ടാറിംഗ് പൂര്‍ത്തിയായ റോഡിലൂടെ ഒരു വാഗമണ്‍ യാത്ര || Vagamon Road trip || Padheyam Vlog

  Рет қаралды 16,333

Padheyam

Padheyam

Күн бұрын

#vagamon #newroad #padheyamvlog
റീ-ടാറിംഗ് പൂര്‍ത്തിയായ ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലൂടെ ഒരു യാത്ര.... മനോഹരമായ റോഡിലൂടെ തികഞ്ഞ ഉത്തരവാദിത്വത്തോടെ, വളവുകളില്‍ വേഗത കുറച്ച് വാഹനമോടിക്കുക...വീതി കുറഞ്ഞ റോഡില്‍ അപകട സാദ്ധ്യത വളരെ കൂടുതലാണ്....

Пікірлер: 22
@sreejithgnair8084
@sreejithgnair8084 Жыл бұрын
Atheeee .sherikkummmmm......
@u.shomes1073
@u.shomes1073 Жыл бұрын
സംഗതി ഒക്കെ ശരിയാണ്... വളരെ മനോഹരമായ യാത്ര ഒക്കെ ആണ്. പക്ഷെ സൂക്ഷിച്ചുപോയില്ലെങ്കിൽ അപകടം എപ്പോൾ ഉണ്ടായി എന്ന് ചോദിച്ചാൽ മതി. റീ ടാറിങ് കഴിഞ്ഞപ്പോൾ റോഡിനു ഉള്ള വീതി കൂടി ഇല്ലന്നായി. വണ്ടി സൈഡ് ചേർത്താൽ ഉറപ്പായും ഓട ക്കകത്തു കിടക്കും 😂😂😂😂
@marutheseril
@marutheseril Жыл бұрын
ശരിക്കും ഒരു യാത്ര പോയ ഫീൽ.....😊
@padheyamvlog
@padheyamvlog Жыл бұрын
😊
@anumonkr5177
@anumonkr5177 Жыл бұрын
റോഡ് നന്നായിരിക്കുന്നു...
@RajasreeDevi-jt3eb
@RajasreeDevi-jt3eb Ай бұрын
ഇപ്പോൾ വാഗമൺ പോകാൻ കാലാവസ്ഥ അനുകൂലമാണോ മുല്ലപെരിയാറിന്റെ പ്രശ്നം നിൽക്കുന്നത് കൊണ്ട് കൂടി അവിടേക്കുള്ള യാത്ര അനുകൂലമാണോ
@shivakamikayimal3671
@shivakamikayimal3671 Жыл бұрын
Nice.....super
@padheyamvlog
@padheyamvlog Жыл бұрын
Thank u
@ambilykrishnankutty1571
@ambilykrishnankutty1571 Жыл бұрын
@suniljosepala
@suniljosepala Жыл бұрын
❤❤
@jacobarickappillil8849
@jacobarickappillil8849 Жыл бұрын
കോലൻചേരി ചാക്കോ പിള്ള & പൈലി പിള്ള ടീം ആണ് പണിതത്. ബ്രിട്ടീഷ്കാരല്ല. വർഷം ഓർമയില്ല. അതുവരെ മുണ്ടക്കയം വഴി k k റോഡ് ആയിരുന്നു
@arunneendoor4102
@arunneendoor4102 Жыл бұрын
ചേട്ടൻ സൂപ്പറാ... ഇത്രേം ദൂരം കാറിൽ ഒരു ഡ്രൈവർ പോലും ഇല്ലാതെ സ്വന്തമായി കാർ ഓടിച്ചു. ഹോ ഷൂട്ട്‌ ചെയ്തു.. ചേട്ടൻ സൂക്ഷിച്ചാണല്ലോ വണ്ടി ഓടിച്ചത് 🙏😄
@padheyamvlog
@padheyamvlog Жыл бұрын
🤗
@dennymathew8092
@dennymathew8092 Жыл бұрын
Super
@padheyamvlog
@padheyamvlog Жыл бұрын
Thank You
@rasheedear2882
@rasheedear2882 Жыл бұрын
😏😏😏😏😏😏😏
@arunneendoor4102
@arunneendoor4102 Жыл бұрын
👍
@vysakhbs4714
@vysakhbs4714 Жыл бұрын
Familly trip Vamgamon pookan plan undu kurachu details chodhikana number tharamo
@achilukannappankannus
@achilukannappankannus Жыл бұрын
April climate nallathano
@padheyamvlog
@padheyamvlog Жыл бұрын
ipo ucha kazhinj mazha und bro...pokuwane rawil vittoo
@Deepak-su4gj
@Deepak-su4gj Жыл бұрын
Njangal pokunnund Saturday enthaa avastha avide climate
@padheyamvlog
@padheyamvlog Жыл бұрын
ucha kazhinj mazha idak und.....rawile nerathe vittoooo
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
Incredible Moments Caught on Camera
30:40
UNSORTED
Рет қаралды 4,8 МЛН
Vagamon Trip | വാഗമൺ യാത്ര
9:04
Subin,z Trip & Eat
Рет қаралды 3,1 М.