5₹ ഫീസ് അടച്ചിരുന്ന സ്ഥാനത്താണ് 25₹ അഞ്ചി രട്ടി 😭😭ഇനി മേലാൽ Ldf ന് വോട്ടില്ല
@dreammaker-t3v28 күн бұрын
Congress vannalum kurayukayum onnumilla tto
@sreedharanvp19142 ай бұрын
Best infomation.
@ibrahimsp15512 ай бұрын
Thankyuo..mdm
@IMvlogsindutty4 ай бұрын
Good sharing ❤
@ancyvlogs4 ай бұрын
Thank you! Cheers!
@sandeepkrishnan65518 күн бұрын
വലിച്ചു നീട്ടാതെ കാര്യം ചുരുക്കി പറയുക. കൂട്ടിയ കാര്യമൊക്കെ പണ്ട് പേപ്പറിൽ വായിച്ചതാണ്....ഇതിപ്പോ ffrwd അടിച്ചു കാണേണ്ടി വന്നു. 2 മിനുട്ട് കാര്യം മുഴുവനാക്കി കാണാൻ വേണ്ടി വലിച്ചു നീട്ടരുത്. ഷോർട് വീഡിയോ യിൽ വന്നു ഉള്ള കാര്യം പറഞ്ഞു പോയാൽ subcribers ഉണ്ടാകും... അല്ലെങ്കിൽ ആളുകൾ skip അടിച്ചുപോകും.
@ibrahimsp1551Ай бұрын
Thankyou..Sister
@ancyvlogsАй бұрын
👍
@philiposekp007Ай бұрын
വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞാൽ നല്ലതാ
@moideenshamoideensha76762 ай бұрын
പഞ്ചായത്തിൽ ഒരു ബാത്ത്അറ്റാച്ച് റൂം തന്നാൽ അവിടെ പോയി കിടക്കാo അതാണ് നല്ലത് അങ്ങിനെ വല്ല ഓപ്ഷനുണ്ടോ
@nazar27573 ай бұрын
പഴയ വീട് പൊളിച്ചു പുതിയ പണിയാൻ എന്തൊക്കെ വേണം
@Flawers-s3vАй бұрын
പണം ഉണ്ടായാൽ മതി
@varkeykk7747Ай бұрын
G
@rizvanasafeer4357Ай бұрын
1870sqft veedinde permit ethraykum .muncipalityan
@HarikNair-m4nАй бұрын
😱😱😱
@valsalachandran57795 ай бұрын
Valuable information ❤
@unnikuttan968319 күн бұрын
1100 square feet Panchayat ethra fee
@tom-qf2hgАй бұрын
Madam, open terrace area ( side open) flooring tiles Cheythal , area taxable aakumo? In Panchayath
@VinuKp-pz9og10 күн бұрын
പെർമിറ്റ് കിട്ടി കഴിഞ്ഞാൽ എത്ര വർഷം ആണ് കാലാവധി
@harik5781Ай бұрын
300 sq metre വരെ അനുമതി ആവശ്യമില്ലാതിരുന്ന (പഞ്ചായത്ത് ഏരിയ) കാലത്ത് (2010-11) പണിത 1200 sq ft വീടിന് മുകളിൽ ഇപ്പോൾ 500 sqft ൽ പുതിയ നിർമ്മാണം നടത്തുന്നതിന് , കെട്ടിടം 2 നിലയിലും കൂടി 1700 sqft ആയി കണക്കാക്കി പെർമിറ്റ് ഫീ അടക്കണോ? അതോ പുതിയ നിർമ്മാണം 500 sqft , മാത്രം ആയതിനാൽ ഫീസ് ഒഴിവാക്കി നൽകുമോ? പഴയ നിർമിതിക് മുകളിൽ പുതിയത് പണിയുമ്പോൾ പഴയതും പുതിയതും ഒന്നിച്ച് കൂട്ടി ഫീസ് ഈടാക്കാൻ സർക്കാർ ഉത്തരവ് ഉണ്ട് എങ്കിൽ ഉത്തരവ് നമ്പർ പറയുമോ?
