Пікірлер
@josephkadayanickadu7152
@josephkadayanickadu7152 50 минут бұрын
പറഞ്ഞത് തന്നെ പറയുന്നു. ആ വർത്തന വിരസത
@surendranc.t.850
@surendranc.t.850 15 сағат бұрын
😅😮u
@SL-dn2py
@SL-dn2py 17 сағат бұрын
സ്ഥലത്തിന്റെ അതിരിൽ അയൽക്കാരന്റെ കിണറുണ്ട്. ഈ അവസ്ഥയിൽ വീട് നിർമിക്കുമ്പോൾ കിണറിൽ നിന്നും എത്ര മീറ്റർ വിട്ടിട്ടു വേണം വീട് പണിയേണ്ടത്, അതുപോലെ സെപ്റ്റിക് ടാങ്ക് അയൽവാസിയുടെ കിണറിൽ നിന്നും എത്ര മീറ്റർ ദൂരത്തായിരിക്കണം.
@SL-dn2py
@SL-dn2py 17 сағат бұрын
റോഡിനോട് ചേർന്ന നിലവിലുള്ള 40 വർഷം പഴക്കമുള്ള മതിൽ പുതുക്കി പണിയാനും ഗേറ്റ് വലത്തോട്ടോ ഇടത്തോട്ടോ മാറ്റി വക്കണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമുണ്ടോ.
@knrmahesh
@knrmahesh Күн бұрын
ഇത് എങ്ങെനെ റെഗുലേഷൻ ചെയ്യാൻ പറ്റൂ. ഇതിൽ ഫീസ് മാത്രമല്ല പറഞ്ഞത്.
@rajmol.mcparu5398
@rajmol.mcparu5398 Күн бұрын
Permitt copy kayyil illa. Ath cheytha engineer sthalath illa. Appo entha cheyya. Ownership certificate mathiyavo
@BijuJoseph-ks3kx
@BijuJoseph-ks3kx Күн бұрын
Valichu neettathe karyam para
@alic4898
@alic4898 Күн бұрын
Muncipality യിലേക്കും ഇതേ process ആണോ?
@crazykids621
@crazykids621 Күн бұрын
Muncipalitiyil ithu available alla
@GeorgeJoseph-zb1bi
@GeorgeJoseph-zb1bi Күн бұрын
ഓൺലൈൺ അപ്ലിക്കേഷൻ ഫ്രീ ആരു തരും.
@abhilashgopinathan7958
@abhilashgopinathan7958 2 күн бұрын
❤❤❤🎉🎉🎉
@abhilashgopinathan7958
@abhilashgopinathan7958 2 күн бұрын
❤❤
@shameemshameem969
@shameemshameem969 2 күн бұрын
Cash credit aavaan kurea time edukumo
@ancyvlogs
@ancyvlogs Күн бұрын
time edukkum. Adutha march 31 nu munne cash thirich kodukkanam ennanu government paranjitullath
@sana__fathima__san8693
@sana__fathima__san8693 2 күн бұрын
good message'
@regimonmabraham485
@regimonmabraham485 2 күн бұрын
പൊതു വഴിയഅരികിൽ എത്ര ഉയർത്തിൽ (hight)മതിൽ പണിയാം
@jazahvlogs
@jazahvlogs 2 күн бұрын
1550sqft etrayavum municipalitty
@moonlight8206
@moonlight8206 3 күн бұрын
15cent property. മൂന്ന് നില 750sq. Mtr commercial bldg പണിയണം എന്ന് ആഗ്രഹിക്കുന്നു. എന്നാൽ വസ്തുവിൽ ഒരു കെട്ടിടം ഉണ്ട്. രണ്ടു മുറി താഴേ. രണ്ടു മുറി മുകളിൽ. അതിൽ ഒരു മുറി കട മാത്രം മറ്റൊരു ആളിന്റെ. അയാൾ consent തരില്ല. 2mtr set back distance വേണം എന്ന് പറയുന്നു. എന്താണ് rule.
