Пікірлер
@josefrancis2499
@josefrancis2499 Сағат бұрын
Thankful to you.
@kadumpuzhayum
@kadumpuzhayum 2 сағат бұрын
അപ്പോൾ ഞാൻ ഈ ചോദ്യം ജീവിത കാലം മുഴുവൻ നേരിടേണ്ടി വരും.. Dark
@bijugeorge.t3525
@bijugeorge.t3525 4 сағат бұрын
😭തന്നെ
@sasikunnathur9967
@sasikunnathur9967 5 сағат бұрын
സ്ത്രീയുടെ പ്രശ്നങ്ങൾ പുറത്തു കൊണ്ടുവരുന്നില്ല. സ്ത്രീ എഴുത്തുകാർക്ക് പോലും ജീവിത പ്രശ്നം പ്രശ്നമാവുന്നില്ല എന്നത് വാസ്തവം.
@vijayammakk6455
@vijayammakk6455 7 сағат бұрын
nazca lines, stonehenges എന്നിവയെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുവാൻ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു .....
@sumeshr5173
@sumeshr5173 7 сағат бұрын
In short Kerala people don't have original language , and history. Only show show
@ManuManun-e1f
@ManuManun-e1f 8 сағат бұрын
🙏🙏❤️
@pradeepas9268
@pradeepas9268 9 сағат бұрын
Sir prapanchathe patti paranja karyagal kureyokke shariyanu, but manushyarude athibudhikkum athithamaaya karyagal ee prapancham olichu vachittundu sharikkum athu olichu vachirikkukayalla aham bodham swabhavikamayi vediyumbol velipettu varunnathanu ee rahasyagal ..ennalum Daivam ennathu ellathanne but nammudeokke pravarthikal athu nammilekku thanne thirike ethum athanallo sir Issac Newton paranjathu ethoru pravarthanathinum athinu thulyamayathum opposite aayathumaya prathipravarthanagal undakum ennu athu prakruthi niyamamanu, athmavu vum karma bhalagalum ella ennal ee bhumiyil ella especially manushyarude enkilum jeevithagal ellam ore pole charikkendathalle? Athmavum karma effects um ella ennal entha chila kuttikal janikkumbol thanne polio badhichu jeevikkunnathu, chila kuttikal enthe garbhapathrathil vachu thanne marana pedunnathu? Athmavum karma effects um ellayirunnu enkil enthina ee bhumiyil chilar mathram daridrya dukhagal anubhavikkendivarunnathu, athamavum karma effect um undu ennu viswasikkunavar avar agane viswasikkuvan karanam mukalil paranja aa karyagal thanneyanu, agu mukalil erunnu nammude pravarthikale nirishikkunna oru person (God) ella thanne but nammude swontham pravarthikale nirishichu athinu thakka prathibhalam tharunna aa energy nammude okke ullil thanne undu athanu athmavu..pracha ulpathikku karanamaya aa maha vispodanam aa vispodanathinu karanamaya aa mahathaya energy athanu paramathmavu enna spritual energy athine paramathmavu ennum vilikkam aa paramathmavu thante energy upyogichu oru maha vispodanathilude prapanchathe srishtichu mamme polulla jeevajalagalkku karma effects anubhavikkuvanayi... arekilum ethu read cheiyukayanekil ee parayunnathokke ente viswasam mathram thettundekil shamikkuka,
@sukumaranyv456
@sukumaranyv456 10 сағат бұрын
രാമായണത്തിൽ ദശരഥൻ പ്രധാന തീരുമാനമെടുക്കുമ്പോൾ (ഉദാ: രാമൻ്റെ കിരീടധാരണത്തിനുമുമ്പ് ) പൗരജനങ്ങളെ വിളിച്ചു കൂട്ടി അഭിപ്രായം ആരായുന്നുണ്ട്. അക്കാലത്തും ജനാധിപത്യം ഉണ്ടായിരുന്നു എന്ന് നാം തെറ്റിദ്ധരിക്കും. പൗരന്മാർ എന്നു വിശേഷിപ്പിക്കപ്പെടുന്നവർ പ്രഭുക്കന്മാരായിരിക്കാനാണ് സാധ്യത.
