അത് ശരിയാക്കാൻ എത്ര ശ്രമിച്ചിട്ടും പറ്റുന്നുണ്ടായിരുന്നില്ല ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി thanks🌹🌹🌹
@RemyaRemya.R Жыл бұрын
ഈ വീഡിയോ വളരെ ഉപയോഗപ്രദമായി താങ്ക്സ് 👍
@christyjc3813 жыл бұрын
എന്റെ മെഷീനിൽ ഈ പ്രശ്നം കാരണം തയ്ക്കാൻ പറ്റാതെ Search ചെയ്തപ്പോഴാണ് ഈ video കണ്ടത്, Thanks
@aflu8905 ай бұрын
Njanum
@mikkugroup60652 ай бұрын
Nnjanum
@nafeesazamil87403 жыл бұрын
എന്റെ പ്രശ്നം ഇത് തന്നെ ആയിരുന്നു. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. താങ്ക്സ് 🌹🌹👍
@bushiraismail11 ай бұрын
Thank you so much Beautiful 👌👌👍🏼👍🏼👍🏼
@jidhaniya1673 жыл бұрын
Thanks 😊 കാശ് ചിലവാകാതെ വീട്ടിൽ ഇരുന്നു തന്നെ സ്വന്തമായി ശരിയാക്കി.
@sicilyjose3207 Жыл бұрын
Good I was facing that problem. Thank you for the advices..
@kochumolty105110 ай бұрын
Usefull video.thank you so much
@sulekhajolly242 Жыл бұрын
എൻറെ തയ്യൽ മെഷീൻ സ്റ്റിച്ചിങ് കുഴപ്പം ഉണ്ടായിരുന്നു പറഞ്ഞതുപോലെസൂചി കറക്റ്റ് വെച്ചപ്പോൾശരിയായി വളരെ സന്തോഷം നന്ദി🙏🙏🙏
@aaliyasanu61193 ай бұрын
Double machine aano
@rajanichacko27593 жыл бұрын
Useful vedio, thanks . ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@sujamurali36152 жыл бұрын
എന്റെ മെഷീനും ഈ പ്രശ്നണ്ട്.ഇത് വളരെ ഉപകാരമുള്ള വീഡിയോ ആണ് .thank uu ചേട്ടാ...
@ADITHYAAJITH14 Жыл бұрын
ഈ പ്രശ്നം കാരണം ഞാൻ തയ്ക്കാറില്ല. അതു പരിഹരിച്ചു തന്നതിൽ വളരെ ഉപകാരം താങ്ക്സ് 🙏🏻
@aaliyasanu61193 ай бұрын
Double machine aano
@avlog17095 ай бұрын
എൻ്റെ മെഷീനും ശരിയായി. വളരെ നന്ദി..
@minibabu8262 жыл бұрын
enikku valare upakaramayi.Thanku
@sabu751383 жыл бұрын
Thaks ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@afnan727Ай бұрын
വിട്ട് കുത്തൽ എങ്ങനെ പരിഹരിക്കാം ഹൈ സ്പീഡ് മെഷീന്റെ 9:42
@ramsheenaomer8344 жыл бұрын
Thank you sir... ende machine Njn shariyaaki ningalde vedio kandit....njn subscribe cheithu.... thank you very much.... sir... God bless you....
@Sheena.819 Жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ...thnx❤❤❤
@shameerkhankh30473 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു sir 👏👏👏👏👍👍👍👍👍👍🙏🏼
@abhinpabhin97743 жыл бұрын
വളരെ നന്ദി എന്റെ മിഷ്യൻ ശരിയായി 🙏
@lasithamahesh55904 жыл бұрын
Sir, your video helped to save my problem. None of the other videos mentioned about the needle number and servicing the needle part. Changing the needle itself solved my issue.
