Пікірлер
@jaseenajaseena5473
@jaseenajaseena5473 17 сағат бұрын
ഹിമാലയന്‍ 411 ന് ഇത് പറ്റോ
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 13 сағат бұрын
ഇല്ല bro
@sumeshpv5711
@sumeshpv5711 Күн бұрын
Nice review. Head light experience onn parayumo
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM Күн бұрын
Thanks bro❤️.. Light ശോകം ആണ്.
@ArunDev-wu5xs
@ArunDev-wu5xs Күн бұрын
Super❤
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM Күн бұрын
Thanks bro😍😄
@JJJDaniel
@JJJDaniel Күн бұрын
Himalayan ഒരു 1hr ഓടിക്കുമ്പോൾ Stock seatil നല്ല pain ഉണ്ടാകുന്നുണ്ടല്ലോ,ചേട്ടന് എങ്ങനെ ഒണ്ട് ഞാൻ touring seat order ആകിയിട്ട് ഒണ്ട്
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM Күн бұрын
ഞാൻ daily വണ്ടി ഓടിക്കുന്നത് കൊണ്ട് നിലവിൽ എന്റെ ചന്തികൾക് ഒരു തഴമ്പ് ഉണ്ടാവും 😄.. കൂടാതെ ഒറ്റ ഇരിപ്പു ഇരുന്നു വണ്ടി odikkaruthu.. ഒന്ന് നിന്ന് ഓടിക്കുക, മുന്നോട്ട് കയറി ഇരുന്നു ഒന്നോടിക്കുക, രണ്ട് കാലുകൾ താഴത്തേക്ക് ഫ്രീ ആയിട്ട് ശരീരം full റീലാക്സിൽ ഇട്ടു കൊണ്ട് വണ്ടി ഓടിക്കുക.. ഒരു മണിക്കൂറിൽ ഒരു തവണ എങ്കിലും ചെയ്തു കൊണ്ട് വണ്ടി ഓടിച്ചാൽ പ്രശ്നം ഉണ്ടാവില്ല എന്നാണ് എന്റെ അനുഭവം.. ഒന്ന് ചെയ്തു നോക്കു bro
@JJJDaniel
@JJJDaniel Күн бұрын
@KuDuKuDuVANDIVAIKOM ok... അങ്ങനെ ആണ് ചെയ്യുന്ന but ഈ സീറ്റ്‌ ഇത്തിരി കട്ടി ഉണ്ട് pain വരുന്നുണ്ട്, അതുകൊണ്ട് അല്ലേ കമ്പനി touring seat സംഭവം ഇറക്കിയത് അല്ലേൽ പിന്നെ touring സീറ്റ്‌ കമ്പനിക്ക് first തരാൻ മേലായിരുന്നോ?
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM Күн бұрын
Yes✌️
@santhoshpjohn
@santhoshpjohn 2 күн бұрын
ഞൻ ceramic brake പാഡ്സ് ആക്കി.. ബ്രേക്കിങ് സൂപ്പർ ആയി
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 2 күн бұрын
Pwoli❤️
@santhoshpjohn
@santhoshpjohn 2 күн бұрын
Himalayn എടുക്കാൻ ആഗ്രഹം.. എന്നാൽ RS കൊടുക്കാൻ മനസ് വരുന്നില്ല.. Himalayan എടുത്തിട്ടു RS മിസ്സ്‌ ആകുമൊന്നു പേടി..
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM Күн бұрын
Daily ഓടിക്കാൻ rs ആണ് നല്ലത്.. പക്ഷെ himalayan ഡെയിലി ഓടിച്ചിട്ട് rs ഓടിക്കാൻ മടി തോന്നും.. എന്നാൽ rs ഓടിക്കുബോൾ ആ smoothness... ഒരുപാട് ഓട്ടം ഇല്ലങ്കിൽ himalayan എടുത്തോളൂ.
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM Күн бұрын
Bro ടൈം കിട്ടുമ്പോൾ വിളിക്കു. 9995439007
@santhoshpjohn
@santhoshpjohn Күн бұрын
@KuDuKuDuVANDIVAIKOM ottam theere ഇല്ല.. 3 കൊല്ലം കൊണ്ട് 8000km ആയുള്ളൂ.. മണ്ടത്തരം decision ആകുമൊന്നുള്ള പേടി ആണ്
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM Күн бұрын
@@santhoshpjohn ആണോ .. ആലോചിച്ചു ചെയ്യു
@human7914
@human7914 2 күн бұрын
Bro, how did you realize that you had traction control issue?
