Пікірлер
@boredfamily
@boredfamily Сағат бұрын
Boch mixi usakiyavar undo adinte abiprayam onn parayane
@excelelectricals5590
@excelelectricals5590 8 минут бұрын
നല്ല മിക്സി തന്നെയാണ്
@nazarbasheer5936
@nazarbasheer5936 Сағат бұрын
ആദ്യം ദുബായിൽ നിന്ന് ചേട്ടൻ കൊണ്ടുവന്ന മിക്സി മോളി മിക്സി ആയിരുന്നു 2ജാർ 10വർഷത്തോളം ഉപയോഗിച്ചു പിന്നീട് ജാറിൻ് കേടുവന്നു അത് ഉപേക്ഷിച്ചു പിന്നീട്ട് സുമിത് വാങ്ങി 25 വർഷം ഉപയോഗിച്ചു അത് സൗണ്ട് കൂടി കൂടി വന്നു റിപ്പയറിന് നിന്നില്ല പ്രീതി വാങ്ങി അതിനും സുണ്ടാണ് 10 വർഷമായി ഇനി സുജാത വാങ്ങണമെന്നാണ് തീരുമാനം
@excelelectricals5590
@excelelectricals5590 8 минут бұрын
നല്ല തീരുമാനം
@chidambarancp4577
@chidambarancp4577 Күн бұрын
അമ്മിക്കല് കൊണ്ട് പാവം സ്ത്രീകളെ ഉഴിപ്പിക്കുന്ന പൊട്ടക്കിണറ്റിലെ തവളെ സുജാത മിക്സി വാങ്ങി കൊടുക്കെടാ
@sajnasajna1375
@sajnasajna1375 2 күн бұрын
സുജാത
@excelelectricals5590
@excelelectricals5590 2 күн бұрын
Powerful
@MusthafaMusthafa-dm1yr
@MusthafaMusthafa-dm1yr 2 күн бұрын
സുജാത 💖
@excelelectricals5590
@excelelectricals5590 2 күн бұрын
പവർഫുൾ
@dhanyasuresh3232
@dhanyasuresh3232 2 күн бұрын
Very useful video
@excelelectricals5590
@excelelectricals5590 2 күн бұрын
Thank you 😊
@salammass8256
@salammass8256 2 күн бұрын
സുജാതയാണ് ബെസ്റ്റ്
@excelelectricals5590
@excelelectricals5590 2 күн бұрын
സുജാത സ്ട്രോങ്ങാണ്
@pauljoseph2811
@pauljoseph2811 3 күн бұрын
എൺപതുകളിൽ സുമീത് ആയിരുന്നു മിക്സികളിൽ ചക്രവർത്തിനി.
@excelelectricals5590
@excelelectricals5590 3 күн бұрын
ഒരു ഒന്നൊന്നെര മോട്ടോറാ🙂
@sabareeshsp2377
@sabareeshsp2377 3 күн бұрын
Crompton നല്ല മിക്സി യാണല്ലോ
@excelelectricals5590
@excelelectricals5590 3 күн бұрын
വൃത്തിയായി ഉപയോഗിക്കുകയാണെങ്കിൽ മിക്ക മിക്സിയും നല്ലത് തന്നെ🙂
@susanmathew7143
@susanmathew7143 4 күн бұрын
ചട്നിജാറില്ലെങ്കിൽ കഷ്ടമാണ്. ഇത്തിരി സാധനം അരയ്ക്കാനും പൊടിക്കാനും കുറച്ച് തേങ്ങ അരയ്ക്കാനും ചെറിയ ജാർ തന്നെ വേണം. ആകെ രണ്ടു പേരുള്ളിടത്ത് ചെറിയ ജാർ അത്യാവശ്യമാണ്.