@pradeepas9268
@pradeepas9268 10 сағат бұрын
Kuttikalathu nammal olichu kalikkumbol olichirikkunna aale kandethan avide ninnu aalochichal kandethan pattilla Mythreyan sireeee, olichirikkunna aale kandethan eragi thappuka thanne venam,(chilappol avide vertuthe aalochichu ninna stalathu ninnu oru 21 days aa oreoru vicharathode aalochichirunnekil eppole kandethiyene ... Mythreyan sir egane veruthe ninnu aalochikkan valare midukkana,eppo aalochichu aalochichu jeevitham pazhakki kalanju very good paranja ketto nammale pole konthan maar ennu 😂😂😂😂
@saranyaa1907
@saranyaa1907 10 сағат бұрын
@ABISALUPAULSON-jv5ub
@ABISALUPAULSON-jv5ub 10 сағат бұрын
Is gravity the curvature of space-time(experienced like a force) or a fundamental force with its own force particle?
@Shareefkmes
@Shareefkmes 11 сағат бұрын
Relevant discussion.. Hats off Sebastian Sir & Malavika
@sebastianjoseph3897
@sebastianjoseph3897 11 сағат бұрын
Thank you Shereef
@sasikunnathur9967
@sasikunnathur9967 5 сағат бұрын
മാളവിക ശരിയാണ്.
@shajikumaran1766
@shajikumaran1766 12 сағат бұрын
ഗാന്ധിജിയുടെ വിവാഹവും ആയിഷ വിവാഹവും കൂട്ടികെട്ടുന്നത് ഖാൻ ചേട്ടന്റെ അറിവില്ലായ്മയാണ്. ബാല വിവാഹം വേറെ 53 വയസ്സുള്ള വൃദ്ധൻ വിവാഹം കഴിക്കുന്നതും വേറെയാണ്. മറ്റൊന്ന്, ഗാന്ധിജിയെ എല്ലാ കാര്യത്തിലും പിന്തുടരണം എന്ന് ഒരാൾ പോലും പറയുന്നില്ല.
@shajikumaran1766
@shajikumaran1766 12 сағат бұрын
കേരളം സംഘിവൽക്കപ്പെടുന്നുണ്ട്, അതിൽ ഈ പറയുന്ന എക്സ് മുസ്ലിമിന് വലിയ റോളൊന്നും ഇല്ല. മൊഹമ്മദ്‌ ഖാന്റെ അതിവായനയാണ്.
@arithottamneelakandan4364
@arithottamneelakandan4364 12 сағат бұрын
❤❤❤❤❤❤
@clementbabu1530
@clementbabu1530 14 сағат бұрын
🤔🤔.......👌💜......😊 സംഭവങ്ങൾ ഇങ്ങനെയും ഉണ്ടെന്നിരിക്കെ, ഇതിൻറെ 10 മടങ്ങായിട്ടാണ് നമ്മൾ കേൾക്കാറുള്ള കള്ളമതകഥകളിലെ ചരിത്രങ്ങൾ !? ബ്രാഹ്മണരും ബ്രാഹ്മണ കിങ്കരന്മാരും ഏതെല്ലാം തരത്തിലാണ് മനുഷ്യരെ പറ്റിച്ചും വഞ്ചിച്ചും ജീവിക്കുന്നത് ??🤔🙄
@sukumaranyv456
@sukumaranyv456 16 сағат бұрын
രാമായണം: രൂപവും നിഴലും എന്ന പുസ്തകത്തിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
@mohandamodaran9154
@mohandamodaran9154 16 сағат бұрын
ദൈവം ലോകം നേരെ ഉണ്ടാക്കിയില്ലയെന്നല്ല സത്യം... ഇവന്റെ അപ്പൻ നേരെ ചൊവ്വേയുള്ള ഒരു മോനെ ഉണ്ടാക്കിയില്ലെന്നുള്ളതാണ് സത്യം....