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 2 күн бұрын
The light will blink
@Iamsuni20237
@Iamsuni20237 2 күн бұрын
Great choice White with gold ❤
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 2 күн бұрын
❤️
@roshinshaji9316
@roshinshaji9316 2 күн бұрын
Hi bro Rate athrayaayi ??
@ka-12media85
@ka-12media85 3 күн бұрын
Oil edhan bro use cheyyunadh??
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
@@ka-12media85 ഹോണ്ടയുടെ fully synthetic
@hasainpullayil7150
@hasainpullayil7150 3 күн бұрын
ഫ്രണ്ട് ഷോക്ക് അബ്സോബർ കൂടി ഗോൾഡ് കളർ കൊടുത്താൽ ഒന്ന് കൂടി പൊളിക്കും
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
@@hasainpullayil7150 correct😄👍👍.. ഞാനും അതോർത്തു bro
@maheshps3377
@maheshps3377 3 күн бұрын
കിടു ❤
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
❤️❤️❤️
@vaisakhsajeev9805
@vaisakhsajeev9805 3 күн бұрын
Njan oru 452 user aa thangal paranja pole vandi onn odi set ayaa vere feel aa kurach vibrating oru issues ind
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
ആണോ എനിക്ക് vibration അത്ര ഇല്ല bro. എത്ര കിലോമീറ്റർ ഓടി ?
@noushadnoushad215
@noushadnoushad215 3 күн бұрын
BRO old rim kodikkunno
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
എന്താ bro ചോദിച്ചേ.? എന്താവശ്യത്തിന് ആണ്
@noushadnoushad215
@noushadnoushad215 3 күн бұрын
എൻറ്റ rim bent ആയി atha
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
9995439007
@vishakp7627
@vishakp7627 3 күн бұрын
Nice video❤
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
ന്റമ്മോ 😄🙏 ❤️
@vishakp7627
@vishakp7627 3 күн бұрын
@ ❤️🙏
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
😍
@Solotraveller736
@Solotraveller736 3 күн бұрын
Bro gold rim enganund...... Matching nao
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
Pwoliyanu bro🤩
@Solotraveller736
@Solotraveller736 2 күн бұрын
@@KuDuKuDuVANDIVAIKOM എന്റെതും kamet white ആണ്.... ഞാനും gold rim ചെയ്താലോ.. എന്നു വിചാരിച്ചപ്പോഴാ... ഈ video കണ്ടത്....rim ന്റെ Rate എത്രയായി
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 2 күн бұрын
Super😄👍❤️ 12.400
@OneLifeOneShot
@OneLifeOneShot 3 күн бұрын
Chettayiee on the Road ethrayayie? Onnu parayanne ❤
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
3.82 aayi.. bro
@padmakumar3803
@padmakumar3803 3 күн бұрын
Chetta, full agree with your views on night drive, good sleep is a must for bike rides, I realized this through my personal experience. 😊
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
❤️✌️
@padmakumar3803
@padmakumar3803 3 күн бұрын
Good video, They should have avoided golden color(Personal opinion) or given as a option
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
✌️❤️
@rajkishan3716
@rajkishan3716 3 күн бұрын
For your information, maintain both front and rear Tyre pressure 32/32 psi.
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
Ohh ❤️ super... Thanks bro👍
@devan_dew
@devan_dew 3 күн бұрын
അരുൺ, വീഡിയോ കണ്ടു .അടിപൊളി ആയി ചെയ്തു . വണ്ടിയുടെ വെയിറ്റ് , സീറ്റ് ഹൈറ്റ് ഇതൊന്നും കണ്ടു ആരും വാങ്ങാതിരിക്കരുത്. എല്ലാം മാനേജ് ചെയ്യാവുന്നതേ ഉള്ളു. മോട്ടോവേഴ്സ് 2024 യാത്ര കഴിഞ്ഞു വന്നതേ ഉള്ളു. in short വണ്ടി പൊളിയാണ്.
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
❤️✌️... Yes bro പറഞ്ഞത് കറക്റ്റ് ആണ്.
@noral342
@noral342 3 күн бұрын
Ethrayanu height?
@devan_dew
@devan_dew 3 күн бұрын
@@noral342 5.4feet. Oru vandiyilum kaalethilla. But, Himalayan 450 yil seat lesham modify cheythu, RE riding boot um aayappol set ayi.
