കണ്ണിൽ നനവ് പൊടിയാതെ അദ്ദേഹത്തെ ഓർക്കാൻ പറ്റുന്നില്ല..... എല്ലാവരെയും മോഹിപ്പിക്കാൻ മാത്രമായി മണ്ണിലവതരിച്ച ഗന്ധർവ്വൻ
@syamalasivaram51412 жыл бұрын
കണ്ണ് നിറയാതെ ഓർക്കാൻ പറ്റാത്ത അത്രയും ഞാനിഷ്ട പ്പെടുന്ന ഒരാൾ നസിർസാർ 😍❤🙏🙏🌹
@selinbalraj6788 Жыл бұрын
Km ni i In😊🎉
@GRadhamma-hy4wk6 ай бұрын
PM😊😊😅😊@@selinbalraj6788 😅😮😢😊
@tommyjose47586 ай бұрын
I TOO🎉❤
@AjithKumar-tx9qq5 ай бұрын
Me too ❤
@koshysamuel2831 Жыл бұрын
എന്റെ പ്രിയ പെട്ട ഇഷ്ട്ട നടനാണ് പ്രേം നസീർ. അദ്ദേഹത്തെ പറ്റി ഓർക്കുമ്പോൾ എന്റെ കണ്ണ് നിറയും.
@avashokanava7805 Жыл бұрын
5 -ാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ നസീർ സാറിൻ്റെ സിനിമ കണ്ടു തുടങ്ങി. പിന്നീട് ഡിഗ്രി ക്ലാസ്സുവരെയും, ഇപ്പോൾ റിട്ടയറായി യുട്യൂബിലൂടെ വീണ്ടും പ്രേം നസീറിൻ്റെ പടം കണ്ടു കൊണ്ടേയിരിക്കുന്ന ഒരു ആരാധകനാണ് ഞാൻ. മറ്റൊരു നടന്മാരിലും കാണാത്ത ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ആകർഷണം അ ഭിനയത്തിൽ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. യേശുദാസ് സാർ പറഞ്ഞതുപോലെ അദേത്തിൻ്റെ ഗാനം നസീർ അഭിനയിക്കുമ്പോൾ നസീർ തന്നെ പാടുന്നു പോലെ തോന്നിയിരുന്നു...... ഒരു പിടി ഓർമ്മകളോടെ പ്രണാമ🎉
@parthivsuresh41856 ай бұрын
yes
@tommyjose47586 ай бұрын
Same....
@rafeekisland9632 ай бұрын
Correct വല്ലാത്തൊരു ആകർഷണം
@sivankuttyr75472 ай бұрын
Jnan. Sreeramapattapishekam. Muthal. Premnaseer.... Ne. Knunnu. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤evergreen⭐⭐ ❤❤❤❤❤❤❤superstar👍👍 in. Malayalam..... Sivankutty👍 Kerala. Oachira
@rajannairg19752 жыл бұрын
Premnazir.. എന്റെ കുട്ടിക്കാല സിനിമാ സങ്കല്പങ്ങള്‍ക്ക് നിറംപകർന്ന അതുല്യ പ്രതിഭ! ആ മഹാനായ കലാകാരന് എന്റെ കണ്ണീർപ്രണാമം!😪
@mruthyumjayan22882 жыл бұрын
ഹൃദയത്തിന്റെ ഒരു കോണിൽ അങ്ങ് ജീവിച്ചിരിക്കും ശ്രീ പ്രേം നസീർ പ്രണാമം 🙏
@shajis5901 Жыл бұрын
പ്രേം നസീർ സാറിന്റെ വേർപാട് ഒരിക്കലും ഉണങ്ങാത്ത മുറിവായി ഇന്നും മനസ്സിൽ ഒരു തീരാ വേദനയായി എന്നിൽ അവശേഷിക്കുന്നു ഒരു മനുഷ്യന്റെ വേർപാടിൽ ഞാൻ ഏറ്റവുമധികം ദുഃഖിക്കുന്നത് അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോഴാണ് 😭❤🙏🏽
@Sharu20110 ай бұрын
ഈ പ്രപഞ്ചം ഉള്ളിടത്തോളം കാലം നസീർ സാറിന്റെ അഭിനയനുഭവംകേട്ടുകൊണ്ടേയിരിക്കും. ♥️♥️♥️♥️♥️🙏🙏🙏🙏
@shrpzhithr35312 жыл бұрын
ചരിത്രം അറിയുന്നതും കണ്ടതും വായിച്ചതും ആണെങ്കിലും ഈ വീഡിയോ വളെരെ ഹൃദ്യമായി തോന്നി.നല്ല അവതരണം ഇടക്കുള്ള സംഗീതം എല്ലാം നന്നായി..🌹 (പ്രേംനസീർ എന്ന മഹാ അത്ഭുതത്തെ കുറിച്ച് എത്ര കേട്ടാലും കണ്ടാലും മതിയാകില്ല തിക്കുറിശ്ശി പറഞ്ഞത് പോലെ പ്രേം നസീറിനെയും കടലിനെയും ആനയെയും എത്ര കണ്ടാലും മതിയാകില്ല..)
