🌹ദേഹരക്ഷക്ക്🌹
9:48
💫മഠപതിസ്ഥാനം💫
12:19
Пікірлер
@sajil6600
@sajil6600 8 сағат бұрын
സത്യൻ സ്വാമി ദശമഹാവിദ്യകളിലെ താരാ ദേവി കരിനീലിയമ്മയുമായി സാദൃശ്യമുണ്ടോ ഭദ്രകാളിക്ക് സമാനമായ കപാമാലയും നീണ്ട നാക്കും കൂടാതെ നീല നിറത്തിൽ ഗർഭിണിയായ വയറും അതിൽ 390 മക്കളാണത്രെ താരാ മാത ക്ക് കയ്യിൽ വാളും കത്രികയു മറ്റുംമേന്തി ശവത്തിനുമുകളിൽ പുഴക്ക് കുറുകെ നീല സരസ്വതി എന്നും അറിയപ്പെടുന്നു
@vedamanthraa
@vedamanthraa 7 сағат бұрын
ആയിരിക്കാം, അതിനെ കുറിച്ച് വ്യക്തമായ ഒരറിവ് എനിക്കില്ല,, സന്തോഷം 🌹🌹🙏🙏🌹🌹
@sajil6600
@sajil6600 7 сағат бұрын
@@vedamanthraa ഗൂഗിളിൽ വായിച്ചതാണ് ധാരാളം ഉണ്ട്
@bibeeshbabu8519
@bibeeshbabu8519 9 сағат бұрын
സാമി കലടിക്കോട് കരിനീലി അമ്മ തന്നെയാണോ കാരനീലി അമ്മ
@vedamanthraa
@vedamanthraa 8 сағат бұрын
ആയിരിക്കാം,, വാക്കുകളുടെ വ്യത്യാസം അല്ലേയുള്ളു,,, 👍
@hrithikkrishna8962
@hrithikkrishna8962 14 сағат бұрын
സ്വാമീ പുള്ളിക്കാളി എന്ന ദേവതയെ കുറച്ച് അറിയാമോ🙏
@vedamanthraa
@vedamanthraa 11 сағат бұрын
അറിയില്ലാട്ടോ,, 👍👍
@shiju88
@shiju88 15 сағат бұрын
🙏🙏🙏
@vedamanthraa
@vedamanthraa 11 сағат бұрын
നമസ്കാരം 🌹🌹🌹
@rajeevkrishna2523
@rajeevkrishna2523 19 сағат бұрын
ഗംഭീര അവതരണം. വളരെ നന്ദി🙏🙏🙏
@vedamanthraa
@vedamanthraa 17 сағат бұрын
വളരെ സന്തോഷം 🌹🌹🌹
@KalaShanmughan-j9s
@KalaShanmughan-j9s 19 сағат бұрын
അങ്ങ്..നോക്കി..പറയോ
@vedamanthraa
@vedamanthraa 17 сағат бұрын
നമസ്കാരം,, നോക്കി പറയും 🌹🌹
@anjusajith6261
@anjusajith6261 22 сағат бұрын
🙏🙏🙏🙏🙏❤️❤️❤️❤️
@vedamanthraa
@vedamanthraa 17 сағат бұрын
നമസ്കാരം 🌹🌹🌹🌹🌹
@kannan938
@kannan938 Күн бұрын
🙏🏻🙏🏻🙏🏻
@vedamanthraa
@vedamanthraa 16 сағат бұрын
നമസ്കാരം 🌹🌹🌹
@jithinchengara7862
@jithinchengara7862 Күн бұрын
@vedamanthraa
@vedamanthraa 16 сағат бұрын
നമസ്കാരം 🌹🌹🌹🌹
@anjusajith6261
@anjusajith6261 Күн бұрын
