ദാദ എന്ന് പറയുമ്പോൾ ഇപ്പോഴും കണ്ണ് നിറയുന്നുവെങ്കിൽ നിങ്ങൾ ഒരു ഗാംഗുലിയൻ ആണ് .❤️
@jageshbhaii82807 ай бұрын
Dada. ❤❤ Sathyam
@fahadkadalayi79436 жыл бұрын
ഇന്ത്യൻ ക്രിക്കറ്റ് അടക്കിഭരിച്ചിരുന്ന ദാദ.... അതേടാ ഇന്ത്യൻ ക്രിക്കറ്റിന്റെ ദാദ... Natwest സീരിയസിൽ സായിപ്പുമാർ വന്ന് ഇവിടെ മാസ്സ് കാണിച്ചപ്പോൾ ആ അടുത്ത് തന്നെ ലോർഡിസൽ പോയ് സായിപ്പുമാരുടെ മുഖത്തുനോക്കി ജേഴ്സിയൂരി കൊലമാസ് കാണിച്ചു തന്ന നമ്മുടെ സ്വന്തം ദാദ. സൗരവ് ഗാംഗുലി❤❤❤❤❤❤😍
@akhiledakkudiyil99354 жыл бұрын
Mazz Dada
@ansaransar38416 жыл бұрын
എല്ലാവരും സച്ചിന്റെ കളി കണ്ടു തുടങ്ങിയപ്പോൾ ഞാൻ ആരാധനയോടെ നോക്കിയത് ദാദാ യുടെ കളിയും ആ ആരുടെ മുന്നിലും തലകുനിക്കാത്ത ചങ്കുറപ്പും കണ്ടാണ് ദാദാ അതൊരു വികരമാണ് ✌✌❤❤❤
@MollywoodLive6 жыл бұрын
Dada ❤️😍🔥
@ansaransar38416 жыл бұрын
+Mollywood Live 😍
@edwardthomas5196 жыл бұрын
Ansar Ansar me to
@anishanandan40236 жыл бұрын
Athe bhai njanum
@Faceless19915 жыл бұрын
ഞാനും
@ARUNCHANDRAN.R3 жыл бұрын
അവസാനം കണ്ണ് നിറഞ്ഞു പോയി.. "ദാദ".. ഇനി ഒരിക്കലും ഇതുപോലൊരാൾ ഉണ്ടാവില്ല.
@Jithesh-Jidhu10106 жыл бұрын
ഇങ്ങേരെയൊക്കെയല്ലേ അക്ഷരം തെറ്റാതെ ലെജൻഡ് എന്ന് വിളിക്കേണ്ടത് 😘
@jasirmaliyakkal6696 жыл бұрын
എന്റെ കുട്ടികാലം സുന്ദരമാക്കി തന്ന ദെയ്‌വം one and only dada miss u dada love u
@hamdu3136 жыл бұрын
♥️കണ്ണു നിറഞ്ഞു✌️ ദാദ വികാരമാണ്...💪💪 ഒരിക്കലും അണയാത്ത തീ ആണ്... ഇന്നും നമ്മളുടെ മനസിൽ ♥️♥️♥️അദ്ദേഹം ഒരു അലയടിക്കുന്ന വികാരമായി ജീവിക്കുന്നു.... ഒരിക്കലും തീരാത്ത രോമാഞ്ചം ആണ്.... ദാദ❤️❤️❤️
@MollywoodLive6 жыл бұрын
Thank You so Much bro 😍😍❤️
@hamdu3136 жыл бұрын
Mollywood Live brother ഞങ്ങൾ ഒക്കെ നിങ്ങളെ പോലെ ഉള്ള കട്ട ദാദ ഫാൻസ് ആണ്... ഈ വർഷം ഞങ്ങൾ dadayude ബിർത്ഡേ എറണാകുളത്തെ ഒരു അനാഥാലയത്തിൽ ആഘോഷിച്ചു
ദാദ ശരിക്കും ഒരു സംഭവം തന്നെയായിരുന്നു.... ആരെടാ... എന്നു ചോദിച്ചാൽ ഞാനെടാ എന്ന് തിരിച്ചു പറയാൻ ചങ്കൂറ്റമുള്ള നായകൻ....