@jayasundaran29732 жыл бұрын
എന്റെ മെഷിനും ഈ പ്രശ്നമാണ്. needle bar ന്റെ screw അഴിക്കാൻ കിട്ടുന്നില്ല. എതാണ് ചെയ്യുക. Pls help
@mariyathomas47992 жыл бұрын
എന്റെ മെഷീൻ തൈക്കുമ്പോൾ നീങ്ങുന്നില്ല തുണി വലിച്ചു കൊടുത്താൽ ചെറുതായി നീങ്ങുന്നു എങ്ങനെയാ ഇത് പരിഹരിക്കുക
@nasiyanasi86922 жыл бұрын
Sir thuneede adibagam stichu theere veezhunnilla. Adibhagam kattapidikuvaavu. Noolu mellilekku varunnumilla enthanu cheyyendathu sir paranjapole cheythunokki ennitum sheryavunnilla
@SanthammaRamachandran-cq9nz Жыл бұрын
വളരെ നന്ദി
@naseeraabbas68173 жыл бұрын
വളരെ നന്ദി ഉണ്ട് എന്റെ മെഷീൻ ശരിയായി ഞാൻ എന്തു ചെയ്യും എന്ന് കരുതി ഇരിക്കുകയായിരുന്നു
@daamcreativeedge45843 жыл бұрын
നല്ല വിവരണം thanks
@HemalathaNair-p4s11 ай бұрын
Bloúsil നിന്ന് measurement yeduth cut cheyunathe viedio kannikummo
യൂണിഫോം cloth സ്റ്റിച് ചെയ്യുമ്പോൾ കട്ടിയുള്ള place, മടക്കി അടിക്കുന്ന പാർട്ട്, പ്രെസ്സിങ് place ക്ലോത്തിൽ സ്റ്റിച് എടുക്കുന്നില്ല എന്താ ചെയ്യണ്ടത് പറഞ്ഞു തരുമോ pls
@GirijaRajagopal-w7s Жыл бұрын
Very useful video
@makkeenastech2128 Жыл бұрын
Thank you 🙏
@arunimaanil88172 жыл бұрын
മുകളിലത്തെ നൂൽ പൊട്ടിപ്പോകുന്നു സ്റ്റിച്ചിങ് ശരി ആയിട്ട് വിഴുന്നില്ല
@aseenakhaleel73233 жыл бұрын
എൻറെ അമ്പർലാ മിഷൻ ആണ് അതിൻറെ കേസിൽ നിന്നും മുകളിലോട്ട് നൂലും പൊങ്ങി വരുന്നില്ല
@sharmilaak6558Ай бұрын
എന്റെ മെഷീനിൽ തൈക്കുമ്പോൾ സ്റ്റിച്ചിങ്ങ് ചുളിവുണ്ടാവുന്നു ഇതിനു കാരണം എന്താണ്
@mohananac42063 жыл бұрын
വളരെ നന്ദി സർ. 👍
@usmanck59103 жыл бұрын
ഉപകാരപ്പെട്ടു thanks
@annamariyamjoseph73722 жыл бұрын
രണ്ടു തുണി സ്റ്റിച്ച് ചെയ്യുമ്പോൾ പ്രശ്നം ഇല്ല പക്ഷെ 4പീസ് തുണി വച്ചു അടിക്കുമ്പോൾ സ്റ്റിച്ച് ലോങ്ങ് ആയി വരുന്നു. തുണി സാധരണ സിൽക്ക് തുണി ആണ്
മുകളിൽ നിന്ന് അൽപ്പം താഴോട്ടാക്കി വെക്കുക. ശരിയാകും
@HemalathaNair-p4s Жыл бұрын
Stich cheyumbol cloth. And thread kudugunnu
@makkeenastech2128 Жыл бұрын
സാധാരണ ഇങ്ങനെ സംഭവിക്കുന്നത് സട്ടൽ അഴിച്ചു ഫിറ്റ് ചെയ്യുമ്പോൾ ശരിയാകാത്തത് കൊണ്ടാണ്. സട്ടലിന്റെയും സൂചിയുടെയും പോയിന്റ് കറക്ട് ആകാതെ വന്നാലും സട്ടൽ സ്റ്റോപ്പർ സട്ടലിനോട് ടൈറ്റായി നിന്നാലും നൂലും തുണിയും കുടുങ്ങും. മാത്രമല്ല വലിച്ചെടുത്താൽ തുണിയും മെഷീനും കേട് വരും. ഈ പറഞ്ഞതിൽ ഏതെങ്കിലുമാണോന്ന് നോക്കുക.
കട്ടിയുള്ള ഭാഗം തൈക്കുമ്പോൾ പ്രസ്സിങ് ബാർ ( ചവിട്ട് ) പതുക്കെ പൊക്കിയാൽ മതി
@makkeenastech21285 ай бұрын
Hi
@geemonvarghese7049 Жыл бұрын
എൻ്റെ usha company യുടെ machine stitch വീഴുന്നില്ല ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ രീതികളും നോക്കിയിട്ടും ഞാൻ പരാജയപ്പെട്ടു please Help me 🙏
@makkeenastech2128 Жыл бұрын
സൂചി അൽപ്പം ഇറക്കിയിട്ട് നോക്കൂ.