@noral342
@noral342 3 күн бұрын
@@devan_dew 👍
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
super
@shineshanmughan4906
@shineshanmughan4906 3 күн бұрын
Hi , Kaizar Royal Enfield nte Service engineyundu …. Video kollaam ishttapettu ippol Golden spoke wheel mathre vannittullu vere colour onnum vannittille
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
നമ്മുടെ വണ്ടിയുടെ കളർ അനുസരിച്ചു book ചെയാം bro.. പക്ഷെ ഇപ്പോ ബുക്കിങ് എടുക്കുന്നില്ല.. വില കൂട്ടാൻ ആവും 😄.. വൈറ്റില സർവീസ് സെന്റർ എങ്ങനെ എന്ന് ചോദിച്ചാൽ കാര്യമായ കംപ്ലയിന്റ് ആയിട് ഇതുവരെ പോയിട്ടില്ല.. അതുകൊണ്ട് കറക്റ്റ് അറിയില്ല.. എന്തെങ്കിലും Doubt ഉണ്ടേൽ whatsapp ചെയ്യൂ.. 9995439007
@arun93chm
@arun93chm 3 күн бұрын
ചേട്ടൻറെ ഹൈറ്റ് എത്രയാണ്? ഹിമാലയന്റെ സീറ്റ് ഹൈറ്റ് എത്രയാണ്? നിങ്ങൾക്ക് ബാലൻസ് ചെയ്ത് കാലുകുത്താൻ സാധിക്കുന്നുണ്ടോ?
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
കറക്റ്റ് അറിയില്ല bro 😄ഞാൻ ഒന്ന് check ചെയ്യട്ടെ.. ഞാൻ പൊതുവെ hight കുറവുള്ള ആളാണ്.. 5.5ആണോ എന്നൊരു സംശയം.. 9995439007 ആവശ്യമെങ്കിൽ whatsapp
@vvvrrr452
@vvvrrr452 3 күн бұрын
ചേട്ടാ meteor എടുക്കല്ലേ,suspension തീരെ പോര,full time back bone hurt ആണ്,പിന്നെ full high way മാത്രമാണ് ഓട്ടം എങ്കിൽ,ok,other wise it will be a disaster,second hand search ചെയ്‌താൽ ഒരുപാട് meteor കൊടുക്കാൻ ഉള്ളതായി കാണാം, ഞാൻ meteor മാറ്റി cb 350 എടുത്തിട്ടുള്ള ആളാണ്, cb 350 എടുത്താൽ നിങ്ങൾ ഒരിക്കലും വിഷമിക്കേണ്ടിവരില്ല,എഴുതിവെച്ചോ 😄👍🏻
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
✌️✌️✌️thnks
@arun93chm
@arun93chm 3 күн бұрын
മീറ്റിയോറിൽ ക്ലാസിക്കിലെ സസ്പെൻഷൻ എടുത്ത് ഫിറ്റ് ചെയ്താൽ പിന്നെ ഒരു പ്രശ്നവുമില്ല. ഞാൻ ചെയ്തിട്ടുള്ളതാണ്. പിന്നെ റോയൽ എൻഫീൽഡിന്റെ ടോർക്ക് ഒന്നുമല്ല ഹോണ്ടയ്ക്ക് ഉള്ളത്. ടോർക്ക് ഇഷ്ടമുള്ള റിലാക്സ് ചെയ്തു ഓടിക്കാൻ താല്പര്യമുള്ളവർക്ക് മീട്ടിയോർ തന്നെയാണ് നല്ലത്
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
Ohh❤️❤️ super
@Naveenpunnathattil
@Naveenpunnathattil 3 күн бұрын
Performance vice Meteor 350 athrakku valiya problems onnum illa,Njan weekil 3times thrissuril poyi varunnathaanu enikku oru prashnavum vannittilla pinne nalla mileagum perfomencum ondu🔥
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
❤️
@anandhupk67
@anandhupk67 3 күн бұрын
💥💥💥
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
❤️✌️✌️✌️😄
@mauricechester8208
@mauricechester8208 3 күн бұрын
U r very passionate for ur bikes ,me too I have 1998 splendor and 2009 karizma r
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
✌️❤️👍
@imadudheenthachaparamban4987
@imadudheenthachaparamban4987 3 күн бұрын
അതേ ചേട്ടൻ പറഞ്ഞതൊക്കെ സത്യം അതൊരു വേറെ വികാരമാണ് ❤❤❤🏔️🤩
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 3 күн бұрын
❤️❤️✌️✌️😄
@muneersadiq8862
@muneersadiq8862 4 күн бұрын
Looks good ❤️
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 4 күн бұрын
Thanks bro❤️❤️❤️
@rajaneesh5640
@rajaneesh5640 4 күн бұрын
Waiting for your next vedio....
