ഭര്‍ത്താവിന്റെ വീട്ടിലെ ആദ്യ പിരീഡ്‌സ് | First Period After Marriage Web Series | Women Empowerment

  Рет қаралды 3,613,194

We Stories

We Stories

Күн бұрын

Пікірлер: 1 000
@hamsterinkerala1402
@hamsterinkerala1402 Жыл бұрын
എൻ്റെ കല്യാണം കഴിഞ്ഞ് ആദ്യത്തെ period ഒരു വലിയ പ്രശ്നമായിരുന്നു ഇതു പോലെ. സോഫലു,കസേരയിൽ ഇരിക്കാനോ ടിവി കാണണോ പാടില്ല aa room keran padilla . . അവരെ തൊടാൻ പാടില്ല. ഞാൻ മാനസികമായി നന്നായി വിഷമിച്ചു ഭാഗ്യത്തിന് വയറു വേദന undagarilla എല്ലാ പ്രാവശ്യവും.പിന്നെ ഫുഡ് ഉണ്ടക്കനൊണ്ട് കൊഴപില്ല വീട്ടിലെ മറ്റു panigalum ചെയ്യണം.പിന്നീട് അതേ അമ്മയമ്മയുടെ period നിൽക്കാൻ ഉള്ള ബ്ലീഡിങ് വന്നപ്പോൾ സോഫ കസേര നിലം മുഴുവൻ ബ്ലഡ് ഒലിപ്പിച്ച് നടക്കർന്ന് അതും ഞാൻ തുടച്ചു വൃത്തി ആക്കി. അതിനു ശേഷം അവിടെ period nu പ്രസക്തി ഇല്ലാതായി.
@silvyJoshi
@silvyJoshi Жыл бұрын
😊
@alicesebastian3318
@alicesebastian3318 Жыл бұрын
Enittum ningal athu സഹിച്ചു നിങ്കുനത് എന്തിനാ...???? സ്ത്രീകൾക്ക് സ്ത്രീകളെ മനസിലാക്കാൻ പറ്റില്ല എങ്കിൽ പിന്നെ ആരു മനസിലാകും
@arshanafaisal1777
@arshanafaisal1777 Жыл бұрын
Enikkum vannittund islamil niskarikkanum mushaf othaanum okke padillathe ollu but hus veetil angane aayirunnille ummante bedilo sofayilo onnum irikkan paadillayirunnu ippo alhamdulillah joliyokke kayinjal roomil kayari ente paad nokkum
@sumayyafathi3857
@sumayyafathi3857 Жыл бұрын
​@@alicesebastian3318😅
@Ash-sr6xi
@Ash-sr6xi Жыл бұрын
ഞാൻ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ അകന്ന ഒരു അമ്മായീടെ വീട്ടിൽ 2 ദിവസം താമസിക്കേണ്ടി വന്നു .. അന്ന് എനിക്ക് പീരിയഡ്‌സ് ആയി ..അമ്മായി എന്നെ ഒരു റൂമിൽ ആക്കീട്ട് ഇവിടെ തന്നെ ഇരിക്കണം ഇറങ്ങി നടക്കരുത്, ഭക്ഷണം കൊണ്ടുവന്നു തരാം എന്നൊക്കെ പറഞ്ഞു .. ഞാൻ ഉപയോഗിച്ച ബെഡ്ഷീറ് ഒക്കെ അലക്കി ഉപയോഗിക്കണം എന്നൊക്കെ അവരുടെ മോളോട് പറഞ്ഞു .. ഞാൻ ആദ്യമായിട്ട് ആണ് കേരളത്തിൽ ഇപ്പോളും ഇങ്ങനത്തെ ആളുകൾ ഉണ്ട് എന്ന് അറിയുന്നത് .. പിനീട് ഞാൻ വലുതായി കല്യാണം ആലോചിക്കാൻ തുടങ്ങീപ്പോ ഈ അമ്മായി അവരുടെ മോന് വേണ്ടി കല്യാണം ആലോചിച്ചു വന്നു .. നല്ല ചെക്കൻ ഒക്കെ ആരുന്നു പക്ഷെ ആ ഒറ്റ കാരണം കൊണ്ട് ഞാൻ വേണ്ടാന്ന് പറഞ്ഞു 🙏
@ReshmaHari-n5i
@ReshmaHari-n5i Жыл бұрын
എന്റെ ഭർത്താവിന്റെ വീട്ടിൽ ആദ്യ പീരിയഡ്‌സ് ആയപ്പോൾ ഞാൻ പാ എടുത്തു നിലത്തു കിടന്നപ്പോൾ എന്റെ അമ്മായിഅമ്മ ആണ് എന്നെ പിടിച്ചു കട്ടിലെ കിടത്തി, എനിക്ക് ചോറും വാരി തന്നു 😍
@jasmijasmi7009
@jasmijasmi7009 Жыл бұрын
സൂപ്പർ
@revathyv9453
@revathyv9453 Жыл бұрын
❤👍
@ReshmaHari-n5i
@ReshmaHari-n5i Жыл бұрын
@@jasmijasmi7009 ❤️
@aishwaryakk5518
@aishwaryakk5518 Жыл бұрын
U So lucky ബാലാമണി
@delnalijo7004
@delnalijo7004 Жыл бұрын
സ്വപ്നത്തിൽ ആണോ 😮
@akshaykumar4467
@akshaykumar4467 Жыл бұрын
ആചാരം നോക്കി പോയി നടു തട്ടി വീണതല്ലേ 🤣😂 അച്ഛൻ പ്വോളിച്ചു 🤣😂🤣❤️❤️❤️❤️
@RaviPuthooraan
@RaviPuthooraan Жыл бұрын
അമ്മായിയമ്മയും മരുമോളും ആയി അഭിനയിച്ച രണ്ടു പേരും perfect casting and absolutely perfect acting 👍👏 അമ്മായിയമ്മയോട് ശെരിക്കും ദേഷ്യം തോന്നി, which means she has acted it out so well 👌
@hodophile07mallu
@hodophile07mallu Жыл бұрын
എന്റെ വീട്കാർക്കും ഉണ്ട് ഇങ്ങനത്തെ അന്ധവിശ്വാസം 🥲... ഒരു day ഞാൻ അമ്മയെ കെട്ടിപിടിച്ചപ്പോ..പറയുവാ.. മോനെ ഞാൻ കുളിച്ചില്ല.. എനിക്ക് periods ആണ്.. നീ അശുദ്ധി ആവും എന്ന്..🙂ഞാൻ അപ്പൊ അന്തംവിട്ടു ഇരിക്കുവാ.. ഇതെന്താ ഇങ്ങനെ എന്ന് ആലോചിച്ചു.. 🙄ഞാൻ അമ്മയോട് പറഞ്ഞു..അമ്മ അതിൽ ഒന്നും ഒരു കാര്യം ഇല്ല.. ഇതൊക്കെ human body ടേ part ആണ്.. Part of human science ആണ് എന്നൊക്കെ.. എനിക്ക് ഇതിനെ പറ്റി social media വഴി കിട്ടിയ അറിവൊക്കെ അമ്മക്ക് പറഞ്ഞു കൊടുത്തു.. കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്തു 😌❣️...
@revathyv9453
@revathyv9453 Жыл бұрын
@SafareenaSafareena-jk5ci
@SafareenaSafareena-jk5ci Жыл бұрын
Good 👍🏻👍🏻
@Fighter2255
@Fighter2255 Жыл бұрын
2018 ലെ പ്രളയം വന്നപ്പോൾ ആരാ എന്താ എന്ന് അറിയാത്ത ഒരുപാട് സ്ത്രീകൾക്ക് വേണ്ടി പാട് കൾ വാങ്ങി കവറിൽ കെട്ടി പെരിന്തൽമണ്ണ ടൗണിലൂടെ നടന്ന ഞങ്ങൾ. തമ്മിൽ പോലും അറിയാത്ത കുറെ ചെറുപ്പക്കാർ...അപ്പോഴാ ചിലവന്മാർക്ക് ഭാര്യക്കും, വീട്ടിലുള്ള പെണ്ണുങ്ങൾക്കും പാട് വാങ്ങികൊടുക്കാൻ മടി പോയി മണ്ണ് വാരി തിന്നിനെടാ നീയൊക്കെ... പിന്നെ ചില പെൺകുട്ടികളുടെ കമന്റ്‌ കണ്ടു ഭർത്താവ് പാട് വാങ്ങി തന്നത് വല്യ കാര്യമായിട്ട്....hmmm
@athulya_ammu
@athulya_ammu Жыл бұрын
ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതി ആണ്..എനിക്ക് അച്ഛൻ,ഭർത്താവ്,അനിയൻ ഇവരൊക്കെ പാഡ് വാങ്ങി തരാറുണ്ട് 😌
@prasanthmohan4108
@prasanthmohan4108 Жыл бұрын
പ്രിയ സുഹൃത്ത് പ്രവീൺ ചേട്ടനും,ഇതിൽ wok ചെയ്ത എല്ലാ കലാകാരന്മാർക്കും, അഭിനന്ദനങ്ങൾ.എല്ലാവരും ഒന്നിന് ഒന്ന് മെച്ചം തന്നെ,നമ്മുടെ സൊസൈറ്റി യിൽ ഇന്നും ഇതുപോലെ ദുരാചാരങ്ങൾ നടന്നു പോരുന്നു. അത് ആചരിക്കുന്ന വിവരം ഇല്ലാത്തവർക്ക് ഈ ഷോർട്ട് ഫിലിം ഒരു വെളിച്ചമായി മാറട്ടെ...
@aneesafareena5735
@aneesafareena5735 Жыл бұрын
ഇതുവരെ ഇങ്ങനെയുള്ള ഒരു അനുഭവവും വീട്ടിലും ഭർത്താവിന്റെ വീട്ടിലും ഉണ്ടായിട്ടില്ല 🥰🥰🥰🥰
@serinshiyasworld2580
@serinshiyasworld2580 Жыл бұрын
അത്‌ നമ്മുടെ മതം അങ്ങനെ ഒരു വേർതിരിവ് പഠിപ്പിക്കുന്നില്ല എന്നുള്ളതാണ്
@sumathisoman6305
@sumathisoman6305 Жыл бұрын
Marriage kazhinju 2month,aayappol sabarimala season aayi appol hasband inta veettil vratham aanu njan aanel annuvare ingane maari ninnittumilla aake sankatam vannu thanne oru muriyil kitakkanam,angane sister in law yute veettil poyi 22vayass,ullappol, ippol 51vayass, periods ninnitt 5years,8, months ippol 28vayassulla,mon sabarimala kk pokan vrathathilanu enneyum vilichatha mala itan 55,aayitt varamennu paranju 😂😂😂😂😂
@user-in7x
@user-in7x Жыл бұрын
അത് ഇസ്ലാമിൽ അങ്ങനെ ഇല്ലല്ലോ.. അതാണ്‌.
