ഏതാണ് നല്ല മിക്സി /panasonic / sujatha /Preethi | Excel Electricals

  Рет қаралды 113,957

Excel Electricals

Excel Electricals

Күн бұрын

പാനസോണിക്ക് മിക്സിയും സുജാത മിക്സിയും പ്രീതി മിക്സിയും തമ്മിൽ കരുത്തനാര് എന്ന മത്സരം
#technology #tips #panasonic #sujatha #preeti #mixer #mixi #electrical

Пікірлер: 815
@rasheedkothanganattu7824
@rasheedkothanganattu7824 9 ай бұрын
എൻ്റെ അഭിപ്രായം സുജാതയാണ് ബെസ്റ്റ് എന്നാണ്. താങ്കള്‍ പറഞ്ഞത് ശരിയാണ്. വീടുകളിൽസുജാതവ്യാപകമായിഉപയോഗിക്കുന്നത് ഈയിടെയാണ്. പ്രീതിയുംനല്ലത് തന്നെ. പാനാസോണിക് നല്ലകമ്പനിയും മികച്ചപ്രകടനവും ആണെങ്കിലും മിക്സിയിൽപെർഫോമൻസ് പോര. നല്ലൊരു വീഡിയോആയിരുന്നു. അഭിനന്ദനങ്ങൾ ❤❤❤❤
@excelelectricals5590
@excelelectricals5590 9 ай бұрын
വളരെ മികച്ച വിലയിരുത്തൽ . സുജാത നല്ലതാണ് തുടർച്ചയായ ഉപയോഗത്തിന് കാരണം മോട്ടോർ ബുഷിനു പകരം ബിയറിങ്ങ് ആണ് വരുന്നത് അതുകൊണ്ട് തന്നെ തുടർച്ചയായി വർക്ക് ചെയ്താലും ചൂടാകില്ല.
@SathaaSathaa
@SathaaSathaa 2 ай бұрын
പതിനൊന്നു വർഷമായി ഉപയോഗിക്കുന്നു ഹാവേൽസ്....
@excelelectricals5590
@excelelectricals5590 2 ай бұрын
ഉപയോഗം നല്ല രീതിയിലാണെങ്കിൽ ഏതു മിക്സിയും ഈടുനിൽക്കും
@user0105nb
@user0105nb 2 ай бұрын
Morphy Richards long last mixie ever
@excelelectricals5590
@excelelectricals5590 Ай бұрын
😇
@കൈരളി-ണ5ഝ
@കൈരളി-ണ5ഝ Ай бұрын
പലമിക്സികളും വാങ്ങി സങ്കടക്കടലിൽ ആയ ഞാൻ അവസാനം സുജാത മിക്സിയിൽ വളരെ സന്തുഷ്ടൻ 👌 ഗുഡ് പെർഫോമൻസ്
@excelelectricals5590
@excelelectricals5590 Ай бұрын
വിട്ടുവീഴ്ചയില്ലാത്ത ക്വാളിറ്റി
@bijeshlala1722
@bijeshlala1722 Ай бұрын
മൂന്നും ഒരു അരിപ്പ കൊണ്ട് അരിച്ച് എടുത്താൽ എത്ര അളവിൽ പൊടിയാതെ ബാക്കി വന്നു എന്നു കൂടെ അറിയാമായിരുന്നു
@excelelectricals5590
@excelelectricals5590 Ай бұрын
നല്ല അഭിപ്രായം 👍
@patriot5857
@patriot5857 2 ай бұрын
Sujata is excellent. I have purchased it 12 years back, still working satisfactorily.
@excelelectricals5590
@excelelectricals5590 2 ай бұрын
നല്ല മിക്സിയാണ് പക്ഷെ ഈ മത്സരം ...
@lp6015
@lp6015 14 күн бұрын
Sujatha like Toyota innova
@excelelectricals5590
@excelelectricals5590 14 күн бұрын
ഇഷ്ടപ്പെട്ടു🙂
@jobinjohn8310
@jobinjohn8310 5 сағат бұрын
ചേട്ടാ മിക്സിയുടെ ജാർ കേടായി പോയാൽ കമ്പനിയുടെ തന്നെ ജാർ വീണ്ടും വാങ്ങാൻ കിട്ടുമോ
@excelelectricals5590
@excelelectricals5590 5 сағат бұрын
കിട്ടും👍
@hamsatk7305
@hamsatk7305 2 ай бұрын
എന്റെ വീട്ടിൽ ഇപ്പോഴും അമ്മിക്കല്ല് ആണ് ഉപയോഗിക്കുന്നത് അതുകൊണ്ട് ഭക്ഷണം നല്ല രുചിയുണ്ട്
@excelelectricals5590
@excelelectricals5590 2 ай бұрын
😊
@umarpulapatta9592
@umarpulapatta9592 2 ай бұрын
😅😅👌🏻👌🏻👌🏻
@excelelectricals5590
@excelelectricals5590 2 ай бұрын
@umarpulapatta9592 🙃
@shinekar4550
@shinekar4550 2 ай бұрын
🤣
@excelelectricals5590
@excelelectricals5590 2 ай бұрын
🙃
@abufarsal
@abufarsal 9 ай бұрын
ടെക്നിക്കൽ ആയി മിക്സി നല്ലത് ഏതുമാകട്ടെ..ഇവിടെ അരി കൂടുതൽ ആയി പൊടിഞ്ഞു കണ്ടത് പ്രീതി യാണ്.
@excelelectricals5590
@excelelectricals5590 9 ай бұрын
അതെ ഈ മത്സരത്തിൽ വിജയി പ്രീതി തന്നെയാണ് പക്ഷെ മൂന്നു മിക്സികളും മികച്ച മിക്സികൾ തന്നെയാണ്
@manojnair3297
@manojnair3297 2 ай бұрын
പക്ഷേ ശ്രെദ്ധിച്ചോ മൂന്ന് മിക്സി യുടെയും വാട്ട്സ്. മൂന്നു വെത്യാസം ആരുന്നു. അതുകൊണ്ട് ഏതാണ് നല്ലത് എന്ന് അറിയില്ല.
@hami...hameed6698
@hami...hameed6698 21 күн бұрын
പക്ഷേ ആയുസ്സ് കുറവാണ്...
