Diary of a Film maker#vrg
6:18
Күн бұрын
Diary of a Film maker
9:21
21 күн бұрын
THE ALMA MATER TRAILER  MEENA
1:06
2 жыл бұрын
THE ALMA MATER TRAILER  VRG
1:06
2 жыл бұрын
THE ALMA MATER TRAILER 01
1:01
2 жыл бұрын
THE ALMA MATER TRAILER 02
1:01
2 жыл бұрын
DEVASPARSAM keerthana song trailer
0:58
Пікірлер
@zeenathahmadkutty5462
@zeenathahmadkutty5462 23 сағат бұрын
അന്ന് ഹിന്ദുവും മുസ് ലിമും കൃസ്ത്യാനിയുമില്ലായിരുന്നു. ആനന്ദും, അബ്ദുൽ ഖാദറും ആന്റണിയുമായിരുന്നു. അവരോ ആത്മാർത്ഥ സഹോദരങ്ങളും . രാജ്യദ്രോഹികളായ വെറുപ്പിന്റെ സംഘം വന്നതോടെ മതങ്ങൾ, ജാതികളുണ്ടായി.
@monzym9511
@monzym9511 Күн бұрын
ഒരു തലമുറയുടെ സ്വപ്നം ഹരമായിരുന്നു നസീർ സർ
@CinemaHistory-xs9ef
@CinemaHistory-xs9ef Күн бұрын
ഹൃദ്യമായ അവതരണം...❤❤❤
@raj50006
@raj50006 2 күн бұрын
❤❤❤
@baijujoseph4493
@baijujoseph4493 2 күн бұрын
ഞാൻ അഞ്ചാം ക്ലാസിൽ പഠിച്ചപ്പോൾ ആണ് നസീർ സാർ മരിച്ചത്
@siddikparavoor1630
@siddikparavoor1630 3 күн бұрын
Nice
@NEWSTV432
@NEWSTV432 3 күн бұрын
ഒരേ ഒരു കമൽഹാസൻ 👍👍👍 നന്ദിയുണ്ട് VRG sir, 🙏🙏🙏🙏
@surendrankk8363
@surendrankk8363 4 күн бұрын
ഞാൻ ഈ മാസം - അതായത് 2024 ജൂലൈ മാസം 2 ന് പടയോട്ടം സിനിമ കണ്ടു.നസീർ സാറിൻ്റെ അഭിനയം കാണാൻ വേണ്ടി മാത്രം. അത്രക്കും ഇഷ്ടം❤❤❤❤❤❤❤❤❤❤❤
@surendrankk8363
@surendrankk8363 4 күн бұрын
നസീർ ഏറ്റവും ഇഷ്ടം❤
@mohananm5783
@mohananm5783 5 күн бұрын
Nanni NANNI
@mujeebrehman422
@mujeebrehman422 6 күн бұрын
VRG sir ❤❤❤മമ്മൂക്ക 🔥🔥
@psctime4482
@psctime4482 7 күн бұрын
Super 👍🏻👍🏻👍🏻
@CinemaHistory-xs9ef
@CinemaHistory-xs9ef 7 күн бұрын
ഈ അറിവ് പകർന്നുതന്ന VRG ക്കും കഥാനായകൻ മമ്മൂക്കക്കും അഭിനന്ദനങ്ങൾ ❤❤❤
@anselemgeorge7312
@anselemgeorge7312 8 күн бұрын
Sir, still i love you sir❤
@majeededapparambil4
@majeededapparambil4 8 күн бұрын
ഇന്ദ്ര വല്ലരി പൂ ചൂടിവരും.... ഗാന റോളിൽ നസീർ സർ എത്ര സുന്ദരൻ.
@ashokancp2282
@ashokancp2282 9 күн бұрын
1987ൽ അല്ലെ വിട പറഞ്ഞത്?
@ashokancp2282
@ashokancp2282 9 күн бұрын
ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ 95വയസ് ആകുമായിരുന്നു 🙏
@ashokancp2282
@ashokancp2282 9 күн бұрын
നസിർ ഒരു അത്ഭുതം 🙏🌺🌺
@anoopg960
@anoopg960 9 күн бұрын
നസീർ സാറുമായി ബന്ധപ്പെട്ട ഇത്രയും ഉയര്‍ന്ന നിലവാരം പുലർത്തിയ ഒരു ഡോക്യുമെന്ററി ഞാനിതുവരെ കണ്ടിട്ടില്ല. അഭിനന്ദനങ്ങൾ🎊
@drisyamdrisyammoviehouse1227
@drisyamdrisyammoviehouse1227 9 күн бұрын
Thanq very much ! Iam the first ever National Award winner in documentary making in Malayalam (1984) .Won National Awards for feature film also . Thanks a lot for your compliments !