@nairpappanamkode9103
@nairpappanamkode9103 3 күн бұрын
പബ്ലിക് റോഡ് വരുന്നതിനു മുന്നേ ഇടവഴി ഉള്ള അപ്പോൾ,. മതിൽ കെട്ടി... മതിൽ കെട്ടി വർഷം അനേകം കഴിഞ്ഞു പഞ്ചായത്ത്‌ റോഡ് വന്നു... ഞാൻ എന്റെ വീട്ടിൽ ഉണ്ടാക്കിയ റോഡിൽ നിന്നും എക്സ്റ്റൻഷൻ റോഡ് ആയി പഞ്ചായത്ത്‌ റോഡ് ഉണ്ടാക്കി... ഞാൻ എന്റെ വീട്ടിൽ ഉണ്ടാക്കി യ എന്റെ pvt. റോഡ് ഇൽ എന്റെ അനുവാദം കൂടാതെ എക്സ്റ്റൻഷൻ ചെയ്തു പഞ്ചായത്ത്‌ റോഡ് ആക്കി മാറ്റി.. അപ്പൊ ഇവിടെ ചോദ്യം ഞാൻ pvt.. റോഡ് ഉണ്ടാക്കി യ കാലത്തു ഞാൻ എന്റെ സ്ഥലത്തു മതിൽ കെട്ടി.. പഞ്ചായത്ത്‌ റോഡ് വന്നതിനു ശേഷം ഞാൻ എന്റെ വർഷങ്ങൾ മുന്നേ പഞ്ചായത്ത്‌ റോഡ് വരുന്ന തിന്ന് മുന്നേ ഉള്ള മതിൽ പൊളിക്കണമോ.... Pl. റിപ്ലൈ
@vibinbabu1722
@vibinbabu1722 4 күн бұрын
Entea land 2 side road aanu athintea corner curved cheyanam ennu rule undo?
@amstrongsamuel3201
@amstrongsamuel3201 2 күн бұрын
it is ideal to corner on curves so vehicles can maneuver easily . In U S A and other countries there are specific city code for any modification/constructions. Even if we own property we cannot build as per our choice every thing compliant to the city code
@prakashvv7594
@prakashvv7594 6 күн бұрын
6 അടിയിൽ കൂടുതൽ ഉയരത്തിൽ മതിൽ കെട്ടാൻ പറ്റുമോ?.
@anjumurugan3028
@anjumurugan3028 6 күн бұрын
ഞങ്ങളുടെ വസ്തുവിന്റെ തൊട്ട് അതിരിനോട് ചേർന്ന് ഒരാൾ മറ്റൊരാളിൽ നിന്ന് കാൽ സെന്റ് വസ്തു വഴിക്ക് ആയി വാങ്ങുകയും അതിലൂടെ നടന്നു പോകാൻ ഉള്ള വഴി വെട്ടുകയും ചെയ്തു,, തുടർന്ന് അവർ അതിൽ സ്കൂട്ടി കയറ്റാൻ തുടങ്ങിയത്തോട് കൂടി ഞങ്ങളുടെ അതിർ ഇടിഞ്ഞു വീഴാൻ തുടങ്ങി.. ശെരിക്കും ഇവിടെ അതിർ കെട്ടേണ്ടത് വഴി വെട്ടിയ അവർ ആണോ??ഞങ്ങൾ ആണോ??
@SasiBhaskaran-p1j
@SasiBhaskaran-p1j 6 күн бұрын
ഒന്നും നടക്കില്ല എന്തെ നിയമം
@ThaskinTk
@ThaskinTk 7 күн бұрын
1270 sqft ethraya varika. Panchayath aanu. Njan 28.3.2023 aanu adachath. Veed edukunna engineer aanu adachath. 12000 roopayaanu njan koduthath
@suresh3292
@suresh3292 7 күн бұрын
Informative. 🙏
@user-cw2vc8nl6d
@user-cw2vc8nl6d 8 күн бұрын
Panchayat crazy fools.
