കൈവിടില്ല, എന്തിനും കൂടെയുണ്ടാവും എന്ന് നെഞ്ചില് കൈവെച്ച് സത്യമിട്ട് ഉറപ്പ് തരാൻ SG ക്കല്ലാതെ മറ്റാർക്കും കഴിയില്ല.. ആർക്കും☝️ SG എന്ന മനുഷ്യസ്നേഹി യെ ഇനിയെങ്കിലും തിരിച്ചറിയൂ വിജയിപ്പിക്കൂ... അദ്ദേഹം എന്തിനും കൂടെയുണ്ടാകും .. ഒരിക്കലും വഞ്ചിക്കില്ല 🇮🇳✔️✝️🕉️✝️🕉️✝️🕉️✝️🕉️🕯️🕯️🕯️🕯️🧡🧡💯✌🏼🙌🏻
@KuDuKuDuVANDIVAIKOM8 ай бұрын
👍
@Lonewarrior0018 ай бұрын
SG ❤❤❤ തൃശ്ശൂരിന്റെ ഒപ്പം നില്കും എന്ന് ഉറപ്പുള്ള സ്ഥാനാർഥി. ജനങ്ങൾ സുരേഷേട്ടൻ ഒപ്പം ഉണ്ടാകും
@KuDuKuDuVANDIVAIKOM8 ай бұрын
❤️
@OmanaM-y2t8 ай бұрын
പരസ്പരം ഫോൺ ചെയ്ത് ചോദിക്കും സ്ത്രീകൾ പല പാർട്ടികളിലും ഉള്ളവർ പറയുന്നു ഈ തവണ SG യ്ക്ക് വോട്ട് ചെയ്യും പാവപെട്ടവർക്കു ധരാളം സഹായങ്ങൾ മെന്നു എല്ലാവരും പറയുന്നു 🙏🙏🙏
@newsteps288 ай бұрын
തൃശ്ശൂർ ൽ ആരു ജയിച്ചാലും തോറ്റാലും എൻ്റെ യും കുടുംബത്തിൻ്റെയും വോട്ട് Suresh Gopi ക്ക് മാത്രം.. ജയ് BJP CANDIDATES 🧡✝️🕉️✝️🕉️🕯️🕯️🇮🇳🙌🏻✌🏼💯💯💯💪💪
@shreekanthshoranuril8 ай бұрын
അതിനു ബാക്കിയുള്ളോർ എന്തു വേണമെടാ കുടുംബിമണ്ടാ .
@newsteps288 ай бұрын
@@shreekanthshoranuril നീ പോ മോനേ അടിമ ദിനേശാ😂😂😂
@shreekanthshoranuril8 ай бұрын
@@newsteps28 വർഗ്ഗീയ ശക്തികൾ ഏതു കാലത്തും കേരളത്തിൽ എല്ലായിടത്തും മൂന്നാം സ്ഥാനത്തുണ്ടാകും . ഇതു കേരള ഗ്യാരന്റി.
@KuDuKuDuVANDIVAIKOM8 ай бұрын
👍
@KuDuKuDuVANDIVAIKOM8 ай бұрын
👍
@bijoykumark.p86368 ай бұрын
ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും വെക്തി നല്ല ഓട്ടു കൊടുക്കണം
@dipin28 ай бұрын
ഞാൻ തൃശൂർ തൃപ്രയാർ ക്കാരൻ ആണ്. ഇപ്രാവശ്യം എന്റെ കുടുംബത്തിന്ടെ complete വോട്ടു സുരേഷ്‌ഗോപിക്കാണ്. നമ്മടെ തൃശ്ശൂർന് ഒരു മാറ്റം ഉണ്ടാവണം ഉണ്ടായേ പറ്റു.
@anandanrs26668 ай бұрын
നല്ല തീരുമാനം. ഇല്ല കുടുംബകളും എങ്ങനെ ഓപ്പൺ ആയി പറയണം
@KuDuKuDuVANDIVAIKOM8 ай бұрын
❤️
@KuDuKuDuVANDIVAIKOM8 ай бұрын
❤️
@shreekanthshoranuril8 ай бұрын
@@anandanrs2666 ഉത്തരവു പോലെ സർ
@Priyasiva55817 ай бұрын
👍👍👍
@skmedia15208 ай бұрын
ഞാൻ ത്രിശൂർക്കാരൻ അല്ല ഉറപ്പായും കോണ്ഗ്രസോ, കമ്മ്യൂണിസ്റ്റോ അവിടെ വിജയിച്ചാൽ കാര്യമാത്രമായി ഒരു ഗുണവും ത്രിശൂരിന് ഉണ്ടാകാൻ പോകുന്നില്ല എന്ന് അടിവാര ഇട്ടു പറയുന്നു... വെറുതെ 5 കൊല്ലം കൂടി നനിങ്ങൾക്ക് പാഴാക്കി വിലപിക്കാം.... സുരേഷ് ഗോപി സർ വിജയിച്ചാൽ അവിടെ അത്ഭു തപൂർവ്വമായ വികസനം ഓരോ നാട്ടുകാർക്കും അനുഭവിക്കാം.....
ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണ് എന്റെ വോട്ട് ഇനിമുതൽ ബിജെപിക്ക്
@KuDuKuDuVANDIVAIKOM8 ай бұрын
കഴിവുള്ളവരെ ജയിപ്പിക്കു
@abijackson10008 ай бұрын
@@KuDuKuDuVANDIVAIKOM മുരളീധരന്‍ 👻
@angamalydiary50588 ай бұрын
വോ... ശരി... ചെയ്തേക്ക്...
@udayanair58198 ай бұрын
എന്റെ വോട്ടും സുരേഷ് സാറിനു
@BipinKumar-sq6uw8 ай бұрын
സുരേഷ് ഗോപി നല്ല ഒരു വെക്തി ആണ് എന്ന് 100 പേര് പറഞ്ഞിട്ട് ഉണ്ട് 💪🏼
@rajeevramachandrakurup32808 ай бұрын
സുരേഷേട്ടൻ വിജയിക്കും ഉറപ്പാണ്. SG ❤🙏
@sethumadhavanuk19558 ай бұрын
നിങ്ങൾ കരുവന്നൂർ ബാങ്ക് കൊള്ള മറക്കല്ലെ. അതിനു കൂട്ടുനിന്ന പാർട്ടിയാണ് സുനിൽ കുമാറിന്റെ പാർട്ടി.സുനിൽ കുമാർ നന്നായിട്ട് കാര്യം ഇല്ല. പാർട്ടികള്ളത്തരത്തിന് കൂട്ടുനിന്നില്ലേ. അപ്പോ പോയി.. ഗഡി.... 000
@chandrashekar99138 ай бұрын
ഒരിക്കൽ B J P പിടിച്ചാൽ പിന്നെ മിനിമം 15 വർഷം B J P തന്നെ ഭരിക്കും കാരണം അത്രക്കും വികസനം സുരേഷ് ഗോപി അവിടെ കൊണ്ടുവരും മോതി യുടെ സപ്പോർട്ട് ഉണ്ട്..😊
@noufeertheranath74018 ай бұрын
തൃശൂർ ഒരു മണിപ്പൂർ ആകാൻ ആർക്കും താൽപര്യം ഇല്ല
@abijackson10008 ай бұрын
കര്‍ണാടക 😊
@MrGYPSY0078 ай бұрын
@@noufeertheranath7401 Edo malare njan maala kkarananu latin Christian um anu , adyam poi manipuril undayathu enthanennu padichittuvaa , Christian Aya njangalkkilatha vevalathiano ningalkku onnu ponam he
@TheRealHarshi8 ай бұрын
ഞാന് കണ്ണൂർ ആണ് തൃശൂർ സുരേഷ് ഗോപി ജയിക്കണം എന്നാണ് എൻ്റ ആഗ്രഹം ❤
@MrGYPSY0078 ай бұрын
@@TheRealHarshi ldf nu udf num talakkoru adi kodukkandathu atyavashyavanu bro , akrama rashtreeyam collegile challenge cheyyapedanam
@AjithKumar-jm8mm8 ай бұрын
സുരേഷ്‌ഗോപി 👍👍👍👍
@KuDuKuDuVANDIVAIKOM8 ай бұрын
❤️
@sethumadhavanuk19558 ай бұрын
േക ന്ദ്രത്തിൽ BJP വന്നാൽ സുനിൽ കുമാർ േപായിട്ട് എന്തു കാര്യം. പിന്നിൽ പോയി രുന്ന് ചായ കുടിക്കാം. സഹകരണ കൊള്ളമുറപ്പോ ലെ നടക്കും.