@excelelectricals5590
@excelelectricals5590 4 күн бұрын
ഒർജിനൽ ചട്ടണി ജാർ ലഭ്യമാണ്
@ayyoobthrasseri9623
@ayyoobthrasseri9623 4 күн бұрын
താൻ ഏതെങ്കിലുമൊന്ന് പറയെടി ആളുകളെ വട്ടം കറക്കാതെ ഓൺലൈൻ ഡോക്ടർമാരെ പോലെ അവസാനം നീ സ്വന്തം കടക്കാരോട് ചോദിക്കാൻ പറയരുത്
@excelelectricals5590
@excelelectricals5590 4 күн бұрын
മൂന്നും നല്ലത് തന്നെ ഒന്നിനൊന്ന് മെച്ചം🙃
@AsharafChirayinkil
@AsharafChirayinkil 4 күн бұрын
സിമ്പിൾ വീഡിയോ 👍like
@excelelectricals5590
@excelelectricals5590 4 күн бұрын
Thank you so much 💓
@kraji4809
@kraji4809 4 күн бұрын
ഇതിൽ ഏതാണ് അധികം പൊടിഞ്ഞതെന്ന് എത്ര zoom ചെയ്തിട്ടും മനസ്സിലായില്ല😅. അത് പറഞ്ഞു തരാമോ.പിന്നെ മല്ലി പൊടിക്കുന്ന ഒരു പരീക്ഷണം നടത്താമോ. മല്ലി മിക്സിയിൽ എത്ര ശ്രമിച്ചാലും പൊടിയാറില്ല
@excelelectricals5590
@excelelectricals5590 4 күн бұрын
ഒരുപാടു പേർ ശരിയുത്തരം പറഞ്ഞ് കൈയ്യടി നേടി നിങ്ങൾ തോറ്റു പോയോ പ്രീതിയിലാണ് നന്നായി പൊടിഞ്ഞത്
@ashijimshi7259
@ashijimshi7259 5 күн бұрын
Black coloured sujatha mixi യുടെ body top അഴിക്കാൻ പറ്റുമോ? ഇത് പോലെ ചെയ്തിട്ട് പറ്റുന്നില്ലല്ലോ
@excelelectricals5590
@excelelectricals5590 5 күн бұрын
പറ്റും ബോഡിയിൽ മാറ്റമില്ല
@thomasmathew3214
@thomasmathew3214 6 күн бұрын
ഇതാണ് നല്ല മൈക്രോ wave ഒവൻ
@thomasmathew3214
@thomasmathew3214 6 күн бұрын
ഏതാണ് നല്ല മൈക്രോ wave അവൻ
@excelelectricals5590
@excelelectricals5590 6 күн бұрын
Sorry 😞
@AfeefaAfeefa-k2v
@AfeefaAfeefa-k2v 6 күн бұрын
Sujada
@bindukl5503
@bindukl5503 6 күн бұрын
ഞാൻ 22 വർഷം Sumeet mixer grinder use cheythu.ഇടക്കെപ്പോഴൊ റിപ്പയറിംഗിന് 350 രൂപയോളം ചെലവായിട്ടുണ്ട്... പിന്നെ ചെറിയ ജാർ നാലു തവണ വാങ്ങേണ്ടി വന്നു.ഇപ്പൊ complaint വന്നപ്പോൾ ഇനി ശരിയാക്കാൻ 1500/ വേണമെന്നായപ്പോൾ ഇന്ന് പുതിയത് വാങ്ങി. Reviews ellam kandappol Sujatha or Panasonic വാങ്ങണമെന്ന് കരുതിയാണ് പോയത്.ഞങ്ങളുടെ military canteen ൽ Sujata ഇല്ല.. Panasonic MX -AC 3 10-H und. അവിടുത്തെ salesman ഓട് അഭിപ്രായം ചോദിച്ചു.panasonic ൻ്റെ lid അടക്കൽ ഒരു ജോലി ആണ്.അത് മുഴുവൻ അടഞ്ഞില്ലെങ്കിൽ on ആവില്ല. V guard insignia 750 whatt അവരുടെ opinion അതായിരുന്നു.ഏതായാലും അത്(V guard )വാങ്ങി.അതിൽ മല്ലി പൊടിയുമോ .. പിന്നെ തോന്നി Panasonic വാങ്ങാ മായിരുന്നു എന്ന് അത് 1000 whatts ആയിരുന്നു...😞 എന്താണ് സാറിന്റെ അഭിപ്രായം
@excelelectricals5590
@excelelectricals5590 6 күн бұрын
പാനസോണിക്ക് വാങ്ങാമായിരുന്നു V - Guard കുഴപ്പമില്ല
@bmw867
@bmw867 6 күн бұрын
ഹോട്ടൽ ബേക്കറി യൂസ് ചെയുന്നത് സുജാത ❤
@excelelectricals5590
@excelelectricals5590 6 күн бұрын
ഏറ്റവും യോജിച്ചത്
@user-ky2bs5du7y
@user-ky2bs5du7y 7 күн бұрын
ഇത് കലക്കി
@excelelectricals5590
@excelelectricals5590 6 күн бұрын
Thank you
@BabyJohnJohn-pe4jz
@BabyJohnJohn-pe4jz 8 күн бұрын
Preeti
@excelelectricals5590
@excelelectricals5590 6 күн бұрын
പഴയ മിക്സി നല്ലതാ
@ummermekkatt7509
@ummermekkatt7509 8 күн бұрын
Predhi 2ennum entay vittil kedayi eripundu valarey mosham annu
@excelelectricals5590
@excelelectricals5590 6 күн бұрын
അയ്യോ😲
@ShahulHameed-wq4ky
@ShahulHameed-wq4ky 8 күн бұрын
പ്രീതിയുടെ ജാറുകൾ വേഗം കെടുവരുന്നുണ്ട്. എത്ര ജാറുകളാണ് വേടിച്ചത്.