🙏🙏🙏🙏🙏❤️❤️❤️❤️
@vedamanthraa
@vedamanthraa 15 сағат бұрын
നമസ്കാരം 👍👍👍
@jineshjinesh321
@jineshjinesh321 Күн бұрын
നമസ്കാരം സ്വാമി കരിംകുട്ടി സ്വാമിക്കും മറ്റു മൂർത്തികൾക്കും ലളിതമായി ചെയ്യാവുന്ന ശാക്തേയ പൂജാ രീതിയെപ്പറ്റി പറയാമോ
@sivansiva3525
@sivansiva3525 Күн бұрын
കടങ്ങൾ മറാനും പണി ഉണ്ടാവാനും. പണിക്കൻമാർ ഉണ്ടാക്കി തരുന്ന. ഏലസ് കെട്ടിയാൽ മാറ്റം ഉണ്ടാവുമോ തിരുമേനി ഒരു വർഷം ആണ് കെട്ടാൻ പറഞ്ഞത് ഒന്നര മാസം കഴിഞ്ഞു മാറ്റം. ഒന്നും ഉണ്ടായിട്ടില്ല
@vedamanthraa
@vedamanthraa Күн бұрын
നമസ്കാരം,,, ഇതിൽ ചോദ്യവും ഉത്തരവും താങ്കൾ പറഞ്ഞു....,,,,, പിന്നെ ഏലസ്സ് കെട്ടിയാലും ജോലിക്ക് പോകാതെ പൈസ ഉണ്ടാകില്ല. 🌹🌹
@alonerider2169
@alonerider2169 Күн бұрын
കരിങ്കാളി മൂല മന്ത്രം പറഞ്ഞു തരൂ തിരുമേനി 🙏
@vedamanthraa
@vedamanthraa Күн бұрын
നമസ്കാരം ഞാൻ നല്ല തിരക്കിലാണ്,,, പിന്നെ പറയാം 👍👍
@sunilkumarsunil3996
@sunilkumarsunil3996 2 күн бұрын
വിഷ്ണുമായ കരു സങ്കല്പം നിത്യ പൂജ ചെയ്യേണ്ടതുണ്ടോ ? നാട്ടിലല്ല വിദേശത്താണ് ,റൂമിൽ ഒറ്റയ്ക്കല്ല .അതു കൊണ്ട് നിത്യ പ്രാർത്ഥന മാത്രമേ ചെയ്യാനാകുന്നുളളൂ
@vedamanthraa
@vedamanthraa Күн бұрын
അത്രയും ചെയ്താൽ തന്നെ വളരെ നല്ലത്. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. 🌹
@letsenjoylife7746
@letsenjoylife7746 2 күн бұрын
ഈ കാലത്തു ഒരു benz കാർ മേടിച്ചു കൊടുക്കേടോ..കരിങ്കുട്ടിക്ക് പോത്തിന്റെ പുറത്തൊക്കെ ആണോ യാത്ര..അയ്യേ ദാരിദ്ര്യം 😂
@vedamanthraa
@vedamanthraa 2 күн бұрын
😂😂😂
@letsenjoylife7746
@letsenjoylife7746 2 күн бұрын
നല്ല കോമഡി ആണ്.. കൂടുതൽ ചെയ്യൂ 🤣
@vedamanthraa
@vedamanthraa 2 күн бұрын
എന്താടൊ തന്റെ വിഷയം,,നീ ഈ വീഡിയോ കാണാതിരിക്കാൻ ശ്രമിച്ചുടെ,, ഞാൻ ഇത് താങ്കളോട് കാണാനോ അഭിപ്രായം പറയുവാനോ ക്ഷണിച്ചിട്ടില്ലല്ലോ,,, 😂😂😂
@rajeeshkarolil5747
@rajeeshkarolil5747 2 күн бұрын
നമസ്കാരം🙏 പറകുട്ടിയുടെ ആയുധം എന്താണ്
@vedamanthraa