@user-cw2vc8nl6d
@user-cw2vc8nl6d 8 күн бұрын
Kurachu valam ettu kodukku marathinu.
@ragikp1996-tk7mi
@ragikp1996-tk7mi 8 күн бұрын
4ആർ5.00 sqmഎത്ര സെൻ്റ് ആണ് pleas reply
@ancyvlogs
@ancyvlogs 8 күн бұрын
10
@surendrankr2898
@surendrankr2898 8 күн бұрын
നിലവിൽ ഉള്ള റോഡിൽ നിന്നോ പൊതു വഴിയിൽ നിന്നോ 50 cm ഉള്ളിലോട്ടു മാറ്റി മാത്രമേ മതിൽ നിർമ്മിക്കാവു. അങ്ങനെയല്ലേ.
@ancyvlogs
@ancyvlogs 7 күн бұрын
അല്ല. നിങ്ങളുടെ ആതിര് എവിടെയാണോ അവിടെ തന്നെ നിർമിക്കാം. റോഡ് വൈഡ്നിംഗ് പ്രൊപോസൽ ഒന്നും നിലവിൽ ഇല്ലെകിൽ
@sabumini7642
@sabumini7642 8 күн бұрын
പഞ്ചായത്ത് റോഡിൻ്റെ ഇരുവശങ്ങളിലും കപ്പ, ചോന, ചേമ്പ് തുടങ്ങിയവ കൃഷി ചെയ്യാൻ പറ്റുമോ?
@alexandergeorge9365
@alexandergeorge9365 5 күн бұрын
ചോന പറ്റില്ല. ചേന ആകാം 🤪🤪🤪
@anindiancitizen4526
@anindiancitizen4526 9 күн бұрын
പഞ്ചായത്ത് മുനിസിപ്പാലിറ്റി അധികൃതർ നമ്മുടെ സമ്മത പത്ര മില്ലാതെ നമ്മുടെ സ്ഥലം കൈയ്യേറി റോഡിന് വീതി കൂട്ടിയാൽ ആർക്കാണ് പരാതി നൽകേണ്ടത്. പൂർവ്വസ്ഥിതിയിലാക്കാൻ ചിലവ് ആര് വഹിക്കണം
@kiranrs6831
@kiranrs6831 7 күн бұрын
അതിന് ഗവൺമെന്റിന് അധികാരം ഉണ്ട്, പൊതുജന ക്ഷേമത്തിന് വേണ്ടി
@harshadhussain516
@harshadhussain516 6 күн бұрын
​@@kiranrs6831നോട്ടീസ് കൊടുത്ത് ഏറ്റെടുക്കണം എന്ന് അല്ലേ?
@shijusagara
@shijusagara 9 күн бұрын
അത് അറിയാം എത്ര ദിവസത്തിനുളളിൽ കിട്ടും
@ancyvlogs
@ancyvlogs 9 күн бұрын
Application kodthal, 14 working days
@salampo2683
@salampo2683 9 күн бұрын
കാശ് കൂടുതൽ വാങ്ങിയിരുന്നു സർക്കാർ അതൊക്കെ എൻജിനീയർ സമീപിക്കാൻ പ്രയാസആണ്
@ancyvlogs
@ancyvlogs 9 күн бұрын
എന്ത്? മനസിലായില്ല
@ShareefaMusthafa-f4r
@ShareefaMusthafa-f4r 9 күн бұрын
5സെൻറ് സ്ഥലം ആണ് ഉള്ളത്. അത് അളന്നപ്പോൾ 4 പോയന്റ് 5 ഉണ്ടെന്ന പറഞ്ഞത്. അപ്പോൾ 4 പോയന്റ് 5 എന്നത് എത്രയാ സ്ഥലം കണക്കാക്കുന്നത് സർ
@MuhammedAli-p3d
@MuhammedAli-p3d 9 күн бұрын
Permit fees receipt Kanunnillaaa Appol Endu cheyyum????
