‼️പറഭൈരവ 'പറക്കുട്ടിചാത്താ‼️

  Рет қаралды 241

വേദമന്ത്ര

വേദമന്ത്ര

Күн бұрын

#പച്ചപറയന്റെ പടിഞ്ഞാറ്റിയിയിലെ മന്ത്ര ശാലയിൽ കുടിവെച്ച് ആരാധിക്കുന്ന പറക്കുട്ടി
ചാത്താ#എനിക്കുവേണ്ട കർമ്മവും കാര്യവിജയവും, ശത്രുനാശവും വരുത്തിതരിക ഓം പറകുടിച്ചാത്തായാ സ്വാഹാ#വേദമന്ത്ര#infinite#keralamanthra#

Пікірлер: 13
@rajeeshkarolil5747
@rajeeshkarolil5747 2 күн бұрын
നമസ്കാരം🙏 പറകുട്ടിയുടെ ആയുധം എന്താണ്
@vedamanthraa
@vedamanthraa 2 күн бұрын
അതിൽ പറഞ്ഞിട്ടുണ്ട്.. ഇനി വേറെയുണ്ടോ എന്ന് എനിക്കറിയില്ല,,, സന്തോഷം 👌👌👌👌
@unnikrisnankrishnan8776
@unnikrisnankrishnan8776 3 күн бұрын
❤❤ വീഡിയോ ഇഷ്ടായി ഇനി ഭണ്ഡാര മൂർത്തിയെ പറ്റി പറഞ്ഞ തരാമോ🎉🎉
@vedamanthraa
@vedamanthraa 2 күн бұрын
നമസ്തേ,,, ഈ പറഞ്ഞ മൂർത്തിയെ കുറിച്ച് അറിയില്ലാട്ടോ,,,, 🌹
@hrithikkrishna8962
@hrithikkrishna8962 23 сағат бұрын
പണ്ടുകാലത്ത് വസൂരി രോഗം ബാധിച്ച് മരണപ്പെട്ട ഉപാസകന്മാരെ അഗ്നിയിൽ ദഹിപ്പിക്കില്ല അവരെ തറവാട്ടിലെ തെക്ക് /കന്നി മൂല ഭാഗത്ത് ഒരു കുഴിയെടുത്ത് അവരുടെ അദ്ദേഹത്തെ ഒരു ഓല പായിൽ പൊതിഞ്ഞ് അടക്കം വെക്കും. അതിനെ പിന്നെ ഒരു മൂർത്തിയായി സങ്കൽപ്പിച്ച് വാർഷികം തോറും കർമ്മം ചെയ്യും
@hrithikkrishna8962
@hrithikkrishna8962 16 сағат бұрын

@kannan938
@kannan938 3 күн бұрын
🔥🔥🔥🔥
@vedamanthraa
@vedamanthraa 2 күн бұрын
നമസ്കാരം 🌹🌹🌹🌹
@letsenjoylife7746
@letsenjoylife7746 2 күн бұрын
നല്ല കോമഡി ആണ്.. കൂടുതൽ ചെയ്യൂ 🤣
@vedamanthraa
@vedamanthraa 2 күн бұрын
എന്താടൊ തന്റെ വിഷയം,,നീ ഈ വീഡിയോ കാണാതിരിക്കാൻ ശ്രമിച്ചുടെ,, ഞാൻ ഇത് താങ്കളോട് കാണാനോ അഭിപ്രായം പറയുവാനോ ക്ഷണിച്ചിട്ടില്ലല്ലോ,,, 😂😂😂
@letsenjoylife7746
@letsenjoylife7746 2 күн бұрын
ഈ കാലത്തു ഒരു benz കാർ മേടിച്ചു കൊടുക്കേടോ..കരിങ്കുട്ടിക്ക് പോത്തിന്റെ പുറത്തൊക്കെ ആണോ യാത്ര..അയ്യേ ദാരിദ്ര്യം 😂
@vedamanthraa
@vedamanthraa 2 күн бұрын
😂😂😂
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
Worst flight ever
00:55
Adam W
Рет қаралды 40 МЛН
💥കല്ലടിക്കോട് കരിനീലിയമ്മ💥
15:23
വേദമന്ത്ര
Рет қаралды 390
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33