Legend🔥❤️. ഒരു കാലത്ത് AR Rahman sir വരെ ഇദ്ദേഹത്തിന്റെ ശിഷ്യൻ ആയിരുന്നു.
@andrewfrancis28476 ай бұрын
ഈ സിനിമ ഇറങ്ങിയിട്ട് വർഷം കുറെ ആയെങ്കിലും ഈ സോങ് ഇപ്പോഴും ഇടക്കിടക്ക് വച്ചു കേൾക്കും, ഈ സോങ് ന്റെ ആദ്യമുള്ള ഔസേഫച്ഛൻ സാറിന്റെ വൈലിൻ കേൾക്കുമ്പോൾ മതിമറന്നു ഇരുന്നുപോകും,,❤❤❤❤❤
Rimi chechi de voice vere level athinte koode eee song koode aakumbol onnum parayanillaaa poli .ethra manoharamayittanu Rimi chechi eee song paadiyathu.
@patriot47867 ай бұрын
This is so awesome.. Looks fun
@goput26168 ай бұрын
റിമിച്ചേച്ചിക്ക് സിനിമയിൽ ഗാനങ്ങൾ പാടാൻ അവസരം കൊടുത്തത് വളരെ കുറവ്..... ചിത്ര ചേച്ചിപാടിയ പാട്ട് റിമി ചേച്ചി നല്ല feel കൊണ്ട് പാടി 👌👌👌👌ousapachan സംഗീതം 👌👌👌❤️❤️
@sevenstorytellers8 ай бұрын
❤
@simplehuman80889 ай бұрын
അങ്ങനെ റിമി പാട്ടു പാടാൻ കുറച്ചൊക്കെ പഠിച്ചു....
@vishnuputhenparampil9789 ай бұрын
RT ഇഷ്ടം ❤❤❤
@iammituraj9 ай бұрын
There is no better expressing musical instrument than Violin....
@ancyjomon8559 ай бұрын
അടിപൊളി പാട്ട്
@RIJIL-gb9rc9 ай бұрын
The god for me ❤️
@jiji20439 ай бұрын
നമ്മുടെ സംഗീതമേഖലയിൽ എത്ര മികച്ച ആളുകളാണ് നമുക്കുള്ളത്. അവർ നമുക്ക് തന്ന ഒരുപാട് ഗാനങ്ങൾ എത്ര മികച്ചതാണ്.
@vishnumohan34419 ай бұрын
❤
@ramdasdrydocks113910 ай бұрын
Edhupolethai sangeetham Eni swopanagalil mathram....
@kunjurony704410 ай бұрын
റിമി കുട്ടി 🥰🥰🥰❤️❤️❤️❤️❤️
@khaleelurahmankhaleel801610 ай бұрын
ന്റെ മോനെ... എജ്ജാതി...തിജ്ജ് 🔥🔥 രോമം...🥸🥸 റിമി.. ❤️👍🏻 റിമിക്ക് laike ഉണ്ടെങ്ങി മറ്റേത് പിന്നെ പറയാനില്ലല്ലോ..... 🔥🔥❤️🔥❤️🔥
@harieshkkdotin10 ай бұрын
68 വയസ്സൂണ്ട് ആ മനുഷ്യന്... വയലിന് എടുത്ത് അമ്മാനമാടുകയല്യോ.. നിത്യാഭ്യാസിയാണ്... എന്നാലും.. 👌🏽👌🏽
@sumacb129910 ай бұрын
വീഡിയോ ഇപ്പോൾ മാത്രമാണ് ശ്രദ്ധയിൽ പെട്ടത്.... എത്രവട്ടം കണ്ണുകൾ നിറഞ്ഞു എന്നോർമ്മയില്ല... പൊതുവെ ഈ പാട്ട് കേൾക്കുമ്പോഴൊക്കെ വല്ലാത്ത ഫീൽ ആണ്.. റിമി.... 👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍അസാധ്യപെർഫോമൻസ്.ഔസേപ്പച്ചൻസാർ..... അതി ഗംഭീരം.... രണ്ടാൾക്കും 🌹🌹🌹🌹🌹💐💐💐💐💐💐👑👑
@anurajak103610 ай бұрын
Rimi tomy oru Avatharam thanne aanu 😮
@georgevarghese890310 ай бұрын
റിമി ഒരു അപാരം തന്നെ എത്ര നന്നായിട്ടു പാടി അഭിനന്ദനങ്ങൾ
@simibridjitgomaz914010 ай бұрын
Chitra Ma'am vere level aanu...pacha malayalathil pakaram vekkan aarum illa ...🎉 Samsayam ullavar original song kelku