WATER TANK CLEANING MACHINE | വാട്ടർ ടാങ്ക് ക്ലീനിങ് മെഷീൻ ഉണ്ടാക്കി | IDEAL TECH MASTER

  Рет қаралды 27,823

Ideal Tech Master

Ideal Tech Master

2 жыл бұрын

#idealtechmaster
#TANKCLEANER #ELECTRICTANKCLEANER #WATERTANK
Facebook Page : / idealtechmaster
water tank cleaner | tank cleaning machine | electric tank cleaning | വാട്ടർ ടാങ്ക് | ടാങ്ക് ക്ലീനിങ് മെഷീൻ | ideal tech master | tech video | tech channel | indian tech channel | diy videos | kerala tech channel | malayalam tech videos | mallu tech video | top trending tech video | top tank cleaner

Пікірлер: 52
@fathahullafathah8183
@fathahullafathah8183 Жыл бұрын
താങ്കളുടെ ആവേശം കണ്ടപ്പോൾ എല്ലാവർക്കും ഈ വിദ്യ പഠിക്കാനും പഠിപ്പിക്കാനും എന്ന് ഞാൻ കരുതി. പക്ഷേ എങ്കിൽ അതിന്റെ മർമ്മപ്രധാനമായ ഇടത്തേക്ക് എത്തുമ്പോൾ താങ്കൾ വീഡിയോ വളരെയധികം സ്പീഡായി കൊണ്ടുപോയി. പിന്നെ എന്തിനാ മനുഷ്യന്മാരെ വെറുതെ സമയം പാഴാക്കി കളഞ്ഞത് താങ്കൾക്ക് ഇതിനേക്കാൾ നല്ലത് ഈ ഉൽപ്പന്നം താങ്കളുടെ അടുത്തുണ്ട് ആവശ്യക്കാർ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ ഈ ഉൽപ്പന്നം അയച്ചുതരുന്നതായിരിക്കും അതു പറയുന്നതാണ് ഏറ്റവും നല്ലത് താങ്കൾക്ക്. പഠിക്കാൻ അറിയാം പഠിപ്പിക്കാൻ അറിയില്ല വെറുതെ തലയും വാലുമില്ലാത്ത ഓരോ സംഗതികൾ അത്രയേ എനിക്ക് പറയാനുള്ളൂ.
@madhunair6167
@madhunair6167 Жыл бұрын
കൊള്ളാം നല്ല Idea, നല്ലQuality യുള്ള സാധനങ്ങൾ വാങ്ങി വിശ്വാസ്യതയോടെ ഗുണനിലവാരമുള്ള നിലയിൽ നല്ല പവറോടെ വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കി സെയിൽ ചെയ്യൂ . പേറ്റന്റു എട്ക്കുക. നല്ല ബിസിനസ് ഉണ്ടാകും
@sachincv8252
@sachincv8252 2 жыл бұрын
Powli man🔥🔥 all the best
@aseeskca9419
@aseeskca9419 2 жыл бұрын
സൂപ്പർ മച്ചാനെ ❤❤
@danitgrace7453
@danitgrace7453 2 жыл бұрын
Thanks bro 👍👍👍
@jins7778
@jins7778 2 жыл бұрын
അടിപൊളി...... എഡിറ്റർഉം പൊളിച്ചു്
@robingeorge3560
@robingeorge3560 2 жыл бұрын
കൊള്ളാം ആശയം 👍👍👍
@arwwwws645
@arwwwws645 2 жыл бұрын
അടിപൊളി വീഡിയോ.. 👍👍👍❤❤ബ്രോ....
@taby133
@taby133 Жыл бұрын
Super bro 🥰👍
@user-rf2kb7tl8h
@user-rf2kb7tl8h Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ
@malluwoodcutter3072
@malluwoodcutter3072 2 жыл бұрын
കൊള്ളാം അടിപൊളി
@akhilthimothy3787
@akhilthimothy3787 Жыл бұрын
Gear motor എത്ര വോൾട്ടാണ്
@haadhiwahab5107
@haadhiwahab5107 Жыл бұрын
സുബ്ഹാനല്ലാഹ് 😍
@Ameenmichu
@Ameenmichu Жыл бұрын
gio machante aparan aanennu thonnunnu super aanu
@ramachandran186
@ramachandran186 Жыл бұрын
മുഴുവൻ കാര്യങ്ങളും പറയണം
@annammajoy3452
@annammajoy3452 2 жыл бұрын
Supper👍👍
@MahiTechvideos
@MahiTechvideos Жыл бұрын
Good bro
@jasminmol3864
@jasminmol3864 2 жыл бұрын
Good idea
@shaimajohn1680
@shaimajohn1680 2 жыл бұрын
Super
@JR-wt6dn
@JR-wt6dn 2 жыл бұрын
വളെരെ ഉപകാരപ്രദമായ വീഡിയോ 👍🏻👍🏻
@rsuresh6843
@rsuresh6843 4 ай бұрын
please motor name
@biznaizatejar