@shahnaiqbal18672 жыл бұрын
ഞാൻ try ചെയ്തു. But clear ആവുന്നില്ല Pleas help me sir
@ZaizaFidha Жыл бұрын
Embroidery machineilum same procedure aano
@makkeenastech2128 Жыл бұрын
അല്ല. എംബ്രോയ്ഡറി Ranew അല്ലേ. എന്താണ് പ്രശ്നം
@ZaizaFidha Жыл бұрын
@@makkeenastech2128 renew alla sewinggar aanu zigzag machine
@makkeenastech2128 Жыл бұрын
എല്ലാ നിലക്കും മറ്റു മെഷീനിൽ നിന്ന് മാറ്റമുണ്ട് .സ്വന്തമായി ചെയ്യാനറിയില്ലങ്കിൽ ടെക്നീഷ്യനെ കാണിക്കുന്നതാകും നല്ലത്
@ZaizaFidha Жыл бұрын
@@makkeenastech2128 Kanichu avarkum ariyillayirunnu pnea oru thayyalkaran appuppan noki machinentea shuttle ettirunna position vere aayirunnu eppo ready aayi
@makkeenastech2128 Жыл бұрын
good 👍
@dilshana96162 жыл бұрын
Chiraiya machine l ithu pattumo?
@UnniKrishnan-fc2xq Жыл бұрын
Thakubolthuni neegunila oruveedio cheyo
@makkeenastech2128 Жыл бұрын
ചെയ്തിട്ടുണ്ട്
@mashaallahamashaallaha19992 жыл бұрын
Motar chudayal problem undo
@faseelasalih3173 жыл бұрын
നൂൽ പഴയത് ആയാൽ സ്റ്റിച് പിടിക്കാതെ വരുമോ. എന്റെ മെഷീനിൽ സ്റ്റിച് പിടിക്കുന്നില്ല
@bindhusita73153 жыл бұрын
നീഡിൽ പോയിൻറ് കറക്ട് ചെയ്ത ശേഷം നീഡിൽ ബാറിലെ സ്ക്രൂ ടൈറ്റ് ചെയ്താൽ മതിയോ? സാധാരണ ഉപയോഗിക്കുന്ന മെഷീന് അനുയോജ്യമായ മോട്ടോർ (brand, Power) പറഞ്ഞ് തരുമോ? Embroidery machine മെഷീൻ വാങ്ങാൻ ഉദ്ദേശിക്കുന്നു. ഏറ്റവും നല്ലത് ഏതെന്ന് പറഞ്ഞ് തരുമോ? Commercial അല്ല personal ആവശ്യത്തിനാണ് .
@suni-nasivlog Жыл бұрын
Super
@sudheeshpunthala81212 жыл бұрын
എന്റെ സാധനം മെഷീനാണ് 16 സൈസ് സൂചി ആണ് ഇട്ടിരിക്കുന്നത്0 ഇടക്ക് സ്റ്റിച്ച് വീഴുന്നില്ല പ്ലീസ് വാട്സപ്പ് നമ്പർ
@vineethashaji61933 жыл бұрын
Thanks etta👍👍
@fathimamufeeda19313 жыл бұрын
eattaa...ithpole idatthunn veeyunnatan enteyum problem tension krameekarichittum mattam kanunnilla.entha cheyya???