@ancyvlogs
@ancyvlogs 9 күн бұрын
Application കൊടുത്തത് എവിടെയാണോ (പഞ്ചായത്ത്‌ /മുനിസിപ്പാലിറ്റി /കോർപറേഷൻ )അവിടെ പോയി റെസിപ്റ്റ് നു അപേക്ഷ കൊടുക്ക്‌.
@haneenasherin793
@haneenasherin793 10 күн бұрын
Chechi plan section cheyyunna vedio idumo Plan section elevation
@ancyvlogs
@ancyvlogs 9 күн бұрын
Sure
@rajmol.mcparu5398
@rajmol.mcparu5398 10 күн бұрын
Madom, Permit copy kk pakaram ownership certificate mathiyaakumo. Permit copy kayyil illa. Engineer sthalath illa. Appo entha cheyya
@johnmc9385
@johnmc9385 10 күн бұрын
നിയമം ഉണ്ട് നടപ്പാക്കില്ല ജാങ്ങടെ നാട്ടിൽ വീടുവെക്കുമ്പോൾ മഴവെള്ളസമ്പരനി വേണം പക്ഷേ വീടുകളിലെ വെള്ളം റോഡിലേക്ക് ഉഴുകി വിടുന്നു
@Jannathkitchen.-de3mo
@Jannathkitchen.-de3mo 11 күн бұрын
Corporation, permit refund kodukkan thudaghiyo, eppol panjayathite aan kodukkunnath enn paranju
@namithajohnson4491
@namithajohnson4491 11 күн бұрын
1 ares 21 sq mt purayidam how many cents
@ancyvlogs
@ancyvlogs 11 күн бұрын
2.99 cent
@namithajohnson4491
@namithajohnson4491 11 күн бұрын
1 ares 21 sq mt purayidam means how many cents
@ancyvlogs
@ancyvlogs 11 күн бұрын
2.99 cent
@sayanthnp6240
@sayanthnp6240 11 күн бұрын
@ancyvlogs
@ancyvlogs 11 күн бұрын
😍
@abhineshk9908
@abhineshk9908 12 күн бұрын
പാവപെട്ടവന്റ ചോറിൽ മണ്ണ് വരിയിട്ടത് പോലെ ആയി
@abhineshk9908
@abhineshk9908 12 күн бұрын
ആളുകളെ ബുദ്ധിമുട്ടിക്കാനും നികുതി അടിച്ചേല്പിക്കാനും മാത്രം ഓരോ നിയമങ്ങൾ
@ancyvlogs
@ancyvlogs 11 күн бұрын
മറ്റ് സംസ്ഥാനങ്ങളിൽ നികുതി ഇതിനേക്കാൾ കൂടുതൽ ഉണ്ട്. നിയമത്തിൽ ഇത്രയും നൂലമാലകൾ ഇല്ലെകിലും നികുതി കൂടുതലാണ്. അത് നോക്കുമ്പോൾ ഇവിടെ നികുതി കുറവാണ്
@narayananak9403
@narayananak9403 12 күн бұрын
എതിർകക്ഷി ശക്തനും ഒരു പരനാറിയും ബന്ധുവും കൂടിയായാൽ ഒരു പിണ്ണാക്കും നടക്കില്ല ചുരുക്ടത്തിൽപറഞ്ഞാൽ പഞ്ചേയത്തിന് സ്വയം ഭരണാവകാശമുണ്ട്. അതിന് അവർ നിയമങ്ങൾ പഠിക്കണം. പുതിയതായി നിയമനം ലഭിച്ചവർക്ക് എന്ത് കോപ്പറിയാം. അവർക്ക് ഏത് വിഭാഗത്തിലാണൊ നിയമനം ലഭിച്ചത് അതിന് ട്രെയിനിങ്ങും പരീക്ഷയും നടത്തി അത് പാസാകുന്നതു വരെ പ്രബേഷണറി പിരിടായി കണക്കാ ക്കിയാൽമാത്രമേ പ്രശ്നപരിഹാരം ഉണ്ടാകൂ. സെക്ട്രറിക്ക് നട്ടെല്ലും കൂടെ വേണം എന്നു മാത്രം.