@ushakamal4409
@ushakamal4409 10 күн бұрын
🔥🙏🏽🙏🏽🙏🏽🔥
@sajithanazar266
@sajithanazar266 10 күн бұрын
Nazeer sir snehamulla mahanadan❤❤❤❤❤❤
@lijutl503
@lijutl503 10 күн бұрын
🙏🙏🙏🙏
@jayanp3092
@jayanp3092 11 күн бұрын
എന്നും മനസിൽ സൂക്ഷിക്കുന്ന നടൻ
@jayanp3092
@jayanp3092 11 күн бұрын
നന്നായിട്ടുണ്ട് ആശംസകൾ
@jayanp3092
@jayanp3092 11 күн бұрын
ഇഷ്ടംപ്രേം നസീറിനെ
@mymoviechoices
@mymoviechoices 11 күн бұрын
Nazir sir gone too soon in his 60s
@kmskaria2160
@kmskaria2160 12 күн бұрын
Nobody 😢
@krishnanunni8460
@krishnanunni8460 12 күн бұрын
Well said
@user-du1tr2cv4i
@user-du1tr2cv4i 12 күн бұрын
പ്രേംനസീര്‍ പോയെങ്ക്കിലും യുവാക്കളെ ആകര്‍ഷിക്കാന്‍ ദിലീപും,ദുല്‍ക്കറും,ഫഹാദും ഒക്കെ ഊണ്ടല്ലോ
@CinemaHistory-xs9ef
@CinemaHistory-xs9ef 12 күн бұрын
Diary of a Film maker നന്നാകുന്നുണ്ട് 👍👍🙏👍👍
@sivajits9267
@sivajits9267 12 күн бұрын
ലോകം ഉള്ള മുഴുവൻ കാലവും... ഓർമ്മകൾ... നില നിറുത്തുന്ന... ഒരാൾ... ശ്രീ, പ്രേം നസീർ സാർ... 💕💕💕💞💞💞
@ismailchekantakam1770
@ismailchekantakam1770 13 күн бұрын
ഇപ്പോഴത്തെ സൂപ്പർ നാണിപ്പിക്കുന്നവരെ, നമ്മുടെ നടുമുടിപ്പിക്കുന്ന രാഷ്ട്രീയക്കാർക്കും പകരം ലോകസുന്ദരനും മേക്കപ്പില്ലാതെ ആയിരുന്ന എല്ലാവരുടെ വായത്തുമ്പിൽനിന്നും മാന്യൻ എന്നുകേട്ടുകൊണ്ടിരിക്കുന്ന സുന്ദരന് ഒരു പത്തുകൊല്ലം കേരള മുഖ്യമന്ദ്രിയാക്കിയിരുന്നുവെങ്കിൽ??? ലോകത്തു ആ റെക്കോഡ് ആരും ഒരിക്കലും തകർക്കില. കേരളം അറിയപ്പെടാത്ത ഒരു മനുഷ്യജീവിയും ഈ ലോകത്തുണ്ടാവില്ലായിരുന്നു. ഒരു മനുഷ്യനും പരാതയില്ലാതെ ജീവിച്ചു കാണിച്ചു. ദിലീപ് കുമാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട് അങ്ങുകേരളത്തിൽ മേക്കപ്പില്ലാത്ത അഭിനയിപ്പിക്കാൻ ഒരാളുണ്ടഅത്രേ. നമ്മുടെ മുഖ്യ മന്ദ്രിയായില്ല. കാണാമായിരുന്നു നാട്ടിൽ സ്ഥിതി.
@abidm6227
@abidm6227 14 күн бұрын
Anda estamulla nadan
@asainaranchachavidi6398
@asainaranchachavidi6398 16 күн бұрын
എല്ലാവരെയും സ്നേഹിച്ച മനുഷ്യ സ്‌നേഹി ജീവിതം കൊണ്ട് എല്ലാവർക്കും മാതൃകയായി ഈ ലോകം വിട്ട് പിരിഞ്ഞ് മരണ ശേഷവും ആ മനുഷ്യനെക്കൊണ്ട് എല്ലാവരും നന്മ മാത്രം പറയുന്ന കാല ഘട്ടം അത് ഏതൊരു മനുഷ്യർക്കും മാതൃകയാണ്
@thankarajr911
@thankarajr911 16 күн бұрын
1927 ഏപ്രിൽ 7 ആണ് ജനനത്തീയതി... പത്മശ്രീ കിട്ടിയിട്ടില്ല... പത്മഭൂഷൺ മാത്രമേ കിട്ടിയിട്ടുള്ളൂ....
@drisyamdrisyammoviehouse1227
@drisyamdrisyammoviehouse1227 15 күн бұрын
Date of birth shown in the movie after proper verification. Padma Bhushan is a higher Honour than Padmashree !