@vedamanthraa 2 күн бұрын
അതിൽ പറഞ്ഞിട്ടുണ്ട്.. ഇനി വേറെയുണ്ടോ എന്ന് എനിക്കറിയില്ല,,, സന്തോഷം 👌👌👌👌
@kannan938
@kannan938 3 күн бұрын
🔥🔥🔥🔥
@vedamanthraa
@vedamanthraa 2 күн бұрын
നമസ്കാരം 🌹🌹🌹🌹
@unnikrisnankrishnan8776
@unnikrisnankrishnan8776 3 күн бұрын
❤❤ വീഡിയോ ഇഷ്ടായി ഇനി ഭണ്ഡാര മൂർത്തിയെ പറ്റി പറഞ്ഞ തരാമോ🎉🎉
@vedamanthraa
@vedamanthraa 2 күн бұрын
നമസ്തേ,,, ഈ പറഞ്ഞ മൂർത്തിയെ കുറിച്ച് അറിയില്ലാട്ടോ,,,, 🌹
@hrithikkrishna8962
@hrithikkrishna8962 21 сағат бұрын
പണ്ടുകാലത്ത് വസൂരി രോഗം ബാധിച്ച് മരണപ്പെട്ട ഉപാസകന്മാരെ അഗ്നിയിൽ ദഹിപ്പിക്കില്ല അവരെ തറവാട്ടിലെ തെക്ക് /കന്നി മൂല ഭാഗത്ത് ഒരു കുഴിയെടുത്ത് അവരുടെ അദ്ദേഹത്തെ ഒരു ഓല പായിൽ പൊതിഞ്ഞ് അടക്കം വെക്കും. അതിനെ പിന്നെ ഒരു മൂർത്തിയായി സങ്കൽപ്പിച്ച് വാർഷികം തോറും കർമ്മം ചെയ്യും
@hrithikkrishna8962
@hrithikkrishna8962 14 сағат бұрын
പണ്ടുകാലത്ത് വസൂരി രോഗം ബാധിച്ച് മരണപ്പെട്ട ഉപാസകന്മാരെ അഗ്നിയിൽ ദഹിപ്പിക്കില്ല അവരെ തറവാട്ടിലെ തെക്ക് /കന്നി മൂല ഭാഗത്ത് ഒരു കുഴിയെടുത്ത് അവരുടെ അദ്ദേഹത്തെ ഒരു ഓല പായിൽ പൊതിഞ്ഞ് അടക്കം വെക്കും. അതിനെ പിന്നെ ഒരു മൂർത്തിയായി സങ്കൽപ്പിച്ച് വാർഷികം തോറും കർമ്മം ചെയ്യും
@hrithikkrishna8962
@hrithikkrishna8962 14 сағат бұрын
പണ്ടുകാലത്ത് വസൂരി രോഗം ബാധിച്ച് മരണപ്പെട്ട ഉപാസകന്മാരെ അഗ്നിയിൽ ദഹിപ്പിക്കില്ല അവരെ തറവാട്ടിലെ തെക്ക് /കന്നി മൂല ഭാഗത്ത് ഒരു കുഴിയെടുത്ത് അവരുടെ അദ്ദേഹത്തെ ഒരു ഓല പായിൽ പൊതിഞ്ഞ് അടക്കം വെക്കും. അതിനെ പിന്നെ ഒരു മൂർത്തിയായി സങ്കൽപ്പിച്ച് വാർഷികം തോറും കർമ്മം ചെയ്യും
@anjusajith6261
@anjusajith6261 3 күн бұрын
🙏🙏🙏🙏🙏❤️❤️❤️❤️
@vedamanthraa
@vedamanthraa 2 күн бұрын
നമസ്കാരം 🌹🌹🌹🌹
@ayushkrishnasumesh3806
@ayushkrishnasumesh3806 3 күн бұрын
അങ്ങയുടെ ശിക്ഷ്യൻ ആവാൻ അനുഗ്രഹിക്കുമോ... അനുവാദം തരുമോ... മലവാരം സമ്പ്രദായം പഠിക്കണമെന്നുണ്ട്... അറിവ് തരാമോ 🙏🙏🙏🙏
@vedamanthraa