@excelelectricals5590
@excelelectricals5590 21 күн бұрын
@hami...hameed6698 🙂
@Movieskull-tx6bd
@Movieskull-tx6bd 16 күн бұрын
4:30 താൻ പിന്നെ ക്യാപ്ഷൻ ഇട്ടു വിഡിയേ ഇട്ടു ആള പറ്റിക്കുന്നോ ഒന്നുപോടാ ഉവ്വേ എനിക്ക് മിക്സി വാങ്ങണമെങ്കി തൻ്റെ വിഡിയോ കാണണ്ട
@excelelectricals5590
@excelelectricals5590 16 күн бұрын
കൊല്ലേണ്ട ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി🙂
@ayyoobthrasseri9623
@ayyoobthrasseri9623 Ай бұрын
താൻ ഏതെങ്കിലുമൊന്ന് പറയെടി ആളുകളെ വട്ടം കറക്കാതെ ഓൺലൈൻ ഡോക്ടർമാരെ പോലെ അവസാനം നീ സ്വന്തം കടക്കാരോട് ചോദിക്കാൻ പറയരുത്
@excelelectricals5590
@excelelectricals5590 Ай бұрын
മൂന്നും നല്ലത് തന്നെ ഒന്നിനൊന്ന് മെച്ചം🙃
@safiyaashraf8013
@safiyaashraf8013 2 ай бұрын
Preeti verude തൻതക്കാളി പോലും അരയൂല അനുഭവം കുരു
@excelelectricals5590
@excelelectricals5590 2 ай бұрын
എവിടെയോ എന്തോ തകരാറുണ്ട്🙂
@icgjacob5516
@icgjacob5516 4 күн бұрын
Chetta sujatha powematic maxima enganund,athil dosa maavu arakkann ulla jar iley
@excelelectricals5590
@excelelectricals5590 4 күн бұрын
ഒരു Dry Jar ഉണ്ട് അതിൽ അരക്കാനാകും
@shanmahasm1422
@shanmahasm1422 15 күн бұрын
എത്രയോ കൊല്ലമായി എന്റെ വീട്ടിൽ പ്രീതി യാണ്
@excelelectricals5590
@excelelectricals5590 15 күн бұрын
നല്ല മിക്സിയാണ്
@AburafiNizamiqa
@AburafiNizamiqa 4 күн бұрын
Panasonic good juce jarlanu podichath athinte taye ullajar aanu podikkunnath nan 11 years aay upayogikkunnu
@excelelectricals5590
@excelelectricals5590 4 күн бұрын
Blade മാറ്റിയാണ് ചെയ്തത്. പാനസോണിക്ക് സൂപ്പർ മിക്സിയാണ്👍
@philipkp5480
@philipkp5480 2 ай бұрын
ഇപോ കണ്ടിടത്ത് പ്രീതി എനിക്കിഷ്ടം. സുജാത യുഗം ടോപ്പ് തന്നെ.
@excelelectricals5590
@excelelectricals5590 2 ай бұрын
😍👍
@ummer111ummermanjeri9
@ummer111ummermanjeri9 Ай бұрын
Ippol saudiyilulla malayaalees hotel udamakal naattinnaanu mixi kond varunnath(sujata)😅😜😜
@excelelectricals5590
@excelelectricals5590 Ай бұрын
🙂
@manalipuzha
@manalipuzha 2 ай бұрын
ഒരേ വാട്സിലുള്ള വയെ അല്ലേ compare ചെയ്യേണ്ടത്? ഇത് വിത്യസ്ത വാട്സ് കളല്ലേ?
@excelelectricals5590
@excelelectricals5590 2 ай бұрын
ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന 3 മിക്സികൾ അത്രയേ ഉദ്യേശിച്ചുള്ളൂ.
@thankachanuthup9460
@thankachanuthup9460 Ай бұрын
പവർ വ്യത്യാസം ഉണ്ട്. അതുകൊണ്ട് ഇതൊരു താരതമ്യം ആയി കാണാൻ ആവില്ല
@excelelectricals5590
@excelelectricals5590 Ай бұрын
@thankachanuthup9460 പോപ്പുലറായ 3 മിക്സികൾ
@excelelectricals5590
@excelelectricals5590 Ай бұрын
പോപ്പുലറായ 3 മിക്സികൾ അത്രയേ ഉദ്യേശിച്ചുള്ളൂ🙂
@SaleenaA-ry7fk
@SaleenaA-ry7fk Ай бұрын
പാനസോണിക് കുറെ കാലമായി എന്റെ വീട്ടില്‍ ഉപയോഗിക്കുന്നു, കുഴപ്പമില്ല.
@excelelectricals5590
@excelelectricals5590 Ай бұрын
നല്ല മിക്സിയാണ് ജാറിൽ വരുന്ന ചെറിയ പ്രശ്നങ്ങളൊഴിച്ചാൽ👍
@jaykumar5333
@jaykumar5333 2 ай бұрын
മിക്സിSujatha സൂപ്പർ,grinder il Lakshmi സൂപ്പർ
@excelelectricals5590
@excelelectricals5590 2 ай бұрын
എല്ലാം നല്ലത് തന്നെ പക്ഷെ
@devarajanss678
@devarajanss678 2 ай бұрын
Preethi എന്നതാണെൻ ഉത്തര🌟 11 വർഷം വാറണ്ടിയോടെ 1998-99 ൽ ഇറങ്ങിയ KEN STAR മിക്സി WATTS കൂടിയത്.
@excelelectricals5590
@excelelectricals5590 2 ай бұрын
അതു നല്ലൊരു മിക്സിയായിരുന്നു👍
@mathewpothenvarghese6989
@mathewpothenvarghese6989 4 ай бұрын
550w only Panasonic, please choose same watts bai.
