Пікірлер
@aniljoy965
@aniljoy965 17 сағат бұрын
❤❤❤❤
@vivekmv2204
@vivekmv2204 Күн бұрын
ദൈവകോപത്തിൽ നിന്ന് ദൈവം സൃഷ്ടിച്ച മനുഷ്യനെ രക്ഷിക്കാൻ ദൈവം തന്നെ മകനായി ആ ദൈവത്തിന് തന്നെ നര ബലി കൊടുക്കുന്നു.....നല്ല ബെസ്റ്റ് വിശ്വാസം.
@KarrasPhysicalTherapy
@KarrasPhysicalTherapy Күн бұрын
Great
@KarrasPhysicalTherapy
@KarrasPhysicalTherapy Күн бұрын
Great
@josephkj3588
@josephkj3588 Күн бұрын
This conversation is an eye opener and how Great is our God and how perfect is God's Word!
@mamrecreationsbkkochi5808
@mamrecreationsbkkochi5808 Күн бұрын
Nice one
@JosephThomas-t6g
@JosephThomas-t6g Күн бұрын
ഹൃദയ സൗന്നരീയത്തിന്റെ നിറകൂട്ട് ക്രിസ്തുയേശുവിൽകൂടെ ചാലിച്ച് തന്ന ലൈഫ്ഫോകസ് മിനിസ്ട്രിക് (Life Focuz) ദൈവ നാമത്തിൽ നന്ദി🙏
@dr.johnsontt8137
@dr.johnsontt8137 3 күн бұрын
ഒരു വ്യക്തി രൂപാന്തരം പ്രാപിച്ച് ക്രിസ്ത്യാനി ആയതുകൊണ്ട് മാത്രം സ്വർഗം ലഭിക്കുമോ? അവന്റ പ്രവർത്തികൾ തുല്യ പ്രാധാന്യം ഉള്ളതല്ലേ? ഇതു ചോദിക്കാൻ കാരണം താങ്കളുടെ ഉപമ "അംഗവൈകല്യമുള്ള കുട്ടി ഒരുവീട്ടിൽ ജനിച്ചാൽ അവനെ തള്ളി കളയുമോ'
@philomonthomas1283
@philomonthomas1283 4 күн бұрын
Glory to God
@JessyThomas-m7c
@JessyThomas-m7c 6 күн бұрын
Tina you are amazing. God has bless you abundantly. Listen to your songs daily. Gives such peace and joy.
@brnathan3152
@brnathan3152 6 күн бұрын
Brother George's replies are excellent and thought provoking. I am an atheist turned believer. Lord Jesus is the true light that dispelled the darkness of my heart.
@marykuttyjohn9313
@marykuttyjohn9313 6 күн бұрын
Very good message, God bless you
@ShaMathu-c8s
@ShaMathu-c8s 7 күн бұрын
സരസ്വത ബ്രാഹ്മണർ ഇസ്രായേലിന്റെ lost tribals ന്റെ ഒരു വിഭാഗം ആണെന്ന് പറയുന്നു
@srtvegmart2871
@srtvegmart2871 7 күн бұрын
Ende yeshu devan satyam
@user-to3nv9hc9q
@user-to3nv9hc9q 7 күн бұрын
അഹിംസ രീതി യേശുവിന് മുൻപ് ബുദ്ധ സന്യാസി ലോകത്തിന് പറഞ്ഞു കൊടുത്തിട്ട് ഉണ്ട്,
@ThankachanThankachan-y6v
@ThankachanThankachan-y6v 7 күн бұрын
GodblessyouFeather
@kvmathewmathew2201
@kvmathewmathew2201 7 күн бұрын
സാർ ബൈബിൾ എല്ലാ ഭാഗവും പടിക്കേണ്ട?
@kvmathewmathew2201
@kvmathewmathew2201 7 күн бұрын
St. Jhon, 5,29.അപ്പോൾ നന്മചെയ്തവർ ജീവന്റെ ഉയിർപ്പിനായും തിന്മചെയ്തവർ ശിക്ഷവിതിക്കയും പുറത്തു വരും മത്തായി, 25,31-46
@chackopm5355
@chackopm5355 9 күн бұрын
ക്രിസ്തുമതം കുരിശുയുദ്ധങ്ങളിലൂടെ ആയിരക്കണക്കിനു മനുഷ്യരെയാണ് കൊന്നൊടുക്കിയത് ക്രിസ്തുവിന്റെ ഉപദേശങ്ങൾ എവിടെക്കിടക്കുന്നു
@mythoughtsaswords
@mythoughtsaswords 9 күн бұрын
Religion is the science of life which teaches one to attain the real goal of life if practiced sincere ly- without religion human birth means a miserable existence for some time on earth
@54261100
@54261100 10 күн бұрын
Christianity is not a religion, it is a way of life based on teachings of Jesus Christ. Those who follow the Bible are the true Christians, others are called , name sake christians.
