100 % sathyam aanu sir paranjath.. Rajeev thiruvathira...❤
@shajuk12697 күн бұрын
Ohm vajrakosam Aham Brahma raksha raksha Varahi Ohm nama shivaya Ohm namo narayana Swamiye sarna ayyappa
@subashsubashsubash15927 күн бұрын
🙏🏼🙏🏼
@sreelekshmijs58187 күн бұрын
Samathi kshetram entha???
@RamankuttyAppayil7 күн бұрын
തിരുമേനി പറഞ്ഞതെല്ലാം കേട്ടു. സന്തോഷം. ഈ പറഞ്ഞ വസ്തുത എനിക്കും ലഭിക്കും. പേരെ രാമൻകുട്ടി പുണർതം നക്ഷത്രം 06/12/1979 ജനനം കാലത്തെ 11:30.അപ്പോ എനിക്കും ഈ ഭാഗ്യം വന്നെ ചേരും ഇല്ലേ?
@BinoshKumar-k8o8 күн бұрын
10000000% trute❤❤❤
@MaryTx-xe5pr8 күн бұрын
സത്യം
@Tonsaku-j7c8 күн бұрын
Madthu😊
@bijukumar63348 күн бұрын
ഇതാണോ രാജയോഗം 😂😂
@SujithaSivasthuthi8 күн бұрын
Sujitha Makam
@indusyam35258 күн бұрын
100% ശരിയാണ് സാർ പറഞ്ഞത് കഴുത്ത് വേദന കൈകാൽ വേദന ഇടുപ്പ് വേദന😂
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ് പൂരം.... ഷാരിക തിരുവോണം ❤️
@krishnakichus75939 күн бұрын
തിരുവാതിരക്ക് ഒരു കാലത്തൂം നല്ലകാലം എന്നൊന്ന് ഇല്ല😊.35വയസിനുള്ളീല്‍ 4suicide attempt കഴിഞ്ഞു.4മത്തേതീല്‍ മരണകെണീ താണ്ടീ ഇപ്പോ Hospitalilനിന്ന് എത്തീതേയുള്ളു...ശനിയില് രാഹൂന്‍റെ ശല്ല്യം..ദേ ഇപ്പോ കേതുവിന്‍റെ..ബന്ധൂക്കളൂം വീട്ടുകാരും എല്ലാരൂം കൂടീ കൊന്ന് കൊലവിളിക്കുന്നു,ജോലീയില് തടസങ്ങള്‍,ജോലീസ്ഥലത്ത് ബുദ്ധീമുട്ട് കര്‍മ്മരംഗത്ത് സര്‍വ്വത്ര തടസം.എന്നൂം കുന്നൂം പലേ ജാതീ അസൂഖങ്ങള്‍,എത്ര ജാതകം പരിശേധിച്ചീട്ടൂം പരിഹാരം ചെയ്തീട്ടും no resultഎന്തിനാണ് ഇങ്ങനേ ഒരു ജീവീതം തന്നതെന്നോ ജീവന്‍ മാത്രം ബാക്കി വച്ചേക്കുന്നെന്നോ അറിയില്ല😅.ആകേ ആശ്വാസം മഹാദേവന്‍ വീണ്ടും വീണ്ടൂം ഇങ്ങനേ നടത്തുന്നു അത്രന്നേ😢
@Glinjofglinj9 күн бұрын
എപ്പോഴും പോസറ്റീവ് ചിന്തിക്കുക പ്രകൃതിയെ സ്നേഹിക്കുക പക്ഷി മൃഗാദികൾക്ക് ഭക്ഷണം കൊടുക്കുക എല്ലാം ശരിയാവും
@mnj53009 күн бұрын
എല്ലാ തിരുവാതിരയും അങ്ങിനെ അല്ല..സാമ്പത്തികമായ് നല്ല നിലയിൽ ഉള്ള സന്തോഷമായി ജീവിക്കുന്ന തിരുവാതിരക്കാരെ എനിക്കറിയാം!!! ഇടക്ക് പ്രശ്‌നങ്ങൾ ഉണ്ടായാലും അതൊക്കെ അവർ ' പരിഹരിക്കും!
@@krishnakichus7593 be positive 💚മനസ്സിൽ നന്മ കാത്തു സൂക്ഷിക്കുക എല്ലാം ഓക്കേ ആവും
@SaranyaKrishna-c1o9 күн бұрын
27.06.1995 Midhunam 🩵
@BinduAshok-u4l9 күн бұрын
Arya punartham job offer kittan prathikkane
@ShajinReghu-r5x9 күн бұрын
പൂരം, ഇത്രയും ഗതി കെട്ട നാൾ
@pravithashaneej82019 күн бұрын
👍
@bijukumar63348 күн бұрын
Satyam
@sankaranandhanvlogs20117 күн бұрын
സത്യം
@sreekuttyworld3077 күн бұрын
Sathyam
@angelprabhavg2269 күн бұрын
1.പപ്പയുടെ ശാരീരിക ബുദ്ധിമുട്ട് മാറുന്നില്ല Sugar കൂടിയും കുറഞ്ഞും നിൽക്കുന്ന അസുഖം ക്ഷീണവും മാറുന്നില്ല. ഈ വർഷം എല്ലാ ശാരീരിക ബുദ്ധിമുട്ടുമാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 2.10 നവംബർ 1990 ആഗ്രഹിക്കുന്ന ഗവൺമെന്റ് ജോലി ലഭിക്കാൻ 2025 വർഷത്തിൽ പ്രാർത്ഥിക്കുന്നു.
@sree898410 күн бұрын
🙏🙏🙏👍
@Manjukrishn10 күн бұрын
ജനിച്ചപ്പോ മുതൽ കണ്ടകൻ മാത്രമേ ഒള്ളു മനസ്സമാധാനം എന്നൊന്ന് കൂടിയാൽ mathi🙏