എന്തുകൊണ്ട് ഇംഗ്ലീഷ് പേരുകള്‍? | Kerala | Birding | Malayalam | Vlogoskie e23

  Рет қаралды 522

an Ambady Story

an Ambady Story

Күн бұрын

Пікірлер: 34
@Mohammedjazeel-e7t
@Mohammedjazeel-e7t Ай бұрын
Come to kasaragod to birding
@rajeevkr9141
@rajeevkr9141 Ай бұрын
Bro ഞാൻ waiting ആയിരുന്നു bro യുടെ vlog നു വേണ്ടി...😊
@anAmbadyStory
@anAmbadyStory Ай бұрын
💖😊👍👍
@shaiju.mkakkodikozhikode5737
@shaiju.mkakkodikozhikode5737 Ай бұрын
Bro നിങ്ങളുടെ സ്ഥലം എവിടെ ആണ് താങ്കളുടെ വീഡിയോ കാണുമ്പോൾ എന്തോ ഒരു ഫീൽ കിട്ടുന്നുണ്ട്.
@anAmbadyStory
@anAmbadyStory Ай бұрын
💖😊 ഇത് തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ വയനക്കാവ്..
@shaiju.mkakkodikozhikode5737
@shaiju.mkakkodikozhikode5737 Ай бұрын
@@anAmbadyStory താങ്കൾ താമസിക്കുന്നത് എവിടെ ആണ് എന്നാണു ഉദ്ദേശിച്ചത്
@anAmbadyStory
@anAmbadyStory Ай бұрын
തൊടുപുഴ
@rajeswariunnikrishnan4766
@rajeswariunnikrishnan4766 Ай бұрын
നല്ല സ്ഥലം,നല്ല നിരീക്ഷണം ,
@anAmbadyStory
@anAmbadyStory Ай бұрын
💖✨
@rajeswariunnikrishnan4766
@rajeswariunnikrishnan4766 Ай бұрын
അമ്പാട്ട് കാവിലൊന്ന് പോണംന്നുണ്ട് പറ്റിയകാലമേതെന്ന് പറയണംട്ടോ
@Rks-t8z
@Rks-t8z Ай бұрын
ഇന്ന് രാവിലെ നേരം പുലർന്നു വരുമ്പോൾ നല്ല തണുത്ത കാറ്റുണ്ടായിരുന്നു അതും ആസ്വദിച്ചു വീടിന്റെ പിന്നിലായുള്ള പച്ചപ്പ് നിറഞ്ഞവനത്തിലേക്ക് നോക്കിയിരിക്കുമ്പോഴാണ് അവിടേക്ക് പ്രകാശം പോലൊരു പക്ഷി പറന്നുവരുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടത് തിളക്കമുളള തൂവെള്ള നിറതോട് കൂടിയ ശരീരത്തിന്റെ ഇരട്ടിയിലധികം വലിപ്പമുള്ള വാലുകളുള്ള ഒരു പക്ഷിയായിരുന്നു അത് പറക്കുമ്പോൾ വാലുകൾ വളരെ ഭംഗിയായി ഒരു താളത്തിൽ ഇളകികൊണ്ടിരിക്കുന്നതായി കാണുന്നുണ്ട് കാടിന്റെ വന്യതയിലേക്ക് ഒരു മാലാഖ ആകാശത്തു നിന്ന് ഇറങ്ങിവരുന്ന പ്രതീതിയാണ് ആ ഒരു രംഗം കണ്ടപ്പോൾ എനിക്ക് തോന്നിയത് വല്ലാത്ത ഒരു ഭംഗിയുണ്ടായിരുന്നു ആ രംഗം കാണാൻ അത് ഏത് പക്ഷിയാണ് എന്നറിയാനാണ് ഞാൻ താങ്കളുടെ video കണ്ടത് വെള്ളവാലനുമായി ചെറിയ ഒരു സദ്യശ്യം ഉണ്ടതിന് പക്ഷെ ആ പക്ഷിക്ക് തലയിൽ കറുപ്പ് നിറമില്ല വാലുകളുടെ രൂപത്തിലും മാറ്റമുണ്ട് തലയിൽ കിരീടം പോലെ ഒരു രൂപവും ഉണ്ടതിന്
@anAmbadyStory
@anAmbadyStory Ай бұрын
😍😍 പക്ഷിയുടെ ലക്ഷണങ്ങൾ ഒന്ന് വിശദീകരിക്കാമോ? വലിപ്പം, മറ്റേതെങ്കിലും അറിയാവുന്ന പക്ഷിയുമായുള്ള സാദൃശ്യം, കണ്ട സ്ഥലവും. വെള്ളവാലൻ Indian paradise flycatcher ഈ സമയത്തു കേരളത്തിൽ കാണാൻ സാധ്യത വളരെ വളരേ കുറവാണ്, സെപ്റ്റംബർ അവസാനം, അല്ലെങ്കിൽ ഒക്ടോബർ ആകുമ്പോഴേ എത്തുകയുള്ളൂ.