@PremlalAnanthapuri-n4z
@PremlalAnanthapuri-n4z 10 күн бұрын
വിഡ്ഡിത്തരങ്ങൾ പറഞ്ഞു പ്രചരിപ്പിക്കാതെ എന്തെങ്കിലും സൽപ്രവർത്തികൾ ചെയ്യാൻ ശ്രമിക്കൂ.
@XxneonxX_2
@XxneonxX_2 11 күн бұрын
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്. ഭൂമിലോ അതിനു മീതെ ആകാശത്ത് ഓ അതിനും താഴെ വെള്ളത്തിലോ ഉള്ള സകല അശുദ്ധൻ മാരുടേയും പ്രതിമ ഉണ്ടാക്കി അവയെ നമസ്കരിക്കും.അതാണ് സത്താനിക സഭ ആയ കത്തോലിക്കർ
@tonyedamon3559
@tonyedamon3559 12 күн бұрын
Religionukalil parayunna 75% karyangalum Common sensenu nirakkunnathalla.
@alimathary1304
@alimathary1304 12 күн бұрын
🫱🇬🇧🇺🇲🇲🇫🏴󠁧󠁢󠁥󠁮󠁧󠁿🇻🇪🇹🇻🇹🇨🇷🇴🇳🇴🇮🇱🇫🇮🇫🇴 യൂറോപ്യൻ രാഷ്ട്രങ്ങളുടെ കൊള്ളയടി യാണ് ലോകത്ത് ഏറ്റവും കൂടുതൽ അസമത്വം ഉണ്ടാക്കാൻ കാരണം. പിന്നെ കമ്മ്യൂണിസം ഇവർ രണ്ടുപേരും കൂടി ലോകത്ത് വരുത്തിവെച്ച രക്തച്ചൊരിച്ചിൽ. മതങ്ങൾ തമ്മിൽ ഒരു ആയിരം വർഷം ഒരു കുഴപ്പവുമില്ല. ഭൂമിയിൽ മേൽപ്പറഞ്ഞ രാഷ്ട് ഭൗതിക നേട്ടത്തിന് വേണ്ടി മതങ്ങളെ കൺഫ്യൂഷൻ ആക്കി ആയുധ കച്ചവടക്കാരും പൊളിറ്റിക്കൽ കച്ചവടക്കാരും.. ജനാധിപത്യ കച്ചവടക്കാരും. എല്ലാവരും കൂടി ദൈവത്തിൻറെ ദൗത്യം സ്വയം ഏറ്റെടുത്ത് ഇന്ന് ലോകത്ത് നടക്കുന്നത് കച്ചവട താൽപര്യമാണ് മതങ്ങൾ ആണ് വീണ്ടും സമാധാനം തരുന്നത് സർക്കാറുകൾ ചെയ്യുന്ന ഭരണകൂട താൽപര്യങ്ങൾ അതിൻറെ ഫലമായി ഉണ്ടാകുന്ന യുദ്ധങ്ങൾ ഇതൊക്കെ ദൈവവിശ്വാസികളുടെ പ്രശ്നമല്ല രാഷ്ട്രീയക്കാരുടെ പ്രശ്നങ്ങൾ അവർക്ക് ആധുനിക രാജാക്കന്മാരായി ജീവിക്കാൻ വേണ്ടി. ദൈവത്തെ ഒരു നാട്ടു കല്ലായി ഉപയോഗിക്കുന്നു എന്ന് മാത്രം. ദൈവമാണ് പ്രധാനം എല്ലാം ദൈവത്തിൻറെ താണ് മനുഷ്യർ താൽക്കാലികം മാത്രം ശാശ്വതമായ ദൈവം മാത്രം
@bennybeenny8012
@bennybeenny8012 12 күн бұрын
Amen❤❤
@shilajastephen
@shilajastephen 13 күн бұрын
Praise the Lord hallelujah amen
@RKunjamma
@RKunjamma 14 күн бұрын
Explains what is achristian life God blessyou
@susanmathew1895
@susanmathew1895 14 күн бұрын
ഇത്ര ഭംഗിയായി സുവിശേഷം അവതരിപ്പിച്ചതിന് നന്ദി. ഈ സമാധനമതം നിൽനിൽകേണ്ടത് ലോകസമാധാനത്തിന് അത്യാവശ്യം ആണ്.