@shibukottuvankonam75615 жыл бұрын
valare seriyanu indin cricketint viplavakari 👏👏👏👍
@Imajmalajmal2 ай бұрын
Sathyam 100% Perfect Athukkum Melay Captain Gangully Sir Indian Playersin Ithratholam Valarthiyath Sourav Gangully Sir Mathramaanu
@pranovrkrishnan33366 жыл бұрын
ഇന്ത്യക്ക് പോരാട്ടവീര്യം നൽകിയ യഥാർത്ഥ നായകൻ. 2011 വേൾഡ് കപ്പിന് വിത്തുകൾ പാകിയാണ് അദ്ദേഹം വിരമിച്ചത് . Thank u for the video.
@ajithprasad17294 жыл бұрын
എന്തു വിത്ത് പാകി
@jishasaju68844 жыл бұрын
@@ajithprasad1729 ഒരുപാട് tharangale വളർത്തിയ മനുഷ്യൻ 💌
@ajithprasad17294 жыл бұрын
@@jishasaju6884 അതു ഇപ്പോൾ എല്ലാം ക്യാപ്റ്റന്മാരും അങ്ങനെ ആണ് അസർ ക്യാപ്റ്റൻ ആയപ്പോൾ ഉള്ള സച്ചിൻ ദ്രാവിഡ് ലക്ഷ്മൺ ഗാംഗുലി ശ്രീനാഥ് കുംബ്ലെ ഹർഭജൻ അഗർക്കാർ. പിന്നെ ധോണി വന്നപ്പോൾ ധവാൻ കൊഹ്‌ലി രോഹിത് പൂജാര അശ്വിൻ ജഡേജ ഷാമി ബുമ്ര ഇശാന്ത് ഒക്കെ. എല്ലാം ക്യാപ്റ്റന്മാരും അങ്ങനെ ആണ് അല്ലതെ ഗാംഗുലി മാത്രം അല്ല
ദാദക്ക് തുല്യം ദാദാ മാത്രം..നല്ലോണം miss ചെയ്തു ഇത് കണ്ടപ്പോൾ ..ഒരായിരം നന്ദി ഈ പ്രോജെക്ടിൻ
@a133172 жыл бұрын
കഥകേട്ട് രോമാഞ്ചം ദാദാ 🔥
@jyotishnarayanan41276 жыл бұрын
കൈയിൽ ഓല മടലും ഏന്തി ഈ കളിയിലേക്കു തിരിഞ്ഞത് ഇദ്ദേഹത്തെ കണ്ടിട്ടാണ്. എന്റെ ബാല്യം ക്രിക്കറ്റ് ണ് അടിമപ്പെട്ടിരുന്നു എങ്കിൽ അത് ഈ ദൈവത്തെ കണ്ടിട്ടാണ്. Inspiration, Model or Lord വാക്കുകൾ മതിയാകാതെ വരും ഈ പ്രതിഭാസം ആരായിരുന്നു എനിക്കു എന്നു വർണിക്കാൻ. ആ അസുലഭ പ്രതിഭ മതിയാക്കിയതോടെ എന്റെ ക്രിക്കറ്റ് പ്രേമവും അവസാനിച്ചു എന്നു പറയാം. Dada means Born to Lead. Love you from my heart dada. Long live always
@vyshakha13795 жыл бұрын
awesome work!!!
@nimeshtirur44175 жыл бұрын
മടൽ വെട്ടി കളിക്കാനിറങ്ങുബോൾ ഇടതനല്ലാഞ്ഞിട്ടും ഇടംകൈ ബാറ്റ് ചെയ്യാൻ കാരണമായിട്ടുണ്ടെങ്കിൽ അതിനൊരു കാരണം മാത്രം... എന്റെ പ്രിയപ്പെട്ട ദാദാ.. ലവ് യൂ.. ❤❤❤
@sunnikrishnan19036 жыл бұрын
"Dada" - the Bengal Tiger, the prince of Calcutta, the God of off side. I proud to be a Dada fan. 'സൗരവ് ഗാംഗുലി' ഈ പേര് കേൾക്കുമ്പോള്തന്നെ ഒരു ആവേശമാണ്. ഒരു വികാരമാണ് ദാദ. അണയാത്ത തീയാണ് ദാദ, ഒരു ചരിത്രമാണ് ദാദ. Dadagiri never ends. Love you Dada and Miss you Dada on ground.