@KuDuKuDuVANDIVAIKOM8 ай бұрын
👍
@sooraja.rpillai32178 ай бұрын
❤❤❤SG❤️❤️❤️
@KuDuKuDuVANDIVAIKOM8 ай бұрын
❤️
@sasibalakrishnan90348 ай бұрын
SG 👍
@KuDuKuDuVANDIVAIKOM8 ай бұрын
❤️
@Anjuelectronics8 ай бұрын
തൃശ്ശൂര്‍ sureshetan എടുത്തു ❤❤❤❤
@sanojps89908 ай бұрын
സുരേഷ് ഗോപി ജയിച്ചാലും ഇല്ലേലും കേരളത്തിൻ്റെ കാര്യത്തിൽ പെട്ടന്ന് തന്നെ തീരുമാനമാകും.ഇടതനും വലതനും മാറി മാറി ഭരിച്ചിട്ടും കേരളത്തിൽ ഉള്ളവർ ഗുണം പിടിച്ചില്ല ഇനിയും അവരെ തന്നെ ജയിപ്പിച്ചു വിടണം.അവർക്ക് നഷ്ടപെടാൻ അധികാരം മാത്രമേ ഉള്ളൂ പക്ഷേ ഇവിടുത്തെ ജനങ്ങൾക്ക് മിക്കവാറും ശ്രീലങ്കയിലെ അവസ്ഥ ആകാൻ ആണ് സാധ്യത. കറണ്ട് ബില്ല്,വാട്ടർ ബില്ല്, കെട്ടിട നികുതി പിന്നെ ഗവൺമെന്റ് സ്റ്റോറിൽ വില കുറഞ്ഞ ഒന്നും കിട്ടാനും ഇല്ല. സെസ്സ് സർചാർജ് ഇങ്ങനെ കേരളത്തിലെ എല്ലാ ജനങ്ങളെയും ഇടത് സർക്കാർ ഞെരിച്ചു കൊണ്ടിരിക്കുകയാണ് ധൂർത്തിന് ഒരു കുറവും ഇല്ല.കേരളം ശരിക്കും ഒരു ഭ്രാന്താലയമാണ്.മറ്റുള്ള സംസ്ഥാനങ്ങളിൽ ഒന്നും ഇത്രയും രാഷ്ട്രീയ അടിമകളെ കാണാൻ കഴിയില്ല
@KuDuKuDuVANDIVAIKOM8 ай бұрын
👍
@newsteps288 ай бұрын
അതെ..അതാണ് യദാർത്ഥത്തിൽ കേരളം അനുഭവിക്കാൻ പോകുന്നത്.. പറഞ്ഞിട്ടെന്തു കാര്യം..അനുഭവിക്കുമ്പോൾ മാത്രം പ്ലക്കാർഡും പൊക്കി ഇറങ്ങും... എന്നാണിന്ന് നന്നാവുക ഈ പ്രബുദ്ധ കേരളം 🕉️✝️🕉️✝️ 😭🧡🇮🇳🇮🇳🇮🇳🇮🇳🇮🇳🕯️
@sarathsrt8 ай бұрын
SG must win..it will turn the face of politics in kerala
@johnyjohny1768 ай бұрын
മനുഷ്യ സ്നേഹി പാവങ്ങളുടെ രക്ഷകൻ സുരേഷ് ഗോപി ജയിക്കും!
@KuDuKuDuVANDIVAIKOM8 ай бұрын
🙏 കഴിവുള്ളവർ ജയിക്കട്ടെ 😊
@Adarsh-es3ib8 ай бұрын
തൃശ്ശൂര്കാര് ബുദ്ധിയുള്ളവരാണ്...ആരാണ് ജനങ്ങൾക്ക് ഉപകാരപ്പെടുക എന്നു ജനങ്ങൾക്ക് നന്നായറിയാം.. വേണ്ട കാര്യങ്ങൾ ചെയ്യാനുള്ള കഴിവും,അറിവും,ആർജ്ജവവും,മനസ്സും സുരേഷ്‌ഗോപി സാറിനുണ്ട്...
@KuDuKuDuVANDIVAIKOM8 ай бұрын
🙏
@noufeertheranath74018 ай бұрын
തൃശ്ശൂരിൽ ഒരു മണിപ്പൂർ ആകാൻ ആർക്കും താൽപര്യം ഇല്ല പിന്നെ ക്രിസ്ത്യൻ പള്ളികളും. മുസ്ലിം. പള്ളികളും. പൊള്ളികാനെ. സമയം കണ്ണു
@Adarsh-es3ib8 ай бұрын
Ldf ന്ന് തന്നെ ചെയ്യണം...കേരളം ഏതാണ്ട് ശരിയാക്കി..ഇനിയും ശരിയാക്കാനുണ്ട്.. കരുവന്നൂർ ആവർത്തിക്കും..സിദ്ധാർഥന്മാരും ,അഭിമന്യുമാരും..ഉണ്ടാകട്ടെ...