@ansilaansila7243
@ansilaansila7243 Жыл бұрын
Me too
@Abhirami-q5m
@Abhirami-q5m Жыл бұрын
Matham mathramalla ororutharude chinthagathi aanu. Enikkum ith vare inganoru anubhavqm undayittilla. Nte vtl aayalum husbandinte vtl aayalum. Aa karyathil iam so lucky. Mrg kazhinja tymil nik nalla tension aarnnu ini ngana aano nthonnu bt njn bhayanna pole onnum nik ithvare vannittilla.
@Skanoop51
@Skanoop51 Жыл бұрын
എന്റെ കല്യാണം കഴിഞു ആദ്യമായി mensas ആയപ്പോൾ വയറുവേദനയെടുത്തു പിടയുന്ന സമയത്ത് അമ്മായിഅമ്മ പാ എടുത്ത് നിലത്തിട്ടു തന്നു.... Hus ന്റെ കൂടെ കിടക്കരുതെന്നു പറഞ്ഞു... കാസരയിലും സോഫയിലും ഇരിക്കാൻ പാടില്ല....ആ time ഞാൻ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു... ഇന്ന് അമ്മായിഅമ്മ കൂടെയില്ല... കല്യാണം കഴിഞു കൃത്യം oru വർഷം തികഞ്ഞപ്പോൾ പോയി.... കാൻസർ ആയിരുന്നു... ബ്ലീഡിങ് ആയി 1 month ഹോസ്പിറ്റലിൽ കിടന്നു..ഗർഭപാത്രത്തിലായിരുന്നു കാൻസർ
@bencyvs2649
@bencyvs2649 Жыл бұрын
Perfect
@sheejaps3782
@sheejaps3782 Жыл бұрын
​@@bencyvs2649😮
@esathannickal6830
@esathannickal6830 Жыл бұрын
@@sheejaps3782 hi morning
@vidyadharanp3123
@vidyadharanp3123 18 күн бұрын
kittendathu kitti nannayi
@dxprimeyt
@dxprimeyt Жыл бұрын
ഭർത്താവിന്റെ കുറച്ച് കെയർ അത് മാത്രം മതി ഒരു പെണ്ണിന് എല്ലാം മാറാൻ, പിന്നെ പാഡ് ആണ് വാങ്ങിയ തല പോകില്ല കാലം മാറി, എല്ലാം മാറണം, ഈ അമ്മായിഅമ്മ ഭരണം മാറ്റണം.. ഇതൊരു എന്റർടൈൻമെന്റ് ആണെന്ന് അറിയാം.. ബട്ട്‌ കണ്ടപ്പോൾ ഒരു ഫീൽ.. 🥹 മേക്കിങ് സൂപ്പർ.. എല്ലാരും പൊളിച്ചു 🔥❤️🫶🙌
@Toysworld-g4c
@Toysworld-g4c Жыл бұрын
എന്റെ വൈഫ്‌ ന്റെ വീട്ടിൽ ഒടുക്കത്തെ അന്ധവിശ്വാസം ആണ് periods ആയാൽ മുൻവശത്തുകൂടി അകത്തു കയറാൻ പാടില്ല വിളക്ക് വെക്കുമ്പോ അടുത്ത് വരാൻ പാടില്ല കറിവേപ്പില കോപ്പ് എല്ലാം ഉണ്ട് ഈ ഇടക്ക്അവൾക്ക് period ആയ സമയത്ത് അവളുടെ വീട്ടിൽ ഞങ്ങൾ പോയപ്പോ അവളുടെ അമ്മ പറയുവാ അകത്തു കയറേണ്ട അച്ഛൻ പഴനിക്ക് പോകാൻ മാലയിട്ടേക്കുവാണെന്നു എന്നിട്ട് അവൾക്ക് പുറത്ത് ഇരുത്തി ചോറ് കൊടുത്തു കറിയണേൽ മീൻ കറി 😃അതിന് കുഴപ്പം ഇല്ല എന്നോട് അകത്തു കേറാൻ പറഞ്ഞ് അവൾക്ക് കേറാൻ പറ്റാത്ത വീട്ടിൽ ഞാൻ കേറില്ലന്ന് പറഞ്ഞ് രണ്ടണ്ണം പറഞ്ഞിട്ട് അവളേം കൊണ്ട് ഞാൻ വീട്ടിൽ പോയി
@athirarakesh-ud7zx
@athirarakesh-ud7zx Жыл бұрын
ᴀᴛʜ ᴋᴀʟᴀᴋᴋɪ
@mrsmrs6145
@mrsmrs6145 Жыл бұрын
😂😂😂 Halla pinne
@soumyar3163
@soumyar3163 Жыл бұрын
Ath kollaam bro😂❤angne thanne venam
@archanams7807
@archanams7807 Жыл бұрын
🤩
@sheejaps3782
@sheejaps3782 Жыл бұрын
👌😂
@shahanaa6647
@shahanaa6647 Жыл бұрын
Periods ayitt kanunnavar undenkil like adikuuuuu..
@Anshikaumesh179
@Anshikaumesh179 Жыл бұрын
😂
@shefeenasidhique6421
@shefeenasidhique6421 Жыл бұрын
Njan 😂
@Hanna-ul8ug53
@Hanna-ul8ug53 Жыл бұрын
Me too😅😅
@Hanna-ul8ug53
@Hanna-ul8ug53 Жыл бұрын
But it's really painful
@shahanaa6647
@shahanaa6647 Жыл бұрын
@@Hanna-ul8ug53 yes trueee. 🥲
@aamiiissworld3977
@aamiiissworld3977 Жыл бұрын
എന്റെ വീട്ടിലും ഭർത്താവിന്റെ വീട്ടിൽ ആയാലും periods ആയാൽ ഒരുപോലെയാ rest ആണ് 😊എല്ലായിടത്തും തൊടാം പോവാം. ദൈവത്തിനു നന്ദി പറയുന്നു ❤. പിന്നെ husbant ആണ് pad ഒക്കെ വാങ്ങി തരുന്നത് 😅
@asadalihamdaworld1021
@asadalihamdaworld1021 9 ай бұрын
എല്ലാവർക്കും husband തന്നെയാ വാങ്ങിച്ചു തരാറ്
@sreelakshmi7772
@sreelakshmi7772 Ай бұрын
Orikalum alla . Pad medikan nanaaked ulla husbandsum ulla samooham aan ith​@@asadalihamdaworld1021
@Binesh-dl1ww
@Binesh-dl1ww Жыл бұрын
"ഞാൻ കുട്ടിയായിരുന്നപ്പോൾ" അതാണ് എല്ലാവരുടെയും പ്രശ്നം,,സ്ത്രീകൾ കുശുമ്പും, പോരും മാറ്റിവെച്ചു ജീവിച്ചു നോക്കിയേ വീട് color full ആണ് 💪💪👍👍👍👍👍👍
@sheejaps3782
@sheejaps3782 Жыл бұрын
💯
@sreejaa525
@sreejaa525 Ай бұрын
സത്യം.. സ്ത്രീകളുടെ മൈൻഡ് വളരെ ക്ലിയർ ആക്കി വച്ചാൽ ആണ് ഒരു ഫാമിലി happy ആകുന്നതും അവിടെ ജീവിക്കുന്നവരുടെ ലൈഫ് success ലേക്ക് പോകുന്നതും..
@salmanarangodan1532
@salmanarangodan1532 Жыл бұрын
തൊട്ടാലും പിടിച്ചാലും പ്രശ്നം..... പണി എടുപ്പിക്കുന്നതിൽ ഒരു പ്രശ്‌നൂല്ല.... അടിപൊളി 🤌🏼🚶🏻‍♂️
@JMlav
@JMlav Жыл бұрын
Athu thanne njanum alojichee..
@neenakrishna7915
@neenakrishna7915 Жыл бұрын
Ere kure ella veetlum ippazhum ith thnneyan avastha
@Raz_59
@Raz_59 8 ай бұрын
ith pin cheyyu
@nizamnizam4110
@nizamnizam4110 Жыл бұрын
ഈ സമയത്ത് ഭർത്താവ് കൂടുതൽ ശ്രദ്ധിക്കുകയും ഭാര്യയെ സഹായിക്കുകയും ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ പിന്നെ ഇങ്ങനെയുള്ള അമ്മമാരെല്ലാം ഉണ്ട് അവർക്ക് മരുമക്കൾ വേറെ പോകുമ്പോളെ അതിന്റെ വില അറിയുകയുള്ളൂ 🤷‍♂️
@fasnayazin
@fasnayazin Жыл бұрын
Sathyam😂
@nykk812
@nykk812 Жыл бұрын
Athee..entaduthu oru parippum vekoolannu adya divasam thanne manasilakkikoduthathu kondu ii vaka pekoothonnum kondu varoola vannal ariyam thirichu angottum kittum ennu...
@sreedhadrasree955
@sreedhadrasree955 Жыл бұрын
Periods സമയത്തു കാണുന്ന എല്ലാവർക്കും Happy periods 🥰🥰
@dlwlrma4307
@dlwlrma4307 Жыл бұрын
Happyoo??🥲
@gopika952
@gopika952 Жыл бұрын
❤❤
@aparnareghu3226
@aparnareghu3226 Жыл бұрын
Me
@Ridha_________778
@Ridha_________778 Жыл бұрын
🥲
@artsandcrafts9933
@artsandcrafts9933 Жыл бұрын
Me
@angelinanoby8190
@angelinanoby8190 Жыл бұрын
നല്ല ഒരു അച്ഛൻ ❤️
@aishwaryakk5518
@aishwaryakk5518 Жыл бұрын
അച്ചന്മാരു അധിക vtl ഉള്ളതും nallatha but ഇവരെ sobhavam ചീത്ത ആക്കുന്നത് വേറെ ഒരു പാഷാണം ആണ്‌.