@vedamanthraa 2 күн бұрын
സന്തോഷം,,,, ഒരു ഗുരു എന്ന് പറയുവാനുള്ള യോഗ്യതയോ,, അറിവോ എനിക്കില്ല,,,,,
@rajeevkrishna2523
@rajeevkrishna2523 3 күн бұрын
🙏🙏🙏
@vedamanthraa
@vedamanthraa 2 күн бұрын
നമസ്കാരം 🌹🌹🌹🌹
@arunct5495
@arunct5495 3 күн бұрын
❤❤❤❤❤
@vedamanthraa
@vedamanthraa 2 күн бұрын
നമസ്കാരം 🌹🌹
@alonerider2169
@alonerider2169 3 күн бұрын
തിരുമേനി ആങ്ങു എന്താണ് അടിയനെ പരിഗണിക്കാത്തത്. ഞാൻ അങ്ങയോട് എത്ര തവണയായി അപേക്ഷിക്കുന്നു. കരിങ്കാളി മൂല മന്ത്രം പറഞ്ഞു തരുമോ?? 🙏🙏🙏 ഓം ഐ ക്ലിം സൗ ഹ്രിം കരിങ്കാളിയെ നമഃ എന്നതാണോ? ദയവായി മറുപടി തരണം 🙏
@abhijithbeeshma
@abhijithbeeshma 2 күн бұрын
ഗുരുപദേശം കൂടാതെ ചൊല്ലരുത്, നല്ലൊരു ഉപസകനെ കണ്ടെത്തി നേരിട്ട് പൊയി ദീക്ഷ സ്വീകരിക്കുക. നല്ലത് വരും. കരിങ്കാളി ഭഗവതി അനുഗ്രഹിക്കട്ടെ
@vedamanthraa
@vedamanthraa 16 сағат бұрын
സുഹൃത്തേ,, ഞാൻ ചെയ്ത വീഡിയോ ഒന്ന് സർച് ചെയ്യു,, ഞാൻ ചെയ്തിട്ടുണ്ട് കിട്ടും.👍👍👍
@saleeshs9581
@saleeshs9581 3 күн бұрын
നമസ്കാരം 🙏, ശരി ആണ്. കർമ്മ ഫലം നമ്മൾ അനുഭവിക്കുക തന്നെ വേണം. പക്ഷെ ശക്തമായ ധര്മ ദൈവ വിശ്വാസം ഉണ്ടെൻകിൽ , അവർക്കു കൃത്യമായ കർമങ്ങൾ ഉണ്ടെൻകിൽ , ഇതിലൂടെ ഓക്കേ സുഗമായി കടന്നു പോകണം നമ്മുക്ക് കഴിയും.
@vedamanthraa
@vedamanthraa 3 күн бұрын
നമ്മുടെ ദൈവങ്ങൾ നമ്മുടെ രക്ഷകരാണ്,, പക്ഷേ അവർ ഉണ്ടെങ്കിലേ ഈ പറഞ്ഞത് നടക്കൂ.നന്ദി നമസ്കാരം 👍👍
@letsenjoylife7746
@letsenjoylife7746 3 күн бұрын
🤣
@vedamanthraa
@vedamanthraa 3 күн бұрын
നമസ്തേ 🌹🌹🌹
@sunilkumarsunil3996
@sunilkumarsunil3996 3 күн бұрын
🙏🙏🙏🙏🙏
@vedamanthraa
@vedamanthraa 3 күн бұрын
നമസ്കാരം 🌹🌹🌹🌹
@agritricks1615
@agritricks1615 4 күн бұрын
ശരിയാണ്....പറഞ്ഞത്...
@vedamanthraa
@vedamanthraa 3 күн бұрын
സന്തോഷം നന്മകൾ നേരുന്നു,,,👍👍
@sunilkumarsunil3996
@sunilkumarsunil3996 4 күн бұрын
കരു സങ്കൽ പ്പം കൊണ്ടു വന്നവർ എന്തൊക്കെ ചെയ്യാം ,ചെയ്യരുത് ?