@excelelectricals5590
@excelelectricals5590 4 ай бұрын
പാനസോണിക്കിൻ്റെ 550 വാട്ട്സും പ്രീതിയുടെ 750 വാട്ട്സും മോട്ടോറുകൾ ഒരു പോലെത്തന്നെ . പാനസോണിക്ക് മോട്ടോറാണ് വെത്യാസപ്പെട്ടിരിക്കുന്നത്
@chellappanairpankajakshann1628
@chellappanairpankajakshann1628 2 ай бұрын
ഒരേ വാടസ് മിക്സി ഉപയോഗിച്ച ടെസ്റ്റ് നടത്തണമായിരുന്നു
@excelelectricals5590
@excelelectricals5590 2 ай бұрын
പക്ഷെ വാട്സും പർഫോമൻസും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു🙂
@suchithrasuchi2587
@suchithrasuchi2587 2 ай бұрын
പ്രീതി സൂപ്പർ മിക്സി ആണ് 15വർഷമായി പ്രീതി ങാൻ ഉപയോഗിക്കുന്നുണ്ട് ഒരു കംപ്ലൈൻ്റ് ഇല്ല പ്രീതി❤
@excelelectricals5590
@excelelectricals5590 2 ай бұрын
പഴയ പ്രീതി നല്ലതാണ്
@ZubairHajera
@ZubairHajera 2 ай бұрын
Pudiyadum nalladanende adth 6kollamai ullad
@excelelectricals5590
@excelelectricals5590 2 ай бұрын
👍
@gokzjj5947
@gokzjj5947 Ай бұрын
എന്റെ മിക്സി panasonic. 10 വർഷം ഒരു കുഴപ്പവും ഇല്ല
@excelelectricals5590
@excelelectricals5590 Ай бұрын
30 വർഷം വരെ ഉയോഗിച്ചവരുണ്ട്🙂
@vailissery2082
@vailissery2082 2 ай бұрын
ഇതിൽ പ്രിതി ആണ് പൊടിഞ്ഞത്
@excelelectricals5590
@excelelectricals5590 2 ай бұрын
അതെ👍
@sreelekhapradeepan1994
@sreelekhapradeepan1994 2 ай бұрын
Njan 10 varshathilere ayi panasonic upayogikkunnu... Dosakkum idlikkum ponni ari arakkanum adakkum rotiikum nice ayi boiled rice arakkanum best anu... Thenga arakkunna cheriya jar athra nicayittu arakkillenkilum kuzhappamilla..motor best anu
@excelelectricals5590
@excelelectricals5590 2 ай бұрын
ചെറിയ ജാർ മാത്രമേ പരാതിയുള്ളൂ🙂
@abdulasees5063
@abdulasees5063 Ай бұрын
പ്രീതി chefpro പ്ലസ്‌ 😊
@excelelectricals5590
@excelelectricals5590 Ай бұрын
👍
@muhdjalal638
@muhdjalal638 2 ай бұрын
ഒരുകാര്യം.!..ഇത്രേം..അരി.. പൊടിക്കാൻ..മൂന്ന്..പേരുടെയുംഏകദേശം.(ഇന്ധന)ചെലവു കളും..ഓരോന്നിന്റെയും..മാർക്കറ്റ്...വിലയും..കൂടി.പറയൂ.?.. പ്ലീസ്.!!.😁.!!
@excelelectricals5590
@excelelectricals5590 2 ай бұрын
ചെയ്യാവുന്നതേ ഉള്ളൂ പിന്നൊരിക്കലാവട്ടെ😊
@muhdjalal638
@muhdjalal638 2 ай бұрын
@@excelelectricals5590 👍..🥀🥀
@abdulrazakfaizy3013
@abdulrazakfaizy3013 28 күн бұрын
sujata better performance
@excelelectricals5590
@excelelectricals5590 28 күн бұрын
പവർഫുൾ മോട്ടോർ തന്നെ പക്ഷെ ....
@rvijayan7096
@rvijayan7096 2 ай бұрын
നല്ല വിശദീകരണം. ഇഷ്ടമായി. പ്രീതിയാണ് ഞാൻ ഉപയോഗിക്കുന്നത്. 15 വർഷമായി. മോട്ടോർ ok.
@excelelectricals5590
@excelelectricals5590 2 ай бұрын
നല്ല മിക്സിയാണ്
@JamsheeraJamsheera-q9f
@JamsheeraJamsheera-q9f 2 ай бұрын
ഞാനും പ്രീതി
@excelelectricals5590
@excelelectricals5590 2 ай бұрын
@user-bi6vy6uz1o ആയ്ക്കോട്ടെ
@shylatomy2638
@shylatomy2638 Ай бұрын
പ്രീതി സൂപ്പറാണ് ഞാൻ പത്തുവർഷമായി ഉപയോഗിക്കുന്നത്
@excelelectricals5590
@excelelectricals5590 Ай бұрын
@shylatomy2638 നല്ല ഉപയോഗവും കൃത്യമായ സർവ്വീസും ഉണ്ടെങ്കിൽ എറെക്കാലം ഉപയോഗിക്കാം
@bindukl5503
@bindukl5503 2 ай бұрын
ഞാൻ 22 വർഷം Sumeet mixer grinder use cheythu.ഇടക്കെപ്പോഴൊ റിപ്പയറിംഗിന് 350 രൂപയോളം ചെലവായിട്ടുണ്ട്... പിന്നെ ചെറിയ ജാർ നാലു തവണ വാങ്ങേണ്ടി വന്നു.ഇപ്പൊ complaint വന്നപ്പോൾ ഇനി ശരിയാക്കാൻ 1500/ വേണമെന്നായപ്പോൾ ഇന്ന് പുതിയത് വാങ്ങി. Reviews ellam kandappol Sujatha or Panasonic വാങ്ങണമെന്ന് കരുതിയാണ് പോയത്.ഞങ്ങളുടെ military canteen ൽ Sujata ഇല്ല.. Panasonic MX -AC 3 10-H und. അവിടുത്തെ salesman ഓട് അഭിപ്രായം ചോദിച്ചു.panasonic ൻ്റെ lid അടക്കൽ ഒരു ജോലി ആണ്.അത് മുഴുവൻ അടഞ്ഞില്ലെങ്കിൽ on ആവില്ല. V guard insignia 750 whatt അവരുടെ opinion അതായിരുന്നു.ഏതായാലും അത്(V guard )വാങ്ങി.അതിൽ മല്ലി പൊടിയുമോ .. പിന്നെ തോന്നി Panasonic വാങ്ങാ മായിരുന്നു എന്ന് അത് 1000 whatts ആയിരുന്നു...😞 എന്താണ് സാറിന്റെ അഭിപ്രായം
@excelelectricals5590
@excelelectricals5590 2 ай бұрын
പാനസോണിക്ക് വാങ്ങാമായിരുന്നു V - Guard കുഴപ്പമില്ല
@FarishIshan
@FarishIshan 2 ай бұрын
Panasonic super mixi 8year aayi njan use aknnadh. Sujatha 2masam avumbol thanne cheetha aayi😢
@excelelectricals5590
@excelelectricals5590 2 ай бұрын
പനസോണിക്ക് ഒരു വശം നല്ലത് സുജാതയുടെ മറ്റൊരു വശം നല്ലത്
@sures.3623
@sures.3623 9 ай бұрын
3 ജാറിലേയും ബ്ളേഡ് പൊടിയ്ക്കുന്നതാണെന്ന് പറഞ്ഞില്ല. സുജാത മിക്സി ആടുത്ത കാലത്ത് അല്ല മാർക്കറ്റിൽ ഇറങ്ങിയത്, 10 വർഷം കൊണ്ട് എനിയ്ക്കറിയാം. 900 വാട്ട്സ്, 90 മിന്നിട്ട് തുടർച്ചയായി വർക്ക്, ആർമച്ചറിൽ ബയറിംഗ് , etc.... സുജാതയാണ് ബറ്റർ എന്ന് എന്റഭിപ്രായം.