@judylintojudylinto9666
@judylintojudylinto9666 Жыл бұрын
മകൾക്കു വേദനിച്ചാൽ അതു period വേദന😊 മരുമകൾക്ക് വേദനിച്ചാൽ അതു അപിനയം 😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠
@HarisVtp
@HarisVtp Жыл бұрын
അത് നിന്റെ തോന്നാൽ
@ITSME-yn1zt
@ITSME-yn1zt Жыл бұрын
Athe angne paraya😬😬
@nykk812
@nykk812 Жыл бұрын
Athu ivide kedannu paranjapora parayunnavarde montha nokki paranju erangiporanam.allathe pedichu thoori ninnal avareduthu tharayil adikkum
@minhaworld2813
@minhaworld2813 Жыл бұрын
Correct💯💯
@sherin5049
@sherin5049 Жыл бұрын
😂😂
@ponnu1927
@ponnu1927 Жыл бұрын
period time ലെ വയറു വേദന അസഹനീയമാണേ... പിന്നെ കാലെല്ലാം ഒരു തരം കഴച്ച് ഒടിയും പോലെ😭😭 ഈ time ൽ Hus കട്ടക്ക് കൂടെനിക്കും ......😍
@mylittleworldks
@mylittleworldks Жыл бұрын
ഇതൊരുകരിയം ഓർക്കുമ്പോൾ ഭയം ആണ്
@aishwaryakk5518
@aishwaryakk5518 Жыл бұрын
Yessss
@shanoobolavanna
@shanoobolavanna Жыл бұрын
MAY GOD BLESS YOUR LADIES AND MOTHERS - RESPECT
@mypositiveworld6534
@mypositiveworld6534 Жыл бұрын
കട്ടൻ ചായയിൽ മധുരം ചേർക്കാതെ ചെറുനാരങ്ങ നീര് ചേർത്ത് ഉപ്പ് ഇട്ട് കുടിച്ചോളൂ... പെട്ടെന്ന് മാറും 👍
@ITSME-yn1zt
@ITSME-yn1zt Жыл бұрын
Athe .....alojikumbo thanne periods aavanadayirunnu thonnum
@irshadirshadk9395
@irshadirshadk9395 Жыл бұрын
എനിക്ക് ഫസ്റ്റ് ടൈം periods ആയപ്പോയൊക്കെ എനിക്ക് periods ആണ് പറയാൻ മടി ആയിരുന്നു... പിന്നീട് എനിക്ക് തോന്നി എന്തിനാ നമ്മൾ periods ആണ് എന്ന് പറയാൻ മടിക്കുന്നെന്ന്... ഇത് boys അറിഞ്ഞാൽ എന്താ കുഴപ്പം എന്നൊക്കെ... ഇത് എല്ല girl'sinum വരുന്നത് അല്ലെ... എനിക്ക് മാത്രം എന്ന് അല്ലല്ലോ എന്നൊക്ക ചിന്തിച്ചു തുടങ്ങി... ഇപ്പൊ എനിക്ക് ഒരു മടിയും ഇല്ല periods ആണ് എന്ന് parayaan🥰🥰
@aluzvlog4447
@aluzvlog4447 Жыл бұрын
പാത്രം കഴുകിയാൽ പാത്രം ആശുദ്ധം ആകുന്നില്ല... തുണി എടുത്തപ്പോൾ തുണി അശുദ്ധം ആയി... നല്ല comedy 😂😂
@meenusajeev0426
@meenusajeev0426 Жыл бұрын
Ingne aanu pala veetilum
@ITSME-yn1zt
@ITSME-yn1zt Жыл бұрын
Athe
@Hasnamap
@Hasnamap Жыл бұрын
😂😂
@sangeethadevmydhily
@sangeethadevmydhily Жыл бұрын
Angane pala comedyum undavum pala veettilum
@mariyam7253
@mariyam7253 Жыл бұрын
എന്നിട്ട് ആ അശുദ്ധി മാറ്റാൻ മരുമോൾ തന്നെ കഴുകി ഇടണം പോലും 😄😄
@sajida.p3157
@sajida.p3157 Жыл бұрын
ഇതൊക്കെ കാണുന്ന എനിക്ക് അൽഭുതം അവുന്നു ഞാനൊക്കെ എന്ത് ഭാഗ്യവതിയാണ്😢,ഒരു ദിവസം വയർ വേദന അന്നത്തെ എന്റ പണി മുയുവൻ ഉമ്മ എടുക്കും
@SalamSalam-gw3cb
@SalamSalam-gw3cb Жыл бұрын
Sathyam 😞
@user-karnan
@user-karnan Жыл бұрын
പ്രവീൺ ഏട്ടാ ആശംസകൾ full സപ്പോർട്ട് ഉണ്ടാകും എല്ലാവരും പൊളിച്ചു 😍😍😍😍😍
@vijivijitp9622
@vijivijitp9622 Жыл бұрын
Enikkum ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. . പായിൽ കിടക്കാനും തൊടരുത് എന്ന് ഒക്കെ പറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു ഭാഗ്യം 7days ഞാൻ എൻ്റെ വീട്ടിൽ നിൽക്കളോ എന്നു്. ഒരു മാസമേ mrg കഴിഞ്ഞു periods ആയപ്പോ ഈ ചിട്ടയിൽ നിന്നുള്ളു. പിന്നെ ഞാൻ ഒക്കെ മാറ്റി, അവർക്ക് ഞാൻ ഇല്ലാതെ പറ്റിലയിരുന്നു. കാരണം സ്നേഹം കൊണ്ടല്ല എന്നെ patti പണി എടുപ്പികാൻ അല്ലാതെ പിന്നേ 😢😢😢😢😢😂😂😂❤❤
@sheejaps3782
@sheejaps3782 Жыл бұрын
😔
@Miss-virgo24
@Miss-virgo24 Жыл бұрын
Kalyanam കഴിഞ്ഞ ആരേലും ഈ situation face ചെയ്യുന്നെങ്കിൽ, ആർക്കു വേണ്ടിയും ഒരു ജോലിയും നിങ്ങൾ ചെയ്യണ്ട. നിങ്ങള്ക്ക് വയ്യങ്കിൽ നിങ്ങൾ rest എടുക്കുക. അതിന് ആരുടേയും അനുവാദം വേണ്ടാ . വേദന അനുഭവിക്കുന്നത് നിങ്ങൾ ആണ്. നിങ്ങൾക്ക് മാത്രമേ അറിയൂ നിങ്ങളുടെ ബുദ്ധിമുട്ട്.
@shofishejin6121
@shofishejin6121 Жыл бұрын
Ithokke ezhuthan kollam
@Miss-virgo24
@Miss-virgo24 Жыл бұрын
@@shofishejin6121 നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി എവിടെ ആയാലും സ്വരം ഉയർത്തേണ്ടത് നമ്മൾ തന്നാണ്. എന്ത് പറഞ്ഞാലും അനുസരിച്ച് വേദന സഹിച്ചുപിടിച്ച് ജോലി എടുക്കേണ്ട ആവശ്യം ഒന്നും ഇല്ല.
@111-23_
@111-23_ Жыл бұрын
Parayan easy aan...
@fathimabeenamuhammedanas177
@fathimabeenamuhammedanas177 Жыл бұрын
Parayan easy aaan onn vellam edkan poya kaaanam avarude monda kadnnal kuthiyedinekal veludaaavum kunjundel parayum venda namuk fud vendelum kunjin vende adh onn edkan poya parayum njagalkum ella masum idh ullad aanenn oro kuthapedthal onnum parayanda oru kadha 🥴
@zd.k9359
@zd.k9359 Жыл бұрын
​@@fathimabeenamuhammedanas177 Ee kaalathum ingane ulla viddikal undo😮
@megypsy_plus
@megypsy_plus Жыл бұрын
എല്ലാ അമ്മമാരും ഒന്ന് ഓർത്തിരുന്നാൽ നന്ന്... മകൻ കൊണ്ടു വരുന്ന പെൺകുട്ടിയെ പോലെ,സ്വന്തം മക്കളും ഇതുപോലെ മറ്റൊരു വീട്ടിൽ കേറിചെലുവാൻ ഉള്ളതാണെന്ന്...
@fizanfreya7538
@fizanfreya7538 Жыл бұрын
എനിക്ക് 14വയസുള്ള ഒരു മോനുണ്ട്, അവൻ ആണ് ഇന്നലെ pad വാങ്ങിച്ചിട്ട് വന്നേ 😍..
@dhanyaprabhath5082
@dhanyaprabhath5082 Жыл бұрын
അയ്യോ എന്റെ കല്യാണം കഴിഞ്ഞ വീട്ടിലെ ആദ്യ പീരീഡ്‌സ് ദൈവമേ ഓർക്കാൻ പോലും വയ്യ പീരീഡ്‌ ആയി എന്നും പറഞ്ഞായിരുന്നു അമ്മാവി ആദ്യം തുടങ്ങിയത് വിശേഷം ആയില്ല പോലും പിന്നെ അടുത്ത ദിവസം തൊട്ട് ഞാൻ ഉറക്കം എന്നീക്കുന്നതിന് മുൻപ് ചവിട്ടി, കർട്ടൻ എന്നിവ മാറ്റും പിന്നെ വയറു വേദന എടുത്തു നിൽക്കാൻ പോലും വയ്യാത്ത എന്നോട് കോച്ചുന്ന തണുപ്പത് കുളിക്കാൻ ആക്ഞ്ജപിച്ചു ജോലി ചെയ്യാൻ തൊടക്ക് ഇല്ല കട്ടിലിൽ ഇരിക്കരുത്, കിടക്കരുത് എന്നൊക്കെ രാത്രി കിടക്കാൻ ഒരു കീറിയ പായ തരും പിറ്റേന്ന് ചോദിക്കും നീ പായിൽ തന്നെയാണോ കിടന്നേ എന്ന് ഇതിലും രസം സ്വന്തം മോൾക്ക്‌ പീരീഡ്‌ ആയപ്പോൾ അവൾക് അവളുടെ അമ്മായി കട്ടിലിൽ കിടക്കുന്നതിനു എന്തോ പറഞ്ഞു എന്നും പറഞ്ഞു എന്തര് വിഷമം ആയിരുന്നു തള്ളക്കു
@Athira-z6q
@Athira-z6q Жыл бұрын
Ente ammayimayum ingana,, makulude kunjinu pani vnal over careing , ente kunjanel hospitalil pokunenu vere vazhakk😢,,
@dance_maniaac6534
@dance_maniaac6534 Жыл бұрын
Periods ആയ എനിക്ക് നല്ല ബുദ്ധിമുട്ട് ആയിരുന്നു.. ആര് എന്ത് പറഞ്ഞാലും ഞാൻ mind ആക്കില്ല.. അത് അമ്മ ആയാലും അമ്മായിയമ്മ ആയാലും... എനിക്ക് വയ്യെങ്കിൽ ഞാൻ കിടക്കും പക്ഷെ 2 ഡേ പിന്നെ ഒക്കെ ആയാൽ എല്ലാം ചെയ്യും 😊
@raveenaunnimol2314
@raveenaunnimol2314 Жыл бұрын
ഞാനും...3 ദിവസം കിടത്തം തന്നെ പിന്നെ ok ആവും. ഇപ്പൊ ഒരു കുട്ടി ആയി. ഇപ്പോഴും 3 ദിവസം കിടത്തം തന്നെ. ആ സമയത്ത് ജോലി എല്ലാം husband ചെയ്യും.😊
@esathannickal6830
@esathannickal6830 Жыл бұрын
​@@raveenaunnimol2314husband nallavan ayathkondalley.ellankil kidakan patumo.ningada nalla kalam❤❤
@itsme-ll2hi
@itsme-ll2hi Жыл бұрын
Njn periods ayal vayankil kidakum aru parajalum mind akkila .. avaru nthu parayum nthu vijarikum ennoke orthu Ellam cheyan poyal pain anubavikuga nammal thane anu😢..