@unnithobiasdivinetrumpet3128
@unnithobiasdivinetrumpet3128 14 күн бұрын
Very nice 👍
@ajithkumarjustus3708
@ajithkumarjustus3708 15 күн бұрын
Prayers. God bless. Thankyou Jesus. You are blessed.
@kurianjose4061
@kurianjose4061 15 күн бұрын
The doctor's talk was very helpful.
@mathewg4766
@mathewg4766 16 күн бұрын
Very good message
@thomasthomas-ny6km
@thomasthomas-ny6km 18 күн бұрын
One way caste and religion is a cheating. People have different beliefs, opinions and view. There is God. He is Almighty. He created everything. Regarding Christians community, it is a money making business now. Why we created Catholic( RC, Malankara and Latin ) , Orthodox Jacobite, Marthoma, CSI and 50 division of Pentecostal Sabha. Christ is only son of God only. So Christ is not God. Christ never preached about different Sabha. Now we are critizing each other's. Taking few words from Bible and making money. Then now people are educated. They know what is happening in this world. Nobody can follow fully Christ message or Bible. Regarding other Caste or religion , I have no comments. Their faith. Love others. Help the downtrodden.
@krishnanmattummal1338
@krishnanmattummal1338 18 күн бұрын
Religions enslave innocent people by forcing them to BELIEVE in the existence of a Creator 😊 Spirituality enables true Seekers to REALISE the cause for Creation 😊 Why to BELIEVE in the existence of some fake Creators, when there is a possibility to REALISE the cause for Creation?😅
@Mariampappaama3
@Mariampappaama3 19 күн бұрын
Yes,
@rajankaleekal2756
@rajankaleekal2756 19 күн бұрын
Jesus taught but how many practising.
@princealex8709
@princealex8709 19 күн бұрын
Praise the Lord 🙏
@AlexanderGeorgeThomas
@AlexanderGeorgeThomas 19 күн бұрын
ഇത്ര മനോഹരമായ ശബ്ദത്തിൽ ക്രിസ്തീയ പാട്ടുകൾ പാടുന്ന ഒരു പാട്ടുകാരിയെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല. ദൈവം കനിഞ്ഞു നൽകിയ ശബ്ദം മാത്രമല്ല ദൈവ നാമത്തിന് വേണ്ടി മാത്രം പാടുവാൻ തന്നെ സഹായിക്കുന്നല്ലോ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@lifefocuz
@lifefocuz 5 күн бұрын
kzbin.info/www/bejne/rXPYi2SOdt51d68si=m3nbt24YJEkuTa-Q - Life Focuz has released a new song by Sister Tina Joy!!
@AlexanderGeorgeThomas
@AlexanderGeorgeThomas 19 күн бұрын
Beautiful voice 👍🏻
@georgevarghesekulathumkal
@georgevarghesekulathumkal 19 күн бұрын
Often I used to think this way, same as brother mentioned. Your statement made me to confirm my understanding about God, Jesus. Generally all denominations claim that their ways are right, they try to increase their believers number as a competition. This is the general trend nowadays. Real fact is very different. I fully understood the concept of Jesus love and eternity. Thanks. God Bless you. I belongs to a traditional church but don't believe in anyone. Last 5 years not attending any churches. I pray directly to Jesus and fully satisfied.
@jayanandmc1400
@jayanandmc1400 20 күн бұрын
ന്യൂ ജനറേഷൻ കലിയുഗ സന്ധത്തികളാണ്. ഗുണം ഒന്നും പ്രതീക്ഷിക്കണ്ട.
@mercykoraya9344
@mercykoraya9344 20 күн бұрын
Heart touching talk Praise the Lord
@mercykoraya9344
@mercykoraya9344 20 күн бұрын
ഒത്തിരി അറിവു തന്ന ബ്രദറിന് ഒരുപാട് നന്ദി. ഇനിയും യേശുവിനെക്കുറിച്ച്, ബൈബിളിലെ വചനവ്യാഖ്യാനങ്ങളെക്കുറിച്ച് അറിയാൻ കാത്തിരിക്കുന്നു. ദൈവം ബ്രദറിന് ദീർഘായുസ് നൽകാൻ പ്രാർഥിക്കുന്നു.