@MollywoodLive6 жыл бұрын
Dada 😍🔥
@karthikmohanan63956 жыл бұрын
Muthaaanu dadaaa
@drajithkumarY5 жыл бұрын
👌👍👍👍
@a133172 жыл бұрын
മഹാരാജ 5 വിളിപേരുകൾ ഉള്ള ഒരേ ഒരു താരം 🥰
@manascs52326 жыл бұрын
ദാദ, ഒരിക്കലും മറക്കില്ല നിങ്ങളെ... ജീവിതത്തിലെ നല്ലകാലത്തെ മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ട് നിങ്ങൾ. ശരിക്കും അത് ഒരു ഊർജ്ജമായിരുന്നു പിന്നീട്, അത്രമേൽ സ്വാധീനിച്ചിരുന്നു നിങ്ങളെന്ന ക്രിക്കറ്റെർ ഉം മനുഷ്യനും. Thanks for everything.God bless Dada...
@sidheeqchalil84115 жыл бұрын
ഇനി ഏത് ക്യാപറ്റൻ വന്നാലും അവർ 10 WC എട്ത്താലും എന്റെ മനസ്സിലെ ഏറ്റവും നല്ല നായകൻ ദാദ യാണ് എന്റെ വീരുവിന് ഇത്രയം നല്ല സപ്പോട്ട് ചെയ്ത ഒരു ക്യാപറ്റൻ വെറെ ഇല്ല respect dada
@mangalasseri_neelakandan_19999 ай бұрын
സത്യം വീരുവിനെ ഓപ്പണർ ആക്കി പരീക്ഷിച്ചതും സ്ഥാനക്കയറ്റം കൊടുത്തതും ബാറ്റിംഗ് ശൈലിയിൽ പലരും വീരുവിനെ വിമർശിച്ചപ്പോൾ കൂടെ നിന്ന് സപ്പോർട്ട് ചെയ്തതും part time bowler ആയി പരീക്ഷിച്ചതും എല്ലാം ദാദയാണ് 💖 ഒരു വീരു ഫാൻ എന്ന നിലയിൽ ഏറ്റവും കടപ്പാട് ദാദയോടാണ് 💖
@vinodkumarv77476 жыл бұрын
ഹോ.... രോമാഞ്ചം ഗ്രേറ്റ് ക്യാപ്റ്റൻ.. ദാദ..
@rahulpalatel7006 Жыл бұрын
Sourav Ganguly a beautiful era of cricket👌👌👌
@Kityeee8 ай бұрын
Dada eanu parayoumbol ninghalude kannu nirayounu enengil ninghal yadhartha... Indian 🇮🇳cricket🏏 fan aaaanu.... 💙✊
@suman24karm6 жыл бұрын
Didn't understand the language but love from Calcutta (Kolkata)..