@abubroi6107
@abubroi6107 Жыл бұрын
Njanum..vayyankil kidakkum allathe kashttapett yeneett food allenghil bakkiulla panikalo onnum cheyyilla.ok aayaal yellam cheyyum.athppo nalla thala vedana aayaalum shari angane thanne.ath yente ammayimmak ariyaam
@KadershaN-ou2sj
@KadershaN-ou2sj Жыл бұрын
@@raveenaunnimol2314 ഇത് പോലെ ഭർത്താവ് വയ്യാതെ കിടപ്പിലായാൽ പിന്നെ അയ്യാളെ നിങ്ങൾ പിടിച്ചു പുറത്താക്കും ഒക്കെ അവനവന്റെ ആവശ്യത്തിന് മാത്രം. പെണ്ണുങ്ങൾ വയ്യെങ്കിൽ കിടക്കും ആണുങ്ങൾ അവസാന ശ്വാസം വരേയ്ക്കും അവരുടെ കടമകൾ ചെയ്യും. അതാണ് നമ്മളുടെ പ്രത്യേകത.
@വാലാട്ടി
@വാലാട്ടി Жыл бұрын
എനിക്കും ഇത് പോലെ ഒക്കെ ആയിരുന്നു. എന്റെ വീട്ടിൽ ഇങ്ങനെ ഒന്നും ഇല്ല ഞൻ പാറിപറന്നു നടക്കുമാറിയിരുന്നു... കല്ലിയാണം കഴിഞു ഫസ്റ്റ് പെരിയഡ്‌സ് ആയപ്പോ അന്നേരം husband ന്റെ അമ്മ ഒന്നും parajilla രാത്രി ആയപ്പോ തുടങ്ങി കട്ടിലിൽ കിടക്കരുത് താഴെ കിടക്കണം... രാവിലെ കുളിച്ചിട്ടേ എവിടേയും നിൽക്കാവു... സോഫയിൽ പോയി ഒരു അറ്റത്തു ഇരിക്കണം... കുളിക്കാൻ ഉള്ള തുണി രാത്രി തന്നെ ബാത്‌റൂമിൽ കൊണ്ട് ഇടനം.... അങ്ങനെ കുറെ റൂൾസ്‌ കേട്ടപ്പോ ഒരുപാട് വിഷമം തോന്നി... നടുവേദന സഹിക്കാൻ പറ്റില്ല. അപ്പൊ പോലും താഴെ കിടക്കും... വല്ലാതെ ഒരു അവസ്ഥ ആണ്... ഇവരും ഇതൊക്കെ കഴിഞു അല്ലെ വരുന്നത് എന്ന് തോന്നിപോകും... ഉച്ചയ്ക്ക് വയറുവേദന എടുത്ത് കിടക്കാം എന്ന് കരുതുമ്പോൾ അവർ അതിനും സമ്മതിക്കില്ല ഉറങ്ങിയാൽ കുളിക്കണം അത്രേ.... എത്രയോ ദിവസം ആരും കാണാതെ കരഞ്ഞിട്ട് ഉണ്ട്...😢
@Aryasreeeee
@Aryasreeeee Жыл бұрын
ഇതു കണ്ടപ്പോ കരഞ്ഞുപോയി... എനിക്ക് ഇതുപോലെയാണ് വേദന..... പക്ഷേ husband ഭയങ്കര കേറിങ് ആണ്..... പാടുവരെ വാങ്ങിത്തുന്നതും husband ആണ്‌.... 🥰
@enlilly2405
@enlilly2405 Жыл бұрын
Husband pad vangi thannathano valiya kaaryam Husband aayal athokke cheyanam. Ithreyum cheriya karyangal cheyunnathu valya entho sacrifice cheythathu pole parayunnu. I am not criticising you or your husband. He is kind and caring from your words. But it's really shameful that a women's standards in men are so low that even a smile would make girls fall head over heels for someone when men have too much high standards in selecting their partners. It's like if girls see a man spending time with his kids, they would say "oh what a lovely father, the kids must be lucky" bit if a women is there with her kids, no one noticed anything. It is seen as normal for her a duty. Nothing to be appreciated about. While in both case they were doing the same thing.
@Sflwer
@Sflwer Жыл бұрын
​@@KadershaN-ou2sjAyyo karanjo oru pad vangi kodukku
@raghishiju2341
@raghishiju2341 Жыл бұрын
ഈ പാഡ് വാങ്ങുന്നത് അത്ര തെറ്റാണോ ഭർത്താക്കന്മാർക്ക്... കോണ്ടം വാങ്ങമെങ്കിൽ പാഡ് വാങ്ങിയാൽ എന്താകുഴപ്പമെന്ന് ഞാൻ എന്റെ ആളിനോട് ചോദിച്ചപ്പോ മുതൽ മുടങ്ങാതെ സാധനം എത്തും.. 😂
@sheejaps3782
@sheejaps3782 Жыл бұрын
​@@raghishiju2341👌🌞💃💃💃💃
@dp5030
@dp5030 Жыл бұрын
​@@KadershaN-ou2sjadeda ammamaru joliku povunne idu varw kanditille
@PraveenLal-ns3rm
@PraveenLal-ns3rm Жыл бұрын
Being a part of this .... Thank you entire team
@kbfcfanz4564
@kbfcfanz4564 Жыл бұрын
Wife character she nailed it👏🏼👍🏽
@abidhasaithalaviabidha8614
@abidhasaithalaviabidha8614 Жыл бұрын
അമ്മയി ഹമ്മമരു മക്കൾ നല്ല ഉപദ്രവിക്കാനുണ്ട് അഭിനയത്തിൽ ഒരു രസവുമില്ല എല്ലാവരും അത് കണ്ടു കണ്ണീർ എടു കുന്നു 😂😂😂😂 അമ്മ മരുമകളെ നല്ല ഉപദ്രവിക്കുന്നു
@aswathysuraj5222
@aswathysuraj5222 Жыл бұрын
ഓർമിപ്പിക്കല്ലേ.. ആദ്യം ആയി periods ആയപ്പോ രാവിലെ 6 മണി അടിക്കുമ്പോ വാതിലിൽ മുട്ടാൻ തുടങ്ങും.ഞാൻ രാവിലെ എണീറ്റു പോയി കുളിച്ചു അടുക്കളയിൽ കയറണം. കുളിക്കാതെ പാത്രങ്ങളിലോ ഒന്നിലും തൊടാൻ സമ്മതിക്കില്ല. husbandinte കൂടെ കട്ടിലിൽ കിടക്കരുത്.തറയിൽ പായ വിരിച് കിടക്കണം എന്നു പറഞ്ഞു. but അതൊന്നും ഞാൻ കേക്കാൻ പോയില്ല. അകത്തെ ടോയ്ലറ്റ് ഇൽ urinate ചെയ്യാൻ പാടില്ല.പുറത്തു പോണം.മുൻവാതിലിൽ കൂടി കയറാൻ പറ്റില്ല 4 കുളിച് കഴിഞ്ഞ് ഉപയോഗിച്ച ഡ്രെസ്സ് ഉം ഷീറ്റും pillow കവർ ഉം എല്ലാം കൊണ്ട് പോയി അലക്കിയിടണം. വീട് മൊത്തോം തൂത്ത് തുടച് ഇടണം. അന്ന് എന്റെ husband എനിക്ക് വേണ്ടി വീട് തുടച്ചു തന്നെോണ്ടിരുന്നപ്പോ ഞങ്ങളെ ഇനി പറയാൻ ഒന്നും ഇല്ല. അന്ന് എന്നെ കരപ്പിച്ച സ്ത്രീ ആണ് എന്റെ MIL.
@vipinkizhakkekara1998
@vipinkizhakkekara1998 Жыл бұрын
ഏറിപ്പോയാൽ 30 കൊല്ലം, പിന്നീട് ആരാധനാലയങ്ങളിൽ ഇന്ന് കാണുന്നതിന്റെ 10 ശതമാനം പോലും ആളുകൾ ഉണ്ടാകില്ലാ കേരളത്തിൽ💯...