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 4 күн бұрын
🙏😁
@HamdanCK-he4sq
@HamdanCK-he4sq 4 күн бұрын
Wheel full amount rate
@nikhilk905
@nikhilk905 4 күн бұрын
Total cost
@aaron_varghese
@aaron_varghese 4 күн бұрын
Oru divsm edukum ee mothaline ❤❤😊
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 4 күн бұрын
❤️😍🍾 പൊളിക്ക് bro😎
@SherlockHolmesIndefatigable
@SherlockHolmesIndefatigable 4 күн бұрын
E vandi എടുത്താൽ പണി കിട്ടുമോ? അതോ ക്ലാസ്സിക് ആണോ ബെറ്റർ
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 4 күн бұрын
നല്ല വണ്ടി ആണ് bro.. പക്ഷെ നല്ലൊരു test drive ചെയ്തിട്ട് എടുക്കു..
@anonymousid6270
@anonymousid6270 5 күн бұрын
Bro. Triumph scrambler aayitt compare cheyyumbol ith engane und
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 4 күн бұрын
Triumph അടിപൊളി ആണ്.. പണി വന്നാൽ കമ്പനിയിൽ പോകാതെ കുറഞ്ഞ പൈസക്ക് ചെയ്യാൻ പാർട്സ്കൾ എത്രത്തോളം കിട്ടുമെന്ന് അറിയില്ല..
@aaron_varghese
@aaron_varghese 5 күн бұрын
Honda adv model varunond 1 yr kyinj
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 5 күн бұрын
❤️
@mijilasmiju0079
@mijilasmiju0079 6 күн бұрын
Super ❤❤
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 5 күн бұрын
Thanks 🔥
@phoenix4100
@phoenix4100 6 күн бұрын
bro nx 500 onnu tru cheythu nokk , kurach expensive aa vandi full sensor aa , nice aaan
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 6 күн бұрын
എസ് അറിയാം ബ്രോ ... ചിലകാര്യങ്ങളിൽ അതിലും ഇതിലും നല്ലതുകളുണ്ട്. So…
@discoverwithaswin
@discoverwithaswin 6 күн бұрын
Super 👌 cb 350 rs നല്ല വണ്ടി ആണോ?? Royal Enfield Gurella or CB350Rs ഇതിൽ ഒന്നാണ് എന്റെ choice. Can you suggest??
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 6 күн бұрын
Thanks bro.. Cb350 അടിപൊളിയാണ്.. Gurella ഓടിച്ചിട്ടില്ല bro... രണ്ടും ഒന്ന് test drive നോക്കു..
@discoverwithaswin
@discoverwithaswin 6 күн бұрын
@@KuDuKuDuVANDIVAIKOM 4 vattam test driver cheithu 2 bikes. Honda smooth anu Gurella kurachu aggressive anu like duke 390 Same sherpha engine…
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 6 күн бұрын
Mmm tration control ullathu vangu
@vibinsidharthan4306
@vibinsidharthan4306 6 күн бұрын
Golden nallayit undu
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 6 күн бұрын
@@vibinsidharthan4306 ❤️ thanks bro
@paulgeorge5042
@paulgeorge5042 6 күн бұрын
👌
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 6 күн бұрын
@@paulgeorge5042 thanks bro
@athulsraja4516
@athulsraja4516 6 күн бұрын
Oru കാര്യം ചെയ്യ് ബ്രോ , ബ്രോ വണ്ടി വിക്ക് എന്നിട്ട് വേറെ ഒരു വണ്ടി ബ്രോടെ needs അനുസരിച്ച് വങ്ങിക്ക്. അതാണ് നല്ലത് ഹോണ്ട is honda , ath വെച്ച് ഒരു ഇന്ത്യൻ ബ്രാൻഡ് നെ compare ചെയ്യാൻ പറ്റില്ല. I also own this bike and im satisfied
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 6 күн бұрын
😍👍. Royal enfield 650 engine ഉള്ള ഹിമാലയൻ വരട്ടെ bro അത് വരെ wait ചെയാം.
