6.50 കുട്ടിയാൽ മതി. ചകിരി ചോർ വില കൂടി. 5000 കോഴി എങ്കിലും വേണം' സാധാരണക്കാർ ഒരിക്കലും സ്വന്തമായി ചെയ്യരുത് ''
@MeerzaVLOGS11 күн бұрын
Adipoli tips
@MeerzaVLOGS12 күн бұрын
😮😮😮
@MeerzaVLOGS12 күн бұрын
lagoon
@MeerzaVLOGS12 күн бұрын
ഗുഡ്👍👍
@MeerzaVLOGS12 күн бұрын
ഒരു മാസം വരെ ഞാൻ കുഞ്ഞുങ്ങൾക്ക് സ്റ്റാർട്ടർ ആണ് കൊടുക്കാർ
@johnysplanterfarmings...ke146313 күн бұрын
Kozhiyudea kokku veerkkunnthu nthukonda gud kazhikthu,ennittu thukkalum undu...nthu cheyanam
@azeelkerala16 күн бұрын
വളരെ ഉപകാരം''നല്ല അറിവുകൾ
@jinumohan194817 күн бұрын
പകൽ ചെവിൽ പഞ്ഞി വച്ചു വേണം നടക്കാൻ.... ഞാൻ പിടിച്ചു കടയിൽ കൊടുത്തു... 🤣🤣
@mikedade88918 күн бұрын
ഈ കോഴികളെ എങ്ങനെ കിട്ടും എന്നുള്ള വീഡിയോ ചെയ്യാം
@aslahhashif290922 күн бұрын
Group link please
@alexpd886823 күн бұрын
Good
@alexpd886829 күн бұрын
Very good
@nibintg625129 күн бұрын
Broiler egg avidenn kitum hatch chyn vendit
@GracyThomas-hn8vq29 күн бұрын
Ente kozhi kal randum thalrnnu neurobion koduthu ennittum sheriyayilla.enthu chyum
@പൊതുസേവനകേന്ദ്രം29 күн бұрын
വാക്സിനുകൾ കറക്ട് സമയത്ത് തന്നെ കൊടുക്കണോ സമയം മാറിയാൻ ഉദാ: ആദ്യത്തെ 7 ദിവസത്തിനുള്ളിൽ കൊടുക്കേണ്ട ലസോട്ട ഒരു മാസം കഴിഞ്ഞ് കൊടുത്താൽ വല്ല പ്രശ്നം ഉണ്ടോ എഫക്റ്റ് കിട്ടുമോ?
@althafthaj1536Ай бұрын
Chetta eee lona thudakark eee loan kitto
@midastouch9485Ай бұрын
90 ആം കോഴിയുണ്ടോ...
@MuhammedMuhammed-m3gАй бұрын
ഹലോ ചന്തയിൽ കോഴി കളെ വിൽക്കാം തെരുവിൽ ഒരു പെട്ടിയിലാക്കി കോഴികളെ വിൽക്കാം ഇങ്ങനെ ഫോട്ടോഷൂട്ടും മറ്റൊന്നും കോഴികളെ വിളിക്കണ്ട അങ്ങനെ വാങ്ങാൻ നിരവധി ആളുകൾ വരുന്നുണ്ട് ഒരു രണ്ടുമണിക്കൂർ ഏതെങ്കിലുമൊരു റോഡ് സൈഡിൽ തണൽ മരങ്ങളിൽ താഴെ ഇരുന്നാൽ എട്ടു പത്തു കോഴികൾ വിൽക്കാൻ കഴിയുന്നു. അതാണ് മാർക്കറ്റിംഗ് ഒക്കെ
@PoultryMediaАй бұрын
എല്ലാവർക്കും അങ്ങിനെ കൊണ്ട് പോയി വിൽക്കാൻ പറ്റില്ല.. പിന്നെ ഞാൻ ഇതിൽ സോഷ്യൽ media ന്ന് പ്രത്യേകം പറഞ്ഞിട്ടും ഉണ്ട്
Enik 20 vayase ane degree final year padikun enik oru fam start cheayan agraham und engana oru farm budget friendly ayit start cheayunea en parayuvo
@PoultryMediaАй бұрын
എത്ര കോഴിയുടെ
@boche646920 күн бұрын
1000 to 2500@@PoultryMedia
@stamina500Ай бұрын
വാട്സ്ആപ്പ് ലിങ്ക് വർക്കാവുന്നില്ല,റീസെറ്റ് ചെയ്തിട്ടുണ്ട് എന്നാണ് കാണിക്കുന്നത്, ദയവായി വാട്സാപ് ഗ്രൂപ്പിന്റെ ലിങ്ക് തരിക
@shiyasshibu9008Ай бұрын
Chest avide ayittt kodukka
@Fathima-wt4gdАй бұрын
സാർ എന്റെ കോഴി ഇടുന്നത് ചെറിയ മുട്ട അത് എന്ത് കൊണ്ട് ആണ് എന്ന് പറയോ
@PoultryMediaАй бұрын
പ്രായം എത്ര ഉണ്ട് കോഴിക്ക്
@vivekkrishnan8452Ай бұрын
എന്റെ കോഴിക്കും ചെയ്തു നോക്കി നല്ല റിസൾട്ട് കിട്ടി
@mvlogsrecipes444Ай бұрын
Grow well
@minnu5613Ай бұрын
Edu unddakkiyitt 15/20 days kayinjjalll koduthuthudaggannu paranjjju oky pinnneee edukayinjjju ethradivassam vareee inggane kodukkaam? Edu arichittt adinte vellam mathramanno kodukknddeee ? Pinneee edu namukkk bakky fridge vekkammo ??? Ply reply
@PoultryMediaАй бұрын
അരിച്ചു കൊടുത്താൽ മതി.
@minnu5613Ай бұрын
@ എത്ര ദിവസം ഇതുകൊടുക്കാൻപറ്റും?? ബാക്കിഉള്ളത് ഫ്രിഡ്ജിൽ വെക്കാൻപറ്റുമോ? ?
@Macdonalder708Ай бұрын
Hi, നിങ്ങൾ പയ്യന്നൂർ ആണോ? ഞാനും അടുത്താണ്
@PoultryMediaАй бұрын
Yes
@safnagiras..8054Ай бұрын
ഗ്രമശ്രീ കോഴി 8 മാസം ആയി ഇപ്പോഴും മുട്ട ഇടുന്നില്ല. പലരും പറഞ്ഞു 6 മാസം ആകുമ്പോൾ ഇടുമെന്നു. കാരണം എന്താണെന്ന് അറിയുമോ. അധ്യമസി കോഴി വളർത്തുന്നത് അണ് ഞാൻ
@PoultryMediaАй бұрын
ലേറ്റ് ആവാറുണ്ട്... 9539744750
@AlsabithKt-yb6zrАй бұрын
കോഴിയുടെ തൂവൽ മറ്റുകോഴികൾ കൊത്തി തിന്നുന്നു അതിന് എന്താ ചെയ്യുക
@PoultryMediaАй бұрын
പ്രായം?
@jasonalex5777Ай бұрын
കാട്ടു കോഴിയുടെ കുട്ടി ഇപ്പോ എവിടെ
@PoultryMediaАй бұрын
ഉണ്ട്
@jasonalex5777Ай бұрын
@PoultryMedia athinte video ittude , kanan agrahamund
@midastouch9485Ай бұрын
ഇത് എവിടെയാണ് സ്ഥലം ..... കാസറഗോഡിലേക്ക് സൈൽ ചെയ്യുമോ......