@dilshana.b
@dilshana.b Жыл бұрын
Keralathil thannea aalukal undakilla pinnea allea ellrum povukayanu evidea nikkunathintea pakuthi struggle mathi baaki rajyath adipoli aayi jeevikkan
@jibinpeterjohnson3577
@jibinpeterjohnson3577 Жыл бұрын
ഈ സീരിസ് ഇന്ന് കണ്ടപ്പോൾ ഞങ്ങൾ പഠിക്കുന്ന സമയത്ത് പാഡ് വാങ്ങാൻ പോയ കൂട്ടുകാരികൾ കരഞ്ഞ് കൊണ്ട് ക്ലാസിൽ വന്നത് കണ്ട് ആ കടയിൽ കയറി ഒരു പൊങ്കാല നടത്തിയ ഞങ്ങളുടെ ആ കാലം ഓർമ്മ വന്നു. എല്ലാവരും സൂപ്പർ ആയി റോളുകൾ ചെയ്തു 👌👏👏👏👏👏
@Sreelakshmi-hp8by
@Sreelakshmi-hp8by Жыл бұрын
എന്തിനാ അവര് കരഞ്ഞേ
@jibinpeterjohnson3577
@jibinpeterjohnson3577 Жыл бұрын
@@Sreelakshmi-hp8by കടക്കാരൻ പിള്ളാരെ ചെറുതായി ഒന്ന് കളിയാക്കി ചിരിച്ചു പിന്നെ ഞങ്ങൾ ചേർന്ന് അയാളെ ഇക്കിളി ഇട്ട് അങ്ങ് ചിരിപ്പിച്ചു. 😆😆😁
@Sreelakshmi-hp8by
@Sreelakshmi-hp8by Жыл бұрын
@@jibinpeterjohnson3577 ath polichu
@geethuvk3487
@geethuvk3487 Жыл бұрын
​@@jibinpeterjohnson3577അത് പൊളിച്ചു 😂👏🏻
@francispd8293
@francispd8293 Жыл бұрын
The mother character edge out of traditional concept of monthly 'matter' to females,did excellent work,all others too It's an awareness topic ❤not only to men but to the elderly women.
@fathimathulsafafathimathul3510
@fathimathulsafafathimathul3510 Жыл бұрын
തുടക്കം മുതലേ കണ്ട് കരയാൻ തുടങ്ങി.loved this series ❤
@user-fu7mk6ge8u
@user-fu7mk6ge8u Жыл бұрын
എന്റെ വീട്ടിൽ ഇങ്ങനെ ഒന്നും ഇല്ല ഞാൻ എന്റെ മക്കളോടും ഈ വക restrictions ഒന്നും കാണിക്കാറില്ല. കുട്ടികൾ പഠിക്കുന്ന സമയത്ത് തറയിൽ കിടക്കണം മറ്റേതു മറിച്ചത് എന്നൊന്നും പറഞ്ഞു ഞാൻ ഉപദ്രവിക്കാറില്ല. ഇനി എന്റെ മകളുടെ അമ്മായി അമ്മ അങ്ങനെ എങ്ങാനും പറഞ്ഞു ഉപദ്രവിച്ചാൽ അവരുടെ ചെകിട് ഞാൻ അടിച്ചു പൊട്ടിക്കും. എന്റെ ഒരേ ഒരു മകൾ ആണ് അതിനെ ഏതെങ്കിലും തരത്തിൽ ഉപദ്രവിച്ചാൽ പിന്നെ അവൾ ആരെയും ഉപദ്രവിക്കാൻ കൈ പൊന്തില്ല. 😡
@snehageorge505
@snehageorge505 Жыл бұрын
Nalla Amma ❤ love you ,ith pole olla ammamar ahn vendath ❤❤
@Subahu-bd8kh
@Subahu-bd8kh 7 ай бұрын
കടയിൽ കയറുമ്പോൾ നിനക്ക് ഈ മാസത്തേക്കുള്ള പാഡ് വാങ്ങിയോ എന്ന് ചോദിച്ചു വാങ്ങിതരുന്ന എന്റെ ഭർത്താവ് 😍❤️
@fazzzzzzzzzi
@fazzzzzzzzzi Жыл бұрын
ഇതൊക്കെ തന്നെ ആണ് ഇന്നത്തെ പെൺകുട്ടികൾ കല്യാണത്തിന് പിന്നോട്ട് നില്കുന്നത്
@KadershaN-ou2sj
@KadershaN-ou2sj Жыл бұрын
അത്കൊണ്ടാന്നുമല്ല ഒക്കത്തിനും ഒറ്റ പുത്തിയാണ് തന്റെ തലപര്യം അതാണ് വലുത് മറ്റുള്ളവരെ വകവെക്കാതെ നടക്കണം അങ്ങനെ ഉള്ളവർ കല്യാണം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത് വെറുതെ വല്ലവനെയും ബുദ്ധിമുട്ടിക്കാൻ.
@sheejaps3782
@sheejaps3782 Жыл бұрын
✅️
@lissymathew-ii7mz
@lissymathew-ii7mz Жыл бұрын
Satymm
@Le_x_mi
@Le_x_mi Жыл бұрын
Satyam
@misammohammed1716
@misammohammed1716 Жыл бұрын
Ingane oke ndo
@sitharamk8014
@sitharamk8014 Жыл бұрын
എന്റെ അമ്മായിയമ്മയും ഇതുപോലെയായിരുന്നു പുറമേ പാഡ് ഉപയോഗിക്കാൻ പാടില്ല വീട് മുഴുവനും വൃത്തിയാക്കണം നാലുമാസത്തോളം ഞാൻ ഇതെല്ലാം സഹിച്ചു പക്ഷേ പിന്നീട് ഞാൻ എന്റെ ഭർത്താവിനോട് കാര്യങ്ങൾ പറഞ്ഞു അദ്ദേഹം കട്ട സപ്പോർട്ട് ആയിരുന്നു പഴയ ആൾക്കാരല്ലേ നീ അതൊന്നും മൈൻഡ് ചെയ്യേണ്ട എന്നായിരുന്നു എന്നോട് പറഞ്ഞത്
@aswathyachu9431
@aswathyachu9431 Жыл бұрын
എന്റെ വീട്ടിൽ എല്ലാരും സപ്പോർട്ട് ആണ്.. കല്യാണത്തിന് മുന്നേ അച്ഛൻ ആണ് പാഡ് വാങ്ങി തന്നിരുന്നത്. ഇപ്പോൾ എന്റെ കെട്ട്യോനും..... വയറു വേദന വരുമ്പോൾ എന്റെ കൂടെ തന്നെ അദ്ദേഹം ഉണ്ടാവും.
@Ezzahsworld21
@Ezzahsworld21 Жыл бұрын
എനിക്കും കല്യാണത്തിന് മുന്നേ എന്റെ അച്ഛനാണ് പാഡ് വാങ്ങിതന്നിരുന്നത് ഇപ്പൊ എന്റെ husband ആണ് vangunnath
@anju7469
@anju7469 Жыл бұрын
നിങ്ങൾ എന്താ വാങ്ങിക്കാത്തത്
@reshmaraveendran7571
@reshmaraveendran7571 Жыл бұрын
ഈ ഒരു വീഡിയോ super..... ഇന്നും ഇതുപോലെ ഉള്ള കാര്യം എല്ലാം ഉണ്ട്..... ഞാൻ ഒരുപാട് കൊതിച്ചു സതോഷിച്ചു കല്യാണം കഴിഞ്ഞു പോയ എന്റെ husband വീട് ഇതുപോലെ തന്നെ.... ഇതുപോലെ പറഞ്ഞാൽ ഒരു പക്ഷെ ഇതിലും കൂടുതൽ ആണ്.... എല്ലാം അവിടെ എന്നാ ഒരു അമ്മ ഉണ്ട് അച്ഛൻ ഉണ്ട് രണ്ടു പേരും ഒരുപോലെ തന്നെയാ അവർക്ക് ഇതൊക്കെ ആശുതി ആണ് അറപ്പു ആണ് പക്ഷെ അത് ഒന്നും തന്നെ തട്ടി കേളക്കാനായി അവരുടെ മക്കൾ ചെയ്യില്ല അതിന്റെ ഒരു ആഹാകരം ഉണ്ട് അവിടെ ഉള്ള എന്റെ husband അച്ഛനും അമ്മക്കും............ ഈ വീഡിയോ കാണുബോൾ ആണ്...., 🥹🥹
@krishnasreek4279
@krishnasreek4279 Жыл бұрын
Good job . You guy's put a great effort in this webseries. Performance of each characters' is superb
@sreedhadrasree955
@sreedhadrasree955 Жыл бұрын
ആദ്യം എന്റെ അമ്മയുടെ periods സമയത്ത് അമ്മ രാവിലെ എഴുന്നേറ്റു കുളികഴിഞ്ഞ് വന്നാൽ അമ്മയുടെ മുത്തച്ഛൻ ഒരു പണിയും ചെയാൻ സമ്മതിക്കില്ല. മുത്തച്ഛൻ എപ്പോഴും അമ്മക്കു ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ കൊടുക്കു൦. ആളു തരുന്ന ഭക്ഷണം മുഴുവനും കഴിക്കേണം . E കാര്യം എന്റെ അമ്മ എപ്പോഴും പറയും. എന്റെ periods സമയത്തും ഇങ്ങനെയാണ് എന്റെ അമ്മ ചെയ്തു.. 🥰😍
@Manshidamanchu80
@Manshidamanchu80 Жыл бұрын
ഇതിൽ ആ ഫ്രണ്ട് പറഞ്ഞത് ശരിയാണ്. എനിക്ക് എന്റെ ബ്രോതേഴ്‌സും ഹുസ്ബന്റും ഒരു മടിയും നാണക്കേടും കൂടാതെ വാങ്ങി തരും. അവർക്കും അറിയാം ഞങ്ങളുടെ അവസ്ഥ 😊
@drisyamfilmfocus3046
@drisyamfilmfocus3046 Жыл бұрын
പ്രവീൺ ചേട്ടാ കലക്കി.. 👌സരസ്വതി ചേച്ചി കിടു ആക്ടിങ് 👌
@aneesaaneesa536
@aneesaaneesa536 Жыл бұрын
ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല അഥവാ എനിക്ക് ആ ഇങ്ങന ഒരു mother in ലോ നെ കിട്ടിയാൽ തീർച്ചയായും അവരെ ഞാൻ alakkum kettiyonem😄😄😄😄 padachone enikku ithupolathe onninem kittale ente kayikk paniyakalle😄😄😄
@nidhianu5876
@nidhianu5876 Жыл бұрын
ഇതൊക്കെ ചെറുത് ആണ് എന്റെ ഭർത്താവിന്റെ വീട്ടിലെ ആചാരങ്ങൾ വച്ച് നോക്കുമ്പോ തുള്ളി വെള്ളം പോലും എടുത്ത് കുടിക്കാൻ പറ്റില്ല അതോണ്ട് 3 yrs ആവാറായി ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് ഇന്നേ വരെ ഒരു മാസം പോലും പീരിയഡ് ആകുമ്പോ ഞാൻ അവിടെ നിന്നിട്ടില്ല എന്റെ വീട്ടിലേക്ക് പോരും
@anuraja6762
@anuraja6762 Жыл бұрын
എന്റെ വീട്ടിലും ഇതേ അനുഭവമായിരുന്നു. എന്റെ അമ്മ ഭാര്യയോട് കാണിക്കുന്നിനോട് ഒട്ടും യോജിപ്പില്ലായിരുന്നു. ഇക്കാര്യങ്ങളിൽ ഞാൻ അമ്മയുമായും വഴക്കുണ്ടാക്കുമായിരുന്നു.