@sathyant.a91612 жыл бұрын
ലോകത്തിന്റെ നെറുകയിൽ എത്തിയിട്ടും ഈ വിനയം അങ്ങയെ മഹാന്മാരിൽ മഹാൻ ആക്കുന്നു!!!!!!
@koshykuruvilla8799 Жыл бұрын
😮😮
@a.m.dileepkumar78717 ай бұрын
ഏത് മലയാളിയും ആരാധിക്കുന്ന മലയാള സിനിമയുടെ പൊൻ തിളക്കം... പ്രേം നസിർ.... അസ്സലായി ചെയ്തു 👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@haseenamustafa76762 жыл бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന മഹാ നടൻ അൽഭുതം
കുടുംബബദ്ധങ്ങൾക്ക് മാത്രമല്ല മനുഷ്യബന്ധങ്ങൾക്ക് എന്ന് തിരുത്തണം. A big salute to the one and only Prem Nazir 🙏
@jayakumartn2376 ай бұрын
നസീർ സാർ ഇന്നും എന്നും ജനങ്ങളുടെ മനസ്സിൽ നിത്യഹരിത നായകനായി ജീവിയ്ക്കും ലോക സിനിമയിലെ No 1 പ്രേം നസീർ തന്നെ ഗിന്നസ് വേൾഡ് റെക്കൊർ ഡ് കരസ്തമാക്കിയ ഒരേ ഒരു നടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anoopg9606 ай бұрын
നസീർ സാറുമായി ബന്ധപ്പെട്ട ഇത്രയും ഉയര്‍ന്ന നിലവാരം പുലർത്തിയ ഒരു ഡോക്യുമെന്ററി ഞാനിതുവരെ കണ്ടിട്ടില്ല. അഭിനന്ദനങ്ങൾ🎊
@drisyamdrisyammoviehouse12276 ай бұрын
Thanq very much ! Iam the first ever National Award winner in documentary making in Malayalam (1984) .Won National Awards for feature film also . Thanks a lot for your compliments !