@somansreeram97258 ай бұрын
നല്ല റോഡും വേണം നല്ല ഭരണവും വേണം പക്ഷേ നമ്മൾ സ്ഥിരം vote ചെയ്യുന്നവർക്കേ ചെയ്യൂ.. പ്രബുദ്ധ മലയാളി 😂😂😂
@KuDuKuDuVANDIVAIKOM8 ай бұрын
😊
@prasanthkumar65418 ай бұрын
Please give SG a chance
@noufeertheranath74018 ай бұрын
തൃശൂർ ഒരു മണിപ്പൂർ ആകാൻ ആർക്കും താൽപര്യം ഇല്ല അദ്യം കൊല്ലത്ത് പോയിട്ട് നിൽക്കട്ടെ പിന്നെ നോക്കാം തൃശ്ശൂർ
@Anoop_Gopi8 ай бұрын
ഒരു മാറ്റം ആവശ്യമാണ് ചിന്തിക്കൂ ചിന്തിച്ചു വോട്ട് ചെയ്യൂ. വികസനം ആണ് വേണ്ടതെങ്കിൽ സുരേഷ് ഗോപി ജയിച്ചു വരണം... ഇതിൽ രാഷ്ട്രീയം നോക്കാതെ നാട്ടിൽ വികസനം ഉണ്ടാവാൻ വേണ്ടി ഒരു മാറ്റം ഉണ്ടാവാൻ വേണ്ടി ചിന്തിച്ചു വോട്ട് ചെയ്യൂ...
@KuDuKuDuVANDIVAIKOM8 ай бұрын
😊
@sreeharivalsan82807 ай бұрын
കൂടെ ഉണ്ടാകും എന്നും എപ്പോഴും.........തൃശ്ശൂർക്കാര്‍ക്കൊപ്പം....... തൃശൂരിനായി സുരേഷ് ഗോപിനടപ്പിലാക്കുന്ന 13 വാഗ്ദാനങ്ങൾ............. 1) അതിരൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടും...... 2) തൃശൂരിന്റെ ഏറ്റവും വലിയ മാർക്കറ്റായ ശക്തൻ മാർക്കറ്റ് മാലിന്യമുക്തമാക്കി ആധുനിക സൗകര്യങ്ങളോടുകൂടി പ്രവർത്തിപ്പിക്കും 3) മാലിന്യത്തിൽ നിന്നും വെള്ളക്കെട്ടിൽ നിന്നും നഗരത്ത മോചിപ്പിക്കും 4) കേരളത്തെ സാംസ്കാരിക നഗരമാക്കുന്നതിനായ അന്താരാഷ്‌ട്ര നിലവാരമുള്ള നോളേജ് സിറ്റി നടപ്പിലാക്കും...... 5) ഗുരുവായൂർ-തിരൂർ റെയിൽപാത ഇരട്ടിയാക്കും...... 6) ദേശീയ പാത 544 മണ്ണൂത്തിയിൽ നിന്ന് ചൂണ്ടൻ ഗുരുവായൂർ വഴി ദേശീയപാത 66- ലേക്ക് ബൈപ്പാസ് യാഥാർത്ഥ്യമാക്കും...... 7) തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവയുടെ വികസനം നടപ്പാക്കും...... 8 ) കായിക മേഖലയുടെ കരുത്ത് വർദ്ധിപ്പിക്കാൻ കോർപ്പറേഷൻ സ്റ്റേഡിയം ആധുനികവത്ക്കരിക്കും...... 9) കോൾപ്പാടങ്ങളിലെ ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരമായി സോളാർ പദ്ധതികൾ നടപ്പിലാക്കും...... 10) ഷൊർണൂരിൽ നിന്ന് നഞ്ചങ്കോട്ടേക്കുള്ള റെയിൽപാത യാഥാർത്ഥ്യമാക്കും...... 11) മോദി സർക്കാർ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കും...... 12) കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് പദ്ധതി പ്രകാരം റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്‌ട്ര നിലവാരത്തിൽ ഉയർത്തും...... 13) കേന്ദ്ര സർക്കാരിന്റെ ജലജീവൻ മിഷൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പിലാക്കി പൊതുജനങ്ങൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കും..... ..........................Vote for Suresh Gopi...........................
