താങ്കളുടെ വാസ്തുവിൻ്റെ ആഴത്തിലുള്ള അറിവ് എന്നെപ്പോലുള്ള സാധാരണക്കാർക്ക് വളരെ ഉപകാരപ്പെടും....ഞാനും താങ്കളെ കാണുന്നതിനും,ഞാൻ പുതുതായി വെക്കുവാൻ ആഗ്രഹിക്കുന്ന വീടിൻ്റെ പ്ലാൻ കാണിച്ചു അതിൽ ഉള്ള പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അതിന് വേണ്ടമാറ്റങ്ങൾ ചെയ്യുന്നതിനും ആഗ്രഹിക്കുന്നു
@SivadasanCk-mo1ov13 күн бұрын
സർ പറഞ്ഞത് ശരിയാകാം എന്നാൽ ഞങ്ങൾ താമസിക്കുന്ന ചേളന്നൂരിൽ തെക്കുപടിഞ്ഞാറു ഉയർന്നും വടക്കുകിഴക്കു താഴ്ന്നും ഉള്ള ചതുരത്തിൽ ഉള്ള സ്ഥലത്തു വടക്ക് മുഖമുള്ള വീടുവച്ചുതാമസിക്കുന്ന അടുത്തടുത്ത രണ്ടു വീടുകളിൽ സർക്കാർ ജോലിയുള്ള കുടുംബ നാഥൻ മരണപ്പെട്ടു ഒരാൾ മരിച്ചിട്ടു ഒരുമാസമായില്ല
@sreyadhanuja6173 жыл бұрын
Nalla arivukal thanna sir🙏
@MizhiMedia3 жыл бұрын
നല്ല അറിവ് കൾ....
@kaleshb.chandran82263 жыл бұрын
Good and valuable information
@minis79993 жыл бұрын
Angayude sthalam evideyanu
@sudharmasudhakaran36943 жыл бұрын
Valare prayojananull arivukal namasthee
@kusumthulsi462510 ай бұрын
Ngagalude sthalathinte aduthha sthalathe kavaue unde appol ngalkke veedu vekkamo
@nishantlakshmanan7322 жыл бұрын
Sir, Contact cheyyan sadhikkumo?
@kusumthulsi462510 ай бұрын
Evukku oru veedu paniyanam ngaan ethokke arinjirikkanam
@nihahanihaha34163 жыл бұрын
good
@vijithkattoorvijithkattoor56347 ай бұрын
തങ്ങളുടെ സ്ഥലം എവിടെയാണ്.
@sumeshthamara4881 Жыл бұрын
Num tharumo
@diquutalili71702 жыл бұрын
സാറിന്റെ നമ്പർ കിട്ടാൻ എന്താ വഴി
@ashithaviswanathan8292 жыл бұрын
Contact no. കിട്ടുമോ
@sunilpaikkatt2977 Жыл бұрын
24viral anu oru kol. 72cm
@swasrayachemicals96893 жыл бұрын
കിഴക്ക് പടിഞ്ഞാറ് നീളം കൂടിയ സ്ഥലത്ത് വീട് പണിതാൽ കുഴപ്പം ഉണ്ടോ
@revammapc12283 ай бұрын
Naattil evideya. Contact cheyyan kazhiyumo. Number tharumo. Mail cheyyumo
@manu.bbalachandran35333 жыл бұрын
Good thank you very much sir
@vishnu60603 жыл бұрын
Good
@lijovarghese21153 жыл бұрын
Sir plan varechu tharummo
@mohandasep51812 жыл бұрын
Sir വീടിന്റെ തെക്ക് ഭാഗത്തു കിണർ .. തെക്ക് കിഴക്ക്.. വരുന്നത് ദോഷമാണോ ബോർ വെൽ..
@AnilKumar-sv5ec2 жыл бұрын
വടക്ക് കിഴക്ക് മാത്രം കിണർ പാടുള്ളു
@neerajvenu89572 жыл бұрын
ഇദ്ദേഹത്തിന്റെ ജില്ല ഇതാണ്. Tvm വന്നു സ്ഥലം നോക്കി വാസ്തു ചെയ്യുമോ
@sudheer9786 Жыл бұрын
കൊലളവ് തന്നെ വ്യത്യാസം വരുന്നു പിന്നെങ്ങനെ
@reenajose55282 жыл бұрын
20kolllamm munnu veedu paniyumbole. Eeee. Niyamagal onnum arinjirunnilllla.
@wearevishwakarma28862 жыл бұрын
20 വർഷം മുന്നെ വീട് വക്കുന്നത് നാട്ടിലെ ആചാരിയെ പോയിക്കണ്ട് ആവശ്യംപറയും ആചാരി വന്ന് കുറ്റിയടിച്ച് വേണ്ട കാര്യങ്ങൾ ചെയ്ത് വീട് വച്ചു തരും പാലുകാച്ചിനെ വീട്ടുകാര് വരൂ . ഇന്ന് അങ്ങനല്ല കോണ്ടാക്ടർമാരുടെ കൊള്ളയാ