ഹോ എത്ര മനോഹരം... ഈ കാലഘട്ടം.. എന്റെ വിവാഹവും ഇതേ സമയത്ത് ആയിരുന്നു ❤️❤️❤️❤️
@madhuramvlogs492917 сағат бұрын
ഇന്നത്തെ പോലെ വിളിച്ചുവരുത്തിയവരെ ക്യൂ നിർത്തി ബോഫെ സിസ്റ്റം നടത്തുന്ന കാലമല്ലായിരുന്നു അന്ന്. അതിഥികളെ ഇരുത്തി സൽക്കരിക്കുന്ന നല്ല കാലം. ഇവൻ മാനേജ്മെന്റ്കാരെ കല്യാണം ഏല്പിയ്ക്കാതെ കുടുംബക്കാർ ഒത്തുകൂടി സദ്യവട്ടങ്ങളും മറ്റുമൊക്കെ ഒരുക്കി സന്തോഷത്തോടെ വിവാഹച്ചടങ്ങുകൾ ഒക്കെ നടത്തിയിരുന്ന മനുഷ്യത്വമുള്ള കാലം. കല്യാണപ്പന്തലിനു മുൻവശം കൂട്ടം കൂടിയ ഫോട്ടോഗ്രാഫർമാരുടെയും, മൊബൈൽ കാമറാമാന്മാരുടേയും തള്ളില്ലാതിരുന്ന കാലം. ന്യൂജൻ കോപ്രായങ്ങൾ ഇല്ലാതെ ഈശ്വര ഭക്തിയോടുകൂടി വിവാഹം നടത്തിയിരുന്ന കാലം. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി വിവാഹ പന്തലിലേക്ക് ഐശ്വര്യപൂർവ്വം എത്തിയിരുന്ന കാലം. പൊങ്ങച്ചം കാണിക്കാൻ വേണ്ടി കല്യാണദൂർത്ത് നടത്താതിരുന്ന കാലം. സ്വന്തവും ബന്ധവും തിരിച്ചറിഞ്ഞിരുന്ന നല്ല കാലം. ചുരുക്കിപ്പറഞ്ഞാൽ മനസ്സമാധാനവും സന്തോഷവും ഉണ്ടായിരുന്ന നല്ല കാലം...തിരിച്ചു വരില്ല എന്നറിയാം എങ്കിലും വെറുതെ ഓർത്തു പോവുകയാണ് "പോയ ദിനങ്ങളെ വന്നിട്ട് പോകുമോ"...
@mujeebrahmanpkd7158Күн бұрын
❤
@ramesht452Күн бұрын
പണ്ടത്തെ സാമ്പാർ പച്ചടി ഒക്കെ എന്തു രസമായിരുന്നു. പപ്പടം ഒക്കെ രണ്ടെന്നമായിരുന്നു
@hareeshkumar36602 күн бұрын
1:12 പഴയ തമിഴ് നടൻ നെപ്പോളിയൻ
@sureshdharmarajan1384 күн бұрын
😂
@ambilianirudhan43244 күн бұрын
❤❤❤❤
@RinuThomas-tk3ku5 күн бұрын
വീഡിയോക് വരെ പോസ് ചെയ്യാൻ നാണമുള്ളവർ. ഇന്നാണെങ്കിൽ ഹായ് ഗയ്സ്, ഹായ് ബഡീ കേൾക്കാമായിരുന്നു😂😂❤❤❤❤❤❤❤,
@ambilianirudhan43246 күн бұрын
🙏🙏🙏
@RajendraNanu-k7z7 күн бұрын
മുപ്പത് വർഷത്തിനും മുൻപ് എല്ലാ കറികളും പായസം കൂട്ടി ഒരു സദ്യ കഴിക്കണം എന്ന് ഉണ്ട് എങ്കിൽ ഇത് പോലെ ആര് എങ്കിലും വിവാഹം കഴിക്കണം 🌹🙏
@srknairsudhi62618 күн бұрын
This is delicious food nice auditorium ❤❤❤❤
@PrinceKonganoor8 күн бұрын
പലർക്കും അന്ന് ലൈറ്റ് അടിക്കുമ്പോൾ അസ്വസ്ഥത..... നാണം... തലയിൽ നല്ലപോലെ എണ്ണ തേച്ചിട്ടുണ്ടാകും....😊
@രാജകുമാരൻ1238 күн бұрын
❤️🙏❤️🙏❤️🙏❤️🙏❤️
@Sujesh-b7k8 күн бұрын
Aarikum oru makeup m ellaa... Natural beauty ❤❤
@manojk.p11949 күн бұрын
30. Varsham. Munpu. Auditoriyam
@minimadhavan92049 күн бұрын
കുടവയറും പൊണ്ണത്തടിയും ഇല്ലാതിരുന്ന കാലം
@ambilianirudhan432410 күн бұрын
❤❤❤
@ambilianirudhan432410 күн бұрын
🎉🎉🎉❤
@manojdubai247410 күн бұрын
മൊബൈൽ ഇല്ല ലോകം അടിപൊളി പരസ്പരം ലോഹ്യം പറയു ന്നു
@VishnurajVishnu-wr6kj10 күн бұрын
4/1/2025 ഇപ്പോൾ ടൈം 10:16pm ഞാൻ വീഡിയോ കാണുന്നത് എനിക്ക് 28വയസ് 😊