@rahmannaduvilothi95602 жыл бұрын
എത്രകണ്ടാലും മതിവരാത്ത മഹാനാടൻ നിത്യവസന്തം 🙏🙏
@surendrankk83635 ай бұрын
ഞാൻ ഈ മാസം - അതായത് 2024 ജൂലൈ മാസം 2 ന് പടയോട്ടം സിനിമ കണ്ടു.നസീർ സാറിൻ്റെ അഭിനയം കാണാൻ വേണ്ടി മാത്രം. അത്രക്കും ഇഷ്ടം❤❤❤❤❤❤❤❤❤❤❤
@asainaranchachavidi63986 ай бұрын
എല്ലാവരെയും സ്നേഹിച്ച മനുഷ്യ സ്‌നേഹി ജീവിതം കൊണ്ട് എല്ലാവർക്കും മാതൃകയായി ഈ ലോകം വിട്ട് പിരിഞ്ഞ് മരണ ശേഷവും ആ മനുഷ്യനെക്കൊണ്ട് എല്ലാവരും നന്മ മാത്രം പറയുന്ന കാല ഘട്ടം അത് ഏതൊരു മനുഷ്യർക്കും മാതൃകയാണ്
@Sharu2012 жыл бұрын
മലയാളം കണ്ട മഹാനടൻ ഒരു വലിയ മനസ്സിനുടമ. പ്രണാമം 🙏🙏🙏🙏🙏🙏🙏🙏
@zentravelerbyanzar2 жыл бұрын
തലമുറകളുടെ നായകൻ ഒരു അത്‌ഭുതം തന്നെയാണ്💕🙏
@sivajits92676 ай бұрын
ലോകം ഉള്ള മുഴുവൻ കാലവും... ഓർമ്മകൾ... നില നിറുത്തുന്ന... ഒരാൾ... ശ്രീ, പ്രേം നസീർ സാർ... 💕💕💕💞💞💞
@rajanvarrier2 жыл бұрын
അന്നും ഇന്നും ഇഷ്ടപെട്ട ഒരേ ഒരു നടൻ പ്രേംനസീർ മാത്രം
@sathyant.a91612 жыл бұрын
എനിക്കും👍💐💐💐💐
@anjanagnair61512 жыл бұрын
എനിക്കും
@showkathperumpallishowkath58342 жыл бұрын
A
@kanisaifuddin69892 жыл бұрын
Yes.. ഇന്നും നമ്മുടെ മനസിൽ നസീർ സാർ ♥️🌹🙏🌹🌹♥️
@abdulnazarnazar6072 жыл бұрын
എനിക്കും
@fousiyafousi43502 жыл бұрын
നല്ല വിഡിയോ നസിർ സാർ ഇപ്പോഴും മ രി ച്ച ട്ടില്ലഎന്നാ ണ് എ ന്റെ മ നസ്സ് പ റയുന്നത് 🙏🙏🙏🙏🙏
@teslamyhero85812 жыл бұрын
പരിപൂർണനായ മനുഷ്യൻ.... നസീർ sir ❤❤❤❤മിസ്സ് യൂ 😥😥😥😥
@kanisaifuddin69892 жыл бұрын
മലയാളം സിനിമയിലെ തമ്പുരാൻ.. നസീർ സാർ.. 🌹🌹🙏🌹🌹
@johnsondavid70802 жыл бұрын
Great 👌👌🎉 മറകില്ലൊരിക്കിലും
@kamalakumari34192 жыл бұрын
എത്ര കണ്ടാലും മതിവരുകയില്ല 🙏
@thahiramuthalif34892 жыл бұрын
ഇഷ്ടം.... ഒരുപാട്..... ഒരുപാട്.... അദ്ദേഹത്തിനു തുല്യം അദ്ദേഹം മാത്രം.
@Liberal_2 жыл бұрын
മറക്കുവാൻ കഴിയില്ലല്ലോ... മലയാളത്തിൻ്റെ നിത്യ വസന്തമേ...
@kamarubanu81762 жыл бұрын
ഇന്നും ഓർക്കുമ്പോൾ ഭയങ്കര വിഷമമാണ് ഈ ലോകത്ത് ഇങ്ങിനെ ഒരു വ്യക്തി ഉണ്ടാകില്ല
@pallavikaraokestudio27076 ай бұрын
സൂപ്പര്‍ ഡ്യൂപ്പര്‍ വീഡിയോ......ശ്രീ പ്രേംനസീര്‍ സാര്‍....മലയാള സിനിമയുടെ നിത്യഹരിത നായകന്‍.....ഏറ്റവും കൂടുതല്‍ മലയാള സിനിമകളില്‍ നായക വേഷം ചെയ്ത നടന്‍.....നമ്മുടെ സ്വന്തം പ്രേംനസീര്‍ സാര്‍......