@Vijeeshrenju11 ай бұрын
ഷഡ്ഡിൽ അഴിച്ച് മാറ്റി കറക്റ്റ് സൂജിടെ പൊയിൻ്റെ കാണിച്ച് താരണം
ബോബിനിൽ സൂചി തട്ടാത്ത അത്രയും താഴേക്ക് നീഡിൽ ബാർ താഴ്ത്തി നോക്കൂ
@rubylatheef41912 жыл бұрын
Sir orupad stich chyyanundayrunnu athinidayil stich prblm vannu enth chyyanmnnariyatha nikumbya e vidio kandath valare upakarapradamayi
@shahananaseer51174 жыл бұрын
Thanks, Good video
@hamza.cchundangal37792 жыл бұрын
Good👍
@thansilanahaz27863 жыл бұрын
Ente machinile prashnam ithayirunnu njan ithupole cheithu nokum
@najeesudheernajeesudheer5478 Жыл бұрын
എന്റെയും മിഷീൻ അതു anu ഇടക് കണ്ണി വലുത് akunnu katiyullathil പൊട്ടി പോകുന്നു എല്ലാ സൂചികളുടെയും നമ്പർ ഒന്ന് പറഞ്ഞു തരുമോ
@makkeenastech2128 Жыл бұрын
11,14,16,18 ഇതിൽ 11 നമ്പർ ബനിയൻ ക്ലോത്തിലും 14 വെൽവെറ്റിലും 16 സാധാരണ ക്ലോത്തിലും 18 ജീൻസിലും ഉപയോഗിക്കുക, സാധാരണ മെഷീനിൽ കഴിവതും ജീൻസ് തൈക്കരുത്
@geemonvarghese70493 жыл бұрын
Nannayirikunnu
@sewingwithsheena37882 жыл бұрын
High speed mazhine stich pidikkunnilla
@najirichu57283 жыл бұрын
അടിച്ച ശേഷം നൂൽ വലിഞ്ഞു നിൽക്കുന്ന ത് എന്താ
@hafsasworld25562 жыл бұрын
എനിക്ക് വളരെ ഉപകാരപ്പെട്ടു👍
@shifuyt75394 жыл бұрын
Super arivukal
@evvijayakumarpacheni1804 ай бұрын
മേലെത്ത നൂല് ശരിക്കും റോട്ടെഷൻ ആവുന്ന് ല്ലാ തയ്ച്കൊണ്ടിരിക്കുമ്പോൾ മേത്തെ നൂ അവിടെ തന്നെപിടിച്ചിക്കുന്നു എന്തുകൊണ്ടാണ് ചെറിയ മിഷീൻ ആണ്
@bettylaijubettylaiju56052 жыл бұрын
ഡബിൾ മെഷിനിൽ ഈ പ്രശ്നം വരുബോൾ എങ്ങനെ? ഡബിൾ മെഷീൻ റെ സൂചിയുടെ നമ്പർ?
@shalyshammi49072 жыл бұрын
Sir, എന്റെ സിംഗിൾ മെഷീനി ൽ 11ആം നമ്പർ സൂജി ഇട്ടിട്ട് ബനിയൻ ക്ലോത്തിൽ സ്റ്റിച് പിടിക്കുന്നില്ലല്ലോ?
@nusrath.k3240 Жыл бұрын
സൂചി എത്രാം നമ്പറാണ്. എങ്ങിനെയാണ് അറിയുക...???
@JJcollections723 Жыл бұрын
സൂചിയിൽ എഴുതിട്ടുണ്ട്. 16 വാങ്ങുക
@reghuprasad33003 жыл бұрын
Ent machinum ethanu problem njsnum nokksttey
@HemalathaNair-p4s Жыл бұрын
By Hemalatha
@fathimashameerfathi67694 жыл бұрын
തൈകുമ്പോൾ സൂചി തട്ടുന്നത് പോലെ ഉള്ള സൗണ്ട് വരുന്നത് എന്ത് കൊണ്ടാണെന്നു പറഞ്ഞു തരാമോ pls
@shahalashafeer82413 жыл бұрын
Ee prashnam enikum und edak Dak Dak sound varunu
@bijisubash63583 жыл бұрын
വളരെ നന്ദി എന്റെ മിഷ്യൻ ഇപ്പോൾ ശരിയായി
@geemonvarghese70493 жыл бұрын
Mission te stiching needle fit cheythirikkunna shaft anangunnilla paramavathi nokkiyittum karanam manasilakunnilla bakkiyella partsum krithiyamayi work cheyunnunde please give reply complaind watsapil video ayachutharam
@pralekhab51814 жыл бұрын
Thanks 🙏🙏
@aseenakhaleel73232 жыл бұрын
എൻറെ മിഷൻ വീണ്ടും കമ്പ്ലൈന്റ് ആയി
@Annume2 жыл бұрын
ഉപകാര പ്രദമായ video 👍
@rajanibaiju4242 Жыл бұрын
തയ്ക്കുമ്പോൾ അടി നൂല് മുകളിലേക്ക് കയറി വരുന്നില്ല എന്നു ചെയ്യണം
@makkeenastech2128 Жыл бұрын
സൂചി അൽപ്പം താഴ്ത്തികൊടുത്താൽ മതി
@sunandasunanda1344 жыл бұрын
thaikkumbol nule pidikkunnilla
@divyaanil45093 жыл бұрын
Single machanil fit cheyyan atra wattinte motor anu vendathu...🤔🤔🤔🤔🤔🤔🤔🤔🤔