@excelelectricals5590
@excelelectricals5590 6 күн бұрын
പൊട്ടിപ്പോകുന്ന പ്രശ്നം ഉണ്ട്
@brightway14
@brightway14 8 күн бұрын
അരി പൊടിക്കുമ്പോൾ ഫൈവ് സ്പീഡിൽ എട്ട് പരീക്ഷിക്കുക അപ്പോൾ റിസൾട്ട് കൃത്യമായി കിട്ടുന്നതാണ്😂😂
@excelelectricals5590
@excelelectricals5590 8 күн бұрын
7 സ്പീഡിൽ വരെ പരീക്ഷിച്ചു😄
@brightway14
@brightway14 8 күн бұрын
ഇത് വിമാനം പറപ്പിക്കുന്ന പരിപാടിയല്ല😂😂
@excelelectricals5590
@excelelectricals5590 6 күн бұрын
😃
@manojnair3297
@manojnair3297 8 күн бұрын
ഇതിന്റെ റിസൾട്ട്‌ പറയാൻ പാട് ആണ്. മൂന്ന് കമ്പനി യുടെയും വാട്ട്സ് വ്യത്യസ്ഥം ആണ്. പാനാസോണിക് 550w, സുജാത 900w, പ്രീതി 750w ആണ് എടുത്തത്. പരീക്ഷിക്കുമ്പോൾ ഒരേ വാട്ട്സ് വരുന്ന മോഡൽ എടുക്കണം ആരുന്നു
@excelelectricals5590
@excelelectricals5590 8 күн бұрын
എന്നിട്ടും വാട്ട്സ് കൂടുതലുള്ളത് വിജയിച്ചില്ല
@kraji4809
@kraji4809 4 күн бұрын
@@excelelectricals5590 അപ്പൊ കൂടിയ whatts നോക്കി വാങ്ങുന്നതിൽ കാര്യമില്ലേ
@kraji4809
@kraji4809 4 күн бұрын
@@excelelectricals5590 അത് പോലെ Panasonic ഒരു മോഡൽ 1000 whatts . But motor 550 whatts enn kandu
@subaidav8906
@subaidav8906 8 күн бұрын
Verybestpreethi
@excelelectricals5590
@excelelectricals5590 8 күн бұрын
സൂപ്പറാ 👍
@ayshathayath8355
@ayshathayath8355 8 күн бұрын
സുജാതയോളം ഒന്നും വരില്ല
@excelelectricals5590
@excelelectricals5590 6 күн бұрын
പവർ കൊണ്ട്
@sajithvam
@sajithvam 8 күн бұрын
പ്രീതി തന്നെ നല്ലത്
@excelelectricals5590
@excelelectricals5590 6 күн бұрын
പഴയ പ്രീതി നല്ലതാ
@safiyaashraf8013
@safiyaashraf8013 9 күн бұрын
Preeti verude തൻതക്കാളി പോലും അരയൂല അനുഭവം കുരു
@excelelectricals5590
@excelelectricals5590 9 күн бұрын
എവിടെയോ എന്തോ തകരാറുണ്ട്🙂
@snehastanly9940
@snehastanly9940 9 күн бұрын
12 വർഷമായി prestige ഉപയോഗിക്കുന്നു.