@user-bj1ug8xc3d
@user-bj1ug8xc3d 17 күн бұрын
1983 തലശ്ശേരി യിൽ വെച്ചുനസിർ സാർ നെ അടുത്ത് വെച്ചു കണ്ടിട്ടുണ്ട് ❤️❤️❤️🙏🙏🙏🌹
@pallavikaraokestudio2707
@pallavikaraokestudio2707 17 күн бұрын
സൂപ്പര്‍ ഡ്യൂപ്പര്‍ വീഡിയോ......ശ്രീ പ്രേംനസീര്‍ സാര്‍....മലയാള സിനിമയുടെ നിത്യഹരിത നായകന്‍.....ഏറ്റവും കൂടുതല്‍ മലയാള സിനിമകളില്‍ നായക വേഷം ചെയ്ത നടന്‍.....നമ്മുടെ സ്വന്തം പ്രേംനസീര്‍ സാര്‍......
@muhammedalim.k.mullappilly3164
@muhammedalim.k.mullappilly3164 17 күн бұрын
സൗന്ദര്യ സങ്കല്പത്തിന്റെ മറുവാക്ക് -പ്രേം നസീർ ❤️🌹
@anjanagnair6151
@anjanagnair6151 17 күн бұрын
ബോളിവുഡ് സിനിമാ ഗ്ളാമറിൽ മുങ്ങി പോയതുകൊണ്ടാണ് നമ്മുടെ മലയാള സിനിമ പണ്ട് ശ്രദ്ധിക്കപ്പെടാതെ പോയത്, ഏറ്റവും സുന്ദരനായ നസീർ സാറിന്റെ മുൻപിൽ അവരൊന്നും ഒന്നും ആകില്ലായിരുന്നു
@pvgopakumar1428
@pvgopakumar1428 18 күн бұрын
കണ്ണു നിറഞ്ഞു പോയി എൻ്റെ നസീർ സാറിനെ ഓർത്ത്
@bashirtaj
@bashirtaj 18 күн бұрын
ചിത്രത്തിൽ മലയാളികളുടെ രോമാഞ്ചമായ ഷീലയും നിത്യഹരിത നായകനായ പ്രേംനസീറുമാണുള്ളത്. ഇവരിൽ ആർക്കാണ് സൗന്ദര്യം കൂടുതൽ? ആണിനോ? പെണ്ണിനോ? മറുപടി ഒന്നേയുള്ളൂ. പ്രേം!
@bijukumarbijukumar5479
@bijukumarbijukumar5479 18 күн бұрын
എന്റ നാട് ചിറയിൻകിഴ് സാറിന്ന കാണാൻ ഭാഗ്യം കിട്ടിയില്ല
@rameshanpittan2237
@rameshanpittan2237 18 күн бұрын
എനിക്ക് 67 വയസ്സായി അന്നും ഇന്നും പ്രേംനസീർ
@anandakrishnan9501
@anandakrishnan9501 18 күн бұрын
നസീർ സാറിനെ പോലെ നസീർ സാർ മാത്രം... സിനിമാ ഫീൽഡിൽ ഇത്ര മാത്രം മാന്യതയും, സത്യ സന്ധ്തയും, ജോലിയിൽ ആത്മാർഥതയും കാണിച്ചിട്ടുള്ള വ്യക്തി വേറെയില്ല..... 🙏
@Sils-e8e
@Sils-e8e 19 күн бұрын
One and only one Prem Nazir sir 👏💯👍🎉 for ever and ever.😊❤🎉❤❤❤
@jayakumartn237
@jayakumartn237 19 күн бұрын
നസീർ സാർ ഇന്നും എന്നും ജനങ്ങളുടെ മനസ്സിൽ നിത്യഹരിത നായകനായി ജീവിയ്ക്കും ലോക സിനിമയിലെ No 1 പ്രേം നസീർ തന്നെ ഗിന്നസ് വേൾഡ് റെക്കൊർ ഡ് കരസ്തമാക്കിയ ഒരേ ഒരു നടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@krishnantp1967
@krishnantp1967 19 күн бұрын
Ghandharvan
@JameelaKabeer-ml2nv
@JameelaKabeer-ml2nv 19 күн бұрын
എന്റെ അമ്മായി പറയുന്നതേ nammadikaude ഫിച്ചർ കാണാൻപോകാം buttifool premnesir 👍👍👍👍👍👍
@pushpalathacp6487
@pushpalathacp6487 20 күн бұрын
അതൊരു ഗന്ധർവജന്മം ആയിരുന്നു. ❤നസീർ സർ... ❤❤❤❤❤🙏🙏❤🙁🙁🙁
@amalbabu9495
@amalbabu9495 20 күн бұрын
Evergreen Hero ❤️♥️❤️