@pvgopakumar14286 ай бұрын
കണ്ണു നിറഞ്ഞു പോയി എൻ്റെ നസീർ സാറിനെ ഓർത്ത്
@nazeerkm17656 ай бұрын
കുട്ടിക്കാലം ഓർക്കുമ്പോൾ അന്ന് കണ്ട സിനിമ കൾ ellaam ഒന്നുകൂടെ കാണാൻ തോന്നും യൂട്യൂബ് ൽ കിട്ടുന്ന premnaseer മൂവീസ് പലവട്ടം കണ്ടു. സത്യൻ. മധു. നസീർ. ഇവരുടെ കാലഘട്ട ത്തിൽ ജീവിക്കാൻ കഴിഞ്ഞത് . ഭാഗ്യം ആയി കണക്കാക്കുന്നു ❤
മലയാളത്തിന്റെ മഹാഭാഗ്യം.. ഇദ്ദേഹത്തിന്റെ നാട്ടിൽ ജനിച്ചത് നമുടെയും ഭാഗ്യം.. കലയിലും ജീവിതത്തിലും അനശ്വരൻ.. പ്രണാമം
@anandakrishnan95016 ай бұрын
നസീർ സാറിനെ പോലെ നസീർ സാർ മാത്രം... സിനിമാ ഫീൽഡിൽ ഇത്ര മാത്രം മാന്യതയും, സത്യ സന്ധ്തയും, ജോലിയിൽ ആത്മാർഥതയും കാണിച്ചിട്ടുള്ള വ്യക്തി വേറെയില്ല..... 🙏
@majeededapparambil45 ай бұрын
ഇന്ദ്ര വല്ലരി പൂ ചൂടിവരും.... ഗാന റോളിൽ നസീർ സർ എത്ര സുന്ദരൻ.
@teslamyhero85812 жыл бұрын
എത്ര പെണ്ണുങ്ങളുടെ കൂടെ അഭിനയിച്ചാലെന്താ... അതീവ പ്രേമവതിയായ ഭാര്യയുടെ ഭർത്താവും, നല്ലൊരു കുടുംബസ്ഥനും,മനുഷ്യ സ്നേഹിയും ആയിരുന്ന ,നസീർ sir.... അങ്ങേക്ക് മരണമില്ല ❤❤❤❤
@Muraleedharan-p6x Жыл бұрын
❤❤❤❤
@Muraleedharan-p6x Жыл бұрын
❤❤❤❤❤
@bijubijun32192 жыл бұрын
ഞാൻ ആരാധിക്കുന്ന മഹാനടൻ നസീർ സാ൪❤
@thampikumarvt43022 жыл бұрын
മലയാളത്തിന്റെ പുണ്യം നസീർ സാർ !!
@Rinsi-e7p Жыл бұрын
Tribute to ever excellent 👍👌💐🌷 lovely 🌹 greatest wonder പ്രേം നസീർ സാർ.
@saira95417 ай бұрын
മലയാള സിനിമയിലെ തമ്പുരാൻ തന്നെ നസീർ സർ 👍🏻👍🏻❤️❤️🥰🥰
@shihasro6 ай бұрын
I’m
@rajuv21542 жыл бұрын
വളരെ മികച്ച നിർമ്മാണം .നന്ദി.🙏
@bashirtaj6 ай бұрын
ചിത്രത്തിൽ മലയാളികളുടെ രോമാഞ്ചമായ ഷീലയും നിത്യഹരിത നായകനായ പ്രേംനസീറുമാണുള്ളത്. ഇവരിൽ ആർക്കാണ് സൗന്ദര്യം കൂടുതൽ? ആണിനോ? പെണ്ണിനോ? മറുപടി ഒന്നേയുള്ളൂ. പ്രേം!