@ammuzzdevan3333
@ammuzzdevan3333 Жыл бұрын
ഞാനും ചിലപ്പോ periods ആയി കഴിഞ്ഞാൽ ഒരു 2,3 days നിലത്തു പായ വിരിച്ചാണ് ഇടക്ക് കിടക്കാറ്. അത് ആചാരം നോക്കിയോ ആരും പറഞ്ഞു ചെയ്യിപ്പിക്കുന്നതോ അല്ലാട്ടോ, ന്റെ സ്വന്തം ഇഷ്ട്ട പ്രകാരം ചെയ്യുന്നതാ. കാരണം വേറെ ഒന്നും അല്ല, first 2,3 day's bleeding കൂടുതലുള്ളത് കൊണ്ട് ബെഡിൽ കിടന്ന അത് ലീക്കായി ബെഡിൽ ഒക്കെ spread ആവും.. അപ്പൊ ബെഡിൽ ആവേണ്ട എന്ന് കരുതി മാത്രം പായയിൽ കിടക്കുന്നതാ. Bt, ന്റെ husband സമ്മതിക്കില്ലാട്ടോ നിലത്തു കിടക്കാൻ.ആള് പറയും ബെഡിൽ കിടന്നോളാൻ. Periods time ഇൽ നിക്ക് നല്ല ബുദ്ധിമുട്ട് ആയിരിക്കും stomach pain, full body pain, vomiting tendency, ചിലപ്പോ പനി പോലെ ഒക്കെ വരും. നല്ല കാലു വേദന ഒക്കെ ആവുമ്പോ ഞാൻ പറയാതെ തന്നെ ന്റെ husband കാൽ ഉഴിഞ്ഞു തരും വയർ ഉഴിഞ്ഞു തരും നല്ല caring ആണ്.🥰ആള് തന്നെയാണ് നിക്ക് pad ഒക്കെ വാങ്ങിച്ചു കൊണ്ട് വരിക. അതിനൊന്നും യാതൊരു മടിയും ഇന്നേവരെ കാണിച്ചിട്ടില്ല. നല്ലൊരു msg ആണ് നിങ്ങൾ ഈ short film ലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്..thank you🥰
@jasheedata2345
@jasheedata2345 Жыл бұрын
നിങ്ങള്ക്ക് നല്ലതാ menstrual cup ആണ്. അനുഭവം ഗുരു 😊
@thomasmaramonphilip9770
@thomasmaramonphilip9770 Жыл бұрын
രണ്ടു മൂന്നു മാസത്തേക്ക് ഒരുമിച്ചു പാടും വാങ്ങിവരുന്ന എന്റെ hus ❤
@mayamr5336
@mayamr5336 Жыл бұрын
But njn lucky aayirunnu.basicaly എനിക്ക് periods ആകുന്ന 1st day നല്ല വയറുവേദനയും thalakarakkavum omitingum moodswings ഒക്കെ ഉണ്ടാകും .അന്നാണെങ്കിൽ husband nattil illa ഏട്ടന്റെ Amma aanu എന്നെ നോക്കിയത് ,njn omit chrythappol kude vannathum കഞ്ഞി വാരിത്തന്നതും ഉറങ്ങുന്നത് വരെയും nte കൂടെ ഇരുന്നു massage cheythu thannathu എല്ലാം ettante അമ്മ ആയിരുന്നു .അമ്മ shekthrathil ജോലി ചെയ്യുന്ന aalanu ennittum oru അയിത്തം പോലും ഇല്ലാണ്ട് aanu അമ്മ enne nokiyee bleeding nalla പോലെ ഉള്ളോണ്ട് എന്റെ ബെഡ്ഷീറ് stain ആയിരുന്നു athu കഴുകിയതും Amma aayirunnu sooo njn lucky aanu.pinne ammayk korch bodham undayond amabashya dhurachangal onnum ivde illayirunnu😅😊
@anumol1670
@anumol1670 Жыл бұрын
എന്റെ വീട്ടിൽ പ്രശ്നമൊന്നുമില്ല പക്ഷേ Hus ന്റെ വീട്ടിൽ... ഇപ്പോഴും ഞാൻ അനുഭവിക്കുന്നു. എന്റെ മോൾ വലുതായാൽ ഇതനുഭവിക്കേണ്ടി വരുമല്ലോ എന്നോർത്ത് എനിക്ക് വളരെ പ്രയാസം തോന്നാറുണ്ട്.. ഇതിന്റെ പേരിൽ പ്രശ്നമുണ്ടാവുമ്പോൾ ഗർഭപാത്രം എടുത്തു നീക്കം ചെയ്താലോ എന്നു വരെ തോന്നിയിട്ടുണ്ട്.. ഇവിടെ പെട്ടു പോകുന്നത് ഭർത്താക്കൻമാരാണ്😢😢
@sairusnest
@sairusnest Жыл бұрын
Veedu Maru .
@anumol1670
@anumol1670 Жыл бұрын
മാറണം but ഇപ്പോഴത്തെ അവസ്ഥയിൽ നടക്കില്ല എല്ലാം ഒരു ദിവസം ശരിയാവും
@malavikamalu6414
@malavikamalu6414 Жыл бұрын
@@sairusnest .avarod poyi pani nokan paraghude
@im12342
@im12342 Жыл бұрын
മറ്റുള്ള മതങ്ങളെ അപേക്ഷിച്ചു അനാചാരങ്ങൾ കുറവ് ഉള്ള മതം Christianity ഏത് മതത്തിൽ ഉള്ളവർക്കും ഏത് അവസ്ഥ el ഉള്ളവർക്കും പള്ളിയിൽ വരാം.... ♥️
@Misslolu_ff
@Misslolu_ff Жыл бұрын
🤣🤣🤣🤣
@maghthycap3857
@maghthycap3857 Жыл бұрын
@Toysworld-g4c
@Toysworld-g4c Жыл бұрын
ഹിന്ദു മതത്തിൽ കുറെ അനാചാരങ്ങൾ ഉണ്ട് അതൊക്ക ഉപേക്ഷിച്ച അന്തസായിട്ട് ജീവിക്കാം ജീവിക്കുന്നവരും ഉണ്ട് ആരും നിർബന്ധിക്കില്ല പക്ഷെ ഒരു വിഭാഗം ആൾകാർ ഒരു കാര്യവുമില്ലാതെ പൊക്കി പിടിച്ചു നടക്കുവാണ് അവരോടു എനിക്ക് പുച്ഛം ആണ്
@Medico-2000
@Medico-2000 Жыл бұрын
Periods ഉള്ളപ്പോൾ ആണ് അമ്മേടെ ഉപദേശം ഇല്ലാത്തത് ഇല്ലെങ്കിൽ ഇടക്ക് ഇടക്ക് പറയും അപ്പുറത്തെ Christian പിള്ളേരെ കണ്ട് പഠിക്ക് അവർ എന്നും പള്ളിയിൽ പോവും നിങ്ങൾക്ക് അമ്പലത്തിൽ പൊക്കൂടെ എന്നൊക്കെ, ഓണം , വിഷു , birthday, തറവാട്ട് അമ്പലത്തിലെ മാസ പൂജ ഒഴിച്ച് രാവിലെ കുളിച്ച് ഒരുങ്ങി പോവുന്നതൊക്കെ എന്തൊരു ബുദ്ധിമുട്ടാണ് 😁...
@karthikagnair4798
@karthikagnair4798 Жыл бұрын
So?
@Aysha.nowrnn
@Aysha.nowrnn Жыл бұрын
ഒരു പെൺകുട്ടി എന്നതിൽ നിന്ന് ഒരു സ്ത്രീ ആകുന്ന സമയമാണ്. നമുക്ക് വേണെമെങ്കിൽ ഇന്നത്തെ കാലം ഇടത്തു നോക്കിയാൽ കാണാം ഇപ്പോഴും ഉണ്ട് ഓരോ ആചാരങ്ങളും എല്ലാം. ആചാരങ്ങൾക്ക് മാറ്റം വരുത്തണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ആദ്യം നിങ്ങളുടെ ചിന്താഗതികൾ മാറ്റണം എന്നാലേ കാര്യമുള്ളൂ.
@Arafa-el1qe
@Arafa-el1qe Жыл бұрын
സൂപ്പർ ഇനിയും ഇത്തരം നല്ല നല്ല ആശയങ്ങൾ സമൂഹത്തിന് കൊടുക്കുന്ന വീഡിയോ ഇടൂ 👍👍👍👍👍
@rekhathampi3638
@rekhathampi3638 Жыл бұрын
എന്റെ ഭർത്താവ് പീരിയഡ് സമയത്തു പാഡ് വാങ്ങിത്തരും, ഭക്ഷണം ഉണ്ടാക്കി തരും, എന്റെ പാഡ് കൊണ്ടുപോയി കത്തിക്കും,എന്നെ പൊന്നു പോലെ നോക്കി. പക്ഷെ ആയുസ് കൊടുത്തില്ല.
@kurumbi9764
@kurumbi9764 Жыл бұрын
Endh patti
@khaleelthekkeidath3047
@khaleelthekkeidath3047 8 ай бұрын
😢
@sree1090
@sree1090 Жыл бұрын
എന്റെ hus ഒരു പൂജാരി ആയത്കൊണ്ട് ഒരു ജോലിയും ചെയ്യാതെ എവിടേലും മാറി ഇരിക്കാം......... അമ്മായിഅമ്മയ്ക്ക് കാലൊക്കെ വയ്യാമ ആണ്... അമ്മ പറയും മോൾ ആ തോരനു ഒന്ന് അറിയാൻ... ഞാൻ അറിഞ്ഞോണ്ട് ഇരുന്നപ്പോ ഏട്ടൻ വന്നു...... ഏട്ടൻ അമ്മയോട് പറഞ്ഞു അമ്മ ഒരു ചമ്മന്തി അരച്ച് ചോർ തന്ന മതി.... അവൾക്ക് വയ്യാതെ ഇരിക്കുവല്ലേ എന്ന്.... അതിനു ശേഷം അമ്മ ഒന്നിം ചെയ്യിക്കില്ല ....2 കുട്ടികൾ ആയി... ഇപ്പോഴും rest ആണ്
@Ayanibrahim4348
@Ayanibrahim4348 Жыл бұрын
തോരൻ എന്ന് വെച്ചാൽ
@seracreation5267
@seracreation5267 Жыл бұрын
​@@Ayanibrahim4348 പയർ തോരൻ, cabbage തോരൻ എന്നൊക്കെ കേട്ടിട്ടില്ലേ... കഴിച്ചിട്ടുണ്ടോ
@_---_.
