പറഞ്ഞതെല്ലാം സത്യം 😁 ആർക്കേലും സഹായം ചെയ്താൽ അവസാനം വെറുപ്പും തേപ്പും കിട്ടും 😁🙏
@PrabhaUnni-y8b2 ай бұрын
കൊടുത്താൽ കിട്ടില്ല.. 😥
@Sunflowersksksk2 ай бұрын
Sathyam
@Manjukrishn2 ай бұрын
@@PrabhaUnni-y8b 100 %👍
@TheAbheesh2 ай бұрын
നന്ദി തിരുമേനി ❤ 😊
@soumyajayaram-xx5eh2 ай бұрын
100 sathyam akanm തിരുമേനി 🙏🏿🙏🏿🙏🏿🙏🏿
@Beenaps-f3kАй бұрын
വിവേക് തിരുവാതിര. 21.8.1995. തൊഴിൽ കിട്ടാനും . വിവാഹത്തിനും പ്രാർത്ഥിക്കണെ.
@AjithaAji-z2i2 ай бұрын
👍
@rajunr-f1z2 ай бұрын
കറക്റ്റ് 👍🥰
@saneeshp36132 ай бұрын
1980feb 25 തിങ്കൾ 10.30.pm... തിരുവാതിര .. വല്ലാത്ത വിഷമം ആണ്... ഒന്ന് നോക്കാമോ
@gokulvk018 күн бұрын
19/10/1992 12:45 AM മിഥുനക്കൂർ പുണർതം 😢ഒന്ന് നോക്കി പറയുമോ വീഡിയോസ് ഒക്കെ കാണാറുണ്ട് സമയം ഉണ്ടങ്കിൽ നിർബന്ധിക്കുന്നില്ല.. പറ്റുമെങ്കിൽ 🙏🏻
@CreativeVideos800717 күн бұрын
തീർച്ചയായും പറയുന്നതാണ് 2026 മെയ് മാസം വരെ ഗുണപരമായ കാലഘട്ടം തന്നെയാണ്. അതിനാൽ തൊഴിൽപരമായ ഇടങ്ങളിൽ ഒന്നും തന്നെ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. ഉള്ളത് ചെറിയ ജോലി ആണെങ്കിലും. പണം പാഴാക്കാതെ സൂക്ഷിക്കുക. പറയാൻ കാരണം വിശ്വസിച്ച് ചെന്ന് ഇറങ്ങുന്ന ഇടങ്ങളിൽ എല്ലാം ഇനി പണി കിട്ടുന്ന കാലമാണ്. എല്ലാ കാര്യത്തിലും നിങ്ങൾ വ്യക്തമായ തെളിവോടുകൂടി ചെയ്യുക. 2026 മെയ് മുതൽ 20040 വരെ സമയം മോശകരമായ രീതിയിലാണ് പോകുക.. കുടുംബത്തിൽ ഒരു കന്നി ദൈവത്തിന്റെ സ്ഥാനവും അതുപോലെ ഗുരുവിന്റെ സ്ഥാനവും കാണുന്നുണ്ട്. മേൽപ്പറഞ്ഞ 2026 മെയ് വരെ നല്ല ഫലം താങ്കൾക്കുണ്ടാകും ആരെയും വിശ്വസിച്ച് ഒരു കാര്യം ചെയ്യരുത് ധനം കടം വാങ്ങാൻ പോകരുത്. ആ സമയങ്ങളിൽ യാത്രകൾ പോകരുത് കരുതലോടുകൂടി ഈ സമയം പ്രയോജനപ്പെടുത്തിയാൽ പിന്നീടുള്ള കാലത്തിൽ ഒരുപാട് ഗുണം ഉണ്ടാക്കാൻ കഴിയും. ശുഭം
@gokulvk015 күн бұрын
@CreativeVideos8007 thanku
@vrindakrishna19672 ай бұрын
🙏🙏
@Vaishnashiju2 ай бұрын
മിഥുനം രാശിയിലെ പുണർതം ആണ് 43 വയസ്സ് ആവും നല്ല സമയം വരുമോ🙏🏻🙏🏻