@MollywoodLive6 жыл бұрын
Subtitles are there.. Please check bro.. and share your review 😊
@edwardthomas5196 жыл бұрын
suman karm dada king of kings..Joe Frazier of boxing
@arunajay70965 жыл бұрын
Tribute to dada frm kerala💪😍🔥
@faizalhashim81796 жыл бұрын
ഞാൻ പറയാനും കേൾക്കാനും ആഗ്രഹിച്ചത്. I LOVE YOU ദാദ. I love you
@Saijyothi936 жыл бұрын
E video Kandu kannu niranjavarundenkil. Avaranu Yathartha Cricket lovers. Sherikkum Heart touching ayirunnu e video. 💕Dada💕Born to Lead💕 innum Lordzile Match Ella Indiansinum proud Moment aanu🇮🇳 Golden timez in Indian Cricket athu Dada Era aanu💕love u dada. U R The Prince Of Our Hearts💕
@MollywoodLive6 жыл бұрын
Dada 😍🔥
@anishanandan40236 жыл бұрын
Athe kannu niranju
@shivashankar86516 жыл бұрын
Me too
@mandakirankumar82835 жыл бұрын
Royal bengal tiger
@PrinceManoj2395 жыл бұрын
Same
@sanjayram24926 жыл бұрын
once a gangulian always a gangulian😍
@MollywoodLive6 жыл бұрын
True 😍
@jagadishjnair36766 жыл бұрын
yea always a gangulian :-)
@muralikrishna53895 жыл бұрын
I got emotional after watching this. Offside God, Greatest Captain, Great fight. Sourav Ganguly is name, Dada is emotion ❤️❤️❤️ Superstar ⭐⭐⭐⭐⭐
@ഉണ്ണികാഞ്ഞിരപ്പള്ളി6 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു
@anishanandan40236 жыл бұрын
Athe bhai kannu niranjupoy
@musammilkabeer2295 жыл бұрын
ദാദയെ കുറിച്ച് പറയാൻ വാക്കുകളില്ല..... Love you so much....dadaaaaa
@sumitbaidya54256 жыл бұрын
Wow Dada😍😍...The prince of Kolkata...Dream icon of every bengali...#দাদাগিরি Never ends😙😙
@kiranrs68315 жыл бұрын
ഗാംഗുലി എന്ന പേര് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്ന ഒന്നുക്കൂടി ഉണ്ട് HERO HONDA. 2003 ലോകകപ്പിൽ അദ്ദേഹം ഉപയോഗിച്ച ബാറ്റ്.
@sreeraghareendran30236 жыл бұрын
Eh video kand kannuniranj poyii.. Dada we miss u
@ajmalkabeer75716 жыл бұрын
ദാദ ഒരു വികാരമായിരുന്നു....
@Abhi-iv9pp5 жыл бұрын
ഇന്നും ഈ ഇതിഹാസത്തെ മറക്കാൻ കഴിയൂലാ .. ആര് ഒക്കെ വന്നു പൊയാലും DADA, SACHIN, DRAVD, SEWANG ഇവരു ground വരുമ്പോൾ ഉളളാ ഒരു ആവേശം ഉണ്ട് അല്ലോ.. അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ആവേശം അത് 90 kids നു മനസ്സിലാകും 😢 Miss u DADA ❤️
@Sind-935 жыл бұрын
Sathyammm
@sidheeqmk2374 жыл бұрын
ദാദയും പിള്ളേരും അതൊരു വികാരം തന്നെയാണ്.. ഇപ്പോളത്തെ ന്യൂ ജെൻ പിള്ളേർക്ക് അറിയാൻ വഴിയില്ല.. ഇപ്പോളും നാറ്റ്വെസ്റ്റ് സീരീസ് ഫൈനൽ കാണുമ്പോൾ രോമാഞ്ചം വരാറുണ്ട്.. ഹോ ദാദ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ ആ നല്ല നാളുകൾ 😰
@shabirkunnath6 жыл бұрын
സച്ചിൻ,ദാദാ,ദ്രാവിഡ്,ലക്ഷ്മൺ,വീരു The goldwn era of Indian Cricket
@sebinjose79964 жыл бұрын
രോമാഞ്ചം അടിച്ചു ദാദ ഉയിർ 😘😍
@pikusamanta78606 жыл бұрын
Boss of Indian cricket, Real tiger of Indian cricket.
@ThePrathap7776 жыл бұрын
Sourav Ganguly...the Royal Bengal tiger and the father of aggression.....
@prajithsprasad4 жыл бұрын
NallA vivaranam arunnu... A man born to lead.. DADA
@murshidk20235 жыл бұрын
Manassinte etho oru konil kothi vechathaanu .mupparodulla arathana . Athu thechalu mayichalum pogilla .dada miss you
@rajinila5546 жыл бұрын
Iloveeee u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ilove u ...dadaaa ilove uuu so much ......നിങ്ങൾഒരു ക്യാപ്ടൻ മാത്രമായിരുന്നില്ല ഒരു വിഗാരമായിരുന്നു ഇന്ത്യൻ അന്നും ഇന്നും എന്നും നമ്മുടെ ദാദയ്‍ക്ക് പകരം ദാദാമാത്രം ക്രിക്കറ്റിന്റെ അവസാനം വരെ .....അതങ്ങന്യാ നിങ്ങളെ അറിയുന്നവരുടെ മനസ്സിൽ
@SuneshPM6 жыл бұрын
The King of Caption in World Cricket !!!
