Пікірлер
@SunilSunil-pp4vv
@SunilSunil-pp4vv 3 сағат бұрын
Poda. Koppe. Nee. Evida. Nokkunne
@renimathew1473
@renimathew1473 5 сағат бұрын
Kizhakku thersanamaya oru verdinte engilum adumkala kizh,thek kanichu tha sar😊😊😊😊😊
@rashtrabendhu4071
@rashtrabendhu4071 4 сағат бұрын
ലക്ഷം വീടുണ്ട്. എന്റെ വീട്ടിൽ വരൂ കാണാം
@utsonyrv
@utsonyrv 7 сағат бұрын
Thankyou
@binduvasudevan2363
@binduvasudevan2363 21 сағат бұрын
തെക്കു പടിഞ്ഞാറു staircase ആകാമോ?
@rashtrabendhu4071
@rashtrabendhu4071 21 сағат бұрын
പാടില്ല
@Avani2933
@Avani2933 Күн бұрын
തെക്ക് ഭാഗത്തൂടെ വഴി പോകുന്ന പ്ലോട്ടിൽ വീടുവയ്ക്കുമ്പോൾ maindoor, വീട്ടിലേക്കുള്ള vazhi iva evide kodukkam
@k.pprakash7413
@k.pprakash7413 Күн бұрын
സാർ , ഓരോ കാര്യങ്ങൾ പറയുമ്പോഴും അതിന്റെ സ്ഥാനങ്ങൾ ഒന്നു വരച്ചു കാണിച്ചാൽ പെട്ടെന്ന് മനസിലാക്കാൻ പറ്റുമായിരുന്നു
@aadviklekshmi7241
@aadviklekshmi7241 Күн бұрын
🙏🏻🙏🏻🙏🏻👍🏻👍🏻❤️
@aadviklekshmi7241
@aadviklekshmi7241 Күн бұрын
🙏🏻🙏🏻🙏🏻
@utsonyrv
@utsonyrv Күн бұрын
Thankyou
@naseeranidha4590
@naseeranidha4590 2 күн бұрын
വടക്കുപടിഞ്ഞാറ് മൂലയിൽ അലക്കു കല്ല് വന്നാൽ... പറ്റുമോ
@rashtrabendhu4071
@rashtrabendhu4071 2 күн бұрын
കുഴപ്പം ഇല്ല
@KairaliN
@KairaliN 3 күн бұрын
Sir Thekku vadakku veedinte Valathuvasham mathi ane athinoduchernnu adutha family ane chernnu kuzhyunde doshamano
@KairaliN
@KairaliN 3 күн бұрын
Mathil inodu chernnu kuzhy dosham anno
@SheebaShiju-u6t
@SheebaShiju-u6t 3 күн бұрын
Sir enteveedinte kannimoolakkanu appurathe veedinte kinar mathil kettiyathanu ennal kuzhappam undo
@rashtrabendhu4071
@rashtrabendhu4071 3 күн бұрын
അവരുടെ വസ്തു അല്ലെ കുഴപ്പം ഇല്ല
@aadviklekshmi7241
@aadviklekshmi7241 3 күн бұрын
നമ്മുടെ പറമ്പിൽ അല്ലാതെ വീടിന്റെ വടക്കു കിഴക്ക് മറ്റു പറമ്പിൽ കൂട്ടത്തോടെ ഉണ്ട്. അതു കുഴപ്പം ആണോ
@rashtrabendhu4071
@rashtrabendhu4071 3 күн бұрын
ഇല്ല
@kuttikurumbuworld
@kuttikurumbuworld 4 күн бұрын
Sathyam
@lil_Isha
@lil_Isha 4 күн бұрын
sir സ്റ്റെയർ ലാൻ്റിംഗ് ഇടത്തോട്ട് തിരിയുന്നത് കുഴപ്പമാണോ
@rashtrabendhu4071
@rashtrabendhu4071 4 күн бұрын
അങ്ങനെ തിരിയുന്നത് ഒഴിവാക്കാം
@aswinmon6467
@aswinmon6467 4 күн бұрын
അശോക ചെടി വീട്ടിൽ വെക്കാമോ.. സീതാദേവി ഇതിന്ടെ ചുവട്ടിൽ ദുഖിതയായി ഇരുന്നു. എന്ന്
@rashtrabendhu4071
@rashtrabendhu4071 4 күн бұрын
വയ്കാം
@the.devuhh
@the.devuhh 4 күн бұрын