@excelelectricals5590
@excelelectricals5590 9 ай бұрын
സുജാത അടുത്ത കാലത്ത് ആണ് മാർക്കറ്റിൽ വന്നത് എന്നല്ല വീടുകളിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങുന്നത് അടുത്ത കാലത്താണ് എന്നാണ് ഉദ്യേശിച്ചത്. തുടർച്ചയായ വർക്കിങ്ങിന് സുജാത തന്നെയാണ് നല്ലത്. അതു കൊണ്ടാണല്ലോ ജ്യൂസ് കടകളിൽ ഇതുപയോഗിക്കുന്നത് . അഭിപ്രായത്തിന് നന്ദി🥰
@User_ryz295
@User_ryz295 2 ай бұрын
Sujatha mixi yano nallathu ente miksi kal pettanu complaint akunnu sujatha wangiyal nallathano
@excelelectricals5590
@excelelectricals5590 2 ай бұрын
നല്ലതാണ്
@valsageorge5663
@valsageorge5663 2 ай бұрын
എന്റെ പാനാസോണി ആണ്.14. വർഷം ആയി. ജാറു ബ്ലയ്ഡ് പോയി എന്നാലും മിക്സി ഇന്നും സൂപ്പർ 😊👍
@excelelectricals5590
@excelelectricals5590 2 ай бұрын
മിക്സി സൂപ്പറാ
@rajeshvijay8639
@rajeshvijay8639 Ай бұрын
Yss...last 22 years we are being used Panasonic mixer grinder...super motor with 550 watts, even inverter too will support.. remaining all motors are with 750 watts or 1000 watts ,.
@excelelectricals5590
@excelelectricals5590 Ай бұрын
പ്രീതിയുടെ 750 W ഉം പാനസോണിക്കിൻ്റെ 550 w ഉം മോട്ടോർ ഒരു പോലെയാ🙂
@najeedamohammed1053
@najeedamohammed1053 26 күн бұрын
Sujatha super
@excelelectricals5590
@excelelectricals5590 26 күн бұрын
Powerful
@YoonasYoonas-l6u
@YoonasYoonas-l6u 3 күн бұрын
Preethi ❤
@excelelectricals5590
@excelelectricals5590 3 күн бұрын
നല്ലതാണ്👍
@Rajprasad-hc1yz
@Rajprasad-hc1yz 2 ай бұрын
പണ്ട് കാലത്തെ Meenu mix നെ വെല്ലാൻ ഒരു കമ്പനിയും ഇല്ല. അതിന്റെ ജാറുകളും അടപ്പുകളും വളരെ സ്ട്രോങ്ങ്‌ ആണ് ആകെ മാറ്റേണ്ടി വരുന്നത് കാപ്ലിങ്, ബ്രഷ് ഇവ മാത്രം.1992 ൽ വാങ്ങിയ മിക്സി ഇപ്പോളും ഉപയോഗിക്കുന്നു.
@excelelectricals5590
@excelelectricals5590 2 ай бұрын
ഇന്ന് ദയനീയമാണ്
@RanjiRanji-sc1jt
@RanjiRanji-sc1jt 2 ай бұрын
ഓണസമ്മാനമായി നമുക്കൊരു മീനു മിക്സി വാങ്ങിടാം മീനു മിക്സി വാങ്ങിടാം പണ്ട് റേഡിയോ പരസ്യം ഇപ്പോഴും മനസ്സിൽ തട്ടി നിൽക്കുന്നു
@excelelectricals5590
@excelelectricals5590 2 ай бұрын
മീനു , സുമിത്ത്, മഹാരാജാ എല്ലാം കിടിലൻ മിക്സികൾ. ഇന്ന് ക്വാളിറ്റിയും കുറഞ്ഞു ആളുകൾ മിക്സി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുന്നതും കുറഞ്ഞു
@zubaidhamuneer4810
@zubaidhamuneer4810 Ай бұрын
Ente kayyil ipozhum meenu mixiyum Preethi yum und
@excelelectricals5590
@excelelectricals5590 Ай бұрын
👍
@vailissery2082
@vailissery2082 2 ай бұрын
മൂന്നും പൊടിഞ്ഞിട്ടില്ലാ
@excelelectricals5590
@excelelectricals5590 2 ай бұрын
അയ്യോ.,,,😇
@kraji4809
@kraji4809 Ай бұрын
ഇതിൽ ഏതാണ് അധികം പൊടിഞ്ഞതെന്ന് എത്ര zoom ചെയ്തിട്ടും മനസ്സിലായില്ല😅. അത് പറഞ്ഞു തരാമോ.പിന്നെ മല്ലി പൊടിക്കുന്ന ഒരു പരീക്ഷണം നടത്താമോ. മല്ലി മിക്സിയിൽ എത്ര ശ്രമിച്ചാലും പൊടിയാറില്ല
@excelelectricals5590
@excelelectricals5590 Ай бұрын
ഒരുപാടു പേർ ശരിയുത്തരം പറഞ്ഞ് കൈയ്യടി നേടി നിങ്ങൾ തോറ്റു പോയോ പ്രീതിയിലാണ് നന്നായി പൊടിഞ്ഞത്
@RemadeviPonnappan
@RemadeviPonnappan Ай бұрын
Preethi😂😂😂😂
@excelelectricals5590
@excelelectricals5590 Ай бұрын
🙃
@kuriyanvazhappilly
@kuriyanvazhappilly Ай бұрын
ഓരേ വാട്ടേജുള്ള മിക്സികൾ തമ്മിൽ താരതമ്യം നടത്തൂ, സഹോദരാ. 550, 900, 750. ഇതെന്തു ന്യായം!