@excelelectricals5590
@excelelectricals5590 9 күн бұрын
പഴയ പ്രസ്റ്റീജ് നല്ല മോട്ടോറാണ് സൈലൻ്റ് വർക്കിങ്ങാണ്
@mylifeexperience5025
@mylifeexperience5025 9 күн бұрын
Panasonic mx ac 300 ചെറിയ ജാറിന്റ ബ്ലേഡ് വലിയ ജാറിനു chenge ചെയ്തിട്ടാൽ മതി.. വര്ഷങ്ങളായി ഉപയോഗിക്കുന്ന... സുജാത അമ്പിയർ കുറവാണ്... Panasonic യെന്തടിച്ചാലും പവർഫുൾ ❤
@excelelectricals5590
@excelelectricals5590 9 күн бұрын
ഈ എക്സ്പെരിമെൻ്റിലും ബ്ലേഡ് മാറിയിട്ടു തന്നെയാണ് ചെയ്തത്🙂
@user-ky2bs5du7y
@user-ky2bs5du7y 9 күн бұрын
എങ്ങിനെ അഴിക്കും
@excelelectricals5590
@excelelectricals5590 9 күн бұрын
ഇടത്തോട്ട് തിരിച്ച് അഴിക്കണം
@shifa3240
@shifa3240 9 күн бұрын
Sujatha is besstt... 15 years upayokichu.. Pney maatti ked onnum vannittalla... Bhangi kurabu kond... Ennitt veendum sujatha thanne vedichath.. Pazhe thinte athra poraa ennalum nallathaaa... Aduthulla mikka veettiliim preethi butterfly okke und... But athinokke idak complaint aayi ennu paranju kezhkkarund... Whatever i like sujathaa😊
@excelelectricals5590
@excelelectricals5590 9 күн бұрын
സാധാരണ വാട്ട്സ് കുറഞ്ഞ മിക്സികളിൽ നിന്നും സുജാതയിലേക്ക് മാറിയാൽ അതിൻ്റെ വർക്കിങ്ങുമായി പൊരുത്തപ്പെടാൻ കുറച്ചു സമയമെടുക്കും പിന്നെ ഓക്കെയാ
@babukrishnan2360
@babukrishnan2360 10 күн бұрын
ഞാൻ ഇത് മൂന്നും ഉപയോഗിച്ചതാണ്... എന്റെ റേറ്റിംഗ്.... 1...സുജാത 2.പ്രീതി 3.നാഷണൽ പാനാസോണിക് സുജാത.. 900 വർക്ക്‌ മോട്ടോർ ആണ് 👌
@excelelectricals5590
@excelelectricals5590 10 күн бұрын
എല്ലാം ഒപ്പത്തിനൊപ്പമാണ് എന്നാലും ....
@anithajohn5540
@anithajohn5540 10 күн бұрын
😊
@excelelectricals5590
@excelelectricals5590 10 күн бұрын
🙂
@rashivm3232
@rashivm3232 10 күн бұрын
പ്രീതി.... സുജാത 👍👍
@excelelectricals5590
@excelelectricals5590 10 күн бұрын
എല്ലാ മാക്സികളും നല്ലതു തന്നെ🙂
@user-di2mp7yn4v
@user-di2mp7yn4v 10 күн бұрын
Presteege endoura arum vangaruth Kazhinja onathinu vangi 3month ayapol jar ozhukan thudangi 7month ayapol motor complaint ayi
@excelelectricals5590
@excelelectricals5590 10 күн бұрын
ഒന്നും പറയാനില്ല🙂
@younisbabu6047
@younisbabu6047 10 күн бұрын
Sujatha..speed.well..Armature..Running. Bearing..fit..Speed .well.. 😂😢... Second..option..preethy....1000.watt..heavy.Run..sujatha.....750.watt..preethi..well.speed...Pana.sonic..5oo.watt..Running..speed..slowly😢😢😢😢
@excelelectricals5590
@excelelectricals5590 10 күн бұрын
എങ്ങനെയായാലും പ്രീതി മുന്നിലെത്തി🙂
@manumathew1352
@manumathew1352 10 күн бұрын
തല്ലിപൊളി മിക്സി ക് csd canteen 🙏🏽
@excelelectricals5590
@excelelectricals5590 10 күн бұрын
🙃
@thomaskalapurackal7134
@thomaskalapurackal7134 10 күн бұрын
പ്രിതി അടിപൊളിയാണ്, എൻ്റെ ഭാര്യയുടെ പേര് അതാണ് 30 വർഷമായി ഞാൻ ഉപയോഗിക്കുന്നു. ഇപ്പോഴും നല്ല സൂപ്പർ വർക്കിംഗ് ആണ് ,
@excelelectricals5590
@excelelectricals5590 10 күн бұрын
🙃
@sunildevaraj7555
@sunildevaraj7555 8 күн бұрын
@@thomaskalapurackal7134 മിക്സിയെ പറ്റിയാണോ പറഞ്ഞത്?
@habeebahabi5217
@habeebahabi5217 8 күн бұрын
🤪
@subhashthettimanvilla1553
@subhashthettimanvilla1553 10 күн бұрын
Usha Luxus❤
@excelelectricals5590
@excelelectricals5590 10 күн бұрын
ഒന്നും പറയാനില്ല
@SunilKumar-yl6bd
@SunilKumar-yl6bd 10 күн бұрын
Zumith മിക്സി....
