പുരുഷന്മാരെ ബാധിക്കുന്ന ഏഴ് വാസ്തു ദോഷങ്ങൾ ഇതാ | V. B. UNNITHAN | VASTUSASTHRA

  Рет қаралды 6,696

RASHTRABENDHU VASTU

RASHTRABENDHU VASTU

Күн бұрын

Пікірлер: 33
@sreekumarannair6824
@sreekumarannair6824 3 ай бұрын
നമ്മൾ ആരെ എങ്ങനെ വിശ്വസിക്കണ✌️🤝🙏🕉️🧡🚩
@rashtrabendhu4071
@rashtrabendhu4071 3 ай бұрын
താങ്കളുടെ അനുഭവങ്ങൾ വിശ്വസിക്കൂ
@jidamajijidamaji3420
@jidamajijidamaji3420 2 ай бұрын
Sir, ente veedu kizhakju darsanaman,sit out frontil thalli nilkunnu...cheriya reethiyil. .sitoutinte thottu ipourath kizhakk thekkayi..bed..room ..und. vadakku. Kizhakk. .onnum illa .vadakk. Living. Hall. Aanu. ...kizhakku thekkulla. Muriyude..munpil..porch. Nirmikkamo..
@aadviklekshmi7241
@aadviklekshmi7241 2 ай бұрын
🙏🏻🙏🏻❤️
@yeshodhak5311
@yeshodhak5311 29 күн бұрын
നമ്മളെ വിട് വസ്തു നോക്കുമോ 🙏🙏
@shajiramadas5031
@shajiramadas5031 3 ай бұрын
എന്റെ ഫോൺ ആശാനേ,,,, നല്ല സമയത്ത് ജനിച്ചാൽ,,, ശവക്കോട്ടേ കിടന്നാലും അവൻ പോടീ പൂരമായി ജീവിക്കും എത്ര പേരെ എനിക്കറിയാം,,,,,
@indirakeecheril9068
@indirakeecheril9068 3 ай бұрын
കിഴക്കോട്ടു നിൽക്കുന്ന വീടിന്റെ വടക്കുകിഴക്കു കിണർ കുത്തും ... പിന്നെ എങ്ങിനെ വഴി വെട്ടും ..? നേർ കിഴക്ക് steps ഉള്ള വഴി ഉണ്ടായിരിക്കും ... പിന്നെ ഒരു വഴി തെക്ക് കിഴക്കോട്ടു മാറും ... 😢 ഈ കിണർ മാറ്റാൻ പറ്റുമോ ..? എങ്ങോട്ട് ..?
@rashtrabendhu4071
@rashtrabendhu4071 3 ай бұрын
കിണറിനോട് ചേർന്ന് എടുക്കാം
@preethaunnithan1213
@preethaunnithan1213 4 ай бұрын
ഈ സത്യങ്ങൾ വേറെ ആരു പറഞ്ഞു തരും. എല്ലാം പച്ച പരാമർഥങ്ങൾ
@butterflies8941
@butterflies8941 3 ай бұрын
🙏🏻🙏🏻. എന്റെ വീട് തെക്ക് കിഴക്ക് അടുക്കള ആണ്. അത് കുറച്ചു മുന്നോട്ട് തെള്ളി ആണ് ഉള്ളത്. അതിന്റെ അടിത്തറ ചേർത്ത് വടക്ക് കിഴക്ക് മൂല വരെ പിച്ചിങ് കെട്ടി വരാന്ത ആണ്. വടക്ക് കിഴക്ക് ആണ് പ്രധാന വാതിൽ. വീടിന്റെ ഒരു മൂല ഭാഗവും തെള്ളി നിൽക്കുന്നില്ല. ഇതിൽ എന്തെങ്കിലും ദോഷം ഉണ്ടോ?
@rashtrabendhu4071
@rashtrabendhu4071 3 ай бұрын
തള്ളി നിൽക്കരുത്
@govindank.k6986
@govindank.k6986 4 ай бұрын
തെക്ക് കിഴക്ക് കാർപോർച് ആണ് എന്ത് ചെയ്യാൻ പറ്റും സാർ
@rashtrabendhu4071
@rashtrabendhu4071 4 ай бұрын
അത് മുറിയാക്കി മാറ്റണം പോർച്ചു പുറത്തു ചെയ്യണം
@bindusreekumar641
@bindusreekumar641 3 ай бұрын
ഞങ്ങളുടെ വീടിന്റെ ദർശനം പടിഞ്ഞാറോട്ടാണ്. അവിടെ ചെറിയ ഒരു വരാന്ത ഉണ്ട്‌. വരാന്തയുടെ വടക്കു പടിഞ്ഞാറെ മൂലയിൽ പൂജമുറി കെട്ടാൻ പറ്റുമോ സാർ...