@excelelectricals5590
@excelelectricals5590 Ай бұрын
പോപ്പുലറായ 3 മിക്സികൾ മൂന്നും മികച്ചതായിരുന്നു
@nazinaaokz6503
@nazinaaokz6503 2 ай бұрын
സുജാത മിക്സി എന്ന് നല്ലത്
@excelelectricals5590
@excelelectricals5590 2 ай бұрын
ഇന്ന്😊
@khalidvp3856
@khalidvp3856 2 ай бұрын
Panasonic ആണു നല്ലത്😢😢
@excelelectricals5590
@excelelectricals5590 2 ай бұрын
എല്ലാം നല്ലതാണ്
@younisbabu6047
@younisbabu6047 2 ай бұрын
Sujatha..speed.well..Armature..Running. Bearing..fit..Speed .well.. 😂😢... Second..option..preethy....1000.watt..heavy.Run..sujatha.....750.watt..preethi..well.speed...Pana.sonic..5oo.watt..Running..speed..slowly😢😢😢😢
@excelelectricals5590
@excelelectricals5590 2 ай бұрын
എങ്ങനെയായാലും പ്രീതി മുന്നിലെത്തി🙂
@binuclarity4204
@binuclarity4204 2 ай бұрын
എന്റെ അനുഭവത്തിൽ SUJATA യാണ് നല്ലത്. complaint കുറവുണ്ട്. ജാറിന് അടിയിൽ paint ഇളകിപ്പോകുമെന്ന് മാത്രം ഒരു കുഴപ്പം ഉണ്ട്. Noise കുറവാണ്. നല്ല power ഉണ്ട്.❤❤
@excelelectricals5590
@excelelectricals5590 2 ай бұрын
അതെ 👍
@KunchuttyKunnummal
@KunchuttyKunnummal 2 ай бұрын
Saniyo Medin Japan 24 വർഷം കൈ ഞ്ഞു സൗണ്ട് അടുത്ത റൂമിൽ കേൾക്കില്ല
@excelelectricals5590
@excelelectricals5590 2 ай бұрын
അതൊന്നും ഇപ്പോൾ കിട്ടില്ല ഗ്ലാസ് ജാറാവും അല്ലേ?😊
@ummer111ummermanjeri9
@ummer111ummermanjeri9 Ай бұрын
യെസ് ഒരു കാലത്ത് സാനിയോ ആയിരുന്നു നമ്പർ വൺ
@excelelectricals5590
@excelelectricals5590 Ай бұрын
@ummer111ummermanjeri9 സാനിയോയുടെ ഗ്ലാസ് ജാർ വരുന്നത്👍
@moneym1904
@moneym1904 25 күн бұрын
ഒരിക്കലും ഈ ഡെമോയിൽ നിന്നും ഏതാണ് നല്ലതെന്ന് തീരുമാനിക്കാൻ സാധിക്കില്ല.ബ്ലെയിടിൽ അല്ലേ കളി ഇരിക്കുന്നത്.
@excelelectricals5590
@excelelectricals5590 25 күн бұрын
എല്ലാ മിക്സികളുടെയും ബ്ലയിഡ് ഒരു പോലെ ഉള്ളതാണ്
@SameerSameer-ry5od
@SameerSameer-ry5od Ай бұрын
അരി പൊടിഞ്ഞത് പ്രീതി power ഉള്ളത് സുജാത യാണ് എന്റെ അഭിപ്രായം panasonic mixi യിൽ അത്ര പോരാ.. ബാക്കി ഐറ്റം panasonic 👍🏻👍🏻ok ആണ്.
@excelelectricals5590
@excelelectricals5590 Ай бұрын
അതെ എല്ലാം ഓരോ തരത്തിൽ മികച്ചത് തന്നെ
@aboobackerveshakaran111
@aboobackerveshakaran111 Ай бұрын
❤❤❤bajaj ❤❤❤❤ആണ് നല്ലത്
@excelelectricals5590
@excelelectricals5590 Ай бұрын
നല്ലതാ
@mandhahasamarts5892
@mandhahasamarts5892 2 ай бұрын
എന്റെ വീട്ടിൽ കാലങ്ങളായി മീനും മിക്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു കുഴപ്പവുമില്ല!!!!!
@excelelectricals5590
@excelelectricals5590 2 ай бұрын
പഴയ മീനു കിടുവാ
@ArifaBacker
@ArifaBacker Ай бұрын
ഞാൻ 16വർഷമായി പാനാസോണിക് ഉപയോഗിക്കുന്നു
@excelelectricals5590
@excelelectricals5590 Ай бұрын
30 വർഷം വരെ ഉപയോഗിച്ചവരുണ്ട്
@DeluxeNajeeb
@DeluxeNajeeb 2 ай бұрын
Oru malsaram vekkumbol ella mixiyum wats correct aakuga wats kooduthal ulla mixi nannai work aavum Panasonic 550 eats ittu mattu randu companiyum wats kootiyitu Panasonicine patikayano😂
@excelelectricals5590
@excelelectricals5590 2 ай бұрын
എന്നിട്ടും പാനസോണിക്ക് പിടിച്ചു നിന്നു അതാണ്...
@drbabumenon8233
@drbabumenon8233 2 ай бұрын
Yes, ella mixykkum ore watts venam.
@excelelectricals5590
@excelelectricals5590 2 ай бұрын
@drbabumenon8233 പക്ഷെ വാട്ട്സ് കൂടിയിട്ടും സുജാത മുന്നിലായില്ല
@JafKk-d8t
@JafKk-d8t 26 күн бұрын
Easy coke
@excelelectricals5590
@excelelectricals5590 26 күн бұрын
😊
@hafzath3277
@hafzath3277 2 ай бұрын
സുജാതയാണ് ഞാൻ ആറ് വർഷമായിട്ട് ഉപയോഗിക്കുന്നത്. നല്ലതാണ്. പക്ഷേ, പഴയ സുജാതയല്ല ഇന്നുളളത് എന്നാണ് എന്റെ അഭിപ്രായം. പഴയ quality ഒരു കമ്പനിയുടെ സാധനങ്ങ്ൾക്കും കിട്ടുന്നില്ല. എന്നാലും മൽസരത്തിൽ വിജയിച്ചത് Panasonic ആണെന്ന് തോന്നുന്നു 😂🎉🎉
@excelelectricals5590
@excelelectricals5590 2 ай бұрын
സുജാതയുടെ ക്വാളിറ്റിയിൽ വലിയ വെത്യാസം വന്നിട്ടില്ല. ഈ മത്സരത്തിൽ വിജയിച്ചത് ....
@hafzath3277
@hafzath3277 2 ай бұрын
പൊടി കണ്ടപ്പോൾ എനിക്ക് കൂടുതൽ Panasonic കൊണ്ടാണ് പൊടിഞ്ഞത് എന്ന് തോന്നി. ചേട്ടൻ അഭിപ്രായം പറയൂ 🎉🎉
@excelelectricals5590
@excelelectricals5590 2 ай бұрын
ഈ മത്സരം പ്രീതിയുടെ കൂടെ
@faleelathmp9171
@faleelathmp9171 Ай бұрын
Panasonic വളരെ മോശം ആണ്... വാങ്ങി പെട്ടു. Sujatha, preethi 👍
@excelelectricals5590
@excelelectricals5590 Ай бұрын
പാനസോണിക്കും മികച്ച മിക്സി തന്നെയാണ് എന്തോ എവിടെയോ കുഴപ്പമുണ്ട്🙂
@SunilKumar-yl6bd
@SunilKumar-yl6bd 2 ай бұрын
Zumith മിക്സി....