@midhunraj2755
@midhunraj2755 Ай бұрын
After long time! Please increase the frequency of videos bro 🙂
@anAmbadyStory
@anAmbadyStory Ай бұрын
I wish to.. 😊 But rain and off-season... അടുത്ത migration season തുടങ്ങുമ്പോൾ hopefully കൂടുതൽ videos ചെയ്യാൻ പറ്റുമെന്ന് കരുതുന്നു.
@midhunraj2755
@midhunraj2755 Ай бұрын
@@anAmbadyStory Okay bro. Onam bird count nte oru video koode cheyanam next month ok
@anAmbadyStory
@anAmbadyStory Ай бұрын
Onam bird count is just one week ahead. Aug 25-28. Let's hope the weather wil be fine those days. Now it's heavily raining. Anyways, October big day maximum try cheyyum.
@RenjithKr-hh7fz
@RenjithKr-hh7fz Ай бұрын
ചേട്ട video ക്ക് വേണ്ടി കാത്ത് ഇരിക്കുവായിരുന്നു 😊💜
@anAmbadyStory
@anAmbadyStory Ай бұрын
😊💖✨👍
@jamesjoseph5624
@jamesjoseph5624 Ай бұрын
Location idanam.
@anAmbadyStory
@anAmbadyStory Ай бұрын
Vayanakavu, Kudayathoor, Idukki
@ASARD2024
@ASARD2024 4 күн бұрын
ഈ സുന്ദരമായ സ്ഥലം എവിടെ
@anAmbadyStory
@anAmbadyStory 4 күн бұрын
തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ വയനകാവ്
@Mohammedjazeel-e7t
@Mohammedjazeel-e7t Ай бұрын
I am a birder Iam your big fan come to kasaragod for birding
@anAmbadyStory
@anAmbadyStory Ай бұрын
Sure. One day I will 💖👍
@Mohammedjazeel-e7t
@Mohammedjazeel-e7t Ай бұрын
@@anAmbadyStory ok ♥
@hasnak228
@hasnak228 Ай бұрын
8.22 which bird's sound??
@anAmbadyStory
@anAmbadyStory Ай бұрын
Common Iora
@infinitegrace506
@infinitegrace506 Ай бұрын
കോമൺ ജെസ്‌ബെൽ എന്നാണോ ആ ശലഭത്തിന്റെ പേര്? സ്കൂൾ കാലത്ത് വായിച്ചതാണ് 😊
@anAmbadyStory
@anAmbadyStory Ай бұрын
Thumbnailൽ ഉള്ളതാണോ? അത് Striped tiger വരായൻ കടുവ. Common Jezebel മറ്റൊന്നാണ്, വിലാസിനി എന്ന്‌ മലയാളം പേര്.
@infinitegrace506
@infinitegrace506 Ай бұрын
@@anAmbadyStory അത് വിലാസിനിയല്ലേ, എനിക്ക്‌ പിന്നെയും ആളുതെറ്റിപ്പോയല്ലോ 😀😂
@anAmbadyStory
@anAmbadyStory Ай бұрын
വിലാസിനിയെ കിട്ടുമ്പോൾ കാണിക്കാം 😊
@yt.gaiming3169
@yt.gaiming3169 Ай бұрын
Enne ormayundo❤
@anAmbadyStory
@anAmbadyStory Ай бұрын
എവിടെയെന്ന് നോക്കി ഇരിക്കുവായിരുന്നു 😁
@yt.gaiming3169
@yt.gaiming3169 Ай бұрын
Tnk
Minecraft Creeper Family is back! #minecraft #funny #memes
00:26
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 53 МЛН
(പാവിന്  കാൽസൄം കൊടുക്കുന്നത്
6:33
പെരുമ്പിലാവ് പറവ
Рет қаралды 1,4 М.