@vedamanthraa
@vedamanthraa 3 күн бұрын
സങ്കൽപമാണെങ്കിൽ,, സങ്കല്പമായിത്തന്നെ അതിനെ പൂജിക്കണം,,, 🌹🌹
@sunilkumarsunil3996
@sunilkumarsunil3996 3 күн бұрын
@@vedamanthraa വിദേശത്താണ്
@hrithikkrishna8962
@hrithikkrishna8962 4 күн бұрын
സ്വാമീ ഹനുമാൻ കുട്ടി മലവാര ദേവതയാണോ ?
@vedamanthraa
@vedamanthraa 3 күн бұрын
അങ്ങനെയാണറിവ് 👍👍
@hrithikkrishna8962
@hrithikkrishna8962 3 күн бұрын
🙏
@Gopu711
@Gopu711 4 күн бұрын
വളരെ സന്തോഷം....❤ എനിക്ക് കുടുംബക്ഷേത്രം... അറിയില്ല... അറിയാൻ പറ്റുമോ... ഇപ്പൊ സ്വാമിയാണ് എല്ലാം... "വിളിപ്പുറത്തു ഉണ്ടേ "...പൂജ എനിക്ക് അറിയുന്നപോലെയാണ്..ചെയ്യാറ്...പറഞ്ഞുതന്നതിനു വളരെ സന്തോഷം ❤️❤️❤️❤️
@vedamanthraa
@vedamanthraa 3 күн бұрын
സന്തോഷം,,,,, കുടുംബക്ഷേത്രം എവിടെയെന്ന് അറിയാൻ,, ബന്ധുക്കൾ ഉണ്ടെങ്കിൽ അവരുമായി സംസാരിച്ച് മനസ്സിലാക്കുക,,, അല്ലെങ്കിൽ താംബൂപ്രശ്നമോ,, അഷ്ടമംഗല്യപ്രശ്നമോ വെച്ച് അറിയേണ്ടിവരും. എന്നാലും ആദ്യത്തെയാണ് നന്നാവുക. 👌👌👌👌
@kallampottayilsreevishnuma3982
@kallampottayilsreevishnuma3982 4 күн бұрын
സ്വാമിയുടെ ഇഷ്ടമായ വെള്ളം കുടി വഴിപാട് മധു കൊടുക്കുന്നത് അങ്ങ് പറഞ്ഞില്ല, അതു പോലെ തരിപ്പണ സമർപ്പണവും🙏🙏🙏
@vedamanthraa
@vedamanthraa 3 күн бұрын
സന്തോഷം,,,, അടുത്ത് തന്നെ ചെയ്യാം,,
@kannan938
@kannan938 5 күн бұрын
സത്യൻ സ്വാമി എന്നും നല്ല ഒരു കർമ്മി ആണ് ആൾ എല്ലാം പറഞ്ഞു തരും 🙏🏻
@vedamanthraa
@vedamanthraa 4 күн бұрын
സന്തോഷം. നന്ദി നമസ്കാരം👍
@unnikrisnankrishnan8776
@unnikrisnankrishnan8776 5 күн бұрын
ഒത്തിരി നന്ദിയുണ്ട് ഇതുപോലെ എനിക്ക് ആരും കർമ്മങ്ങൾ പറഞ്ഞുതന്നിട്ടില്ല എനിക്കറിയണ പോലെ ചെയ്യാറാണ് പതിവ് പിന്നെ ഞങ്ങളുടെ വീട്ടിൽ ആദ്യം ഗുളികനാണ് കർമ്മം ചെയ്യാറ് ❤❤❤
@vedamanthraa
@vedamanthraa 3 күн бұрын
സന്തോഷം,,. ചിലയിടത്ത് ഗുളികന് കൊടുത്തിട്ടാണ്,, മറ്റുള്ളവർക്ക് കർമ്മം ചെയ്യുക, 👍👍👍
@terenmichael
@terenmichael 5 күн бұрын