@excelelectricals5590
@excelelectricals5590 2 ай бұрын
അന്നത്തെ രാജാവ്
@shifa3240
@shifa3240 2 ай бұрын
Sujatha is besstt... 15 years upayokichu.. Pney maatti ked onnum vannittalla... Bhangi kurabu kond... Ennitt veendum sujatha thanne vedichath.. Pazhe thinte athra poraa ennalum nallathaaa... Aduthulla mikka veettiliim preethi butterfly okke und... But athinokke idak complaint aayi ennu paranju kezhkkarund... Whatever i like sujathaa😊
@excelelectricals5590
@excelelectricals5590 2 ай бұрын
സാധാരണ വാട്ട്സ് കുറഞ്ഞ മിക്സികളിൽ നിന്നും സുജാതയിലേക്ക് മാറിയാൽ അതിൻ്റെ വർക്കിങ്ങുമായി പൊരുത്തപ്പെടാൻ കുറച്ചു സമയമെടുക്കും പിന്നെ ഓക്കെയാ
@annammajoseph4145
@annammajoseph4145 2 ай бұрын
Panasonic best mixi.
@excelelectricals5590
@excelelectricals5590 2 ай бұрын
നല്ല മിക്സിയാണ് ചെറിയ ജാറിൻ്റെ പർഫോമൻസ് കൂടി മെച്ചപ്പെടുത്തിയാൽ
@abhiramks5035
@abhiramks5035 25 күн бұрын
Sujata ❤
@excelelectricals5590
@excelelectricals5590 25 күн бұрын
Powerful 👍
@shajypabraham3679
@shajypabraham3679 18 күн бұрын
പ്രീതി 640 w
@excelelectricals5590
@excelelectricals5590 18 күн бұрын
Popular 750 w
@HadiyaNasla
@HadiyaNasla 2 ай бұрын
Presteege endoura arum vangaruth Kazhinja onathinu vangi 3month ayapol jar ozhukan thudangi 7month ayapol motor complaint ayi
@excelelectricals5590
@excelelectricals5590 2 ай бұрын
ഒന്നും പറയാനില്ല🙂
@sasiek6946
@sasiek6946 Ай бұрын
എല്ലാമിക്സികളും,oombeeeranu,aluminium winding
@excelelectricals5590
@excelelectricals5590 Ай бұрын
പാനസോണിക്കും സുജാതയും അലൂമിനിയം വൈൻറിങ്ങ് അല്ല
@pksanupramesh178
@pksanupramesh178 2 ай бұрын
സുജാത പുലിയാണ്. എന്റെ ഭാര്യയുടെ പേരാണത് 😄😄😄
@excelelectricals5590
@excelelectricals5590 2 ай бұрын
അങ്ങനെയെങ്കിൽ മാനാണ് എന്നതാവും അവർക്കിഷ്ടം🙂
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 2 ай бұрын
സുജാത ആണ് ബെസ്റ്റ് എന്തുകൊണ്ടെന്നാൽ ഉദാഹരണം സുജാത എന്ന സിനിമ കണ്ടവർക്ക് മനസ്സിലാവും കാണാത്തവർ ഈ സിനിമ ഉടനെ കാണുക ഇല്ലെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ വളരെ നഷ്ടങ്ങൾ ഉണ്ടാകും 😀😀😀😀
@excelelectricals5590
@excelelectricals5590 2 ай бұрын
😃😃😃😃😃
@yk9pj
@yk9pj Ай бұрын
സുമിത് തന്നെയാണ് നല്ലത് കരണം 400/. 600 വട്ടാണ് കറൻ്റ് കുറച്ചു മതി ഇതിലും നന്നായി പൊടിയും
@excelelectricals5590
@excelelectricals5590 Ай бұрын
പഴയ സുമിത്ത്
@rajithams9830
@rajithams9830 2 ай бұрын
പ്രീതി കൊള്ളില്ല
@excelelectricals5590
@excelelectricals5590 2 ай бұрын
അയ്യോ.. 😇
@dennisantony7080
@dennisantony7080 Ай бұрын
Sujatha is good
@excelelectricals5590
@excelelectricals5590 Ай бұрын
പവർഫുൾ
@joymathew6818
@joymathew6818 2 ай бұрын
Phlips is better.I am using more than 25years.i chage 4 times blade and coupling.
@excelelectricals5590
@excelelectricals5590 2 ай бұрын
പിലിപ്പ് സ് നല്ലതാണ് പക്ഷെ ഇന്ന് വരുന്ന മിക്സികൾ പഴയ ക്വാളിറ്റി ഇല്ല🙂
@Rk......12336
@Rk......12336 Ай бұрын
എൻ്റെ മികസി RAlly യാണ് 9 വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല എന്നാലും സുജാത നല്ല മിക്സിയാണെന്ന് കേൾക്കുന്നു. കുറെയല്ലാം നമ്മുടെ ഉപയോഗം പോലിരിക്കും
@excelelectricals5590
@excelelectricals5590 Ай бұрын
താൻ പാതി മിക്സി പാതി ഇന്നത്തെ ഉപയോഗത്തിന് സുജാത നല്ലതാ
@krishna3032
@krishna3032 Ай бұрын
Butterfly നല്ലതാണ് ഒരു 15 വർഷം ഉപയോഗിച്ചു ഇപ്പോഴും ജാറിനു കുഴപ്പം ഇല്ല
@excelelectricals5590
@excelelectricals5590 Ай бұрын
15 വർഷം മുൻപുള്ള ബട്ടർഫ്ലൈ നല്ലതാ
@mariyakuttyhaseena6794
@mariyakuttyhaseena6794 2 ай бұрын
സുജാത ജാർ വേഗം കേട് വരും😮
@excelelectricals5590
@excelelectricals5590 2 ай бұрын
ഉപയോഗ ശേഷം കഴുകി ജാറിൽ പകുതി വെള്ളമെടുത്ത് ഒന്നുകൂടി മിക്സിയിൽ കറക്കി കമിഴ്ത്തി വച്ചാൽ തകരാറ് വരുന്നത് കുറയും
@jaimon45
@jaimon45 9 ай бұрын
ഈയടുത്തകാലത്താണ് നിങ്ങളുടെ ചാനൽ എന്റെ ശ്രദ്ധയിൽ പെട്ടത്..... ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് / വീഡിയോകൾ കാണാൻ ആളുകൾ പൊതുവേ കുറവായിരിക്കും എന്ന് കരുതി ചാനൽ ഒരിക്കലും നിർത്തരുത്... നിങ്ങളല്ലാതെ ആരുംഇങ്ങനെ എക്സ്പീരിമെന്റോടുകൂടി വീഡിയോ ചെയ്യാറില്ല.... അഭിനന്ദനങ്ങൾ❤....