@_---_. Жыл бұрын
​@@Ayanibrahim4348🥴
@geethunarayan1022
@geethunarayan1022 Жыл бұрын
​@@Ayanibrahim4348mezhukkuvaratty, or upperi
@itsmesmile5554
@itsmesmile5554 Жыл бұрын
​@@Ayanibrahim4348 വറവ്
@shilpsshilps7920
@shilpsshilps7920 Жыл бұрын
നല്ലൊരു അച്ഛൻ ❤❤ Good msg
@mariyathaikkal6627
@mariyathaikkal6627 Жыл бұрын
Expecting more videos like this ❤❤❤
@krishnabhaktha202
@krishnabhaktha202 Жыл бұрын
എന്റെ അമ്മയും ഇങ്ങനെ ഒക്കെ തന്നാരുന്നു ആദ്യം ഒക്കെ പിന്നെ ഞാനും ചേച്ചിയും കൂടി പയ്യെ പയ്യെ അതൊക്ക മാറ്റി എടുത്തു but എന്റെ husband ന്റെ വീട്ടിൽ നേരെ തിരിച്ച അമ്മയ്ക്കു അങ്ങനെ ഒന്നും ഇല്ല വിളക്ക് കത്തിക്കില്ല എന്ന് മാത്രമേ ഉള്ളൂ പീരിയഡ് ആകുന്നതു പോലും ആരും അറിയാറില്ല അറിഞ്ഞാലും ഒന്നും ഇല്ല
@gayathrikgopi
@gayathrikgopi 3 ай бұрын
Aa paathram eduth a sthreeyude thalaykk oreru vech kodukkendathaanu. Halla pinne. Ahante dialogue pwoli
@rohiniv6385
@rohiniv6385 Жыл бұрын
We need more relevant videos like this. Thankyou
@irfanafasil268
@irfanafasil268 Жыл бұрын
ഇവിടെ athrakkonnulla. But കറിവേപ്പില parikka പാടില്ല. എന്റെ husbent full സപ്പോർട്ട് ആണ്. പാട് കൊണ്ടൊരാൻ പറഞ്ഞാൽ പൊതിയാതെ തന്നെ ഏറ്റവും വലുത് എല്ലാരുടെ munniluude കൊണ്ടോരും
@irfanafasil268
@irfanafasil268 Жыл бұрын
@@KadershaN-ou2sj വൗ Enthappadh കഥ ahankarikkum എന്നല്ല അതിനർത്ഥം കൊണ്ടുവരാനും വാങ്ങാനും മടിയില്ല എന്നാണ് ഉദ്ദേശിച്ചത് 😜 ഇതിപ്പോ എന്ത് പറഞ്ഞാലും allahnte പേര് പറഞ്ഞു povanallo. Ningal എല്ലാം തികഞ്ഞതാണോ first അതു fix cheyy
@malavikamalu6414
@malavikamalu6414 Жыл бұрын
@@irfanafasil268 .crct.madha pidhakalude munpil koode baryak pad kondu poyi kodukunath thet onumala.
@Abhi-p8p
@Abhi-p8p 13 күн бұрын
Curry veppila parichaal ath karinj povilla. Njan parikkarund. Oru kuzhappavum ella. Oro aachaarangal.
@itmrvz9014
@itmrvz9014 Жыл бұрын
ഞാൻ periods aayirukumbo ente achn aarunu paad vangy tharunee.... Theerarkumbo amma, achne vilikum ❤️ achaan❤️ vangyt varum... ❤️ Kalynathinu shesham husband nattil allathond njan thanne vangi vekumarunu... Epo husband natilund.. Pakshe pregnnt aayirikunond pad😂inte aavsym ellalo... Pakshe ketyone test chyan vendi vangy tharamonn chodichtund.. Apo tharamenn aarunu marupadi... ആർത്തവം അശുദ്ധി ആണെന്ന് തോന്നിട് ഇല്ല... എന്റെ അമ്മയാണേലും അമ്മായിയമ്മ ആണേലും ഒരു restrictions um periods സമയത്തു തന്നിട്ടില്ല ...❤😘 Thank god ❤️🥰 for giving mee such precious mothers.. ❤️😘
@roshmiprovint6606
@roshmiprovint6606 Жыл бұрын
Enikum ente daddy pad vaangi thararundayrunnu, mrg nu sesham husbandum vaangi thararund. Periods aakumbo randu veettilum nalla caring kittarund, back pain nu hotbagm, vayaru vedhanaku choodu vellom okke ente mother in law eniku roomil kondu thararundayrunnu, aa tymil full rest aakum athrakku tired aakum. first delivery kku sesham enik back painm vayaru vedhanayum undakarilla, bt tired aakum, appo mole mummya nokkaaru.❤
@esathannickal6830
@esathannickal6830 Жыл бұрын
Itmrvz.morning epo huss natilano job.kutikal ethraperund. Huss nalla caring analley santhosham akunnu ketit
@RamaSaravanan-q8k
@RamaSaravanan-q8k Жыл бұрын
The storiows are very inspiring all shown in vidio is still happening.in many place, this topic needs to be discussed more for awereness wonterful really good vidio
@alicesebastian3318
@alicesebastian3318 Жыл бұрын
Njn കറിവേപ്പ് ഇല് periods time il പരിച്ചിട്ടുണ്ട് aa chedi ജഗജില്ലു ആയി നിപ്പുണ്ട് ❤❤❤❤
@muhsinaali261
@muhsinaali261 Жыл бұрын
😂
@its_Me_Hope.
@its_Me_Hope. Жыл бұрын
ഞാനും
@myangels503
@myangels503 Жыл бұрын
Njanum
@ambilyammu433
@ambilyammu433 Жыл бұрын
എന്റെ ആൽബി എന്നെ എന്ത് വയ്യാതെ വന്നാലും എന്റെ കൂടെ ഉണ്ട് എന്നും 🥰🥰🥰🥰
@albinanesh
@albinanesh Жыл бұрын
Is it baby😁
@kesialifestyle
@kesialifestyle Жыл бұрын
Njan karanju poyi. Sadly this is what happens in most of the families. Period.. Pad. Cramps are normal but everyone has to normalize it. There is no harm in boys caring.
@chithravasanthysivan3154
@chithravasanthysivan3154 Жыл бұрын
എനിക്ക് വയർ വേദന വന്നപ്പോ അമ്മ ചൂട് വെള്ളം ഉണ്ടാക്കി തന്നു...നല്ല care ആയിരുന്നു...ഒരു ജോലിയും ചെയ്യിപ്പിച്ചില്ല..എൻ്റെ അമ്മയെ കാണണം എന്ന് പറഞ്ഞു കരഞ്ഞു ഞാൻ ...അമ്മയെ വിളിച്ചോണ്ട് വന്നു എന്നെ കാണിച്ചു...😍😍😍
@soumyar3163
@soumyar3163 Жыл бұрын
❤mathrukaa ammayiamma
@chithravasanthysivan3154
@chithravasanthysivan3154 Жыл бұрын
@@soumyar3163 അതൊന്നും അറിയില്ല..പക്ഷേ സൂപ്പർ ആണ്...എനിക്ക് ഒരു ജോലി വേണം എന്ന് ഏറ്റവും ആഗ്രഹിച്ചത് അമ്മയാണ്.. എവിടെ വേണമെങ്കിലും ജോലിക്ക് പൊക്കോ മക്കളെ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു..അവൻ അതിൽ എന്ത് പറഞ്ഞാലും നീ അത് കാര്യമാക്കേണ്ട എന്നൊക്കെ പറഞ്ഞു എന്നെ നിർബന്ധിപ്പിച്ച് ജോലി വാങ്ങിപ്പിച്ചു..ഇപ്പൊ ഞാൻ ekm ...അമ്മയും മക്കളും വീട്ടിൽ
@EshasLittleworld-ik9vm
@EshasLittleworld-ik9vm Жыл бұрын
തുണി തൊടാൻ പാടില്ല. വീണ ആളെ പിടിക്കാൻ പാടില്ല but പാത്രം കഴുകണം 😂😂😂ഇത് എന്ത് ഞായം😁😁
@68_sarathck62
@68_sarathck62 Жыл бұрын
Great video guys.Hope it will open the eyes of some of the parents.😍😍😍
@geethubiju9714
@geethubiju9714 Жыл бұрын
കല്യാണശേഷം ഞാൻ മാനസികമായി ഒരു പാട് അനുഭവിച്ചു.ഒന്നിലും തൊടാൻ പാടില്ല.ഭാർത്താവിന്റെ അടിതെ പോവാൻ പാടില്ല.തറയിൽ കിടക്കണം.ചെടിയിൽ തൊടാൻ പാടില്ല.അങിനേയ് കുറേയ് .ചില നേരം ചത്തു കളയാൻ തോന്നും 😢😢.ഒരു പെൺകുട്ടിക്കും ഇങ്ങ നെ ഒന്നും സങ്കടപെടാതിരിക്കട്ടേയ്
@Farsanafarssss
@Farsanafarssss Жыл бұрын
എന്റെ ഭർത്താവ് ന്റെ ഉമ്മ എനിക്ക് ഷർധിക്കാൻ വേണ്ടി ബക്കറ്റ് ഒകെ കൊണ്ടന്ന് വെക്കും റൂമിൽ 😊അത്പോലെ തന്നെ ഉലുവ വെള്ളം ഉണ്ടാക്കിതരും അല്ലതും ചെയ്‌തു തെരും❤‍🩹ഞാൻ കല്യാണത്തിന് മുന്നേ പേടിച്ചിരുന്നു എന്താവോ അവിടെ പോയാൽ എന്ന്. എന്നാൽ എല്ലാം നേരെ തിരിച്ച സംഭവിച്ചേ❤
@seracreation5267
@seracreation5267 Жыл бұрын
ഞാൻ എന്റെ 11,12, വയസുള്ള മക്കളോടു ഞാൻ periods സിനെ കുറിച്ച് പറഞ്ഞു കൊടുത്ത്തത്തിന് ശേഷം എന്റെ മോൻ എനിക്കു period വന്നാൽ ഉടൻ... (ഒത്തിരി വയറു വേദന ഒണ്ടാവും,,, sweet കഴിക്കുമ്പോൾ വേദന മാറും ) മോൻ പോയി എനിക്കു dairy milk, icecream ഇങ്ങനെ കൊറച്ചു sweet iteams മേടിച്ചോണ്ടു വരും...എന്നെ രണ്ടാളും ഒത്തിരി care ചെയ്‌യും...