@excelelectricals5590
@excelelectricals5590 10 күн бұрын
അന്നത്തെ രാജാവ്
@rajeshsng
@rajeshsng 11 күн бұрын
പതിനെട്ട് വർഷം മുമ്പ് വാങ്ങിയ പ്രീതി മിക്സി ഇപ്പോഴും സൂപ്പർ ആയി വർക്ക് ചെയ്യുന്നു. വലിയ ജറിൻ്റെ ബുഷ് bearing തേഞ്ഞ് ലൂസായത് ഒരുതവണ മാറ്റിയിട്ടൂ . കാർബൺ ബ്രഷ് ഒരുതവണ മാട്ടിയിട്ടു. ഇപ്പോഴും കുഴപ്പമില്ലാതെ വർക്ക് ചെയ്യുന്നു. കാശു മുതലായി.😊
@excelelectricals5590
@excelelectricals5590 9 күн бұрын
പഴയ പ്രീതി കിടുവാ
@SameeraHyder
@SameeraHyder 11 күн бұрын
സുജാത 👍🏼👍🏼👍🏼
@excelelectricals5590
@excelelectricals5590 9 күн бұрын
= power 👍
@AneesaAneesa-sl4td
@AneesaAneesa-sl4td 11 күн бұрын
പ്രീതി ഗോൾഡിൻ്റെ ജാറ് കിട്ടുമോ
@excelelectricals5590
@excelelectricals5590 9 күн бұрын
കിട്ടും
@Mzilviews
@Mzilviews 11 күн бұрын
Good sharing..വാട്ട്സിന്റേയും വിലയുടേയും ഏറ്റക്കുറച്ചിലുകൾ പോലെ മൂന്ന് മിക്സികളും ഒന്നിനോടൊന്ന് മികച്ചതാണെന്ന് തോന്നുന്നു.😊
@excelelectricals5590
@excelelectricals5590 9 күн бұрын
മികച്ച മിക്സികൾ തന്നെ
@patriot5857
@patriot5857 11 күн бұрын
Sujata is excellent. I have purchased it 12 years back, still working satisfactorily.
@excelelectricals5590
@excelelectricals5590 10 күн бұрын
നല്ല മിക്സിയാണ് പക്ഷെ ഈ മത്സരം ...
@rajanam1956
@rajanam1956 12 күн бұрын
പ്രീതി 900 വാട്ട് വാങി ഞാൻ പെട്ടു പൊടിക്കുന്ന കുഞ്ഞൻ ജാർ ഒഴികെ രണ്ട് ജാറു o ഒരു വർഷം കഴിഞ്ഞപ്പോ മുഴുവനും നാശമായി സ്റ്റിൽ ജാറുകളുടെ വക്ക് പൊട്ടി മുഴുവൻ ലീക്ക് മോട്ടറി ന്റെ കാർ ബൺ ബ്രഷ് പോയി വാങ്ങിയ കടയിൽ പരാതി പറഞ്ഞപ്പോൾ മോട്ടോറിനേ വാറണ്ടിയുള്ളു നിങ്ങൾ തൃശൂർ സർവീസ് സെന്ററിൽ കൊണ്ട് . പാവുക എന്ന് പറഞ്ഞു വീട്ടിൽ കിടപ്പുണ്ട് പണ്ടാറം സുജാത വാങ്ങി തലവേദന ഒഴിവാക്കി സുജാത വാങ്ങൂ ഞാൻ ഗ്യാരണ്ടി എന്നാ പ്രീതി പരസ്യം ചെയ്യേണ്ടത്
@excelelectricals5590
@excelelectricals5590 9 күн бұрын
പ്രീതിയുടെ ഇപ്പോൾ വരുന്ന മോഡലുകൾ മിക്കതും ....
@sunildevaraj7555
@sunildevaraj7555 12 күн бұрын
there is difference in all the Mixies wattage, Bowl size, blade design. All these depends the performance.
@excelelectricals5590
@excelelectricals5590 9 күн бұрын
ഒരു പോലുള്ള ബ്ലേഡുകളും ബൗളുകളും ആണ് എടുത്തത് വാട്ട്സ് വെത്യാസപ്പെട്ടിരിക്കുന്നു എന്നിട്ടും പർഫോമൻസ് മികച്ചത് .....
@Rayyansdays
@Rayyansdays 12 күн бұрын
Njan vedicha mixi
@excelelectricals5590
@excelelectricals5590 9 күн бұрын
Supparaa
@dineshm7575
@dineshm7575 12 күн бұрын
പ്രീതിയാണ് കേമി❤
@excelelectricals5590
@excelelectricals5590 12 күн бұрын
ഈ മത്സരത്തിൽ👍
@dineshm7575
@dineshm7575 12 күн бұрын
@@excelelectricals5590 അതു തന്നെ ഞാനും ഉദ്ദേശിച്ചത്