@gigogigo5607
@gigogigo5607 16 сағат бұрын
Lal salam saghave.... Inshallah
@bijumohan
@bijumohan 17 сағат бұрын
നാസ്തിക്നേഷനെ കുറിച്ച് കൂടുതൽ അറിയാൻ : www.nastiknation.org
@bijumohan
@bijumohan 17 сағат бұрын
നാസ്തിക്നേഷനെ കുറിച്ച് കൂടുതൽ അറിയാൻ : www.nastiknation.org
@bijumohan
@bijumohan 17 сағат бұрын
നാസ്തിക്നേഷനെ കുറിച്ച് കൂടുതൽ അറിയാൻ : www.nastiknation.org
@bijumohan
@bijumohan 17 сағат бұрын
നാസ്തിക്നേഷനെ കുറിച്ച് കൂടുതൽ അറിയാൻ : www.nastiknation.org
@bijumohan
@bijumohan 17 сағат бұрын
നാസ്തിക്നേഷനെ കുറിച്ച് കൂടുതൽ അറിയാൻ : www.nastiknation.org
@bijumohan
@bijumohan 17 сағат бұрын
നാസ്തിക്നേഷനെ കുറിച്ച് കൂടുതൽ അറിയാൻ : www.nastiknation.org
@bijumohan
@bijumohan 17 сағат бұрын
നാസ്തിക്നേഷനെ കുറിച്ച് കൂടുതൽ അറിയാൻ : www.nastiknation.org
@bijumohan
@bijumohan 17 сағат бұрын
നാസ്തിക്നേഷനെ കുറിച്ച് കൂടുതൽ അറിയാൻ : www.nastiknation.org
@bijumohan
@bijumohan 17 сағат бұрын
നാസ്തിക്നേഷനെ കുറിച്ച് കൂടുതൽ അറിയാൻ : www.nastiknation.org
@visionindus7231
@visionindus7231 17 сағат бұрын
It is easily evedent that Rahul Eswar is available for any debate to ensure opponent gets an easy win...My request to rahul...please don't humiliate people who are looking for real knowledge...Dr.Shyam ha not done a big job...but you have done an inferior dliberation... you should have countered by quoting the entire slokas and explaining the meaning of each verse..when you see the entire sutras which Dr. Shyam has mentioned only a part of it...the meaning changes...Varnam is not caste..it is the frequency at which each creation pulsate...caste is a creation of human being. Dharma is the sanskrit word for law and order for the universe to function which is imbibed in each creation at the time of creation itself...like gravitational force...or sweerness for sugar...human being has to have humanliness...sanatana dharma is the univeral law to sustain the nature of each and every creation...it has nothing to do with caste creed etc...Manusmriti has been spoken by Manu and Bhrigu has recited it again which is Bhrigusamhita.Bhramin is not a caste ..it is a Varnam (frequency)which means knowledgable one who is aware about the meaning of life and the humanliness...it is not based on birth. Manu was not a bhrahmin by cate or by birth...he has mentioned about Stree to protect the ujniversal law..it is not clipping any freedom...but later on it was misinterpreted
@sukumaranyv456
@sukumaranyv456 19 сағат бұрын
കഥയുണ്ടാക്കാനും അത് ജനങ്ങളെ വിശ്വസിപ്പിക്കാനും ഉള്ള കഴിവുകൊണ്ടാണ് ബ്രാഹ്മണർ അവരുടെ താല്പര്യം സംരക്ഷിച്ചു കൊണ്ടിരുന്നത്. ഇന്നും സംരക്ഷിച്ചു കൊണ്ടിരിക്കുന്നതും . വാതാപിയും ഇല്വലനും ജൈന അല്ലെങ്കിൽ ബൗദ്ധ രാജാക്കന്മാരായിരിക്കാനാണ് സാധ്യത . അവരെ നശിപ്പിക്കാൻ തീരുമാനിച്ചാൽ അതിനൊരു കഥയുണ്ടാക്കണം. അഗസ്ത്യൻ മറ്റു രണ്ടോ മൂന്നോ രാജാക്കന്മാരുടെ സഹായത്തോടെ വാതാപിയെ ബന്ധിയാക്കിയതിനു ശേഷം ഇല്വലനുമായി വില പേശിയിരിക്കാം . അസുരന്മാരും ദേവന്മാരും ജ്യേഷ്ഠത്തിയുടേയും അനുജത്തിയുടേയും മക്കളാണ്. ജ്യേഷ്ഠത്തിയുടെ മക്കളെ അനുജത്തിയുടെ മക്കൾ കുതന്ത്രങ്ങളിലൂടെ തോല്പിച്ച കഥകളാണ് ദേവാസുരയുദ്ധങ്ങൾ എന്ന പേരിൽ മസാല ചേർത്ത് അവതരിപ്പിച്ചിരിക്കുന്നത്.
@sreenivasansree417
@sreenivasansree417 19 сағат бұрын
Vo
@AbrahamMani-sy7lx
@AbrahamMani-sy7lx 20 сағат бұрын
Sir is the modys policy of note ban affected indias economy???