@unnikrishnanr56582 жыл бұрын
Still my super star...Nazir Sir...Super Coverage 🙏🙏👍👍🙏🙏🙏👍
@latheefa92272 жыл бұрын
വന്നതിൽ നസീർ sir നെ പോലെ ആരെങ്കിലും ഉണ്ടോ ഇനി വരാനുണ്ടോ??? ഹോ നസീർ Sir ❤❤❤❤❤❤❤❤❤❤❤❤
@aaronthomas41510 ай бұрын
Mohanlal
@ChanduSurendran8 ай бұрын
❤
@narayananep82506 ай бұрын
🎉VBy@@aaronthomas415
@pushpothamangp34134 ай бұрын
@@aaronthomas415kundi 😅😅😅😅😅😅
@lathakumari.g75632 жыл бұрын
Ethra kandalum orikkalum mathivarilla 🌹🌹❤
@AhammedKabeer-s4g2 ай бұрын
ഇത്ര സൗന്ദര്യമുള്ള ഒരു മലയാള നടനെയും ഞാൻ കണ്ടിട്ടില്ല എന്തൊരു വിസ്മയമാണ് നസീർ sir ❤❤
@shymalathapk21012 жыл бұрын
എത്ര കണ്ടാലും മതിയാകാത്ത മുഖം 🙏
@rajeevanp149511 ай бұрын
എന്റെ ഓർമ്മയിൽ വടകരയിൽ രണ്ടു തവണ വന്നിരുന്നു ഒരിക്കൽ റെയിൽവെ മൈതാനിയിലും, പിന്നീട് വടകര നാരായണ നഗറിലും രണ്ടു തവണയും വളരെ അടുത്തു നിന്നും കാണുവാൻ ഭാഗ്യം കിട്ടി
@aravindakshannn88456 ай бұрын
അതെ വടകര റെയിൽവേ മൈദനിൽ ഒരു മുസ്ലിം ഗാനമേള ഉത്ഘാടനം ചെയ്യാൻ. ആന്നു ഞാനും കണ്ടിരുന്നു സുഹൃത്തേ 👍
@Pool-b6s11 ай бұрын
Kerala MGR - Our Naseer sir ❤💪
@girijabhai43882 жыл бұрын
അദ്ദേഹം മരിച്ചിട്ടില്ല - ഒരിക്കലും മരിക്കില്ല. ആരും മറക്കില്ല
@muhammedyousufyousufchalav34972 жыл бұрын
മരണം എല്ലാവർക്കും നിർബന്ധമാണ് സുഹൃത്തേ പക്ഷേ ചിലരുടെ മരണം നമുക്ക് വേദനയുണ്ടാക്കും ഇപ്പോഴത്തെ സൂപ്പർ കൂതറ സ്റ്റാറുകൾ അവരെ കാണുമ്പോൾ ചെരുപ്പ് എടുത്ത് അടിക്കാൻ തോന്നുന്നു
@kmskaria21602 жыл бұрын
Nazir sir =Nazir sir
@pushpalathacp64876 ай бұрын
അതൊരു ഗന്ധർവജന്മം ആയിരുന്നു. ❤നസീർ സർ... ❤❤❤❤❤🙏🙏❤🙁🙁🙁
@ShamsudheenK-i6e Жыл бұрын
❤ തൊഴിൽ മേഖലയിലും സ്വന്തം ജീവിതത്തിലും സ്വന്തം കുടുംബത്തിലും സമൂഹത്തിലും നന്മ നിറഞ്ഞ പ്രകടനം കാഴ്ചവച്ച പ്രേം നസീർ എന്ന അങ്ങയുടെ ഓർമ്മകൾ അന്നും ഇന്നും എന്നും മലയാളി മനസ്സുകളിൽ ഒരു ആരാധനാപാത്രമായി നിലകൊള്ളുന്നു 🌹എന്നും പരലോക ശാന്തി നേരുന്നു 🤲
@bhaskaranchirakkal8206 ай бұрын
Loo
@aseebafsal2 жыл бұрын
മഹാനായ നടൻ...🌹🌹🌹🙏
@surendranathankk1362 жыл бұрын
Very good analysis. Prem Nazir is still living in our memories. An outstanding personality whose contribution to Malayalam Films and to Malayali has no parallel.
@ravikumarv72562 жыл бұрын
മഹാനായ മനുഷ്യനും മനുഷ്യ snehium
@TharaJayaprakash-wm1pw4 ай бұрын
There is no one like Nazir, He is our evergreen heero till the end. A great humanbeing, a real gandharvan of love and beauty❤❤❤❤❤❤❤❤
@sindhups33782 жыл бұрын
നിത്യ ഹരിത നായകൻ 🙏🙏🙏
@LathifLathi-z3v6 ай бұрын
1983 തലശ്ശേരി യിൽ വെച്ചുനസിർ സാർ നെ അടുത്ത് വെച്ചു കണ്ടിട്ടുണ്ട് ❤️❤️❤️🙏🙏🙏🌹
@Mohammad_pavanna3 ай бұрын
ഒരിക്കലും അസ്‌തമിക്കാത്ത സൂര്യ തേജസ്, അതാണ് പ്രേം നസീർ സാർ.