പറയുന്നത് ശരിയാണ് എൻെറ അനുഭവം വടക്കുകിഴക്കാണ് അടുക്കള മക്കളുമായി വഴക്കാണ് നോൺവെജ് വെയ്ക്കാൻ പറ്റുന്നില്ല മീൻ കഴിക്കുന്ന മകൾ ഇപ്പോൾ കഴിക്കില്ല
@anasm7629
@anasm7629 4 күн бұрын
തെക്ക് ദർശനം ഉള്ള വീടിനു അടുക്കള എവിടെ വരണം
@jidamajijidamaji3420
@jidamajijidamaji3420 4 күн бұрын
Sir, ente veedu kizhakju darsanaman,sit out frontil thalli nilkunnu...cheriya reethiyil. .sitoutinte thottu ipourath kizhakk thekkayi..bed..room ..und. vadakku. Kizhakk. .onnum illa .vadakk. Living. Hall. Aanu. ...kizhakku thekkulla. Muriyude..munpil..porch. Nirmikkamo..
@aadviklekshmi7241
@aadviklekshmi7241 4 күн бұрын
🙏🏻🙏🏻❤️
@aadviklekshmi7241
@aadviklekshmi7241 4 күн бұрын
👍🏻🙏🏻🙏🏻🙏🏻❤️❤️❤️
@okokok916
@okokok916 4 күн бұрын
' തെക്ക് പടിഞ്ഞാറ് മുലയിൽ ഒരു കുളം ഉണ്ടാക്കി സിമൻ്റെ കൊണ്ട് നല്ലതാന്നോ
@rashtrabendhu4071
@rashtrabendhu4071 4 күн бұрын
വളരെ മോശം
@rakeshraman1042
@rakeshraman1042 5 күн бұрын
Sire ithoka nokiyal jeevikan pattumo
@anasm7629
@anasm7629 5 күн бұрын
ഇതിനു പ്രതിവിധിയായി... വീടിന്റെ ഉയരത്തിൽ മതിൽ കെട്ടാൻ പറ്റില്ലല്ലോ... മറ്റെഎന്തെങ്കിലും
@anasm7629
@anasm7629 5 күн бұрын
വീട് വെച്ച് .. വടക്ക് kizakk മുറ്റം കൂട്ടി എടുത്തു.. പടിഞ്ഞാറു തെക്ക് മുറ്റം കുറച്ചു അര മതിൽ കെട്ടിയാൽ വിരിച്ചിൽ ദോഷം മാറുമോ സാർ
@anasm7629
@anasm7629 5 күн бұрын
വയനാട് വന്നു സ്ഥാനം നോക്കുമോ സാർ 🥰
@rashtrabendhu4071
@rashtrabendhu4071 5 күн бұрын
യെസ്
@anasm7629
@anasm7629 5 күн бұрын
തെക്ക് ദർശനം ഉള്ള വീടിന് അടുക്കള ഏത് ദിക്കിൽ വരണം 🥰
@PrakashKumar-og5tz
@PrakashKumar-og5tz 5 күн бұрын
Mobailil anu
@shinythomas632
@shinythomas632 5 күн бұрын
എൻറെ flat anu എൻറെ മോൻറെ വിവാഹം തടസ്സം നേരിടുന്നു വീടിന്റെ കുഴപ്പം ആണോ
@bindusasikumar110
@bindusasikumar110 5 күн бұрын
Sir plan send cheydhal nokki tharumo
@rashtrabendhu4071
@rashtrabendhu4071 5 күн бұрын
യെസ്
@bindusasikumar110
@bindusasikumar110 5 күн бұрын
@@rashtrabendhu4071 fees
@Thankappan-pw6yn
@Thankappan-pw6yn 5 күн бұрын
ഒരു 65 വർഷം മുൻബു എല്ലാവീടുകളും മേൽക്കുര ആയിരുന്നു അന്നു വാസ്തു ശാസ്ത്രം വിശ്വകർമ്മജന്റെ കയ്യിൽ മാത്രം ഒതുങ്ങിയിരുന്നു അതിൽ അണ്ടനും അടകോടനും ഒന്നും കേറി ചൊറിയാനൊക്കില്ല എല്ലാം കോല് അംഗുലം അണു കണക്ക്. കോൺക്രീറ്റു വന്നതോടെ ആണു അണ്ടനും അടകോടനും ചെമ്മാനും ചെരപ്പകുത്തിയും എല്ലാം വാസ്തുവില് കയറി ചൊറിയാൻ തുടങ്ങിയതു, ആറൻമുളയിൽ പോയി എല്ലാമതക്കാരും എന്തെക്കയോ പഠിച്ചിട്ടു വലിയ വാസ്തു ചമഞ്ഞു നടക്കുകയാണു. പാവങ്ങൊൾ. .