@mufeedashfu15993 ай бұрын
എത്ര കുറച്ചത് കുറച്ചു കുറച്ചു എന്ന് പറയുന്നു 10 ഇരട്ടി കൂട്ടിയിട്ട് അതിന്റെ പകുതി കുറച്ചു അതല്ലേ കുറച്ചു എന്ന് പറയുന്നത് പഴയ ഫീസിനെക്കാളും 5 ഇരട്ടി ഇപ്പയും അവടെ ഉണ്ട് 😄😄😄
@bijujoseph705Ай бұрын
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എൻറെ പഴയ വീടിൻറെ മുകളിൽ താഴത്തെ പോലെ റൂം കെട്ടി ഷീറ്റ് ഇടുവാൻ ഉദ്ദേശിക്കുന്നു പ്ലാൻ വരച്ച പെർമിറ്റ് എടുത്ത് തരുമോ. 83 M2 total,,(m sq ). തിരുവനന്തപുരത്ത് നിങ്ങളുടെ ഓഫീസ് ഉണ്ടോ
@balunair4645 ай бұрын
I have two car porches on either side of my house, which are attached to the main structure. My house's built-up area is 2850 square feet. I would like to inquire whether the area of these car porches is included in the calculation for luxury tax purposes. Could you please confirm if the car porch areas are considered part of the total square footage for luxury tax assessment?
@ancyvlogs4 ай бұрын
watch this video 👇 kzbin.info/www/bejne/a4uzYZWFia2bjKssi=70NB9nssH3quo5z5
@balunair4644 ай бұрын
@@ancyvlogsഇത് കണ്ടിരുന്നു , പക്ഷേ ഇവിടെ 2 പോർച്ച് ( bothside)അറ്റാച്ച്ഡ് ആണ് അത് ഒന്ന് clarify ചെയ്യാമോ
@sajid97223 ай бұрын
No
@jeethusteephen9094Ай бұрын
Structural na patti oru cls. Edukkamo One way and two way Slab engana aanu provide chaiyunnath ennu paranju tharamo
@vrone-mediatecАй бұрын
രണ്ടു നല വീടിൻ്റെ വിസതീർണ്ണം അളക്കുമ്പോൾ രണ്ടു നിലകളുടെ വിസ്തീർണങ്ങൾ കൂട്ടിയാണോ കണക്കാക്കേണ്ടത്
@ancyvlogsАй бұрын
athe
@DinuzzRashiАй бұрын
ഫീസ് അടക്കാൻ നേരം വഴുക്കിയാൽ എന്തങ്കിലും കുഴപ്പം ഉണ്ടോ
@ancyvlogsАй бұрын
ഇല്ല
@BijuJoseph-ks3kx4 ай бұрын
Valichu neettathe karyam para
@Vineeth91024 ай бұрын
ഞാൻ 2023 ഫെബ്രുവരിയിൽ 120.5 Meter square വീട് പണിയാൻ പഞ്ചായത്തിൽ പെർമിറ്റ് എടുത്തു.. അന്ന് പെർമിറ്റ് ഫീസ് കുറവായിരുന്നു... വീട് പണിതു വന്നപ്പോൾ 41.5 meter square കൂടി.. മൊത്തം 162 meter square ആയി.. Regularize ചെയ്യുമ്പോൾ എത്ര രൂപ അടക്കേണ്ടി വരും... ഇതിന് tax എത്ര രൂപ വരും... Reply ചെയ്യാമോ..
വീടിന്റെ മുകളിൽ ഇപ്പോൾ ഒരു നില കൂടി പണിയാൻ പ്ലാൻ ഉണ്ട്, അതിനു നിയമപരമായി എന്തൊക്കെ ചെയ്യണം
@ancyvlogs4 ай бұрын
Permit edukkanam
@UmeshG-pu6ch3 ай бұрын
പഞ്ചായത്തിൽ നിന്നും PMAY വഴി ധനസഹായം ലഭിച്ച് നിർമ്മിക്കുന്ന വീടിന് ഇത്രയും തന്നെ പെർമിറ്റ് ഫീസ് അടയ്ക്കണോ?
@pratheeppratheep69252 ай бұрын
Pmay വഴി യുള്ള പഞ്ചായത്ത് ധന സഹായലോണിന് എത്ര പെർമിറ്റ് അടയ്ക്കണം
@UmeshG-pu6ch2 ай бұрын
@pratheeppratheep6925 പഞ്ചായത്ത് വീടിന് പെർമിറ്റ് ഫീസ് ഇല്ല.. പെർമിറ്റ് ആവശ്യമില്ല എന്ന് കാണിച്ച് ഒരു സർട്ടിഫിക്കറ്റ് തരും..