@UnnikrishnanAk-t8l3 ай бұрын
ഒരു പരാതിയും ആരും പറയുന്നത് കേട്ടില്ല' പുതിയ കലാകാരൻമാർക്ക് അദ്ദേഹം ഒരു പാം മായിരിക്കട്ടെ.❤
@shanawazmohamed77922 жыл бұрын
Great Prem Nazir, we love you and believe that you are still alive
@muhammedyousufyousufchalav34972 жыл бұрын
കണ്ണു നനഞ്ഞു.... ഇപ്പോഴത്തെ ഓരോ കൂതറ സൂപ്പർസ്റ്റാറുകളെ കാണുമ്പോൾ പൊട്ടക്കിണറ്റിൽ എറിയാൻ തോന്നും എല്ലാം കഞ്ചാവിനും പെണ്ണിനും മദ്യത്തിനും അടിമകൾ ഒന്നോ രണ്ടോ എണ്ണം കുഴപ്പമില്ലാത്തവർ ഉണ്ടാവാം
@drksamaddrksamad88172 жыл бұрын
Premnasir was an actor of simplicity 🙏
@muhammadnabuhan76492 жыл бұрын
പ്രേം നസീർ, മമ്മൂക്ക,ആന, കടൽ 😍😍😍
@ksreekumari31822 жыл бұрын
Mannunni യെ വിട്ടേക്.ഊള.നസീർ ന്റെ ചുവട്ടിൽ നിക്കാൻ യോഗ്യത ഇല്ല.അദ്ദേഹത്തെ പാരവച്ച നടൻ.നസീർ greate
@sunilkumartharayil64692 жыл бұрын
നസീറിനു ഒപ്പം ചേർക്കാൻ...മറ്റൊരാൾ ഇല്ല... 💕
@somasekharannair14706 ай бұрын
ബെസ്റ്റ് നസീർ സാറിന് ഒപ്പം നിർത്താൻ പറ്റിയ ആളു തന്നെ.. അദ്ദേഹത്തിനെ അധിക്ഷേപിച്ചിട്ടുള്ള ആളാണ്. നസീർ സാറിന് തുല്യം നസീർ സാർ മാത്രം
@edavasagaredavasagar4365 ай бұрын
മമ്മൂട്ടിയെ നസീർ സാറുമായി താരതമ്യം ചെയ്യാൻ തനിക്കെങ്ങിനെ ധൈര്യം വന്നു. ? ഹിമാലയത്തെ ഒരു കല്ലിനോടുപമിക്കുന്നോ? നസീർ സാറിന്റെ ചിത്രങ്ങൾ തട്ടിയെടുത്തയാളാണ് മമ്മൂട്ടി. വടക്കൻ വീരഗാഥ നസീർ സാറിൽ നിന്നു തട്ടിയെടുത്ത കഥ അറിയാമോ?
@Shaji-n8z2 ай бұрын
നസീർ സാറിനെ മമ്മൂട്ടിയുമായി താരതമ്യം ചെയ്യരുത്. കടലും കടലാടിയും പോലെയാണ് .
@rkramachandramoorthy69663 ай бұрын
നമിക്കിന്നു വളരെ നന്ദി. വാക്കുകളില്ല. post ചെയ്തതിന് അഭിനന്ദനങ്ങൾ
@ebrahimkuttychakkarakattu28186 ай бұрын
ഒരിക്കലും മറക്കില്ല നസീർ സാറിനെ.❤❤❤❤
@preethis58583 ай бұрын
Prem Nazir sir's unique performance in song picturisation has played a prominent role in popularising old malayalam movie songs.He was an evergreen romantic hero and he made his songs also evergreen hits.
