Пікірлер
@user-ix8zm7sb1q
@user-ix8zm7sb1q 5 сағат бұрын
Pvc പൈപ്പിന് ഭയങ്കര വില ആണ് കയർ ആണെങ്കി കൊള്ളാം വില കുറവ് ഉണ്ട്
@lashun2024
@lashun2024 7 сағат бұрын
❤🎉😂😅 ဟ၏ဆအေုအုံဋစးယညဘခထ္်နိ့ကါော
@Royalcousins2x2
@Royalcousins2x2 Күн бұрын
Good idea sooper
@user-ch6zv6un4i
@user-ch6zv6un4i Күн бұрын
Copy adichathu aanu
@PadmanabhanPappn-jw3fh
@PadmanabhanPappn-jw3fh Күн бұрын
Ñഇന്റെ അഭിനയം óഓവർ aanú
@mohananc8155
@mohananc8155 Күн бұрын
എടാപൊട്ടാ.. തുണി നനയുമ്പോൾ ഭാരംകൂടും അപ്പോൾ ഇതെല്ലാം കൂടി വളഞ്ഞു വീഴും
@josephthomas7250
@josephthomas7250 Күн бұрын
കോണകം പത്തെണ്ണം ഇടാൻ പറ്റും
@k.antonyjosekottackal2626
@k.antonyjosekottackal2626 2 күн бұрын
🌹
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm 2 күн бұрын
ഇവനാ പൊടാനാ
@chackoabraham1941
@chackoabraham1941 2 күн бұрын
if you find flaws in the strength of the contraption improvise on the idea ......
@abdulrahoofrahoof8772
@abdulrahoofrahoof8772 2 күн бұрын
👍👍
@rameshbabuveluthedath7263
@rameshbabuveluthedath7263 2 күн бұрын
സപ്പോർട്ട് നടുക്കൽ മാത്രം കൊടുത്താൽ നനഞ്ഞ തുണികളുടെ ഭാരം താങ്ങുമോ? മുകളിൽ പിടിപ്പിച്ച ക്ലാമ്പിനു ഓപ്പോസിറ്റായി സ്റ്റിക് രണ്ടെണ്ണം നല്ലതല്ലേ.
@rcnair7694
@rcnair7694 2 күн бұрын
കാണാൻ കൊള്ളാം.മുടക്കുന്ന കാശിന് മാത്രം ഉപയോഗംകിട്ടില്ല.Only for Demonstration. Unfit for heavy & big clothes.
@devarajannair2033
@devarajannair2033 2 күн бұрын
പലവട്ടൽ മാരെയും കണ്ടിട്ടുണ്ട് ഇതുപോലുള്ള വട്ടനെ ആദ്യമായാണ് കാണുന്നത്!
@dilhar5690
@dilhar5690 3 күн бұрын
മഴക്കാലത്ത് ഉണക്കാൻ ഇട്ടാൽ മഴയത്ത് വീണ്ടും നനയില്ലേ :വീടിനകത്ത് ഫിറ്റ് ചെയ്തങ്കിലേ പറ്റൂ
@vilasininambiar698
@vilasininambiar698 3 күн бұрын
Suuper ideas👌👌👌
@darkvenom1153
@darkvenom1153 3 күн бұрын
സൂപ്പർ
@TomyPoochalil
@TomyPoochalil 4 күн бұрын
കാശു ചിലവുള്ള കാര്യമാണെങ്കിലും സംഗതി കൊള്ളാം
@TomyPoochalil
@TomyPoochalil 4 күн бұрын
ഇതും കൊള്ളാവുന്ന ഒരു സംഗതിയാണട്ടോ?
@hashimnh9089
@hashimnh9089 4 күн бұрын
adipoli soooper aidea
@shoukathalibadushamon.shou2216
@shoukathalibadushamon.shou2216 6 күн бұрын
കർച്ചീഫും തോർത്തും വിരിക്കാൻ പറ്റും കട്ടിയുള്ള ഒന്നും വിരിക്കാൻ പറ്റില്ല
@user-gw6or1gt1k
@user-gw6or1gt1k 12 күн бұрын
Ipol videos iduniille
@mariaaneeta987
@mariaaneeta987 15 күн бұрын
Bro സംഭവം കൊള്ളാം ചെയ്തു നോക്കി but veruthe 3 hours poyiii oru thegayum sheriyakunilla
@HariKumar-tj3wp
@HariKumar-tj3wp 16 күн бұрын
Ithilum simple aayi njan undakki.
@Praveenm-zl7kj
@Praveenm-zl7kj 17 күн бұрын
Thumbnail ൽ കണ്ടത് കൊണ്ടു ചുമ്മാ കേറി നോക്കിയതാ കിടിലം വീഡിയോ ബ്രോ ഈ കാണുന്ന പോലെ ഞാനും ഒന്ന് ഉണ്ടാക്കി എടുത്ത് ഒരു പനയും 4 തെങ്ങും അണ് പറിച്ച് കളഞ്ഞത് താങ്ക്സ് ബ്രോ❤
@user-ty5bw5hx7m
@user-ty5bw5hx7m 21 күн бұрын
Pls send yr contract number orelse i will think it is duplicate
@kunjumonelavakkattuudayagi9696
@kunjumonelavakkattuudayagi9696 21 күн бұрын
വീഡിയോയിൽ കാണുന്നത് വാസ്തവമെങ്കിൽ അതതു പഞ്ചായത്തിൽ നിന്നും Alluminium Fabricate ചെയ്ത ധാരാളം box കൾ (പേപ്പർ വിജയകരമല്ല) സ്ഥാപിപ്പിച്ചാൽ ഒരുപക്ഷേ വംശനാശം വരും.
