ലെ ആൺ ഗൂസ്:എല്ലാം കസ്റ്റമേഴ്സിനെയും ഒരു പോലെ satisfy ചെയ്യണം എന്നല്ലേ നമ്മൾ പഠിച്ചിട്ടുള്ളത് ❤️😂
@InthishamThoughts Жыл бұрын
Aa avar thammil ulla bond kollam
@FabTrendzz Жыл бұрын
പ്രേം കുമാർ, മേനക , രംബ
@rishwinvn6867 Жыл бұрын
Goose ❤ivide veetil 4 anam indd ♥️ Amma paranjalee kelkulluu 😅mumbh 6 to 7 indairunu kurya per marich poyii 😢
@PoultryMedia Жыл бұрын
Goose അങ്ങിനെ ചാവാറില്ല ല്ലോ
@rishwinvn6867 Жыл бұрын
@@PoultryMedia ente pambh kadichu Chetta kazhinja March 2022 ill rand babies indairunu oru bby ye kondu poyi pinna oru bby indairunu athu valathayyi athina pokan pidichu ennit vere 3 Anam medichu ipo 4 Anam indd ♥️
@rishwinvn6867 Жыл бұрын
@@PoultryMedia yss ipoo ulla oru goose nu oru 7 vayas aakumm Hanta ennan name pinna pallu Pannu Pakku
@kutyaji645 Жыл бұрын
Vilpanayundo
@kutyaji645 Жыл бұрын
Ethrayanu vila
@subhashvn1987 Жыл бұрын
💕💕💕💕
@EchayumKochum Жыл бұрын
അടിപൊളി... ചെറുപ്പത്തിൽ വാത്തയും പേത്ത , കാട , താറാവ് ഒക്കെയുണ്ടായിരുന്നു വീട്ടിൽ .. അതെല്ലാം ഒന്ന് കൂടി ഓർത്തു .. അതേയ് , അത്ര സന്തോഷമുള്ള ഓർമ്മയല്ല , കാടയ്ക് ഒക്കെ റെഗുലർ ടൈമിൽ ഫുട് കൊടുക്കുക ഞങ്ങൾ പിള്ളാരുടെ പണിയാരുന്നു , അത് കൊണ്ട്ക ദൂരെ എങ്ങും കളിയ്ക്കാൻ പോകാൻ പറ്റില്ലാന്ന് .. ആകെ ബോറായിരിന്നു അന്ന് . പിന്നെ, കോളജ് ടൈമിൽ ഒക്കെ ആണ് ഇതിത്ര ആദായമുള്ള പണിയാണെന്നു മനസിലാകുന്നത്
@PoultryMedia Жыл бұрын
😁😁👌
@3framesphotography180 Жыл бұрын
ഗൂസ് അൺബോക്സിംഗ് 🤣🤣🤣🤣🤣🤣
@sightstosee4324 Жыл бұрын
സാബിർക്കാ, പുതിയതിനെ കൊണ്ട് വന്നപ്പോൾ പരസ്പരം കൊത്തുന്നുണ്ടൊ
@PoultryMedia Жыл бұрын
ഇല്ല
@remyajayachandren16377 ай бұрын
Hii enik goosene venam aayirunnu contact cheyiyan number tharumo