@arithottamneelakandan4364
@arithottamneelakandan4364 21 сағат бұрын
ഇന്നും നടക്കുന്നു. ചെറിയ രാഷ്ട്രങ്ങളെയുദ്ധത്തിന് പ്രേരിപ്പിച്ച് വലിയ രാഷ്ട്രങ്ങൾ ആയുധക്കച്ചവടം ചെയ്ത് ലാഭമുണ്ടാക്കുന്നു. അന്ന് സോമരസംകിട്ടാൻ യാഗം ചെയ്യിച്ച പോലെ 'അശ്വമേധത്തിനും രാജസൂയത്തിനും യുദ്ധം അനിവാര്യം സാമ്പത്തികമായി മികച്ച കലിംഗത്തിന് ആയുധനിർമാണത്തിൽ മികവുണ്ടായിരുന്നു. കലിംഗം = കഴുകൻ'
@arithottamneelakandan4364
@arithottamneelakandan4364 21 сағат бұрын
❤❤❤❤❤
@mohamediqbalks2802
@mohamediqbalks2802 21 сағат бұрын
മാർക്സ് അധികാരി വർഗ്ഗം എന്നും അടിമ വർഗ്ഗമെന്നും എവിടെയും പറഞ്ഞിട്ടില്ല.. മാർക്സ് പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്.. ഇന്ത്യയിൽ വരുമ്പോൾ വരുന്ന ജാതിവ്യവസ്ഥ മാർക്സിന്റെ പഠനവുമായി ബന്ധമില്ലാത്തതാണ്.. മാർക്സ് പറഞ്ഞത് തൊഴിലാളി മുതലാളി എന്ന വർഗ്ഗത്തെ കുറിച്ചാണ്...
@RADIANCEOL
@RADIANCEOL 23 сағат бұрын
ദൈവത്തിന്റെ പണി ജീവജാലങ്ങളെ ഉണ്ടാക്കുകയാണ് എന്ന് വിശ്വസിക്കുന്ന തിരുമണ്ടൻ....😂😂😂
@PrasannanSanthy
@PrasannanSanthy 23 сағат бұрын
Syam sir good❤
@sirajulmunee
@sirajulmunee Күн бұрын
✨✨✨
@AjithKumar-cy5eg
@AjithKumar-cy5eg Күн бұрын
Thailand ആണ് ബുദ്ധജീവജാതികളുടെ രീതിയില്‍ ഇന്നും ഉളളത്.
@decemberdecember4401
@decemberdecember4401 Күн бұрын
Theettam iyeee
@whiteclouds618
@whiteclouds618 Күн бұрын
The phone call in this video is totally staged 🤣
@josejoseph2976
@josejoseph2976 Күн бұрын
God bless you
@jayasreejaya9776
@jayasreejaya9776 Күн бұрын
❤❤
@ArunKr-i3e
@ArunKr-i3e Күн бұрын
മാമാങ്കം പാട്ട് രവീന്ദ്രൻ മാഷിൻ്റെയാണ് കേട്ടോ കാര്യങ്ങൾ വ്യക്തമായി പഠിച്ചു പറയു സാർ
@joygothuruth6193
@joygothuruth6193 Күн бұрын
അഭിനന്ദനങ്ങൾ ഡോ. ടിൻ്റു. വിജയാശംസകൾ!
@balachandranreena6046
@balachandranreena6046 Күн бұрын
ഇതൊക്കെ കൂടുതൽ ആളുകളിലേക്ക് എത്തിക്കണം. ഏതോ സുവർണ കാലം നഷ്ടപ്പെട്ടു എന്ന് കരുതുന്ന പുതിയ തലമുറയ്ക്ക് ഇതായിരുന്നു കേരളം എന്നറിയാൻ ഇത്തരം അറിവുകൾ വളരെ ഉപകാരപ്പെടും.
@madanamohanan2558
@madanamohanan2558 Күн бұрын
പുതിയ അറിവാണ്. ❤️
@VinayG-k5w
@VinayG-k5w Күн бұрын
This is what is happening in all the workplaces .. authority drives output.. we can’t be democratic in parts.. all these are good ideals but practically for things to work there needs to be a hierarchy.. every organisation charitable or otherwise is right wing
@madhurajpc1756
@madhurajpc1756 Күн бұрын
എല്ലാ കളവും ഞാൻ പറയില്ല. പാർട്ടി ഏൽപിച്ചത് മാത്രമേ ഇപ്പോൾ പറയുള്ളൂ