@sameervlog1749
@sameervlog1749 12 күн бұрын
🎉
@ancyvlogs
@ancyvlogs 12 күн бұрын
😃
@afeefac123
@afeefac123 12 күн бұрын
Application from ntr format onnh share cheyyummo
@ancyvlogs
@ancyvlogs 12 күн бұрын
Instel msg ayacholu detail ayit paranj tharam.
@rafeequecholery8684
@rafeequecholery8684 13 күн бұрын
സഹോദരി . ഈ വിഷയം എനിക്കുണ്ടായതാണ് പഞ്ചായത്തിൽ പിടിപാടുള്ള ആളായിരുന്നു. മരത്തിന്റെ ഉടമ ഞാൻ കലക്ടർക്ക് പരാതി കൊടുത്തു. 24 മണിക്കൂറിനുള്ളിൽ മരം മുറിക്കാൻ ഉത്തരവായി ആ ഉത്തരവ് ഞാൻ വില്ലേജിൽ ഏൽപ്പിച്ചു. പഞ്ചായത്തിലെ ഉദ്യോഗസ്ഥനെതിരെയും മരത്തിനെതിരെയും നടപടിയായി😂😂
@ancyvlogs
@ancyvlogs 12 күн бұрын
👍
@gopikrishnanpathayapura4028
@gopikrishnanpathayapura4028 7 күн бұрын
ഏത് ജില്ലയിൽ ആണ് ഇത് ?
@shakirkuttippuram7259
@shakirkuttippuram7259 13 күн бұрын
148 m2 und ,but amt vannittullath-16032 aanu vannittullath.
@ancyvlogs
@ancyvlogs 12 күн бұрын
ഇതിൽ പറഞ്ഞത് ബിൽഡിംഗ്‌ നിർമ്മിക്കുന്നതിനു മുൻപ് പെർമിറ്റ്‌ എടുത്താൽ എത്രയാണ് ഫീസ് വരുന്നത് എന്നാണ്. Building നിർമിച്ചതിനു ശേഷമോ building ന്റെ പണി തുടഗിയത്തിനുശേഷമോ ആണ് പെർമിറ്റ്‌ എടുക്കുന്നതെങ്കിൽ കൂടും. ഫീസ് നോർമൽ ഫീസ് ന്റെ ഡബിലോ ട്രിപ്പ്ലോ ഒക്കെ ആവും
@rajmol.mcparu5398
@rajmol.mcparu5398 14 күн бұрын
Last date aakarayo?
@ancyvlogs
@ancyvlogs 13 күн бұрын
ഇല്ല
@rajmol.mcparu5398
@rajmol.mcparu5398 14 күн бұрын
940 sqft veedinu permit fees 13000 aay. Refund nu apply cheythal kittumo?
@ancyvlogs
@ancyvlogs 13 күн бұрын
കുറച്ച് ക്യാഷ് തിരിച് കിട്ടും.10 April 2023 ന്റെയും 2024 august ന്റെയും ഉള്ളിൽ അടച്ചതാണെകിൽ കുറച്ചു ക്യാഷ് തിരിച് കിട്ടും
@paulsonayyayil5177
@paulsonayyayil5177 14 күн бұрын
Hi madam , I have a commercial building in choondal panchyath area, trissur district. Area accordingly approved plan is 463.61 sq meters. Constructed in 2018. So according to madam told i have to pay (above 400 meter sq) 16600. I hope this is the right amount. For commercial bldg there is any difference madam ?