@leenaradhakrishnan59058 ай бұрын
Sg sir വിജയിച്ചാൽ മാത്രമേ തൃശൂരിന് വല്ല ഗുണവുമുണ്ടാവുകയുള്ളു.
@shreekanthshoranuril8 ай бұрын
കോവിക്കൊക്കെ മൂന്നാം സ്ഥാനം തന്നെ അധികം. അതു എളുപ്പമല്ലാ. SDPI യുമായി നല്ല മത്സരം കാഴ്ച വക്കേണ്ടിവരും മൂന്നാം സ്ഥാനത്തെത്താൻ .
@DileepKumar-xt4hq8 ай бұрын
S G 👍👍
@noufeertheranath74018 ай бұрын
തൃശൂർ ഒരു മണിപ്പൂർ ആകാൻ ആർക്കും താൽപര്യം ഇല്ല തൃശൂരിലെ. ക്രിസ്ത്യൻ പള്ളികളും. മുസ്ലിം പള്ളികളും. പൊള്ളികനേ സമയം കണ്ണു
തൃശ്ശൂർ കാർ അറിയാൻ ഇത്ര നാൾ ഇവൻ മാർ ഭരിച്ച് മുടിച്ച്. ഇനിയെങ്കിലും ഒരു മാറ്റം വരണം അതിന് സുരേഷ് ഗോപി തന്നെ ജയ്ക്കണം എന്നലെ തൃശ്ശൂരിന് കാര്യം ഒള്ളു 👍👍👍
@shreekanthshoranuril8 ай бұрын
കോവിക്ക് മൂന്നാം സ്ഥാനം കിട്ടണമെങ്കിൽ SDPI യെ തോല്പിക്കണ്ടി വരും .
@vipinkrisnat62058 ай бұрын
ആ കള്ളി ഷർട്ടുള്ള ചേട്ടൻ എത്ര ബുദ്ധിയോട് കൂടി ചിന്തിച്ചിട്ടാണ് സംസാരിക്കുന്നത്. ഇങ്ങിനെ കുറച്ചുപേർ ശ്രമിച്ചാൽ സുരേഷ്ജീ തീർച്ചയായും വിജയിക്കും. കുറച്ചു പേർ രാഷ്ട്രീയവും മതവും ഉൾപ്പെടുത്തി സംസാരിക്കുന്നു. ഒരു ചേട്ടൻ ബീ.ജെ.പി.മതത്തിൻ്റെ പാർട്ടിയാണെന്ന് പറയുന്നു എന്നിട്ട് ഇശാഅള്ളാ എന്ന് പറയുന്നു ഇശാഅള്ളാ എന്ന് പറയുന്നത് മതവാചകമല്ലേ. എന്തൊരു വിഡ്ഡികളായ ജനങ്ങളാണ് ദൈവമേ.
@sureshbabut41148 ай бұрын
Thrissuril Suresh Gopi jayikkum urappayum 🔥
@KuDuKuDuVANDIVAIKOM8 ай бұрын
👍
@shreekanthshoranuril8 ай бұрын
എന്തിന് . കോവിക്ക് മൂന്നാം സ്ഥാനം മാത്രം
@leenaradhakrishnan59058 ай бұрын
മറ്റു രണ്ടുപേരും വിജയിച്ചാൽ അവർക്കു മാത്രമേ ഗുണമുണ്ടാവു. മറ്റു രണ്ടുപേരും വിജയിച്ചാൽ വാഗ്ദാനങ്ങൾ മാത്രം ഉണ്ടാവും.
@KuDuKuDuVANDIVAIKOM8 ай бұрын
👍
@shreekanthshoranuril8 ай бұрын
കുലമാമിമാർ കോവിയുടെ അടുത്തു നിന്നു കുറച്ചു വിട്ടു നിന്നോട്ടോ . മറ്റേ കുട്ടിക്ക് ഉണ്ടായ മോശം അനുഭവം കൊണ്ടു പറഞ്ഞതാ
@sureshgovindakutty43128 ай бұрын
Wilson said the true words from his heart,give ,sureshgobi must be given a chance ,see the change,if he loose we will reach hell soon.
