എന്റെ പ്രിയപ്പെട്ട ഗുരു നാഥൻ 🙏🙏. എങ്ങനെ നന്ദി പറയണം എന്നറിയില്ല വിദ്യദീക്ഷ തന്നതിന്
@SivadasanCk-mo1ovАй бұрын
സർ പറഞ്ഞത് ശരിയാകാം എന്നാൽ ഞങ്ങൾ താമസിക്കുന്ന ചേളന്നൂരിൽ തെക്കുപടിഞ്ഞാറു ഉയർന്നും വടക്കുകിഴക്കു താഴ്ന്നും ഉള്ള ചതുരത്തിൽ ഉള്ള സ്ഥലത്തു വടക്ക് മുഖമുള്ള വീടുവച്ചുതാമസിക്കുന്ന അടുത്തടുത്ത രണ്ടു വീടുകളിൽ സർക്കാർ ജോലിയുള്ള കുടുംബ നാഥൻ മരണപ്പെട്ടു ഒരാൾ മരിച്ചിട്ടു ഒരുമാസമായില്ല
@raveendranvn3361Ай бұрын
പറഞ്ഞതിലൊന്നും ഒരു ക്ലാരിറ്റിയുമില്ലാതെ മരണച്ചുറ്റ് മോശമാണ് എന്ന മാത്രം പറഞ്ഞു ഒതുക്കി വീഡിയോ മുഴുവൻ.
@rubydilip8801Ай бұрын
🙏🙏🙏
@SreelathaSunil-so8hnАй бұрын
ഞാൻ അനുഭവിച്ചറിഞ്ഞതാണ് ആ ശക്തി ചൈതന്യം അമ്മേ ശരണം ദേവീ ശരണം കൊച്ചു കുടുങ്ങല്ലൂർ അമ്മേ ശരണം. ഈ വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടാകട്ടെ🙏🙏🙏🙏
@askarmohammed66762 ай бұрын
ഒരു കോപ്പും ഇല്ല കുറെ ആളുകൾക്കു ജീവിക്കാൻ കുറെ മണ്ടന്മാർ പുറകെ പോകുന്നു... ഒരു വീട്ടിൽ കഷ്ട പാട് തന്നെ... ഒരു ഗതിയും ഇല്ല.വീട് അളവ് ശരിയല്ല അയാൾ ആ വീട് വിറ്റു. പുതിയ ആൾ വന്നു.. അവിടെ നിന്നു അയാൾ നല്ല പൈസ കാരൻ ആയി മാറി. ഇതിന്റെ ലോജിക് എന്ത്
@AnilKumar-lr6ep3 ай бұрын
സാർ അങ്ങ് പറയുന്നത് 3 മീറ്റർ എന്നത് 4കോൽ 4വിരൽ ആണ് ഇതിനെ 4 കൊണ്ട് ഗുണിച്ചാൽ 16 കോൽ 16വിരൽ അല്ലെ ഇതു മരണചുറ്റു അല്ലെ
@geepee66153 ай бұрын
ആദ്യം കാര്യങ്ങൾ പറയാൻ പഠിക്ക് വെറുതെ മരണ ചുറ്റ്... എന്ന് ഒരു ആവർത്തനം മാത്രം... വെറുപ്പിക്കൽ തന്നെ..... ബോധജ്ഞാനം വടി പോലെ....
@revammapc12283 ай бұрын
Naattil evideya. Contact cheyyan kazhiyumo. Number tharumo. Mail cheyyumo
@krishnankuttyachary39104 ай бұрын
മരണ ചുറ്റ് . 16 കോൽ ഇരുപതിൽ . കണ്ക്ക് മരിച്ചു.35. കോൽ . വീണ്ടും മരിച്ചു. 100. കോലിൽ . 5. മരണം ഇതാണ് മരണ ചുറ്റ്
@vivekalathur92604 ай бұрын
❤
@CheSoHariThekkenThoughts4 ай бұрын
എന്താണ് ക്യാപ്ഷൻ.. എന്താണ് മൊഴിയിൽ..😂😂😂😂😂
@madhusumeru660924 күн бұрын
ശ്രീവിദ്യ ആരംഭം വളരെ മനോഹരം ആയി.....
@gayathrip39654 ай бұрын
പ്രണാമം ഗുരുദേവാ ! ഞാൻ അഖണ്ഡ ബോധമായ ശിവസ്വരൂപമാണ് എന്ന ചിന്തയിലേയ്ക്ക് മനസ്സ് എത്തുമ്പോൾ അവിടെ സമാധി സംഭവിക്കുന്നു.. എത്ര മനോഹരമായി അങ്ങ് കാര്യങ്ങളെ വ്യക്തമാക്കി തന്നു. നന്ദി ഗുരുദേവാ !
@jayakumarmvsp15675 ай бұрын
മനുഷ്യൻ്റെ ദുർബ്ബല വികാരങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്നവരെ സമൂഹം ഒഴിവാക്കുക
@Kalki123-c5f6 ай бұрын
നമോവാകം ❤
@soumyababu56196 ай бұрын
അമ്മേ മഹാമായേ കാക്കണമേ❤
@RadhamanyPushkaran6 ай бұрын
വിജ്ഞാനപ്റദം
@jijireji38047 ай бұрын
🙏🏻🙏🏻
@vijithkattoorvijithkattoor56347 ай бұрын
തങ്ങളുടെ സ്ഥലം എവിടെയാണ്.
@sahasraaiyer8 ай бұрын
Excellent, !!!!... thirumeni, i am also an upasaka of shrividhya. I have rectfied thro. Listerning your shrividhya discourses, my fault & ommissions during chanting. Thank you very much. I will be very much careful hereinafter. Tks.
@Girijagovindankutty8 ай бұрын
നമസ്തേ തിരുമേനി 👍👍🙏🙏🙏🙏🙏🙏supr
@rejanig41068 ай бұрын
Maranachuttulla veedinte dosham mattan valla pariharavum unndo
Sree Mathrae namaha, as per family linage we had Sri Chakra Meru at our house before a hundred years and lost the Meru. After a Ashtamangala prasna, we purchased a Meru from an Embranthiri, who was a strict upasaka too, more over he maintains Pooja material shop too. He earnestly did a Pooja, after three days Meru on a muhurte day and subh ghati ka we brought home. During the time of parihara Santhi at our house avahana Pooja done and we continue to perform Pooja vidhanam including the lalita sahasranamam . As I am aged 80, I did not take any deeksha Since I do Pooja in normal vidhanam like avahana padya Arkya achamana archana simplest form and Naivedyam abhivadhanam pradhikshanam...namaskar etc.. I only use turmeric instead of flowers because of Nirmalya disposal and only pure water for Abhishek, thirtha I will drink self, I stay in a flat. Please advise any book related Archana Pooja. Vidhanam of Meru
@sudheer9786 Жыл бұрын
കൊലളവ് തന്നെ വ്യത്യാസം വരുന്നു പിന്നെങ്ങനെ
@bindhub5105 Жыл бұрын
🙏🏽
@praveenkumarp3514 Жыл бұрын
Very informative message sir❤🙏🥰
@praveenkumarp3514 Жыл бұрын
❤😊
@nizyvarghese6443 Жыл бұрын
Very blessed
@sasikumarc1751 Жыл бұрын
തിരു മേനിയെ കാണാനും അനുഗ്രഹം കിട്ടാനും കഴിഞ്ഞത് മഹാഭാഗ്യം
@Kick4r Жыл бұрын
Super😂
@Jishadeva-k9p Жыл бұрын
🙏🙏
@padmapriyak7567 Жыл бұрын
Om gum gurubhyom namah....thanku Aacharyaji....ee അറിവ് pakarnu തന്നതിന്..Om Lalitha thrpura sundhariye namah 🙏
@JyothiKumar-e9t Жыл бұрын
ഇന്ത്യയുടെയും കേരളത്തിന്റയും ഭൂമി കോണുകൾ തീർക്കാൻ പറ്റില്ലല്ലോ