@rashtrabendhu4071
@rashtrabendhu4071 3 ай бұрын
പാടില്ല. വടക്കു, വടക്കുകിഴക്കു, കിഴക്ക് ഭാഗങ്ങളിൽ പൂജ മുറി വയ്കാം
@bindusreekumar641
@bindusreekumar641 3 ай бұрын
@@rashtrabendhu4071 thank you🎉sir
@yamunadas8478
@yamunadas8478 2 ай бұрын
എന്റെ വീടിന്റെ വടക്ക് കിഴക്ക് മൂലയിൽ തള്ളി വാർത്തു work area ഉണ്ട്. മാത്രമല്ല വടക്കു പടിഞ്ഞാറെ മൂലയിൽ സെപ്റ്റിക് ടാങ്ക് ഉണ്ട്. ഗൃഹനാഥനു സുഖമില്ലാതെ ആയി. എന്താണ് പരിഹാരം sir
@jojomeenu3662
@jojomeenu3662 3 ай бұрын
എന്റെ വീടിന്റെ ദർശനം പടിഞ്ഞോട്ടാണ് 1.60 ന്റെ sit out എടുക്കാൻ പറ്റുമോ 420sqft ആണ് വീട്
@rashtrabendhu4071
@rashtrabendhu4071 3 ай бұрын
പറ്റില്ല
@AbhinandhKumar_
@AbhinandhKumar_ 4 ай бұрын
സർ തെക്കുകിഴക്ക് അടുക്കളയുടെ പുറത്തേക്കുള്ള വാതിൽ നേർ കിഴക്ക് കൊടുക്കാമോ
@rashtrabendhu4071
@rashtrabendhu4071 4 ай бұрын
തെക്ക്
@vattanirappelchackojosseph7976
@vattanirappelchackojosseph7976 3 ай бұрын
JOSSEPH V CHACKO 🎉
@radakrishnan5349
@radakrishnan5349 3 ай бұрын
ഇവര് പലരും പല രീതിയിലാ പറയുന്നത് അതനുസരിച്ച് വീട് പൊളിച്ചു മാറ്റാൻ പറ്റുമോ
@devanandhansunil8038
@devanandhansunil8038 3 ай бұрын
പടിഞ്ഞാറ് ദർശനമുള്ള വീടിൻ്റെ കിഴക്കിൻ്റെ തെക്ക് ദാഗത്ത് ചാർത്ത് എടുക്കാമൊ ....
@rashtrabendhu4071
@rashtrabendhu4071 3 ай бұрын
പറ്റില്ല
@devanandhansunil8038
@devanandhansunil8038 3 ай бұрын
@@rashtrabendhu4071 പിന്നെ എവിടെ എടുക്കാം ....
@girijathampi4901
@girijathampi4901 3 ай бұрын
🙏🙏🙏
@devanandhansunil8038
@devanandhansunil8038 3 ай бұрын
@@rashtrabendhu4071 പിന്നെ എന്ത് ചെയ്യാൻ പറ്റും ....
@DayanandanAchary
@DayanandanAchary 3 ай бұрын
എന്തുകൊണ്ട് പടിഞ്ഞാറു ദർശനമുള്ള വീടിൻ്റെ തെക്കുഭാഗത്ത് ചാർത്ത് എടുത്തു കൂടാ😊
@jcbhitachirider3098
@jcbhitachirider3098 3 ай бұрын
തിരുമേനി വീടിനു പുറത്തു stair എടുക്കാൻ പടിഞ്ഞാർ സ്ഥലമില്ല .കിഴക് ഭാഗത്തു നിന്ന് തെക്കോട്ട് കൊടുക്കണോ അതോ തെക്ക് ദിശയിൽ നിന്ന് പടിഞ്ഞാറോട്ട് കയറുന്ന രീതിയിൽ കൊടുക്കണോ ?മുകളിൽ rooms ഇല്ല ഷീറ്റ് ഇടുന്നു
@rashtrabendhu4071
@rashtrabendhu4071 3 ай бұрын
കിഴക്ക് നിന്ന്പടിഞ്ഞാറു ഭാഗത്തേക്ക്‌
@sunilkumarka3771
@sunilkumarka3771 3 ай бұрын
വാസ്തു ദോഷത്തിന് പരിഹാരം ഉണ്ടോ തിരുമേനി.
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
HOUSE WARMING 🏠
23:18
Praveen Pranav
Рет қаралды 445 М.