@arunajay70965 жыл бұрын
ബംഗാൾ ടൈഗർ, ഓഫ് സൈഡിലെ ദൈവം.. കൊൽക്കത്തയുടെ രാജകുമാരൻ.. സൗരവ് ചണ്ഡീദാസ് ഗാംഗുലി.. ഞങ്ങടെ ദാദ 💪💪😍😍
@winner92525 жыл бұрын
ക്രിക്കറ്റ് നായകൻ എന്ന വാക്കിന് എനിക്ക് ഒരേ ഒരു ഉത്തരം..ഗാംഗുലി
@arunajay70965 жыл бұрын
ദാദ 😍😍😍💪💪💪💪👍👍👍🔥🔥🔥🔥🔥🙏👌👌👌
@-PPitchaikani6 жыл бұрын
Happy birthday bengal tiger.... from tamilnadu fan
@bhulbhulya006 жыл бұрын
Thanks for subtitles (I m from Bengal).. it's simply chumma...
@MollywoodLive6 жыл бұрын
❤️❤️
@nabarunchatterjee67516 жыл бұрын
Super job! Still gives goosebumps. .. Dada is Dada forever.
@ajnasfebifebi40706 жыл бұрын
ഞാൻ ഒരു കളിക്കാരനെയും ഇത്ര മാത്രം സ്നേഹിചിട്ടില്ല ; ഇഷ്ടപെട്ടിടില്ല !! :-) :-) സൗരവ് ഗാംഗുലി
@thapazchandran44295 жыл бұрын
Me too
@clinceantony96394 жыл бұрын
Me tooo
@ramithpv27683 жыл бұрын
Me too ❤️
@a133172 жыл бұрын
Me too
@apjithin5 жыл бұрын
രോമാഞ്ചം വന്നു.. കണ്ണ് നിറഞ്ഞു.. കിടിലൻ വർക്ക്.. 👌
@balupujitha31406 жыл бұрын
Happy birthday Anna Vijayawada fans
@MollywoodLive6 жыл бұрын
❤️❤️❤️
@BhaskarNath5126 жыл бұрын
He changed the face of indian cricket and made them believe we can win against tough teams in tough conditions
@krishnaprasad13056 жыл бұрын
Every time I see dada i will get tears automatically from my eyes,no other captain is as best as dada in the world.The indian cricket wouldn't be strong without him.❤️u dada for all memories.I like his aggression and bouncing back both with words and actions.be Conscious haters another ganguly is on the way named virat kohli.
@MrSanjoy4ever6 жыл бұрын
Thanks for making this.... Proud to be gangulian . God Bless you sir. And Thank you so much. Jai Hind🇮🇳
@nimeshayyaya57786 жыл бұрын
പറയാൻ വാക്കുകളില്ല.... ദാദ ഇന്നും ഒരു വികാരമാണ്
@ramithpv27683 жыл бұрын
കണ്ണു നിറയാതെ ഒരു ദാദ ഫാനും ഇ വീഡിയോ കണ്ടു തീർക്കില്ല❤️ ദാദ 🥰😘🔥🔥🔥🔥 അന്നും ഇന്നും എന്നും ദാദ മാത്രം 🔥🔥🔥🔥💪💪💪💪