@SheelaSheela-m5c2 ай бұрын
Anganeyanu engane parayan kazhiju athra sathyam
@muhammedhaseeb54162 ай бұрын
ഈ നവംബർ മാസത്തിലെ വീടുകെട്ടാൻ പറ്റുമോ
@MuhsinaMuhzz2 ай бұрын
Rafeeque 1990 .midhunarashi time night ithnn parayo
23/ 4 / 1969 നോക്കി പറയുമോ തിരുമേനി.. അത് സത്യം തന്നെ യാണ് ബാഗ് പേഴ്‌സ് എല്ലാം വലുത് ആണ് കാശ് കാണും പക്ഷേ നമ്മുടെ ആവശ്യം വരുമ്പോൾ ഒന്നും കാണില്ല.. 😭
@balasubramanian45912 ай бұрын
സാർ 60 വയസ്സായവർക്ക് ഈ ഗുണഫല അനുഭവങ്ങൾ ഉണ്ടാകുമോ? മറുപടി തരുമോ
@SheelaAmmu-mc9gn2 ай бұрын
Sheela makeeyiram.20.3.1994 time 2.15 onnu nokki paryumo thirumeni😢
@CreativeVideos80072 ай бұрын
2027 വരെ നല്ല സമയമാണ് ഇപ്പോൾ നടക്കുന്ന ദശ വ്യാഴദശയാണ് ഒപ്പം ചന്ദ്ര അപഹാരവും. അനന്തശായിയായ മഹാവിഷ്ണുവിനെയും ശ്രീ മുരുകനെയും നാഗ ദൈവങ്ങളെയും.ദിനംതോറും വണങ്ങി പ്രാർത്ഥിക്കുക. നല്ല യോഗ ഫലത്തെ തരും
@MurukanPp2 ай бұрын
Deepa 15,12,1978 Orupadu anubhavichu Husband umayi case il aanu Ente husband ennileyku thirichu varo Nalla joli kitto?
@ajikg96242 ай бұрын
🌴🌿💥🌿🙏🙏🙏🥦🌹
@ajikg96242 ай бұрын
🍎🍎🌿🙏🙏🙏🌿🍎🍎
@shajuouseph3162 ай бұрын
100 ശതമാനം ശരിയാണ് എന്റെ ബിസ്നസ്സ് ആകെ തകർന്നു 11ലക്ഷം രൂപ കടബ്ധയും ആകെ ഒരു മനസ്മതനം ഇല്ല എനിക്ക് എന്റെ ഒരു 30ലക്ഷം രൂപകിട്ടിയാൽ മതി
@anoopkp102 ай бұрын
അപ്പോൾ കണ്ടകശനിയിലേക്കുള്ള മാറ്റം മെയ് മാസം മുതൽ മിഥുനം രാശിക്ക് ഗുണകരമാണെന്നാണ് താങ്കൾ പറയുന്നത് ,അല്ലേ 🙏
ഇതൊന്ന് നോക്കി പറയാൻ പറ്റുമോ നിഷാന്ത് ബാബു തിരുവാതിര 05/04/1987 ടൈം 5.20 pn പറ്റുമെങ്കിൽ മതി
@CreativeVideos80072 ай бұрын
2029 വരെ വളരെ മോശം സമയമാണ് ഇപ്പോൾ നടക്കുന്നത് ശനി ദശയാണ്. ദേഷ്യം വന്ന് ജോലിയൊക്കെ വലിച്ചെറിയുന്ന സ്വഭാവം ഒക്കെ ഒഴിവാക്കണം. ഭാര്യയോ അച്ഛനോ അമ്മയ്ക്കോ ശാരീരികമായ ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുന്ന സമയമാണ്. അസമയങ്ങളിൽ പുറത്തു പോകരുത്. കൂട്ടുകെട്ടുകൾ കുറയ്ക്കുക. ഉള്ള ജോലികളിൽ പരമാവധി ശ്രദ്ധ പതിപ്പിക്കുക.