Пікірлер
@binojbabykutty9679
@binojbabykutty9679 2 сағат бұрын
അടിപൊളി 👌❤
@anAmbadyStory
@anAmbadyStory 2 сағат бұрын
Thank you 💖💖
@72isacs
@72isacs 3 сағат бұрын
അടുത്ത കാലത്തെങ്ങാനും വിഷുപ്പക്ഷിയെ കണ്ടിരുന്നോ
@anAmbadyStory
@anAmbadyStory 2 сағат бұрын
വിഷുപക്ഷി Indian cuckoo അല്ലേ ഉദ്ദേശിച്ചത്? അടുത്തൊന്നും കണ്ടില്ല. പേക്കുയിലിനെ കേൾക്കാറുണ്ട് Common hawk cuckoo.
@GallivantDB
@GallivantDB 3 сағат бұрын
03:18 , Transition 👏👏
@anAmbadyStory
@anAmbadyStory 3 сағат бұрын
💖✨✨
@rajeevkr9141
@rajeevkr9141 4 сағат бұрын
Vlog💕👌 bro birds videos കാത്തിരിക്കുന്നു 🙂
@anAmbadyStory
@anAmbadyStory 4 сағат бұрын
💖💖👍✨
@shajiksa9222
@shajiksa9222 4 сағат бұрын
അടിപൊളി
@anAmbadyStory
@anAmbadyStory 4 сағат бұрын
💖💖 Thank you
@arunres710
@arunres710 5 сағат бұрын
Caption 😂🔥🚕
@anAmbadyStory
@anAmbadyStory 5 сағат бұрын
😂💖💖👍
@Subi.Lillikutty
@Subi.Lillikutty 5 сағат бұрын
Nalla rasamund video kanan
@anAmbadyStory
@anAmbadyStory 5 сағат бұрын
Thank you 💖💖💖
@neil3756
@neil3756 6 сағат бұрын
Like your videos… keep going bro…
@anAmbadyStory
@anAmbadyStory 6 сағат бұрын
Thank you 💖💖💖
@arunres710
@arunres710 Күн бұрын
❤❤❤
@anAmbadyStory
@anAmbadyStory Күн бұрын
💖💖💖✨
@SafiyaEbrahim-h4w
@SafiyaEbrahim-h4w Күн бұрын
കണ്ണൂരിൽ ഏറ്റി veetntedud വെറും ഇൻ്റ്
@Bluebirds8582
@Bluebirds8582 Күн бұрын
Njan kishkindha kaandam kandu❤
@anAmbadyStory
@anAmbadyStory Күн бұрын
💖👍👍
@jomjohny
@jomjohny 2 күн бұрын
super, ഇവര് ഇണങ്ങുമോ??
@anAmbadyStory
@anAmbadyStory 2 күн бұрын
ബുദ്ധിയുള്ള ജീവിയല്ലേ... മനുഷ്യനോട് അടുപ്പം കാണിക്കുമായിരിക്കും. അതുപോലെ ശല്യവും ചെയ്യും.
@vishnuvinod8276
@vishnuvinod8276 2 күн бұрын
ചെമ്പുകൊട്ടി എന്ന കിളിയെ കുറിച് ഒരു detail വീഡിയോ വേണം അതിന്റെ കൂടിന്റെ സാവിശേഷതയും ഒക്കെ അടങ്ങിയ ഒരു വീഡിയോ
@anAmbadyStory
@anAmbadyStory 2 күн бұрын
ശ്രമിക്കാം 👍
@vishnuvinod8276
@vishnuvinod8276 2 күн бұрын
Super bro❤
@anAmbadyStory
@anAmbadyStory 2 күн бұрын
😊💖
@yt.gaiming3169
@yt.gaiming3169 2 күн бұрын
❤❤❤❤
@anAmbadyStory
@anAmbadyStory 2 күн бұрын
💖✨💖
@sureshbabuck3711
@sureshbabuck3711 2 күн бұрын
ഉപകാരം
@anAmbadyStory
@anAmbadyStory 2 күн бұрын
💖👍
@jomjohny
@jomjohny 3 күн бұрын
പൊളി സാനം 🎉🎉🎉
@anAmbadyStory
@anAmbadyStory 3 күн бұрын
😊💖✨
@RinuR-kj3eg
@RinuR-kj3eg 3 күн бұрын
❤❤
@anAmbadyStory