@ansilansil10905 жыл бұрын
ദാദയുടെ സിക്സ് pwoliya
@vandersar51576 жыл бұрын
വലംകൈ ബാറ്റ്സ്മാൻ ആരുന്ന എന്നെ ഇടം കൈ ബാറ്റ്സ്മാൻ ആക്കിയ ഓഫ്‌സൈഡിലെ ദൈവം
@maneeshbm26495 жыл бұрын
Meeeee tooooo
@rashidkr34095 жыл бұрын
Meee too
@sg4064 жыл бұрын
Mee tooo
@rineeshjohn61173 жыл бұрын
Same to words
@sayantanmajumder36716 жыл бұрын
2002 Champions trophy champs captain.
@Afsal_kannur4 жыл бұрын
Dada 🥰🥰🥰🥰🥰🥰🥰
@riyasvenmenadriyasvenmenad90596 жыл бұрын
നായകൻ...... പടനായകൻ 😘😘😘😘😘😘😘😘
@ashishk8246 жыл бұрын
രോമം രോമം എണീറ്റു നിന്നു....😍😍😍😘😘😘
@vipinpanday11366 жыл бұрын
Ohhh awesome👌👌......his grace is unparallel
@1234ranit6 жыл бұрын
Simply wow!!!! Speechless
@anusreekrishnan51815 жыл бұрын
Love u alwayzzz❤️❤️❤️❤️
@rageshragesh8044 жыл бұрын
Daadamyheart
@ironman79716 жыл бұрын
Amarendra Bahubali of Indian cricket. More than Cups he won the hearts of people. Super documentary.. loved it
@veena1545 жыл бұрын
True💖💖
@vjs925 жыл бұрын
മച്ചാനെ ഒരു രക്ഷയും ഇല്ല എഡിറ്റിംഗ്!!! റോമൻജിഫിക്കേഷൻ! Especially that last slot!!!
@jassv23016 жыл бұрын
Miss u Dada... U r d real hero and legend
@thambiteainnumvarla80706 жыл бұрын
That is awesome ! U made me to cry
@MollywoodLive6 жыл бұрын
Dada ❤️
@arunajay70964 жыл бұрын
ദാദാഗിരി അവസാനിക്കുന്നില്ല... ഇനി താമസിയാതെ icc പ്രസിഡന്റും ആകും ഞങ്ങടെ ദാദ 🔥🔥💪😍
@ArunArun-je7vg5 жыл бұрын
തകർന്നടിഞ്ഞ ഇന്ത്യൻ ക്രിക്കറ്റിനെ പടുത്തുയർത്തിയത് എന്റെ ദാദ ആണ് ഇനി ലോകത് ഏത് കളിക്കാരൻ വന്നാലും ഇതുപോലൊരു ഇതിഹാസം ഇന്ത്യക് പിറക്കില്ല
@avadidivasamcomady71296 жыл бұрын
ദാദാ...... ഐ ലവ് yuuuuuu
@dipayanshee5 жыл бұрын
Best Captain of Indian Cricket Team 😍😍😍 Always Love you DADA
@kalaipriyank90776 жыл бұрын
i stopped seeing cricket after DADA'S retriment..I love cricket but I love DADA even MORE..
@MollywoodLive6 жыл бұрын
Dada 😍
@atanuroy84056 жыл бұрын
he's been the single handed army for the team..it's for his sacrifices and contribution, indian team arose their head high
@MollywoodLive6 жыл бұрын
Yes bro ❤️
@MuhammedAslam-sb9vj5 жыл бұрын
സൗരവ് അതൊരു വികാരമായിരുന്നു അന്നും ഇന്നും എന്നും,,,,, സൗരവ് എന്ന നായകനെ കുറിച്ച് പറയുമ്പോൾ ജോൺ റൈറ്റ് എന്ന കോച്ചിനെ കുറിച്ചും ഓർക്കണം,,, ഒരു നാണയത്തിന്റെ രണ്ട് വശങ്ങളായിരുന്നു ദാദയും ജോൺ റൈറ്റും
@rajeshpg12154 жыл бұрын
Left hand ട്രൈ ചെയ്യാൻ വെറുതെ നിൽക്കുമ്പോളും മനസ്സിൽ വരുന്ന ഒരേ ഒരു മുഖം.... Dada❣️❣️ ക്രിക്കറ്റ് inspiration ദ്രാവിഡ് ❤️ആണ് Dada ആവേശവും ✌️✌️
@nithinsurendran12716 жыл бұрын
എന്റെ സ്വന്തം അല്ല ഞങ്ങളുടെ സ്വന്തം ദാദ.... The bengal tiger
@99logi6 жыл бұрын
Thank you bro for making this beautiful video....dada we love u always
@AshokKumar-ov3pj3 жыл бұрын
Bravo DADA...
@Thirumalaipargunan6 жыл бұрын
I don't know Malayalam ...still I watch the full video because of dada.. proud as a dada fan ....ever best captain of India all time.........