@vtvlog4874
@vtvlog4874 23 күн бұрын
ശുദ്ധ മണ്ടത്തരം ☺️
@randomreels972
@randomreels972 23 күн бұрын
M4tech 144p
@royalblood-vf7nx
@royalblood-vf7nx 24 күн бұрын
Pottannn lokapottaaann😂😂😂😂
@jallal8619
@jallal8619 27 күн бұрын
മൊത്തത്തിൽ ഒരവ്യക്തത.😅
@user-wl4wg6en7y
@user-wl4wg6en7y 28 күн бұрын
u r phone number send
@srajukp7205
@srajukp7205 Ай бұрын
ഒരെണ്ണം ഉണ്ടാക്കി തരാൻ പറ്റുമോ എന്തു ചെലവ് വരും?
@vimalkumar-os1ui
@vimalkumar-os1ui Ай бұрын
Big effort
@karti-om7jk
@karti-om7jk Ай бұрын
Driller black deacker aanoo
@dubberboy941
@dubberboy941 Ай бұрын
യാതൊരു ഗുണവും ഇല്ല peltair എക്സ്ഹൌസ്റ്റ് പുറത്തേക് പോയാലെ തണുപ്പ് കിട്ടു ഇല്ലെങ്കിൽ ടെമ്പ്രെചർ ബാലൻസ് ആയിക്കൊണ്ടിരിക്കും അതെ ടെമ്പ്രെചർ തന്നെ ayirikkum
@robertosabalzajr9357
@robertosabalzajr9357 Ай бұрын
Nice
@ajithnandana5621
@ajithnandana5621 Ай бұрын
හදලා පෙන්නුවට අපි දන්නවා ට අපි දන්නවා ද කූල් වෙනවද කියලා
@annasworld4270
@annasworld4270 Ай бұрын
Please daivu chaithu vandine kalayan nerittu vannu sahaikumo😢😢
@biznaizatejar
@biznaizatejar Ай бұрын
യുസ് ചെയ്ത മറ്റാരിയല്സിൻ്റെ details കൂടി ഇട്ടുരുന്നങ്കിൽ വളരെ പ്രയോജനപ്പെട്ടാനെ
@noushadr6920
@noushadr6920 Ай бұрын
Copper tube എവിടെ വാങ്ങാൻ കിട്ടും
@anka0519
@anka0519 Ай бұрын
പെടക്കല്ലെ
@AnilkumarAnil-ii8xv
@AnilkumarAnil-ii8xv Ай бұрын
ഇതിനു പകരം കാർഡ് ബോക്സ്‌ പെട്ടി പോരായിരുന്നോ ബേക്കറി ഐറ്റം കൊണ്ടുവരുന്ന പെട്ടി പോരെ
@sureshkg-sodaravilasam
@sureshkg-sodaravilasam Ай бұрын
അവസാനം ക്രൈൻ വിളിക്കേണ്ടിവരമോ കൂളർ എടുത്ത് മാറ്റാൻ
@UbaidullaUp
@UbaidullaUp Ай бұрын
Ubaidulla.up
@jaya_anilkumar
@jaya_anilkumar Ай бұрын
Wow super ❤
@thambyvarkey8307
@thambyvarkey8307 Ай бұрын
മച്ചാൻ അവതരിപ്പിച്ച വീഡിയോ അടിപൊളി ചെറിയ ചിലവിൽ ഏവർക്കും വളരെ ഗുണം ചെയുന്നു. മച്ചാനേ ഇതുപോലെ ഒന്ന് എനിക്ക് ഉണ്ടാക്കി തരുവാൻ സാധിക്കുമോ, എങ്കിൽ എത്ര രൂപ വരും.. ഞാൻ അങ്കമാലിക്കാരൻ.. സാധിക്കുമോ... എന്റെ Nombor ഇടുന്നുണ്ട് വിളിക്കുമോ മച്ചാനെ..
@k.mabdulkhader2936
@k.mabdulkhader2936 Ай бұрын
നല്ലൊരു AC വാ ങ്ങുന്നതാ ഇതിലും നല്ലത് ഇതൊരുരാരംഅലവലാതിപ്പണി നിൻ്റെ മസിൽ പിടുത്തം കൂടുതല!😂
@Nandhu_pLk
@Nandhu_pLk Ай бұрын
Epol work anno
@baburajkovil
@baburajkovil Ай бұрын
എത്ര ശ്രെമിച്ചാലും നിങ്ങൾ പറയുന്ന തണുപ്പ് അതിനു കിട്ടൂല വെറുതെ പൈസ വൈസ്റ്
@malayalee12
@malayalee12 Ай бұрын
Electrical Instruments or Computers or machines-ൽ ആണ് സാധാരണയായി ചൂടാവുന്ന ആന്തരിക ഭാഗങ്ങൾ തണുപ്പിക്കാൻ വേണ്ടിയാണ് Peltier Module ഉപയോഗിക്കുന്നത്. Peltier Module - ൽനിന്ന് വരുന്ന വായു (Air) ശ്വസിക്കുന്നത് ആരോഗൃത്തിന് ഹാനികരമാണോ അല്ലയോ എന്നു കൂടി അറിയേണ്ടതുണ്ട്.