@pratheeppratheep69252 ай бұрын
@UmeshG-pu6ch ok sir
@UmeshG-pu6ch2 ай бұрын
@@pratheeppratheep6925 കരം അടച്ച രസീത്, കൈവശ സർട്ടിഫിക്കറ്റ് എന്നിവ വച്ച് പഞ്ചായത്തിൽ അപേക്ഷിക്കുക.. ഫീസ് ഒന്നും തന്നെ അടയ്ക്കേണ്ടതില്ല..
@salychen9085 ай бұрын
പാരമ്പര്യം ആയി കിട്ടിയ ഭൂമി പ്ലോട്ടുകൾ ആയി വിൽക്കാൻ ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റ് ആവശ്യമാണോ ആണെങ്കിൽ എങ്ങനെ എടുക്കാം
@msumtech59264 ай бұрын
It is required.
@MyWorld-ok4sy4 ай бұрын
THANK YOU SISTER
@ancyvlogs4 ай бұрын
👍
@shakirkuttippuram72594 ай бұрын
148 m2 und ,but amt vannittullath-16032 aanu vannittullath.
@ancyvlogs4 ай бұрын
ഇതിൽ പറഞ്ഞത് ബിൽഡിംഗ് നിർമ്മിക്കുന്നതിനു മുൻപ് പെർമിറ്റ് എടുത്താൽ എത്രയാണ് ഫീസ് വരുന്നത് എന്നാണ്. Building നിർമിച്ചതിനു ശേഷമോ building ന്റെ പണി തുടഗിയത്തിനുശേഷമോ ആണ് പെർമിറ്റ് എടുക്കുന്നതെങ്കിൽ കൂടും. ഫീസ് നോർമൽ ഫീസ് ന്റെ ഡബിലോ ട്രിപ്പ്ലോ ഒക്കെ ആവും
@ShobyKAntony5 ай бұрын
ഞാൻ കഴിഞ്ഞ വർഷം അധിക തുക കെട്ടിട പെർമിറ്റ് ഫീസ് അടച്ച വ്യക്തിയാണ് എനിക്ക് പുതുക്കിയ നിരക്ക് അനുസരിച്ച് ഉള്ള തുക കഴിച്ച് ബാക്കി തിരിച്ച് ലഭിക്കാനായി എന്തു ചെയ്യണം മുൻപ് ഒരു വീഡിയോയിൽ ഓൺലൈൻ ആയി അപേക്ഷിച്ചാൽ തിരിച്ചു ലഭിക്കും എന്ന് പറഞ്ഞു അതിന് അപേക്ഷികേണ്ടത് എങ്ങനെയാണ് അതിനുള്ള സൈറ്റ് ഓപ്പൺ ആയോ അക്ഷയ കേന്ദ്രം വഴിക്ക് ആണോ അപേക്ഷിക്കേണ്ടത്
@ancyvlogs4 ай бұрын
സൈറ്റ്ഓപ്പൺ ആയില്ല. ഇതുവരെ അതിനുള്ള അപേക്ഷ നൽകേണ്ടത് എങ്ങനെയാണെന്ന് അറിയിച്ചിട്ടില്ല. സൈറ്റിൽ അതിനുള്ള മാറ്റങ്ങൾ വരുത്താൻ അവർക്ക് കുറച്ചുകൂടെ സമയം ആവശ്യമാണെന്നാണ് അറിയാൻ കഴിഞ്ഞത്
@ShobyKAntony4 ай бұрын
@@ancyvlogs വളരെ നന്ദി ❤️
@anishkumarvikramannair714 ай бұрын
Kittum enta prosasing kazhiju
@varghesegeorge426316 күн бұрын
Refund ചെയ്യുമോ?
@ancyvlogs16 күн бұрын
ചെയ്യും. Application കൊടുക്കണം
@mubarak006mubu22 ай бұрын
Hi ചേച്ചി എന്റെ വീട് carporch കൂട്ടാതെ 1022 sqft ഉണ്ട് (പഞ്ചായത്ത് )അപ്പൊ എത്ര വരും.... ഫീസ്