കൊൽക്കത്തയുടെ രാജകുമാരൻ ഇന്ത്യയുടെ മഹാരാജാവ് ❤️ആറ്റിട്യൂട് കിങ് 🥰
@കണ്ണൂർക്കാരൻകണ്ണൂരാൻ4 жыл бұрын
ദാദാ🥰 ഞങ്ങൾക്ക് ഒന്നറിയാം .. എപ്പോഴും ക്രിക്കറ്റ്‌നെ ഇത്രയേറെ സ്നേഹിക്കാൻ കാരണം നിങ്ങളും നിങ്ങളുടെ പോരാളികളും ആണ് എന്ന്....ഒരു നിമിഷമെങ്കിലും ഞങ്ങളെ ആ കാലത്തെക്കും അന്നത്തെ ആവേശത്തിലേക്കു വീണ്ടും തിരിച്ചുകൊണ്ടു പോയ റിപ്പോർട്ട്നു 🙏😍😍😍😍😍 ...ഈ റിപ്പോർട്ട് കണ്ടതിനു ശേഷം എവിടെയോ എന്ധോ നഷ്ടപെട്ടത് പോലെ പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു ശൂന്യത 😤😤.
@SajeeshM19886 жыл бұрын
Really missing those days. Indian cricket is always thankful to Dada who saved cricket from shame
@dipanjanchakraborty9706 жыл бұрын
Salute to "God of offside"........salute to "Prince of calcutta"........salute to "comeback hero"........and salute to sokoler priyo "DADA".............valo theko from calcutta 👍
@jagadeeshgi36854 жыл бұрын
Tears rolled on cheek, while those people giving opinion on DADA..❤️, really he is an inspiration for many generation along with DHONi..❤️
@sino00036 жыл бұрын
I stopped watching indian cricket after Dada's era ..... love him to the greatest...
@udaypramanick84294 жыл бұрын
I had also done the same . N for that I am being called anti India by my friends
@SreeDeviangelic6 жыл бұрын
He is always an inspiration for me, well made video. Looking for more dada
@jaihind786 жыл бұрын
I Do not understand your language brother but love for this person needs no language and no language can stop anyone from understanding the DADAISM. Dada you are our God and will always be. Love you bro for such a beautiful piece. Love Dada and remember him always
@sowviksinha11206 жыл бұрын
My idol my jaan my insperaction my Bengal tiger me also bangali n proud of you my dada..tnx for the video
@MollywoodLive6 жыл бұрын
Dada 🔥❤️
@jagadishjnair36766 жыл бұрын
dada :-*
@indrajitsengupta32384 жыл бұрын
Me 2 love u fr this video
@SagarKumar-rz1ps6 жыл бұрын
happy birthday dada .... I proud of u indian tiger
@arunajay70964 жыл бұрын
"ഇങ്ങേരുടെ തിരിച്ചുവരവ് ഇന്ന് പല മോട്ടിവേഷൻ, ഇൻസ്പിറേഷൻ ബുക്സിലും ഒരു അധ്യായം ആയി എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്"...അതേ ദാദ ജീവിതത്തിൽ നിരാശപ്പെട്ടവർക്കും പരാജയപ്പെട്ടവർക്കും ഒരു പ്രചോദനം ആണ്... കഠിനാധ്വാനത്തിലൂടെ എന്തും നേടാൻ ഉള്ള പ്രചോദനം. 🔥💪😍🇮🇳🙏
@hashimmohammed89326 жыл бұрын
ദാദ നിങ്ങൾ വേറെ ലെവൽ ആണ് 😍😍😍😍😘😘😘💪
@RASHIDMA6 жыл бұрын
Great work team proud to be a #gangulian
@anoopappukuttan49496 жыл бұрын
Hats off guyz for this amazing video😊
@anoopunnikrishnannair6 жыл бұрын
He deserves atleast Padma Vibhushan as Sachin gets Bharath Ratna....
@teamh57886 жыл бұрын
onnum parayn illaa superrrrrr mind blowingggg ... romanjification loved itttt thanks for such a good experience.......
@debasish85406 жыл бұрын
Although I don't knowing this documentri language. but it's every word touches my heart💗💗