@KuDuKuDuVANDIVAIKOM8 ай бұрын
🙂
@soulsoul11108 ай бұрын
പിഎം മോഡിയുടെ വലം കൈ ആയ sg തന്നെ..mp ❤
@Kannanpalliyali8 ай бұрын
BJP 🇮🇳🇮🇳💪💪🇮🇳 BJP BJP 🇮🇳🇮🇳🇮🇳 BJP 🇮🇳🇮🇳 BJP BJP
@nithinbabu6378 ай бұрын
Suresh Gopi Sir വളരെ നല്ല ഒരു മനുഷ്യൻ ആണ് പാവങ്ങൾക്ക് വേണ്ടി സഹായം ചെയ്യാൻ താൽപര്യം ഉള്ള മനുഷ്യൻ
@KuDuKuDuVANDIVAIKOM8 ай бұрын
❤️
@sajeevkumar78628 ай бұрын
Thrissur peoples please Vote for Sureshgopisir good for peoples and development Vote for Sureshgopisir
@KuDuKuDuVANDIVAIKOM8 ай бұрын
👍
@nvnv29728 ай бұрын
Sg❤️🙏
@KuDuKuDuVANDIVAIKOM8 ай бұрын
❤️
@gijeeshnp39157 ай бұрын
SG💞💞💞👏
@sunilkumarpalliyalil62698 ай бұрын
സുനിൽകുമാർ നിലവിൽ MLA ആണ്, മുരളീധരൻ ഒരാളെ തോല്പിക്കാൻ വന്നതും
@prasanthmenon5348 ай бұрын
ഉറപ്പാണ് സുരേഷ് സർ എന്റെ വോട്ടും
@satheeshkumark28288 ай бұрын
SG jayikkum.jaikkanam.I support you ❤️❤️🙏🙏
@KuDuKuDuVANDIVAIKOM8 ай бұрын
👍
@murukesans97928 ай бұрын
തൃശ്ശൂരിൽ സുരേഷ് ഗോപിയെ മഹാബലി ആക്കണം
@anichandran16168 ай бұрын
Jai..SG
@KuDuKuDuVANDIVAIKOM8 ай бұрын
😊
@Anjuelectronics8 ай бұрын
തൃശൂര്‍ ഭാഗം മാത്രം കേന്ദ്രീകരിച്ച് അഭിപ്രായം rekhapeduthiyittu കാര്യമില്ല, ഗ്രാമങ്ങളിലെ ജനങ്ങളുടെ അഭിപ്രായമാണ് കൂടുതല്‍ അറിയേണ്ടത്, എന്തായാലും sureshetan vijayikkattey❤❤❤
@@KeerthanaKishore-x7u മൂന്നാം സ്ഥാനം കിട്ടണമെങ്കിൽ കോവിക്ക് SDPI യെ തോല്പിക്കേണ്ടിവരും
@shreekanthshoranuril8 ай бұрын
@@KeerthanaKishore-x7u കോവിക്കൊക്കെ മൂന്നാം സ്ഥാനം തന്നെ അധികം. അതു എളുപ്പമല്ലാ. SDPI യുമായി നല്ല മത്സരം കാഴ്ച വക്കേണ്ടിവരും മൂന്നാം സ്ഥാനത്തെത്താൻ .
@prasanthmenon5348 ай бұрын
സുരേഷ് സർ ജയിക്കും കൂടെ എന്റെ വോട്ടും
@KuDuKuDuVANDIVAIKOM8 ай бұрын
❤️
@janupm7208 ай бұрын
തൃശൂരിലെ നല്ല വരായ ജനങ്ങൾ ട g. Sir നെ ജയിപ്പിക്കും അത്രക്ക് നല്ലൊരു മനുഷ്യ സ്നേഹിയാണ് നമ്മുടെ Sg Sir.1
@shreekanthshoranuril8 ай бұрын
ഓ ഉത്തരവു പോലെ തമ്പ്രാ
@KuDuKuDuVANDIVAIKOM8 ай бұрын
👍
@KuDuKuDuVANDIVAIKOM8 ай бұрын
👍
@KuDuKuDuVANDIVAIKOM8 ай бұрын
@shreekanthshoranuril 👍
@prabinn.p.12078 ай бұрын
Sg❤
@vineesh.acvineesh.87198 ай бұрын
SG❤❤❤❤
@praveenPG-p3i8 ай бұрын
എന്തിനാ ഇ ചോദ്യം കേരളം മൊത്തം ആഗ്രഹിക്കുന്നതു ആരുജയിച്ചാലും തോറ്റാലും തൃശ്ശൂര് സുരേഷ്‌ഗോപി ജയിക്കണം ❤
@shreekanthshoranuril8 ай бұрын