@excelelectricals5590
@excelelectricals5590 9 ай бұрын
പ്രോൽസാഹനത്തിന് ഒത്തിരി നന്ദി🥰❤
@mylifeexperience5025
@mylifeexperience5025 2 ай бұрын
Panasonic mx ac 300 ചെറിയ ജാറിന്റ ബ്ലേഡ് വലിയ ജാറിനു chenge ചെയ്തിട്ടാൽ മതി.. വര്ഷങ്ങളായി ഉപയോഗിക്കുന്ന... സുജാത അമ്പിയർ കുറവാണ്... Panasonic യെന്തടിച്ചാലും പവർഫുൾ ❤
@excelelectricals5590
@excelelectricals5590 2 ай бұрын
ഈ എക്സ്പെരിമെൻ്റിലും ബ്ലേഡ് മാറിയിട്ടു തന്നെയാണ് ചെയ്തത്🙂
@vijaysindhu-tkdm
@vijaysindhu-tkdm 2 ай бұрын
Panasonic mixie service Ernakulam എവിടെയാണ്?? Pls help
@excelelectricals5590
@excelelectricals5590 2 ай бұрын
Old railway station Madona building Anugraha agencies
@nazarbasheer5936
@nazarbasheer5936 Ай бұрын
ആദ്യം ദുബായിൽ നിന്ന് ചേട്ടൻ കൊണ്ടുവന്ന മിക്സി മോളി മിക്സി ആയിരുന്നു 2ജാർ 10വർഷത്തോളം ഉപയോഗിച്ചു പിന്നീട് ജാറിൻ് കേടുവന്നു അത് ഉപേക്ഷിച്ചു പിന്നീട്ട് സുമിത് വാങ്ങി 25 വർഷം ഉപയോഗിച്ചു അത് സൗണ്ട് കൂടി കൂടി വന്നു റിപ്പയറിന് നിന്നില്ല പ്രീതി വാങ്ങി അതിനും സുണ്ടാണ് 10 വർഷമായി ഇനി സുജാത വാങ്ങണമെന്നാണ് തീരുമാനം
@excelelectricals5590
@excelelectricals5590 Ай бұрын
നല്ല തീരുമാനം
@BalkeesKhalid
@BalkeesKhalid Ай бұрын
Appol chwchick ethra prayamayi
@sidhiqsidhiq4452
@sidhiqsidhiq4452 Ай бұрын
ബജാജ് 9വർഷം ഇനി യെന്ന് മാറ്റും എന്ന് ഭാര്യ ഇപ്പോഴും ഒരുപ്രശ്നേം ഇല്ല
@excelelectricals5590
@excelelectricals5590 Ай бұрын
അത് ഭാര്യയുടെ കൂടി കഴിവ് കൊണ്ടാ എന്നാലും പഴയ നല്ല മോഡലുകൾ ഉണ്ടായിരുന്നു ബജാജിന്
@smithvp5784
@smithvp5784 Ай бұрын
ithu enthu thengaya ....mukal vashatthu podiyattha ariyalle undavuka.... Ari podikkana avishamaya samayam ethandu kanakkakki .... aa samayam ellathinum nalkuka...enniittu tharichu kanikku....mandattharam kanikkathe
@excelelectricals5590
@excelelectricals5590 Ай бұрын
🙃
@binipeter5102
@binipeter5102 2 ай бұрын
പ്രീതിക്ക് ഞാൻ guarantee... 😄 ഇതിൽ പ്രീതി ആണ് first!! 👍
@excelelectricals5590
@excelelectricals5590 2 ай бұрын
ഇപ്പോഴത്തെ പ്രീതിക്ക് ഗ്യാരണ്ടി നിൽക്കേണ്ട ..... 🏃🏃🏃🏃
@joyschalakkal8140
@joyschalakkal8140 2 ай бұрын
Preethi mixe only 550 watts
@excelelectricals5590
@excelelectricals5590 2 ай бұрын
750
@comet14145
@comet14145 Ай бұрын
ഒള് തന്നെ ഒന്നാം ക്ലാസ് മുതൽ എൻ്റെ കൂടെ ഉണ്ട് എഴാം ക്ലാസ് മുതൽ 40ാം വയസ്സിലും എൻ്റെ കാമുകി എൻ്റെ ചങ്ക് ഡിയർ പ്രീതി
@excelelectricals5590
@excelelectricals5590 Ай бұрын
🤣
@BabyJohnJohn-pe4jz
@BabyJohnJohn-pe4jz 2 ай бұрын
Preeti
@excelelectricals5590
@excelelectricals5590 2 ай бұрын
പഴയ മിക്സി നല്ലതാ
@sreekumar6616
@sreekumar6616 2 ай бұрын
പ്രീതി മിക്സി മോശം ആണ്, രണ്ട് എണ്ണം വീട്ടിൽ കേടായി ഇരിക്കുന്നുണ്ട്, പിന്നേ ബട്ടർഫ്ലൈ മിക്സി വാങ്ങിച്ചു, അത് സൂപ്പർ ആണ്,,
@excelelectricals5590
@excelelectricals5590 2 ай бұрын
😳
@KGF1652-i4l
@KGF1652-i4l 2 ай бұрын
പാവപ്പെട്ടവരന്റയും പണക്കാരന്റെയുംflower mill " തളരാത്ത കരുത്തുമായി തലമുറകളുടെ വിശ്വാസം suju mam "The bestmix " MAID IN lNDAl "
@excelelectricals5590
@excelelectricals5590 2 ай бұрын
പവർഫുൾ
@saronselju5044
@saronselju5044 29 күн бұрын
പാനാസോണിക്
@excelelectricals5590
@excelelectricals5590 29 күн бұрын
നല്ല മിക്സിയാ👍
@ShahulHameed-wq4ky
@ShahulHameed-wq4ky 2 ай бұрын
പ്രീതിയുടെ ജാറുകൾ വേഗം കെടുവരുന്നുണ്ട്. എത്ര ജാറുകളാണ് വേടിച്ചത്.
@excelelectricals5590
@excelelectricals5590 2 ай бұрын
പൊട്ടിപ്പോകുന്ന പ്രശ്നം ഉണ്ട്
@Sudhe758
@Sudhe758 25 күн бұрын
മിക്സി വാങ്ങുമ്പോൾ എത്ര വാട്സ് എടുക്കണം? 750..900..etc.. എന്താണ് ഇതിൽ അർത്ഥം?
@excelelectricals5590
@excelelectricals5590 25 күн бұрын
സാധാരണ ഉപയോഗത്തിന് 750 വാട്ട്സ് മിക്സി മതിയാകും മിക്സിയുടെ കപ്പാസിറ്റി/ ശക്തിയാണ് 750 / 900 watts/haur കൊണ്ട് ഉദ്യേശിക്കുന്നത് .