@rajanramana9119
@rajanramana9119 6 күн бұрын
Manoharam....
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 6 күн бұрын
Thanks bro❤️❤️❤️❤️❤️❤️
@rajanramana9119
@rajanramana9119 6 күн бұрын
Nice....................
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 6 күн бұрын
❤️thank you🙏❤️
@arun93chm
@arun93chm 6 күн бұрын
എൻറെ ബ്രോ കുറ്റം പറയുന്നതായി കരുതണ്ട. നല്ല കച്ചറ വീഡിയോ😂 വണ്ടിയോടുള്ള താല്പര്യം കൊണ്ട് സെർച്ച് ചെയ്തു വന്നതാണ്. മുഴുവൻ വീഡിയോ ആളുകൾ കാണാതെ ഇറങ്ങി പോകുമ്പോൾ ഈ സെർച്ച് ലിസ്റ്റിൽ നിന്നും നിങ്ങൾ പുറത്താകും😂 ഇങ്ങനെ ഇടുന്നതിലും ഭേദം ഇടാതിരിക്കുന്നതാണ്
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 6 күн бұрын
Thanks bro😁.. ചിലകാര്യങ്ങൾ ചെയുമ്പോൾ ചില പിശകുകൾ സംഭവിക്കുന്നു.. മനപ്പൂർവം ആകണമെന്നില്ല 🙏😁. ഞാൻ വീഡീയോ ഇടുന്നത് കാശിനു വേണ്ടി അല്ല.. ചില അനുഭവങ്ങൾ മറ്റുള്ളവരോട് പറയാൻ.. ആസ്വദിച്ചു തന്നെയാണ് ചെയുന്നത്. നമ്മുടെ ഓരോ വീഡിയോ യുടെ revenue എടുത്തു നോക്കിയാൽ ചിരി വരും.. ഇതിലും ഭേദം തെണ്ടുന്നതാണ് എന്ന് തോന്നിപോകും..😄.. താങ്ക്സ് bro comment നു.. എവിടാ നാട്.. ബൈക്ക് ഏതാ ഉള്ളത്. 9995439007 ഇടയ്ക്കു വിളിക്കു..
@sulfizainul2207
@sulfizainul2207 7 күн бұрын
Hello bro
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 6 күн бұрын
Yes.. Parayu...
@itachiiiii
@itachiiiii 7 күн бұрын
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 6 күн бұрын
❤️❤️thanks🥰🥰
@TravelCrushByNixon
@TravelCrushByNixon 8 күн бұрын
Ktm adventure better
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 8 күн бұрын
❤️
@shihab.flutter
@shihab.flutter 8 күн бұрын
Bro saree guard remove cheyyal legal aano?
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 7 күн бұрын
@@shihab.flutter അങ്ങനെ കേട്ടിട്ടുണ്ട് bro . പക്ഷെ ഞാൻ വച്ചിട്ടില്ല . രണ്ട് പേര് ആയിട്ട് അങ്ങനെ യാത്ര പോകാറില്ല
@Vishnuvkammath
@Vishnuvkammath 8 күн бұрын
Nan pand baja discover100 T bikil 526 km odichit und hilly terrain annu anik 25 age ollu kidilan trip aayirunu munnar. Pinned veetil athiyapol vayyand aayi nirthathe aanu odichathu. Vandi ipolum kayyil und
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 8 күн бұрын
ഇന്നത്തെ വണ്ടികൾക്കു കുറച്ചു കൂടി suspension നല്ലതാണ് bro.. അതുകൊണ്ട് അത്രയും നടുവേദനയോ ശരീരം വേദനയോ ഉണ്ടാവാൻ ചാൻസ് കുറവാണു
@Vishnuvkammath
@Vishnuvkammath 9 күн бұрын
Nan honda 350 RS owner aanu 45 milege kitunund chain 25000 km kitty. Tyre ipolum mariyut illa 26000 kazhinju. Front break 14000 mari 25000 onnude mari. 80 okke poyalum 40 above milege kittunund. Engine clutuch allam valare smooth aanu vandi orikalum odichu madukilla Vandi highway cruise cheyyan poli aanu RS anna peru correct cherunnund
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 9 күн бұрын
Ohh pwoli😍😍
@KuDuKuDuVANDIVAIKOM
@KuDuKuDuVANDIVAIKOM 7 күн бұрын
Bro എത്ര രൂപ ആയി എടുത്തപ്പോൾ