@ajithap.v4238
@ajithap.v4238 5 күн бұрын
എ നിക്ക് പുതിയ വീട് വയ്ക്കാൻ സർ എന്നെ സഹായിക്കണം ഞാൻ എന്താണ്chayedath
@rashtrabendhu4071
@rashtrabendhu4071 5 күн бұрын
Call 9447249669
@BAA235
@BAA235 5 күн бұрын
Veedinte padinjaru kulam und..mathil ketti marachal mathiyo
@rashtrabendhu4071
@rashtrabendhu4071 5 күн бұрын
പോരാ
@BAA235
@BAA235 5 күн бұрын
@@rashtrabendhu4071 vere entha cheya..plz reply
@rashtrabendhu4071
@rashtrabendhu4071 5 күн бұрын
കുളം നികത്തണം
@theerthasworld8980
@theerthasworld8980 4 күн бұрын
nadakkunna kaaryam vallatham parayaanundo​@@rashtrabendhu4071
@vinodkumar-eb3tc
@vinodkumar-eb3tc 5 күн бұрын
വടക്കു ദർശനം ഭവനത്തിൽ തേക്കു കിഴക്കു septic tank വരാൻ പാടുണ്ടോ?
@KunjumolMathew-c5c
@KunjumolMathew-c5c 5 күн бұрын
Kunjumol
@aadviklekshmi7241
@aadviklekshmi7241 5 күн бұрын
👍🏻🙏🏻❤️
@SreejaSreejal
@SreejaSreejal 5 күн бұрын
Arkka nokkan neram
@baijuraveendran260
@baijuraveendran260 5 күн бұрын
തെക്ക് കിഴക്ക് നമ്മുടെ വസ്തു അതിനോട് ചേർന്ന് നിൽക്കുന്ന ബന്ധുവിന്റെ വസ്തു നേർ തെക്ക് അത് വാങ്ങുന്നത് ഗുണം ചെയ്യുമോ. ഏതെങ്കിലും വിധത്തിൽ പരിഹാരം ഉണ്ടോ.
@pushpalathapk6689
@pushpalathapk6689 5 күн бұрын
കിഴക്ക് ദർശനമായി വീട് കിഴക്ക് വടക്ക് കീണറ് അവിടെ കിണറിന് മറയായി മതില് വിടിന്റെ നേര് വടക്ക് കിഴക്ക് മുലക്ക് വന്നു നിൽക്കുന്നു കുഴപ്പം ഉണ്ടൊ സാർ
@preethaunnithan1213
@preethaunnithan1213 5 күн бұрын
ഒരുപാട് നന്ദി. ഇത് ഞാൻ കാത്തിരുന്ന വീഡിയോ, എന്റെ ജീവിതം
@ValsammaSudeep
@ValsammaSudeep 5 күн бұрын
Sir RANNI
@vattanirappelchackojosseph7976
@vattanirappelchackojosseph7976 5 күн бұрын
JOSSEPH V CHACKO
@anjalitvijayan8305
@anjalitvijayan8305 5 күн бұрын
Correct ആണ്
@eksathyanath264
@eksathyanath264 5 күн бұрын
ഈ രാഷ്ട്രീയ ദുരന്ത കേരളത്തിൽ, ഭരണം നടത്തുന്നതെങ്കിൽ, പിന്നെയെന്തിനാണ് വാസ്തു ദുരന്ത ത്തെ എന്തിന് പേടിക്കണം?😂
@baijuraveendran260
@baijuraveendran260 6 күн бұрын
താമസിക്കുന്ന വീടിന്റെ നേർ തെക്ക്, തെക്ക് പടിഞ്ഞാറു ഉള്ള വസ്തു വാങ്ങുന്നത് നല്ലതാണോ? തെക്ക് കിഴക്ക് ഉള്ള വസ്തു നമ്മുടെവസ്തു വിനോട് ചേർന്ന് ആയതു കൊണ്ട് വില പറ്റുമെങ്കിൽ വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നു. നമുക്ക് ഉയർച്ച യും അനുഗ്രഹവും ഉണ്ടാവുമോ ?
