ഇങ്ങനെ ഉള്ള ആണ്പിള്ളേർക്ക് പെണ്ണും കിട്ടില്ല കിട്ടിയാൽ നല്ലവൾ മാരെ കിട്ടില്ല. ബട്ട് നല്ല പെൺകുട്ടികളെ ഒട്ടും സ്നേഹിക്കാൻ അറിയാൻ പാടില്ലാത്ത. സ്നേഹം എന്തെന്ന് പോലും അറിയാത്ത. മനസിൽ ആക്കാൻ കഴിവില്ലാത്തവൻ മാരുടെ കൈയിൽ കൊടുക്കും. ദൈവത്തിന്റെ ഓരോ വികൃതികൾ അല്ലാത് എന്ത് പറയാൻ എന്താലും കഥ കൊള്ളാം 👌
Ee vedhna anubhivicharak ariyu...kudubam nashipikan oro pennagal varum penn pennin thanne sathru aan😢😢😢
@shemeemashemi441512 күн бұрын
Ee channelilulla mikka videosum oru ending illatha videos..
@bhagyasyam6997114 күн бұрын
Vitile jolikal cheyunsthinu kuyyappam illa ravile anganam kulikathe nammude swantham alamara ninu dress eduthal preshanam avum
@munnafathima-dz2di14 күн бұрын
ഇന്നത്തെ നാത്തൂന്മാരെ പുറംലോകം കാണാതെ ഉള്ളിലടക്കണം 👍
@munnafathima-dz2di14 күн бұрын
എല്ലായിടത്തും ഉണ്ട് ഇങ്ങനത്തെ ഓരോ മുണ്ടകള് നന്നായിട്ട് പോകുന്ന കുടുംബങ്ങളെ നശിപ്പിക്കാൻ വേണ്ടി കെട്ടിച്ചു വിട്ടാലും മുണ്ടകള് കെട്ടിയോന്മാരെ വീട്ടിൽ പോകൂല ഇവിടെ ഇരുന്നിട്ട് നാത്തൂം പോര്
@anoosharenjith192815 күн бұрын
പെണ്ണിന്റെ ശത്രു മിക്കപ്പോഴും പെണ്ണ് തന്നെ ആണ്...... മാറ്റങ്ങൾ വരും..... ഉറപ്പായും 👍🏾👍🏾👏🏾👏🏾
I'm 20 now. I'm afraid to get marry. My mom want me to marry before 23, but I have a lot things to do, I have so many dreams to achieve... But, my parents are pressuring me to register in matrimony. I don't want to think about marriage atleast before 29. I'm afraid.. and don't know what to do.. 😢