@biznaizatejar 20 күн бұрын
യുസ് ചെയ്ത മറ്റാരിയല്സിൻ്റെ details കൂടി ഇട്ടുരുന്നങ്കിൽ വളരെ പ്രയോജനപ്പെട്ടാനെ
@benatchacko2083
@benatchacko2083 2 жыл бұрын
Pwoli🤗🤗🤗
@jijineshrj6805
@jijineshrj6805 2 жыл бұрын
അടിപോളി...........
@aj-gj9mz
@aj-gj9mz Жыл бұрын
Sir available inda
@ambiaca.c8445
@ambiaca.c8445 Жыл бұрын
Moternte shaftum ayitte steel rope connect cheythath enganeya ???
@vmwsree
@vmwsree Жыл бұрын
Ithu vikunundo
@vinodvarghese2851
@vinodvarghese2851 2 жыл бұрын
Chachaaa super👌👌👌👌
@IdealTechMaster
@IdealTechMaster 2 жыл бұрын
🥰🥰🥰
@nihal5001
@nihal5001 2 жыл бұрын
😍👍
@jrcouplesvlog946
@jrcouplesvlog946 2 жыл бұрын
👍👍
@techandideas3992
@techandideas3992 2 жыл бұрын
Iam frist
@nisamkpnisamkp4482
@nisamkpnisamkp4482 2 жыл бұрын
👍👍👍
@bibin1120
@bibin1120 2 жыл бұрын
🥰
@thomasponnan
@thomasponnan 2 жыл бұрын
എന്തിനാണ് ഇത്രയും എനർജി എടുത്തു പറയുന്നത്.. കൂൾ ആയിട്ടു പറയൂ
@roshinkp5984
@roshinkp5984 2 жыл бұрын
എന്നാലേ ജിയോ മച്ചാൻ ആവാൻ പറ്റൂ എന്ന് ആരോ പറഞ്ഞു പോലും... 🤭
@aljewal
@aljewal 2 жыл бұрын
👏👏👏👏👏👏👏👏👏👏👏👏
@sebastianvarghese8082
@sebastianvarghese8082 2 жыл бұрын
Niceeee
@HIGHRICH3
@HIGHRICH3 2 жыл бұрын
Copy adi.. avatharanam..
@user-rf2kb7tl8h
@user-rf2kb7tl8h Жыл бұрын
👌👌👌
@adhamkt
@adhamkt 9 ай бұрын
❤🫂
@urgentunique5553
@urgentunique5553 Жыл бұрын
Tu kya bol raha hai mujhe samajh nhi aa raha 😀😃😂
@roshinkp5984
@roshinkp5984 2 жыл бұрын
ജിയോ മച്ചാനെ copy ചെയ്തുള്ള അവതരണവും എന്തിന് dressing പോലും... നിങ്ങളായി കൊണ്ടുവരുന്ന invention ആണെങ്കിൽ എന്തിന് മറ്റുള്ളവരെ അനുകരിക്കണം... നിങ്ങൾ നിങ്ങളുടേതായ പുതിയ രീതി കൊണ്ടുവരൂ bro....
@sasiram8524
@sasiram8524 Жыл бұрын
Ini.podo.jio.matharam.lokothulu
@nilakrishna2088
@nilakrishna2088 Жыл бұрын
Not good not practical man
@user-ty5bw5hx7m
@user-ty5bw5hx7m 5 күн бұрын
Pls send yr contract number orelse i will think it is duplicate
@dhruvikpiparia7492
@dhruvikpiparia7492 2 ай бұрын
Hello sir I want to make tank cleaning device for my college project so can u please give me your contact number for your help
@sachincv8252
@sachincv8252 2 жыл бұрын
Powli man🔥🔥 all the best
@kgjohn3142
@kgjohn3142 Жыл бұрын
Super
@iyanvlog4910
@iyanvlog4910 2 жыл бұрын
👍👍
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 13 МЛН
Tank cleaner,water tank cleaner, ടാങ്ക് ക്ലീനർ
16:24
@Ustarhanpk
0:41
Софья Земляная
Рет қаралды 2,6 МЛН
Секретная эрогенная зона на теле женщины
0:45
Алекс Мэй / ALEX MAY OFFICIAL
Рет қаралды 9 МЛН
Dressed Up In An Invisibility Suit😂
0:57
Okanutie
Рет қаралды 8 МЛН
Dressed Up In An Invisibility Suit😂
0:57
Okanutie
Рет қаралды 8 МЛН
Unbelievable Tip 🤦‍♂️😁
1:01
Tool_Tips
Рет қаралды 8 МЛН
Bamboo Creations with 3 arrow #bamboo #Slingshots #DIY
0:14
Bamboo Art
Рет қаралды 126 МЛН