@rashtrabendhu4071
@rashtrabendhu4071 6 күн бұрын
തെക്കു പടിഞ്ഞാറു തെക്കു കിഴക്ക് വസ്തു വാങ്ങരുത്
@instagamer8850
@instagamer8850 6 күн бұрын
തെക്കുപടിഞ്ഞാറ് ഭാഗത്ത് കുഴൽ കിണർ വന്നാൽ എന്തു ചെയ്യും തിരുമേനി ?
@instagamer8850
@instagamer8850 6 күн бұрын
തെക്കുപടിഞ്ഞാറുഭാഗത്ത് കുഴൽക്കിണർ വന്നാൽ എന്തു ചെയ്യും തിരുമേനി ? തെക്കു
@rashtrabendhu4071
@rashtrabendhu4071 6 күн бұрын
അത് വലിയ ദോഷമാണ്. മൂടിക്കളയുക
@shinireji5439
@shinireji5439 Күн бұрын
തെക്കു കിഴക്ക് ഭാഗത്തു കുഴൽ കിണർ ഉണ്ട്... ദോഷം ആണോ
@KrithikKishor
@KrithikKishor 7 күн бұрын
Sir.,kannirashiyil kinar vannal kuzhappam indo....
@rashtrabendhu4071
@rashtrabendhu4071 7 күн бұрын
വലിയ പ്രശ്നം
@vinodkumar-eb3tc
@vinodkumar-eb3tc 7 күн бұрын
വീട്ടിന്റെ അകത്തു തെക്കു കിഴക്കാണ് കുഴപ്പം ഉണ്ടോ , തെക്കോട്ടു പോയി പിന്നെ പടിഞ്ഞാറു ലാസ്റ്റ് വടക്കോട്ടെ എങ്ങനെയാ.
@rashtrabendhu4071
@rashtrabendhu4071 7 күн бұрын
ദോഷമാണ്. ചെലവുകൾ കൂടും, കേസുകൾ, അപകടങ്ങൾ എന്നിവ ഉണ്ടാവാം
@vinodkumar-eb3tc
@vinodkumar-eb3tc 7 күн бұрын
@@rashtrabendhu4071 അപ്പോൾ പടിഞ്ഞാറോട്ടു കേറി വടക്കോട്ട് പിന്നെ കിഴക്കോട്ടു അക്കലോ?
@vinodkumar-eb3tc
@vinodkumar-eb3tc 7 күн бұрын
@@rashtrabendhu4071 അപ്പോൾ പടിഞ്ഞാറോട്ടു കേറി വടക്കോട്ട് പിന്നെ കിഴക്കോട്ടു അക്കലോ?
@dfourcarwash7302
@dfourcarwash7302 7 күн бұрын
സുഹൃത്തുക്കളെ ഒരു പ്രശ്നവും ഇല്ല ഇവരൊക്കെ റീച്ചിന് വേണ്ടി you tube വരുമണക്കാർ മാത്രം ഉള്ള വീട്ടിൽ സന്തോഷമായി കഴിയു
@reshmasuresh4946
@reshmasuresh4946 8 күн бұрын
Sir. Kinarinte. Sthanath. Oriu. Kulsm p0le. Tank. Kuzhiyil. Irakki. Meen. Valarthunnund. Dosham. Undo
@rashtrabendhu4071
@rashtrabendhu4071 8 күн бұрын
ഇല്ല