@anAmbadyStory 3 күн бұрын
💖💖
@ShemiSathyan
@ShemiSathyan 3 күн бұрын
കുഞ്ഞു ന്നാളിൽ ഒത്തിരി കണ്ണ് കുളിർപ്പിച്ച പക്ഷി. പിന്നെ അത് വരുന്നത് കാണാൻ ദിവസങ്ങളോളം നോക്കിയിരുന്നിട്ടുണ്ട് 🥰👍
@anAmbadyStory
@anAmbadyStory 3 күн бұрын
😍💖
@yt.gaiming3169
@yt.gaiming3169 3 күн бұрын
@anAmbadyStory
@anAmbadyStory 3 күн бұрын
💖
@Bluebirds8582
@Bluebirds8582 4 күн бұрын
@anAmbadyStory
@anAmbadyStory 4 күн бұрын
💖💖
@ASARD2024
@ASARD2024 4 күн бұрын
ഈ സുന്ദരമായ സ്ഥലം എവിടെ
@anAmbadyStory
@anAmbadyStory 4 күн бұрын
തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ വയനകാവ്
@Abcdefghijk560
@Abcdefghijk560 4 күн бұрын
ഈ മൂങ്ങയും രാത്രി കാലങ്ങളിൻ ശബ്‌ദം ഉണ്ടാക്കുന്ന നെടൂളനും ഒന്നാണോ plz replay🙂
@anAmbadyStory
@anAmbadyStory 4 күн бұрын
നെട്ടൂളൻ Mottled wood owl ആണ്. കാലൻകോഴിയും അതുതന്നെ. ഈ ചെമ്പൻ നത്തിനെക്കാളും വളരെ വലിയ മൂങ്ങയാണ് നെട്ടൂളൻ.
@DatabaseOfTheLivingWorld
@DatabaseOfTheLivingWorld 4 күн бұрын
Subscribe here
@vishnuvinod8276
@vishnuvinod8276 4 күн бұрын
Bro ഈ വീഡിയോ കാണുമ്പോ ഭയങ്കര Mind relief ആണ് ❤
@anAmbadyStory
@anAmbadyStory 4 күн бұрын
💖😊👍 Thank you
@sadikhhindhana2014
@sadikhhindhana2014 5 күн бұрын
ഞാൻ വിചാരിച്ചിരുന്നത് അത് ചെമ്പോത്തിന്റെ കുഞ്ഞുങ്ങൾ ആണെന്നായിരുന്നു!😂
@spkneera369
@spkneera369 5 күн бұрын
പുല്ലുപ്പൻ. പുതിയ അറിവ്.
@anAmbadyStory
@anAmbadyStory 5 күн бұрын
😊👍
@jomjohny
@jomjohny 5 күн бұрын
പലതരം കുയിൽ കളെയും,, ഓല വാളൻ കിളിയെയെയും, പിന്നെ നാട്ടിലെ മഞ്ഞ കിളിയെയും കാണിക്കാനേ.. ഞങ്ങൾ പ്രേവാസികൾക്കു ഇത് വലിയ ആശ്വാസം ആണ്
@anAmbadyStory
@anAmbadyStory 5 күн бұрын
😊😊👍
@vishnuvinod8276
@vishnuvinod8276 5 күн бұрын
ഞാൻ ഇത്രയു കാലം വിചാരിച്ചത് ആനരാഞ്ചി ഇന്ന് വിളിക്കുന്ന Black drongo ആയ്ക്കും എന്നാണ് 😂.... കാലൻ കോഴി അഥവാ നെടുളാൻ, കുറ്റി ചൂളൻ കുറിച് ഒരു detail വീഡിയോ ചെയ്യുമോ ❤
@anAmbadyStory
@anAmbadyStory 5 күн бұрын
കാലൻകോഴിയെ കിട്ടുമോ എന്നു നോക്കട്ടെ. ചെയ്യാം 👍👍
@praveenphari8133
@praveenphari8133 6 күн бұрын
ഇത് മുട്ട ഇടുമ്പോൾ വൈറ്റ് കളർ ആണ്. കുറച്ചു കഴിഞ്ഞു അതിന്ടെ കളർ മാറി കാട മുട്ട കളർ ആകും
@anAmbadyStory
@anAmbadyStory 6 күн бұрын
💖💖👍
@gopick411
@gopick411 6 күн бұрын
ഉപ്പന്റെ എല്ലാ ഇനത്തിനും ചുവന്ന കണ്ണുകളാണ് കണ്ടിട്ടുള്ളത്
@anAmbadyStory
@anAmbadyStory 6 күн бұрын
ചുവന്ന കണ്ണുള്ളതെല്ലാം ചെമ്പോത്ത് എന്ന ഇനം ആയിരിക്കാം. 😊👍 Greater Coucal. ഇത് Lesser Coucal.