മൂന്നാം സ്ഥാനം മാത്രം
@sariabilash63318 ай бұрын
❤❤sg
@ranjithkannath92138 ай бұрын
Last time communusit partykk vote chithu this time sg❤❤❤
@KuDuKuDuVANDIVAIKOM8 ай бұрын
👍
@adhulsgopangopan75198 ай бұрын
സംസ്‌ഥാന govt.ന്റെ ഭരണം നല്ലതാണെന്ന് പറഞ്ഞ ചേട്ടന് വല്ല മരുന്നും വാങ്ങി കൊട്. ആ ചേട്ടന്റെ തലയ്ക്ക് വെളിവ് വരട്ടെ. 😃
@KuDuKuDuVANDIVAIKOM7 ай бұрын
👍
@ranjiniravindranathan65458 ай бұрын
👍
@sudheesha82338 ай бұрын
താടിക്കാരൻ വർഗീയ മനസ് പുറത്ത് കാട്ടി ഹി ഹി ഹി
@RanganathanK-s5b8 ай бұрын
SG ജയിക്കും
@KuDuKuDuVANDIVAIKOM8 ай бұрын
👍
@adhithyanadhi82128 ай бұрын
SG Thanne Jayikkum ❤🥰
@KuDuKuDuVANDIVAIKOM8 ай бұрын
❤️
@padmajamp58037 ай бұрын
തീർച്ചയായും സുരേഷ് ഗോപി സാർ ജയിക്കും
@aathira-vf7yd7 ай бұрын
സുരേഷ്‌ഗോപി ജയിക്കണേ ഭഗവാനെ
@KuDuKuDuVANDIVAIKOM7 ай бұрын
👍❤️
@manojm34508 ай бұрын
My sg ummmmma
@kpunnikpunni11798 ай бұрын
❤❤❤❤
@SruthyNithin-bb4sv8 ай бұрын
Arum karuvanoor മറക്കരുത്
@KuDuKuDuVANDIVAIKOM8 ай бұрын
👍
@gopalakrishnannair98178 ай бұрын
Jai SG jai BJ P ❤❤❤
@KuDuKuDuVANDIVAIKOM8 ай бұрын
❤️
@user-ff4wi9qp7Aji8 ай бұрын
സുരേഷ്
@gopanmvka8 ай бұрын
കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലുണ്ടായ വികസനം നാം കാണേണ്ടതാണ്. ലോക്സഭയിൽ പോയി ഡഡ്ക്കിലഡിക്കുവാനും, കൂവാനും മാത്രമാണ് കേരളത്തിൽ നിന്ന് 20 പേരും ചെയ്തത്. ഈ വർഷം സുരേഷ് ഗോപി ജയിക്കട്ടെ. അതിന് തൃശൂർകാർ ആത്മാർത്ഥമായി ഒറ്റകെട്ടായി നിൽക്കണം.
@shreekanthshoranuril8 ай бұрын
കോവിക്കൊക്കെ മൂന്നാം സ്ഥാനം തന്നെ അധികം. അതു എളുപ്പമല്ലാ. SDPI യുമായി നല്ല മത്സരം കാഴ്ച വക്കേണ്ടിവരും മൂന്നാം സ്ഥാനത്തെത്താൻ .
@visakhgv46258 ай бұрын
Jai bjp❤
@gopalakrishnnangopalakrish18337 ай бұрын
❤❤❤SG Sir❤❤❤
@KuDuKuDuVANDIVAIKOM7 ай бұрын
❤️
@mukeshmohan0108 ай бұрын
സുനിൽകുമാർ വേണം.. Road നന്നാവും 😂😂😂. നല്ല തമാശ 😂😂
@KuDuKuDuVANDIVAIKOM8 ай бұрын
😍
@augustinmaria82688 ай бұрын
Anthem kammi 😅
@udayanair58198 ай бұрын
😂😂😂😂
@George.Philip22558 ай бұрын
സുനിലേട്ടനെ ഡൽഹിക്ക് വിടരുത് .....കാര്യമില്ല.... സുരേഷ് ഗോപി സാർ ആണ് MP ആവാൻ അനുയോജ്യൻ..... തൃശൂരിന് ഗുണം ഉണ്ടാവണം.. ഇനി അദ്ദേഹം മത്സരിക്കാൻ സാധ്യതയില്ല..... ഞാൻ ഒരു കൃസ്ത്യനാണ്.. SG യെ എല്ലാവരും MPയാക്കണം.... വെറുതെ തോൽപ്പിച്ചു വിട്ട് രക്ഷപ്പെടുത്തരുത്...