@ShajiShaji-l8z
@ShajiShaji-l8z 20 күн бұрын
യേശു പറയാത്ത കാര്യം യേശു വിന്റെ പേരില്‍ ആരോപിക്കരുതു ഒരു കരണം മറു കരണം യേശു പറഞ്ഞിട്ട് ഇല്ല കാരണം പടയാളി യേശുവിന്റെ കരണത്ത് അടിച്ചപോൾ എന്തിനു എന്നെ നീ അടിച്ചത് എന്ന് ആണ് ചോദിച്ചത് അല്ലാതെ മറു കരണം കാണിച്ചില്ല
@lifefocuz
@lifefocuz 19 күн бұрын
You have heard that it was said, 'Eye for eye, and tooth for tooth.'[8] 39 But I tell you, do not resist an evil person. If anyone slaps you on the right cheek, turn to them the other cheek also. 40 And if anyone wants to sue you and take your shirt, hand over your coat as well. 41 If anyone forces you to go one mile, go with them two miles. 42 Give to the one who asks you, and do not turn away from the one who wants to borrow from you. 43 "You have heard that it was said, 'Love your neighbor[9] and hate your enemy.' 44 But I tell you, love your enemies and pray for those who persecute you, 45 that you may be children of your Father in heaven. He causes his sun to rise on the evil and the good, and sends rain on the righteous and the unrighteous. 46 If you love those who love you, what reward will you get? Are not even the tax collectors doing that? 47 And if you greet only your own people, what are you doing more than others? Do not even pagans do that? 48 Be perfect, therefore, as your heavenly Father is perfect. (Matthew 5)
@ShajiShaji-l8z
@ShajiShaji-l8z 19 күн бұрын
@lifefocuz ഉത്തരം മുട്ടിയാല്‍ ഇംഗ്ലീഷ് വരും മലയാളത്തില്‍ അങ്ങനെ ഇംഗ്ളീഷ്ല്‍ ഇങ്ങനെ ഹീബ്രു വില്‍ അങ്ങനെ ഗ്രീക്ക്ല്‍ ‍ ഇങ്ങനെ കൊള്ളാം
@lifefocuz
@lifefocuz 18 күн бұрын
@@ShajiShaji-l8z ഇത് യേശു പറഞ്ഞ വചനങ്ങളാണ് (ബൈബിളിൽ മത്തായി 5 :39 മുതലുള്ള വാക്യങ്ങൾ... 39. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്‌. വലത്തുകരണത്തടിക്കുന്നവന്‌ മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക. 40. നിന്നോടു വ്യവഹരിച്ച്‌ നിന്‍െറ ഉടുപ്പു കരസ്‌ഥമാക്കാനുദ്യമിക്കുന്നവന്‌ മേലങ്കികൂടി കൊടുക്കുക. 41. ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്‌ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക. 42. ചോദിക്കുന്നവനു കൊടുക്കുക. വായ്‌പ വാങ്ങാന്‍ ഇച്‌ഛിക്കുന്നവനില്‍ നിന്ന്‌ ഒഴിഞ്ഞുമാറരുത്‌. 43. അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. 44. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. 45. അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മക്കളായിത്തീരും.
@ShajiShaji-l8z
@ShajiShaji-l8z 18 күн бұрын
@lifefocuz ഇതൊക്കെ മത്തായി എഴുതിയത് തന്നെ പക്ഷേ യേശു പറഞ്ഞത്‌ അല്ല യേശു പറഞ്ഞത്‌ നിങ്ങളെ ഒരുവന്‍ അടിച്ചാല്‍ ക്ഷമിക്കൂന്നത് നിങ്ങള്‍ക്ക് ഉത്തമം തിരിച്ച് അടിക്കാന്‍ നിങ്ങള്‍ക്ക് അവകാശം ഇല്ല അത്‌ അവിടുത്തെ ഭരണകൂട മാണ് ചെയ്യേണ്ടത് എന്നാണ്
@shijujoseph2183
@shijujoseph2183 20 күн бұрын
@shijujoseph2183
@shijujoseph2183 20 күн бұрын
@shilpababu5848
@shilpababu5848 20 күн бұрын
🙏🙏🙏
@Vijayan-nf9ig
@Vijayan-nf9ig 21 күн бұрын
കുരിശു യുദ്ധം ചരിത്രത്തിൽ ഒഴുക്കിയ ചോരക്ക് കണക്കുണ്ടോ? റോമാസാമ്രാജ്യ ക്രിസ്തുമതം സ്വീകരിച്ചപ്പോൾ മനുഷ്യനെ കൊന്നൊടുക്കിയതിനു കണക്കുണ്ടോ
@jonhappachery3843
@jonhappachery3843 21 күн бұрын
Deivathe.vendathe.jeevikkan.kazhiyum.ennu.karuthunnavar.anginethAnne.nadakkatte.adutha.thalamura.aadhyalmika.arajakatwathil.jeevichu.swayam.nasichu.narayanakkallupidikkunnathu.kanukondu.marikkam.o.k.thank.you.