പഠിച്ചു ചെയ്യാൻ താത്പര്യം ഉണ്ട് പക്ഷെ ക്രിസ്ത്യൻ അയത് കൊണ്ട് ആരേലും പഠിപ്പിക്കുമോ😢
@vedamanthraa
@vedamanthraa 4 күн бұрын
സന്തോഷം,,, പഠിപിച്ച് കൊടുക്കുന്ന ഗുരുക്കൻമാർ ഉണ്ട്,, ഗൂഗിളിൽ നോക്കിയാൽ അറിയാം,, അവരോട് പറഞ്ഞ് നോക്ക്.👍👍👍
@gowrirkutty2109
@gowrirkutty2109 5 күн бұрын
Jai maa
@vedamanthraa
@vedamanthraa 5 күн бұрын
നമസ്കാരം,, അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 👍👍
@UnniKrishnan-nj6qw
@UnniKrishnan-nj6qw 5 күн бұрын
ഉടായിപ്പ്
@vedamanthraa
@vedamanthraa 5 күн бұрын
എന്താ നിന്റെ പ്രശ്നം,,
@CR-ku8zj
@CR-ku8zj 5 күн бұрын
സത്യേട്ട അവന് അതിനെപറ്റി അറിയില്ല ഇല്ലതത്തിന്റെ വാട്ടവും അതിൽനിന്ന് വരുന്ന ദുർഗന്ധം സ്വയം ശൊസിചു നടക്കുന്നു.. കാര്യമാക്കണ്ട
@UnniKrishnan-nj6qw
@UnniKrishnan-nj6qw 5 күн бұрын
പുണ്യഹം മന്ത്രം മലവാരം പറ
@vedamanthraa
@vedamanthraa 5 күн бұрын
👍
@UnniKrishnan-nj6qw
@UnniKrishnan-nj6qw 5 күн бұрын
ഫോട്ടോ അണോ ദൈവം
@vedamanthraa
@vedamanthraa 5 күн бұрын
തന്റെ അഭിപ്രായം എങ്ങനെ... ഫോട്ടോയിൽ ദൈവം ഉണ്ടാകില്ലേ.. ഫോട്ടോയിലുള്ള ദൈവങ്ങളെ താൻ കണ്ടിട്ടില്ലേ,,, 😂😂
@CR-ku8zj
@CR-ku8zj 5 күн бұрын
ഉണ്ണികൃഷ്ണന്റെ പേരും പൗണ്ട്രകന്റെ പെരുമയും കൊള്ളാം ​@@vedamanthraa
@UnniKrishnan-nj6qw
@UnniKrishnan-nj6qw 5 күн бұрын
കാട്ടിൽ എവിടെ കിണ്ടി
@vedamanthraa
@vedamanthraa 5 күн бұрын
താങ്കൾ എന്തിനാ കാട്ടിലേക്ക് പോയേ
@CR-ku8zj
@CR-ku8zj 5 күн бұрын
മിക്യ വാറും കാട്ടാറിന്റ കാഞ്ഞിരമരത്തിന്റെ വടിയിൽ നല്ല വരിക്യപ്ലാവിൻ ചുവട്ടിൽ ചേർതു പ്പാത്താങ്കോല്കൊണ്ട്.. പ്രയോഗം വേണോ..😂
@appusaji
@appusaji 5 күн бұрын
നമസ്കാരം ഗുരുനാഥാ 🙏 മായക്കാരനെ പൂജ ചെയ്യേണ്ട വിധം പറഞ്ഞുതന്നു, ഇനി അതൊന്നു ചെയ്യുന്ന വിധം കാണിച്ചു തന്നാൽ സന്തോഷവുമായി. ഓം ഗുരുഭ്യോ നമഃ ,🙏 നമഃ ശിവായ 🙏
@vedamanthraa
@vedamanthraa 5 күн бұрын
