Thank you . വലതിനെ എതിർക്കാൻ ഇടതിന് അവകാശം ഉണ്ട്. എന്നാൽ ഏറ്റവും തീവ്ര വലതിനെ (അതായത് ഇച്ചലാമിനെ) അവർ എതിർക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ blunder. അഫ്ഗാനിസ്ഥാൻ/ഇറാൻ/ഇന്തോനേഷ്യയിൽ മമ്മദിന്ടെ കൂടെ കൂടിയ ഇടതിന് എന്തു സംഭവിച്ചു ennu പഠിക്കുന്നില്ല. ആധിപത്യം സ്ഥാപിക്കുന്നതു വരെ leftists, feminists, democracy എല്ലാവരൊടും അത് കൂട്ട് കൂടും.
@sasikunnathur99673 күн бұрын
വലത് ഒന്ന് - ഇടതും ഒന്നേ ഉള്ളു
@bababluelotusКүн бұрын
ഇന്ത്യൻ ഭരണഘടനയിൽ സെക്യുലറിസം എന്ന് എന്നാണ് എന്നുമുതലാണ് എഴുതി ചേർത്തതെന്ന് പ്രസംഗിക്കുന്ന ആൾക്ക് അറിയാമോ ചാനൽ നടത്തിപ്പുകാരൻ ബിജു മോഹനന് അറിയാമോ
@rameshbkssp5425Күн бұрын
"മതേതരത്വം" എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ ചേർക്കുന്നത് 1976-ൽ ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിയിലൂടെയാണ്. 42-ാം ഭേദഗതിക്ക് മുമ്പ് 1950 ലെ ഇന്ത്യൻ ഭരണഘടനയിൽ "സെക്കുലർ" എന്ന വാക്ക് വ്യക്തമായി ഉപയോഗിച്ചിരുന്നില്ല. എന്നിരുന്നാലും, മതസ്വാതന്ത്ര്യവും സമത്വവും സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകളിൽ മതേതരത്വത്തിൻ്റെ തത്വങ്ങൾ പരോക്ഷമായി ഉൾച്ചേർത്തിരുന്നു. ഈ അഭിപ്രയമാണ് അന്നത്തെ ഭരണഘടനാ ചർച്ചകളിൽ അംബേദ്ക്കർക്ക് ഉൾപ്പടെ ഉണ്ടായിരുന്നത്. അതിനാലാണ് 1994-ൽ സുപ്രീം കോടതി 'എസ്. ആർ. ബൊമ്മൈ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ' എന്ന കേസിൽ റിപ്പബ്ലിക്കിൻ്റെ "രൂപീകരണം മുതൽ ഇന്ത്യ മതേതരമായിരുന്നു" എന്ന വസ്തുത സ്ഥാപിക്കുന്നത്. ഭാരതത്തിൻ്റെ പ്രാചീന ചരിത്രത്തിലും മതേതരത്വത്തിൻ്റെ ഉദ്ഘോഷണങ്ങളുണ്ട് എന്നും കാണാം. ഉദാഹരണത്തിന് 2200 വർഷങ്ങൾക്കുമുമ്പ് അശോകൻ്റെ 12-ാം ശിലാലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കൂ: "ഒരു അടിസ്ഥാനവുമില്ലാതെ സ്വന്തം (മത) വിഭാഗത്തിൻ്റെ ബഹുമാനവും (പുകഴ്ത്തലും) മറ്റുള്ളവരെ കുറ്റപ്പെടുത്തലും പാടില്ല" (BCE 250).