@anjanagnair61516 ай бұрын
ബോളിവുഡ് സിനിമാ ഗ്ളാമറിൽ മുങ്ങി പോയതുകൊണ്ടാണ് നമ്മുടെ മലയാള സിനിമ പണ്ട് ശ്രദ്ധിക്കപ്പെടാതെ പോയത്, ഏറ്റവും സുന്ദരനായ നസീർ സാറിന്റെ മുൻപിൽ അവരൊന്നും ഒന്നും ആകില്ലായിരുന്നു
@kairalicartons59503 ай бұрын
ഈ മനുഷ്യനെ കുറിച്ച് കേൾക്കാൻ എന്ത് രസം 🙏
@UnnikrishnanAk-t8l3 ай бұрын
കേരളത്തിൽ അതുപോലൊരു നടൻ ഉണ്ടായിരുന്നത് കേരളത്തിൻ്റെ ഭാഗ്യം ജീവനുള്ളിടത്തോളം കാലം അദ്ദേഹത്തെ മറക്കില്ല.❤
@aseebafsal2 жыл бұрын
വീഡിയോ ഒരുപാട് ഇഷ്ടമായി...❤👍
@RUBYS192 жыл бұрын
ഞാൻ നിത്യ വസന്തത്തിന്റെ അയൽക്കാരി
@lissythomas7904 Жыл бұрын
We all love you and pray for you dear Nazeer sir
@hussainck64662 жыл бұрын
പ്രേനസിർ. ഓർക്കും.. എല്ലായ്‌പോഴും
@lolithaa64082 жыл бұрын
Nithya haritha nayakan..Love him wholeheartedly
@FirozThurakkal2 жыл бұрын
ഒരാളും ഇന്നേവരെ കുറ്റം പറയുന്നത് കേട്ട്. കാണില്ല.
@Anas.A.R992 жыл бұрын
Naseer,, sir 👍 very good 👍 man 👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മനസ്സിൽ എന്നും ഓർക്കും ഒരു ചെറിയ നനവ് കൺകോണിൽ പ്രിയനേ
@kasimkp4622 жыл бұрын
Evergreen hero would
@santhoshsanthoshkumar586 Жыл бұрын
ഇപ്പഴും എന്തോ ഒരു വല്ലാത്ത ലേജൻഡ് തന്നെയാ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട് ദൈവകൃപയാൽ
@VkBasheer0075 ай бұрын
നസീർ സാറിനെ മറക്കാത്തവരുണ്ടോ കാർന്ന മാര് മുതൽ ഇപ്പോഴത്തെ കുട്ടികൾക്ക് വെരെ ഇഷ്ടമാണ് എന്റെ പ്രിയപെട്ട നായകനാണ് നസീർ സാർ...
@AjithKumar-tx9qq5 ай бұрын
നസീർ സാറിനെ മറക്കാത്തവരുണ്ടോ എന്നോ ??? അദ്ദേഹത്തെ സ്നേഹിക്കുന്ന ആരും തന്നെ അദ്ദേഹത്തെ മറക്കില്ല.
@jaganninan86862 жыл бұрын
Great Actor Prem Nazeer
@sabeer6257 Жыл бұрын
All time favorite actor
@rameshanpittan22376 ай бұрын
എനിക്ക് 67 വയസ്സായി അന്നും ഇന്നും പ്രേംനസീർ
@pookoyaandroth70195 ай бұрын
നിത്യ ഹരിത നായകൻ നസീറിനെ ക്കുറിച്ച് പറയുബോൾ, ഇന്നും അന്നും എന്നും മഴയത് നിൽക്കാൻ ആഗ്രഹിക്കുന്നു. എന്റെ മുഖത്തിലെ സങ്കടവും കണ്ണീരും മറ്റാരും കാണാതിരിക്കാൻ.
@rajanv33802 ай бұрын
നസീർ സാർ മരിച്ചിട്ടില്ല ഇന്നും ജീവിക്കുന്നു ജനങ്ങളുടെ ഹൃദയത്തിൽ നസീർ സാറിന് ഒരു കോടി പുണ്യം
@RajagopalanM-o4f8 ай бұрын
ഷീലയെക്കാൾ നസീറിന് മികച്ച ജോഡി ജയഭാരതി തന്നെ
@sreejaunnikrishnan18036 ай бұрын
ഈ comment ഈ സന്ദർഭത്തിന് യോജിക്കുന്നതല്ല
@rajanv33805 ай бұрын
നസീർ സാറിനെ പറ്റി എത്ര കണ്ടാലും പറഞ്ഞാലും മതിയാവില്ല.