നമസ്കാരം,, പിന്നൊരു അവസരത്തിൽ തീർച്ചയായും ചെയ്യാട്ടോ. 👌👌👌👌
@UnniKrishnan-nj6qw
@UnniKrishnan-nj6qw 5 күн бұрын
മലവാരത്തിൽ എന്ത് മുത്ര
@vedamanthraa
@vedamanthraa 5 күн бұрын
താൻ എന്തൊക്കെയാ എഴുതിയിരിക്കുന്നത്,, തനിക്ക് ആ വിഡിയോ കണ്ടപ്പോൾ എന്താ മനസ്സിലായെ,,, ആദ്യം ശരിക്ക് എഴുത്
@rajeevkrishna2523
@rajeevkrishna2523 5 күн бұрын
🙏🙏🙏🙏 വളരെ സന്തോഷം❤❤❤
@vedamanthraa
@vedamanthraa 5 күн бұрын
നന്ദി,, നമസ്കാരം,,,, നല്ലത് വരട്ടെ. 🌹
@anjusajith6261
@anjusajith6261 5 күн бұрын
🙏🙏🙏🙏🙏❤️❤️❤️❤️
@vedamanthraa
@vedamanthraa 3 күн бұрын
നമസ്കാരം 🌹🌹🌹
@sajil6600
@sajil6600 5 күн бұрын
കരിങ്കുട്ടി മന്ത്ര സിദ്ധി വരുത്തുന്നതിന് ചാത്തനൊ മുൻപ് മറ്റ് മൂർത്തി കളെയൊ വശമായിരിക്കണം കാരണം അതുഗ്രമൂർത്തിയായത് കൊണ്ടാണ് എന്ന് കേട്ടിട്ടുണ്ട് നേരിട്ട് ഗുരുവിൻ്റെ ഉപദേശപ്രകരമേ ഇത് പറ്റൂ കൃത്യമായി എന്തു ചെയ്യണം!!?
@vedamanthraa
@vedamanthraa 5 күн бұрын
നമസ്കാരം,,, നല്ല അറിവുള്ള ഗുരിക്കന്മാരോട് അന്വേഷിക്കുക. 👍
@SK76841
@SK76841 5 күн бұрын
ശ്രീ വിഷ്ണുമായ സ്വാമിയുടെ ഫോട്ടോ വച്ചു സാധരണ ക്കാ ർക്ക് എങ്ങനെ സ്വാമിയേ ലളിതമായി പൂജിക്കാം എന്നുള്ള പൂജ ചെയ്യുന്ന വീഡിയോ ചെയ്യുമോ സ്വാമി 🙏🙏🙏
@vedamanthraa
@vedamanthraa 5 күн бұрын
ചെയ്യാം 👍👍👍👍👍
@Vishnu-bn9qs
@Vishnu-bn9qs 6 күн бұрын
❤❤🙏🙏🙏
@vedamanthraa
@vedamanthraa 5 күн бұрын
നമസ്കാരം 🌹🌹🌹
@rajeeshkarolil5747
@rajeeshkarolil5747 6 күн бұрын
👍🙏🙏🙏
@vedamanthraa
@vedamanthraa 6 күн бұрын
നമസ്കാരം 🌹🌹🌹
@hrithikkrishna8962
@hrithikkrishna8962 6 күн бұрын
നമസ്തേ സ്വാമി ഹനുമാൻ കുട്ടിച്ചാത്തന്റെ മന്ത്രത്തെയും പൂജാ രീതിയെയും പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏
@vedamanthraa
@vedamanthraa 5 күн бұрын
ഹനുമാൻ കുട്ടി യാണ്‌,, ഹനുമാൻ കുടിച്ചാത്താനല്ല.
@rajeevkrishna2523
@rajeevkrishna2523 6 күн бұрын
നമസ്തേ🙏🙏🙏
@vedamanthraa
@vedamanthraa 6 күн бұрын
നമസ്കാരം 🌹🌹🌹