@anjanaanu1379
@anjanaanu1379 5 күн бұрын
ഉപ്പനെ എന്നും കാണുന്ന ഞാൻ വിചാരിച്ചത് ഇത് ഉപ്പന്റെ കുഞ്ഞാണെന്ന്, ഇത് പുതിയ അറിവാണ്, നന്ദി ❤❤❤
@anAmbadyStory
@anAmbadyStory 5 күн бұрын
@anjanaanu1379 ഉപ്പന്റെ കുഞ്ഞിനും കണ്ണുകൾ ചുവപ്പല്ല. പക്ഷെ അത് പുല്ലുപ്പനെപ്പോലെ അല്ല, color & design ചെറിയ വ്യത്യാസം ഉണ്ട്. ശബ്ദവും വ്യത്യാസമുണ്ട്.
@ebraheemebraheem2826
@ebraheemebraheem2826 6 күн бұрын
എൻ്റെ നാട്ടിൽ ചെമ്പോത്ത്
@anAmbadyStory
@anAmbadyStory 6 күн бұрын
👍👍
@Saanthappan
@Saanthappan 6 күн бұрын
ഇപ്പോ കണ്ടപ്പോ ഒന്ന് സെർച്ച്‌ ചെയ്ത് വന്നതാ കിട്ടി 𓽤
@ASARD2024
@ASARD2024 6 күн бұрын
ഇതൊക്കെ എങ്ങോട്ട് പോകുന്നു?
@manojpm8552
@manojpm8552 6 күн бұрын
Super❤
@anAmbadyStory
@anAmbadyStory 6 күн бұрын
💖 Thank you
@sarithaasokan7036
@sarithaasokan7036 6 күн бұрын
അരുവിയുo പൂക്കളും മനസിന് സന്തോഷം നൽകുന്നു ❤❤
@anAmbadyStory
@anAmbadyStory 6 күн бұрын
💖💖🌼
@yt.gaiming3169
@yt.gaiming3169 6 күн бұрын
♥️
@anAmbadyStory
@anAmbadyStory 6 күн бұрын
💖💖
@Joseph-re2jx
@Joseph-re2jx 7 күн бұрын
Nammale neer kaka ennane vilikunnathe.
@anAmbadyStory
@anAmbadyStory 6 күн бұрын
💖👍👍 നീർക്കാക്ക പക്ഷെ ശെരിക്കും വേറെ ഒരു ഇനമാണ്. എന്നാലും ഓരോ നാട്ടിലും ഓരോ പേര് കാണും. 😊👍
@Joseph-re2jx
@Joseph-re2jx 7 күн бұрын
Always love tourists birds
@anAmbadyStory
@anAmbadyStory 6 күн бұрын
😊💖
@rajeevkr9141
@rajeevkr9141 7 күн бұрын
Bro video നന്നായിട്ടുണ്ട് ❤️. bro indian roller നെ.. പറ്റി ഇനി ഏതെകിലും ഒരു vlog ചെയ്യുമ്പോ ഒന്ന് സംസാരിക്കണം.. വംശനാശം ആണ് എന്ന് പറയുന്നു... അതിനെ പറ്റി കൂടുതൽ അറിയണം എന്ന് ഉണ്ട് 🙂
@anAmbadyStory
@anAmbadyStory 7 күн бұрын
ഞാൻ ഒരിക്കൽ just പറഞ്ഞു പോയിട്ടുണ്ട്. Detail ചെയ്തിട്ടില്ല. ഒരു shorts വിഡിയോയിൽ ഒരു comment ആയി details ഞാൻ ഇട്ടിരുന്നു. നോക്കട്ടെ. കിട്ടിയാൽ ഇപ്പൊ തന്നെ ഇവിടെ ഇടാം.