@esathannickal6830
@esathannickal6830 Жыл бұрын
Morning.abarum ariyendathanallo apo huss natil elley❤
@xyzjhsga
@xyzjhsga Ай бұрын
Father in law rocked 🎉
@Rajisha434
@Rajisha434 Күн бұрын
ഞാനും എന്റെ മോളും ഇപ്പോഴും അനുഭവിക്കുന്നു ഈ കാലത്തും ഒരു മാറ്റവും ഇല്ല. ഈ ലോകത് ഇതിനു മാത്രം എന്താ ഒരുമാറ്റവും ഇല്ലാത്തതു .😢😢😢
@karthika_br
@karthika_br Жыл бұрын
രാവിലെ കുളിക്കുക , ഉച്ചക്ക് ഉറങ്ങിയാൽ കുളിക്കുക. Gooys പറ്റുമെങ്കിൽ ഗംഗയിൽ സ്നാനം വരെ ചെയ്യുക😌 എല്ലാം എടുത്ത് അറഞ്ചം പുറഞ്ചം കഴുകുക അശുദ്ധി മാറിക്കിട്ടും guys .... സത്യം😌
@homenaturesaranya7965
@homenaturesaranya7965 Жыл бұрын
😂👍
@saranm3446
@saranm3446 Жыл бұрын
Enikum 😒😒😒but ipol kuzhapalla ok ayi
@Bindhya22
@Bindhya22 Жыл бұрын
Ente veetil enganonnum allarunnu, ente husbandinte veetil etha avstha.. Aalde ammak ethuvare neram veluthittilla
@KadershaN-ou2sj
@KadershaN-ou2sj Жыл бұрын
@@Bindhya22 അതും പറഞ്ഞിട്ട്. നിങ്ങൾ എന്താ മറ്റുള്ളവരുടെ പ്രയാസം അറിയാത്തത്. അവരുടെ താല്പര്യം കൂടെ നോക്കേണ്ടേ.
@siliyaak
@siliyaak Жыл бұрын
😅😅😅😅
@USHAK-eu7ml
@USHAK-eu7ml Жыл бұрын
My neighbour ഉണ്ട്‌ ഇത്പോലെ periods അവർക്കു അറപ്പാണ്. അവരുടെ കുടുംബ ക്ഷേത്രത്തിൽ പൂജ ഉള്ളപ്പോ രാവിലെ പ്രസാദം കൊണ്ട് വരും. ബട്ട്‌ എനിക്ക് തരാൻ അവർക്ക് കൺഫേംറ്റബിൾ അല്ല. ഞാൻ ഫുൾ ടൈം periods ആണെന്ന് അവരുടെ വിചാരം. എനിക്ക് നമ്പൂരിമാർ പ്രസാദം തരുന്ന പോലെ ഇട്ടു തരും. പീരീഡ് അല്ല പറഞ്ഞാലും വിശ്വാസ മില്ല.
@esathannickal6830
@esathannickal6830 Жыл бұрын
❤❤❤
@anju-gr6qp
@anju-gr6qp Жыл бұрын
എന്റമ്മേ 😂😂😂😂😂😂
@esathannickal6830
@esathannickal6830 Жыл бұрын
@@anju-gr6qp anju entha entaammey enn vilichath u evida place
@anju-gr6qp
@anju-gr6qp Жыл бұрын
@@esathannickal6830 ചിരി നിർത്താൻ പറ്റുന്നില്ലന്നാ പറഞ്ഞത് ....എനിക്ക് ഫുൾടൈം പീരീഡ്സ് ആണെന്നാ അവരുടെ വിചാരം .... ഇത് കേട്ടിട്ട് ....
@jaiiovlogs6935
@jaiiovlogs6935 Жыл бұрын
😂 mukhath ettu kodukanam
@anoosharenjith1928
@anoosharenjith1928 15 күн бұрын
പെണ്ണിന്റെ ശത്രു മിക്കപ്പോഴും പെണ്ണ് തന്നെ ആണ്...... മാറ്റങ്ങൾ വരും..... ഉറപ്പായും 👍🏾👍🏾👏🏾👏🏾
@AJ__TACKZ
@AJ__TACKZ Жыл бұрын
Hats of entire crew and team of the film nice making
@rinjushemi9093
@rinjushemi9093 Жыл бұрын
എനിക്ക് കല്യാണം കഴിഞ്ഞ് ആദ്യത്തെ periods ഇന് മാത്രം നല്ല പരിഗണന ആയിരുന്നു.. പിന്നീട് അങ്ങോട്ട് സ്വഭാവം മാറി 😐 അവിടെയുള്ളവർക്കൊന്നും periods ആവുമ്പോൾ വയറുവേദനയോ നടുവേദനയോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാവാറില്ല.. അത്കൊണ്ട് എല്ലാവർക്കും അങ്ങനെയാണെന്ന വിചാരം..
@sangeethav1187
@sangeethav1187 Жыл бұрын
ഇവർ അമ്പലത്തിൽ പോകുന്നു..but ente ഭർത്താവിൻ്റെ വീട്ടിൽ ഞാൻ periods aayaal aa വീട്ടിലെ ആരും അമ്പലത്തിൽ പോകില്ല...
@midhlaj11
@midhlaj11 Жыл бұрын
Hat's off bro social relevant content 👏🏻👏🏻
@rahul-wy5lb
@rahul-wy5lb Жыл бұрын
എന്റെ വൈഫിന്റെ അമ്മയാണ് ഇങ്ങനെ അവൾക് എന്റെ വീട്ടിൽ ഇങ്ങനെയുള്ള ഒരു പ്രശ്നവും ഇല്ലാ.. ഇവരൊക്കെ ഇനി ഏത് കാലത്ത് മാറും..
@lateeflateef3214
@lateeflateef3214 10 ай бұрын
അച്ഛൻ ആയാൽ ഇങ്ങനെ ആകണം അച്ഛനെ എനിക്ക് ഇഷ്ടപ്പെട്ടു ❤
@sreelakshmi4194
@sreelakshmi4194 Жыл бұрын
സ്വന്തം വീട്ടിൽ എനിക്ക് ഇപ്പോളും ഇത് പോലത്തെ അവസ്ഥ തന്നെ ആണ്. നീണ്ട 10 വർഷം. അമ്മ ഇല്ല. അച്ഛമ്മ ആണ് ഇങ്ങനെ ചെയ്യിപ്പിക്കുന്നത്. എന്ന് ഈ ഗതി മാറും ആവോ 😢 ഇനി കല്യാണം കഴിഞ്ഞ് എന്താവും എന്തോ.
@esathannickal6830
@esathannickal6830 Жыл бұрын
Sreelakshmi Amma maranapeto.achan undo eyalk. Achamma prasnakary analley. Ellam seriyakumado. Maried ayilley age ethra und entha cheyyunnath job vallathum undo❤❤friends akam wats up number tharam
@ajushathanveer7712
@ajushathanveer7712 Жыл бұрын
Aarkkum number kodukkaruthu mole...athu danger aanu.
@sarath9484
@sarath9484 Жыл бұрын
​@@esathannickal6830nthuvadey athinte idayil koode
@chaplin1669
@chaplin1669 Жыл бұрын
​@@esathannickal6830എടാ കോഴി നീ ഇവിടെയും വന്നോ നിനക്കു ഇതേ ഉള്ളോ പണി 😂😂😂
@anavadyap2219
@anavadyap2219 Жыл бұрын
Kettitt vishamakunnu.. Sarallyado marumayirikkum ellam
@misteractor
@misteractor Жыл бұрын
Happy to be a part ❤️
@anjunmahi2475
@anjunmahi2475 Жыл бұрын
Very good topic, everything shown in the videos is still happening in many places. This topic needs to be discussed more for awareness.
@vijinrajs1107
@vijinrajs1107 Жыл бұрын
Simply awesome 🤩. .. കുറെ പൊട്ടൻ ആചാരങ്ങൾ
@Anujas_Prem
@Anujas_Prem Жыл бұрын
ഇങ്ങനെ ഉള്ള അമ്മായി അമ്മമാരെയും വീട്ടുകാരെയും ഭർത്താവിനെയും ഓർത്ത് ആണ് കല്യാണം പേടി ആയി ജീവിക്കുന്നത്.
@vishnulalk9487
@vishnulalk9487 11 ай бұрын
Kalla peladi mwole adichh chevikallu pwolikkum njn vallom ahnel Oru Amma anoo ithokkeeee🙌🏻🙌🏻🙌🏻
@lifesnavarasam-harshao4986
@lifesnavarasam-harshao4986 Жыл бұрын
first timaaanu ningalude videos kanunnath..nice❤️❤️❤️
@rajeshvava3262
@rajeshvava3262 Жыл бұрын
എന്റെ വീട്ടിൽ ഇപ്പോഴും ഇങ്ങനെയാണ്. ഞാൻ ഒരുപാടു വിഷമിക്കുന്നുണ്ട്.എനിക്ക് 2 കുട്ടികളും ഉണ്ട്..എൻ്റെ അവസ്ഥ.എന്റെ അമ്മായിഅമ്മ ആരു പറഞ്ഞാ ലും കേൾ ക്കില്ല
@lakshmilechutty
@lakshmilechutty Жыл бұрын
Enik ente veetilum husband nte veetilum ore pole anu. Treated like a princess 👑
@MaheshKumar-rc1ci
@MaheshKumar-rc1ci Жыл бұрын
Super massage 👏🏻👏🏻
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Girls High School | Episode - 14 | T.C. Kizhichaachu | Nakkalites Fzone
17:23