@KuDuKuDuVANDIVAIKOM8 ай бұрын
@Kuruvila.Abraham3356 👍
@PriyaPriya-sp6vt8 ай бұрын
സുരേഷ് ഗോപി. വന്നാൽ നിങ്ങൾക്ക് കാര്യം ഉണ്ടാവും അത് ആദ്യം മനസ്സിൽ ആക്ക് 🙏
@maheshkumarsasidharannair7978 ай бұрын
ബാഗ് കടയിലെ ചേട്ടാ മുസ്ലിംലീഗ് നു അപ്പോൾ വോട്ട് ഒന്നും കിട്ടുന്നില്ല അല്ലേ. ഇന്ത്യയിലെ no 1 വർഗ്ഗീയ പാർട്ടി അതല്ലേ.
@thegod92298 ай бұрын
Point
@colours93018 ай бұрын
SG❤
@KuDuKuDuVANDIVAIKOM8 ай бұрын
❤️
@Rejith998 ай бұрын
Sg
@George.Philip22558 ай бұрын
തൃശൂരിലെ കോൺഗ്രസിലെ പകുതി വോട്ടും ഇക്കുറി SG ക്ക് ആണ്. നിങ്ങടെ വോട്ട് പാഴാക്കല്ലേ .....
Vargeeya vaadhikal ettu nilayil pottum, V S Sunilkumar❤❤
@VivekVivu-rx9hp8 ай бұрын
Vot for sg❤️
@KuDuKuDuVANDIVAIKOM8 ай бұрын
🥰
@noufeertheranath74018 ай бұрын
കൊല്ലത്ത് ഉള്ളവൻ തൃശൂരിൽ എന്താ കാരിയം
@shilavarghese41928 ай бұрын
സത്യം
@KuDuKuDuVANDIVAIKOM7 ай бұрын
അങ്ങനെയൊക്കെ ഉണ്ടോ 😁
@KuDuKuDuVANDIVAIKOM7 ай бұрын
ഒരു കോൺഗ്രസ്‌കാരനോ ldfകാരനോ എവിടെ വേണേലും മത്സരിക്കാം. ശരിയല്ലേ. ഉദാഹരണം രാഹുൽ ഗാന്ധി.
@madhavesh168 ай бұрын
9:30 അന്തം spotted❤
@KuDuKuDuVANDIVAIKOM8 ай бұрын
👍
@kgfkp97168 ай бұрын
സുരേഷ്ഗോപി ജയിക്കണം 👍
@rajurraveendrakurup32988 ай бұрын
വിൽസൺ ചേട്ടൻ പറഞ്ഞതാണ് സത്യം
@KuDuKuDuVANDIVAIKOM8 ай бұрын
🙏 അറിയില്ല ബ്രോ . പലരും ക്യാമറ താഴ്ത്തമെങ്കിൽ സത്യം പറയാം എന്നാണ് പറഞ്ഞത് . പബ്ലിക് ആയിട്ട് പറയാൻ അവർ താല്പര്യം കാണിക്കുന്നില്ല. സുരേഷ് ഗോപി ആണ് പലരും പറഞ്ഞത്
@babumv96568 ай бұрын
ബിജെപി വരാതെ തന്നെഇവിടെ എത്ര ആൾക്കാരെ കൊന്നിട്ടുണ്ട് എന്നറിയോ
@drupeshbabu39878 ай бұрын
Sure sureshgopi will win❤❤❤
@KuDuKuDuVANDIVAIKOM8 ай бұрын
❤️
@sudheesha82338 ай бұрын
സുരേഷ് ഗോപി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് നല്ല അളാണ് പക്ഷെ സുനിൽ കുമാർ ജയിക്കും ഞെട്ടിപ്പോയി ചേട്ടാ ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ടിട്ട്
@KuDuKuDuVANDIVAIKOM8 ай бұрын
😁
@asadhulsinan25798 ай бұрын
ippol........
@josephgoebbels1128 ай бұрын
13:33 സുരേഷ് ഗോപി നല്ലതോക്കെ ചെയ്യുന്നുണ്ട് പക്ഷെ ഞങൾ ജയിപ്പിക്കില്ല... എന്ന് പ്രബുദ്ധ മലയാളി😂😂😂
@shreekanthshoranuril8 ай бұрын
കോവിയെ ആരും വിരട്ടാൻ നോക്കണ്ടാ .കോവിക്ക് അറിയാം എങനെ മൂന്നാം സ്ഥാനം നിലനിർത്തണം എന്ന് .