@anAmbadyStory
@anAmbadyStory 7 күн бұрын
തുറസ്സായ സ്ഥലങ്ങൾ, മൈതാനങ്ങൾ, പാടശേഖരങ്ങൾ, പുൽമേടുകൾ എന്നിവയൊക്കെയാണ് Indian Roller എന്ന പനംകാക്കക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ. ഇപ്പോൾ IUCN redlist പ്രകാരം least concerned ആയിട്ടുള്ള പക്ഷിയാണ്. എന്നാൽ ഓരോ വർഷവും ഇറക്കുന്ന State of Indian Birds (SOIB) 2023ലെ റിപ്പോർട്ട് പ്രകാരം 12 വർഷത്തിനിടയിൽ ഇവയുടെ എണ്ണം ഇന്ത്യയിൽ 30% കുറഞ്ഞിട്ടുണ്ട്. ഇവയെ IUCN redlistൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ആലോചനകൾ തുടങ്ങിയിരിക്കുന്നു. നഗരവത്കരണം മൂലമുള്ള ആവാസവ്യവസ്ഥയുടെ നാശം ഒരു കാരണമായി പറയപ്പെടുന്നു. പ്രാണികളും ഏലി പോലുള്ള ചെറുജീവികളുമാണ് ഇവയുടെ ആഹാരം. കീടനാശിനികളുടെ ഉപയോഗം മൂലം പനംകാക്കകളുടെ ഇത്തരം ആഹാരത്തിലുണ്ടായ ലഭ്യതക്കുറവും കാരണമായി കാണുന്നു. ഇന്ത്യയിലാണ് ഇവയുടെ population കുറഞ്ഞുവരുന്നത്. എന്നാൽ മൊത്തത്തിൽ നോക്കുമ്പോൾ വംശനാശ ഭീഷണി ഉള്ളതായി പറയുന്നില്ല. അതുകൊണ്ട് globally endangered ആക്കാൻ സാധ്യത കുറവാണ്. പക്ഷെ ഇന്ത്യയിൽ അവയെ ലോക്കലായി വംശനാശം നേരിടുന്നതായി പരിഗണിക്കാവുന്നതാണ്.
@rajeevkr9141
@rajeevkr9141 7 күн бұрын
@@anAmbadyStory tnx bro🙂
@naturearound2020
@naturearound2020 7 күн бұрын
ഈ last ഒച്ച ഇടുന്ന teams ആരാ? തവളകള്‍ ആണോ. Wayanad landslide videos tvil കാണുമ്പോള്‍ അതിലും കേള്‍ക്കാറുണ്ടായിരുന്നു
@anAmbadyStory
@anAmbadyStory 7 күн бұрын
ചീവീടുകൾ ആണ്. ഭയങ്കര ഒച്ച ആണ്. മറ്റൊന്നും കേൾക്കാൻ പറ്റാത്ത തരത്തിൽ കരയും.
@naturearound2020
@naturearound2020 6 күн бұрын
@@anAmbadyStory 👍👍
@ColoringRajeev
@ColoringRajeev 7 күн бұрын
ishttamai pookkal kandappol santhosham veettil valarthan pattiya chedikal
@anAmbadyStory
@anAmbadyStory 7 күн бұрын
😊💖👍
@shajiksa9222
@shajiksa9222 7 күн бұрын
സൂപ്പർ 🌹🤣
@anAmbadyStory
@anAmbadyStory 7 күн бұрын
😁😁💖👍
@anoopkb3406
@anoopkb3406 7 күн бұрын
മച്ചാനേ.. ഒരു ഇൻസ്റ്റ 360 ace pro (action cam) വാങ്ങിക്കാൻ പറ്റിയാൽ കുറച്ചു കൂടി ഭംഗി ആക്കാം. അഭിപ്രായം മാത്രം മച്ചാന് affordable ആണെങ്കിൽ മാത്രം എടുത്താൽ മതിട്ടോ ❤❤
@anAmbadyStory
@anAmbadyStory 7 күн бұрын
ഭാവിയിൽ ശ്രമിക്കാം 💖👍
@Joseph-re2jx
@Joseph-re2jx 7 күн бұрын
Kattu pravu njangalude nattil unde athinte body full pacha color ayerekkum. Seethathode ninnu gavike pokunna vazhe ethine kattil kanan pattum.
@anAmbadyStory
@anAmbadyStory 7 күн бұрын
💖👍
@sarithaasokan7036
@sarithaasokan7036 7 күн бұрын
♥️♥️
@anAmbadyStory
@anAmbadyStory 7 күн бұрын
💖💖
@tintu456
@tintu456 8 күн бұрын
മുഴുവൻ വീഡിയോ കാണാൻ സമയമില്ലാത്തത് കൊണ്ട് ഞാൻ പോകുന്നു ബൈ..
@anAmbadyStory
@anAmbadyStory 7 күн бұрын
Bye 👋 Thanks for commenting 😁