@Mr-X_xj5
@Mr-X_xj5 27 күн бұрын
ശ്രീലങ്കന്‍ ആൾക്കാർ വരെ ഇഷ്ടം പ്രീതി ആണ്‌
@excelelectricals5590
@excelelectricals5590 27 күн бұрын
🙃
@sumayyasaleem9057
@sumayyasaleem9057 Ай бұрын
Preethisuper
@excelelectricals5590
@excelelectricals5590 Ай бұрын
ഈ മത്സരത്തിൽ👍
@padmaprabin5261
@padmaprabin5261 Ай бұрын
Peethi 750 waat aa upayogikane 10 years ai.super and cute. super power . Preethi ❤❤❤❤❤
@excelelectricals5590
@excelelectricals5590 Ай бұрын
10 വർഷം മുൻപുള്ള പ്രീതി👍
@shadilyshajahan9172
@shadilyshajahan9172 2 ай бұрын
Wrong different watts
@excelelectricals5590
@excelelectricals5590 2 ай бұрын
എന്നിട്ടും പർഫോമൻസിൽ വലിയ മാറ്റമില്ല
@muhdjalal638
@muhdjalal638 2 ай бұрын
👍..🥀..👏ഹായ്.!.പൊന്നേ.! കമ്പോളത്തിൽ.. കിട്ടാത്ത..ഇജ്ജാതിയും..കൊണ്ട്..ഇനിയും..വേഗത്തിൽ..വരണേ.!..😁.!😆!
@excelelectricals5590
@excelelectricals5590 2 ай бұрын
ഏതാണ് കിട്ടാത്തത്?
@muhdjalal638
@muhdjalal638 2 ай бұрын
​@@excelelectricals5590 കമ്പോളം = നവമാധ്യമങ്ങൾ കിട്ടാത്തത് = വേറിട്ട അറിവ് + അവതരണം + ( 🤭..പരസ്യം.. 'Preethi' ).. 😆😆😆...!!!
@excelelectricals5590
@excelelectricals5590 2 ай бұрын
@muhdjalal638 പരസ്യമൊന്നുമില്ല😊
@vasum.c.3059
@vasum.c.3059 9 ай бұрын
ഞാൻ 2013 ൽ വാങ്ങിയ സുജാത മിക്സി ഇന്നും അന്നത്തെപ്പോലെതന്നെ ഇന്നും നല്ല വർക്കിങ്ങ് ഉണ്ട്.ഇടക്ക് രണ്ടു ജാറുകൾ മാറ്റേണ്ടി വന്നു.
@excelelectricals5590
@excelelectricals5590 9 ай бұрын
ഹോട്ടലുകളിലും ജൂസുകടകളിലും വരെ വർഷങ്ങളോളം ഉപയോഗിച്ചാലും മോട്ടോർ തകരാറ് അപൂർവ്വമാണ് . ജാറിൻ്റെ ബുഷും ഷാഫ്റ്റും ചിലപ്പോൾ കപ്പ്ളറും മാറ്റേണ്ടി വരും👍
@Narayanan-s3d
@Narayanan-s3d Ай бұрын
ഞാൻ 6വർഷമായി പാനാസോണി ഉപയോ ഗികുന്നു ഇപ്പഴും പാവർഫുൾ
@excelelectricals5590
@excelelectricals5590 Ай бұрын
മോട്ടോറിന് തകരാറു കുറവാണ്👍
@Sa_fa.thechu114
@Sa_fa.thechu114 2 ай бұрын
ഫിലിപ്സ് നല്ലതാ 10 വർഷമായി ഉപയോഗിക്കുന്നു
@excelelectricals5590
@excelelectricals5590 2 ай бұрын
പത്ത് വർഷം മുമ്പുള്ള പിലിപ്പ്സ് സൂപ്പറാ
@kannankannan1656
@kannankannan1656 9 ай бұрын
ഉപയോഗിക്കേണ്ട രീതി, ബ്ലേഡ് പോസ്സിസ്ഷൻ, എത്രത്തോളം അരി ജാറിൽ എടുക്കുന്നു എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും അല്ലാതെ വാട്ട്സ് ഒരു പ്രധാന ഘടകം അല്ല
@excelelectricals5590
@excelelectricals5590 9 ай бұрын
അതെ👍
@MohammedAli-po1gu
@MohammedAli-po1gu 2 ай бұрын
വളരെ കറക്ട്
@Mzilviews
@Mzilviews 2 ай бұрын
Good sharing..വാട്ട്സിന്റേയും വിലയുടേയും ഏറ്റക്കുറച്ചിലുകൾ പോലെ മൂന്ന് മിക്സികളും ഒന്നിനോടൊന്ന് മികച്ചതാണെന്ന് തോന്നുന്നു.😊
@excelelectricals5590
@excelelectricals5590 2 ай бұрын
മികച്ച മിക്സികൾ തന്നെ
@radhu5400
@radhu5400 24 күн бұрын
900watt, 750 watt, 500 watt ... How you can put them in same catagory for competition 🤔 We lost a medal in olimpics for 100gram weight difference 😢.
@excelelectricals5590
@excelelectricals5590 24 күн бұрын
kzbin.info/www/bejne/hpTGlH2md5KXhpY
@shahanasv.v1760
@shahanasv.v1760 2 ай бұрын
Njan Panasonic use cheythirunnu but athinte jar nte adiyilulla coupler vegam complaint aakunnu ...athinte safety super aan . sujatha ipo use cheyyunnu nalla power aan but safety kuravaan pnne jar nte adibhagam metal aayathkond clean cheyaan paad aan
@excelelectricals5590
@excelelectricals5590 2 ай бұрын
പാനസോണിക്ക് ജാർ കപ്പ്ളർ ഇപ്പോൾ മാറ്റി നല്ല കപ്പ്ളറാണ് ഇപ്പോൾ വരുന്നത് സുജാത ജാർ കഴുകിയ ശേഷം പകുതി വെള്ളമെടുത്ത് മിക്സിയിൽ വച്ച് കറക്കി കഴുകി കളഞ്ഞാൽ ക്ലീനാകും
@veenasanjay1524
@veenasanjay1524 Ай бұрын
എന്റെ മിക്സിയും paanasonic ആണ്.കപ്പ്ളർ പെട്ടെന്നു പോയ്‌....രണ്ടു ജാറും
@excelelectricals5590
@excelelectricals5590 Ай бұрын
@veenasanjay1524 പഴയ പാനസോണിക്കിൻ്റെ കപ്പ്ളർ പെട്ടന്ന് കേടാകും ഇപ്പോൾ നല്ലതാ
@VijayaKumar-nx6ph
@VijayaKumar-nx6ph 2 ай бұрын
Sumeeth
@excelelectricals5590
@excelelectricals5590 2 ай бұрын
പഴയ സുമീത്ത് പുലിയാ
@VijayaKumar-nx6ph
@VijayaKumar-nx6ph 2 ай бұрын
@@excelelectricals5590 ippo sumeeth pazhaya high vintage quality mixi kitanam enkil gulf countries il okk export ond ivide ariyilla quality engane ennu sumeeth jar upayogikkan valare comfortable anu super motor um preethiye okk apekshichu
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН