കല്ലേലി അപ്പൂപ്പാ എന്റെ വിദ്യാഭ്യാസതടസ്സം മാറ്റണേ എപ്പോഴും കൂടെ ഉണ്ടാവണേ
@pushpabhargavan558626 күн бұрын
❤🙏🙏🙏🙏🙏🙏🙏
@sindhubabu-d1kАй бұрын
എന്റെ കല്ലേലി അപ്പൂപ്പന്റടുത്തു ഞാൻ ഒരു ആഗ്രഹം പറഞ്ഞു എന്റെ അപ്പൂപ്പൻ അത് സാധിച്ചു തന്നു എന്റെ അപ്പൂപ്പന്റടുത് ഞാൻ പോയി താമ്പൂല നേർച്ച സമർപ്പണം ചെയ്തു പിന്നീട് എനിക്ക്എന്റെ അപ്പൂപ്പന്റടുത് പോകാൻ പറ്റിയിട്ടില്ല എന്റെ അപ്പൂപ്പന്റടുത് ഇനിയും വരാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ
@MayasunilkumarMayasunil-xx6bnАй бұрын
അപ്പൂപ്പൻ ഞങ്ങളുടെ കുടുംബത്തെയും കാക്കണേ
@sureshapmadamon7906Ай бұрын
പരമപുണ്യമായ ക്ഷേത്രം 🙏 പറയാതിരിക്കാൻ വയ്യ അത്രമാത്രം ശക്തി വിളിക്കു. ആത്മാർത്ഥ മായി, കള്ളം, ചതി, വഞ്ചന, കൊള്ള, കുശുമ്പ്, എല്ലാം മാറ്റി ആതിരുനട ഇറങ്ങി പ്രാർത്ഥിക്കു ഫലം ഉറപ്പ്. കല്ലേലി അപ്പൂപ്പൻ ശരണം🙏🙏🙏 🙏🙏🙏🙏🙏
ഇത്രേം positive energy ulloru temple ഞാൻ വേറെ കണ്ടിട്ടില്ല
@divyamurugan66283 ай бұрын
എന്റെ കല്ലേലിൽ അപ്പൂപ്പാ കാത്തുരക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@AbhinRamesh-rc5sw3 ай бұрын
അപ്പൂപ്പനോട് എന്റെ വിഷമം പറഞ്ഞാൽ അപ്പുപ്പൻ എല്ലാം മാറ്റി തരുമോ 😔
@anithakumari64363 ай бұрын
അവിടെ ഓട്ടോയിൽ വരാൻ പറ്റുമോ 🙏
@SindhuVs-k3t3 ай бұрын
പറ്റും
@SindhuVs-k3t3 ай бұрын
പറ്റും
@pushpakumarydivakarapanick99704 ай бұрын
കാവിലെക്കേ പോകാൻ bus ഉണ്ടോ. എലിയറക്കൽ ഇറങ്ങിയാൽ bus കിട്ടുമോ. Time അറിയാവുന്നവർ പറയുമോ
@SindhuVs-k3t3 ай бұрын
ബസ് ഉണ്ട്
@AamiAami-zf2id4 ай бұрын
ആദ്യമായി പോകുവാ... ബസിൽ ഇരുന്നു ഈ വീഡിയോ കണ്ടു മനസിലാക്കുന്ന ഞാൻ 🙏🏼🙏🏼🙏🏼
@GireeshAnadan4 ай бұрын
നാഗം - . പാമ്പ്, നാകം- ജനങ്ങൾ നാകജനത കുറവർ ഋഷി പാരമ്പര്യം അല്ല മുനി പരമ്പര
@sameemabeevi78194 ай бұрын
അതി സുന്ദരമായ കാഴ്ച തന്നെ. അതെ ഭുമിയിലെ സ്വർഗം തന്നെ. വഴി കാഴ്ചയും അതിഗംഭീരം . സുന്ദര o🙏
@jijogeorge18054 ай бұрын
👌👌🌹🌹
@RajasreeDevi-jt3eb4 ай бұрын
ഇപ്പോൾ വാഗമൺ പോകാൻ കാലാവസ്ഥ അനുകൂലമാണോ മുല്ലപെരിയാറിന്റെ പ്രശ്നം നിൽക്കുന്നത് കൊണ്ട് കൂടി അവിടേക്കുള്ള യാത്ര അനുകൂലമാണോ
@saralakp64285 ай бұрын
അപ്പൂപ്പൻ ❤ കത്ത് കൊള്ളനെ
@Avaneesnoopurajinoj5 ай бұрын
വളരെ നല്ല അവതരണം
@RajeevRamakrishnan-i1t5 ай бұрын
🙏🥰🙏
@dennymathew80925 ай бұрын
Super ❤
@unnipp70345 ай бұрын
Uyirbailudoo,m
@rajeevkr59596 ай бұрын
🙏🙏🙏🙏🙏
@suseelagopinadhan99186 ай бұрын
Enik avide pokanamym ente husband nu vende pakshe njangal keralathinu veliyil aa, please aviduthe thirumeni de number undenkil ittu tharamo , husband nu sukham illa athine patti chodikana
@DeepthymolVk-kj1fp6 ай бұрын
🙏🙏🙏
@Sivasiva-rm3np6 ай бұрын
Examinu munne appuppane Kanan varanam enn karuthiyatha.... pattum enn thonnunnilla....July 6 le exminu koode ndavane.....Qualified aaki tharaneee.......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@murukanpl76887 ай бұрын
ഈ പറയുന്നതുപോലെയുള്ള കാര്യങ്ങളൊന്നുമില്ല, ഞാൻ മൂന്നാലു തവണ പോയതാണ്, അന്യായ ഫീസ്സാണ് വഴിപാടിനീടാക്കുന്നത്, വിശ്വാസത്തെ മുതലെടുക്കുന്നു, എന്ക്ക് കുറെപണ० പോയതു മാ८തമേയുള്ളൂ, ഒന്നും സാധിക്കില്ല
@prasanthsupriya21985 ай бұрын
Ano onum work ayile
@prasanthsupriya21985 ай бұрын
Ethra panam chilav ayi
@ZBperoor7 ай бұрын
Meghamalai. Family Trip safe Aano ?
@RajeshKumbanad-rg2yg8 ай бұрын
കല്ലേലി അപ്പൂപ്പൻ ശരണം
@BijuBiju-n3y8 ай бұрын
🙏🙏🙏🙏🙏🙏
@sathiajitht15678 ай бұрын
തുണിയും കുപ്പായവും അഴിച്ചു മാറ്റാൻ പറയുമോ?
@Sivasiva-rm3np8 ай бұрын
Appupppaaa......july 6 le exam vijayikkan sahayikkkaneee
@aim_family9 ай бұрын
അപ്പൂപ്പൻ കൂടെ നിക്കും വിളിച്ചാൽ ഉപാസിച്ചാൽ എന്ത് കാര്യവും നടത്തി തരും ഞങ്ങളെ പോലെ മന്ത്ര ജ്യോതിഷം ചെയ്യുന്നവർക്ക് എന്നും ആശ്രയം ആണ് അപ്പൂപ്പൻ ❤️❤️❤️
@SindhuKrishna-u7mАй бұрын
ആഭിചാര ദോഷത്തിന് പോകാമോ
@aim_familyАй бұрын
@SindhuKrishna-u7m ആഭിചാരം ദോഷം തീർക്കാൻ സാധിക്കും എന്താണ് പ്രശ്നം എന്ന് പറയാൻ സാധിക്കുമോ
@SindhuKrishna-u7mАй бұрын
@@aim_family അറിയില്ല, വിവാഹത്തിൽ ജോലിയിലും തടസം ആണ്. ആഭിചാര ദോഷം എന്ന് പറയുന്നു. പൂജ ചെയ്തു കാശുപോയത് മിച്ചം
@pooja344779 ай бұрын
എന്റെ കുടുംബത്തിനുവേണ്ടി എന്റെ ആങ്ങളയെ രക്ഷിക്കാൻ വേണ്ടി എന്റെ കുഞ്ഞിന്റെ പഠിത്തം നല്ല രീതിയിൽ മുന്നോട്ടു പോകാൻ വേണ്ടി എനിക്ക് ഒരു വീട് ഉണ്ടാകാൻ വേണ്ടി എത്രയും പെട്ടന്ന് അപ്പൂപ്പന്റെ മുന്നിൽ എത്തി പെടാൻ എന്നെ അപ്പൂപ്പൻ അനുഗ്രഹിക്കണേ
@akhilprasad1149 ай бұрын
Bro de numbr on tharuno
@zuhylk9 ай бұрын
Informative 👍
@3Gdas9 ай бұрын
എന്റെ ജന്മനാട്. കല്ലേലി കോന്നി.. അപ്പൂപ്പന്റെ അനുഗ്രഹ പുണ്യം നിറഞ്ഞ മണ്ണ്.
@kunjaavavaavaachi10789 ай бұрын
ഞാനും പോയിരുന്നു ഒരു തവണ. നല്ല ഒരു കാഴ്ച തന്നെ ആണ് അവിടം.. എവിടുത്തെയും കാൾ സ്പെഷ്യൽ