@ismaiperumpilav997411 күн бұрын
എന്തു നല്ലകാലം ഒരിക്കലും തിരിച്ചു വരാത്ത കാലങ്ങൾ മൊബൈൽ വന്നു മനുഷ്യർ എല്ലാവരും നശിച്ചു ആർക്കും മുന്നിലും നേരമില്ല
പഴയ കാലം അതായിരുന്നു നല്ലത് ഭക്ഷണത്തിന് കുറച്ചു കുറവുണ്ടെങ്കിലും നല്ല ജീവിതം ആയിരുന്നു രോഗങ്ങളില്ല മനസ്സമാധാനത്തോടെ ജീവിച്ച ഒരു കാലം ഓർമ്മ വരുന്നു
@SajanThomas-ym7ny13 күн бұрын
ഞാൻ 1947 ൽ ഉളളതാ😢😢😢😢
@TijiSivan-u2g13 күн бұрын
ആര്യക്കര സ്കൂൾ അല്ലെ
@gopalakrishnann363613 күн бұрын
❤
@minis51913 күн бұрын
മുപ്പതു വർഷങ്ങൾ കമുമ്പും beaution und
@sayigeethav987714 күн бұрын
Super
@Kylaq2414 күн бұрын
അന്ന് ആരുടെയും കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തതുകൊണ്ട് എല്ലാവരും പരസ്പരം സംസാരിക്കുന്നു😄 ഇന്നാണെങ്കിൽ ഫോട്ടോ എടുപ്പിന്റെ മത്സരമാണ്
@Undakaai14 күн бұрын
ഇന്ന് marriage മുന്നേ കമ keli status
@Sweety-d1e7j14 күн бұрын
❤️❤️❤️
@sabukv997715 күн бұрын
ഊണ് കഴിക്കുന്ന പിള്ളരും ചേച്ചിമാരും പടുകിളവി പണ്ടേ പ്പുണ്ടോകൾ ആയി 3:31 കാണും അപ്പു പന്മാർ ജീവിച്ചിരി
@gokulamohan124215 күн бұрын
പാലക്കാട്
@surajmrsurajmrs15 күн бұрын
❤️❤️❤️❤️❤️👍👍👍
@RafeekPlmk16 күн бұрын
മൊബൈൽ ഇല്ലാത്ത ഒരു നല്ല കാലം
@AnilKumar-hh6kx16 күн бұрын
ഇപ്പോൾ വെറും ക്കൂറ പരിപാടി അല്ലേ കല്യാണ സദ്യക്ക് കാണിക്കുന്നത് ഇതൊക്കെ എന്ത് രസം ആണ് ഒരുത്തനും കുടവയർ ഇല്ല ഇപ്പോളോ ആരോഗ്യം ഇല്ലാത്ത കുറെ ആളുകൾ
@Saifuddeenmuhammed16 күн бұрын
That period eating was by making rice ball .some people are still following such habits
@PrakashVava-x5q16 күн бұрын
നന്ദി ഒരുപാട് ❤
@prasannanair559716 күн бұрын
❤❤❤❤
@nnnjghh17 күн бұрын
വിവാഹമൊക്കെ കൊള്ളാം എത്തിപ്പെട്ടത് ഏതമ്മായിയമ്മയുടെത്തടുത്ത് എത്ര വെമപ്പു ള്ള ഭർത്താവ് എന്നൊന്നും അറിയില്ല. പിന്നെ വരച്ചവരയിൽ നിർത്തുന്ന അമ്മായിയമ്മയുടെ വാക്കു കേട്ടു നടക്കുന്ന അമ്മായിയപ്പൻ ഇപ്പോഴുള്ള പെൺകുട്ടികളുടെ ചിന്താഗതിയാണ് നല്ലത് കല്യാണം വേണമെങ്കിൽ കഴിക്കുക അല്ലാതെ അടിച്ചേൽപ്പിക്കാനുള്ളതല് വിവാഹ ജീവിതാ
@sunitha545717 күн бұрын
എൻ്റെ വിവാഹം കഴിഞ്ഞിട്ട് 30 വർഷം❤
@sujayavarrier533311 күн бұрын
Enteyum
@anusoman622517 күн бұрын
ആരുടെയും കൈയ്യിൽ മൊബെൽ ഫോണില്ല
@bindund252417 күн бұрын
ഇത് ആര്യാക്കര ക്ഷേത്രം ആണ് ആര്യാക്കര സ്കൂളിൽ പീയൂൺ കരുണാകരൻ ചേട്ടന്റെ മകളുടെ കല്യാണമ
@user-Rajes199712 күн бұрын
ഈ കല്യാണം ലീനയുടെയും.. കൃഷണ ദാസിന്റെയും കല്യാണമാണ്.... എന്ന് പഴയ ഓർമ്മകൾ തന്നതിന്👍
@sasikumarkhd911717 күн бұрын
😂 കാണും കാണുമ്പോൾ മനസ്സിൽ സന്തോഷവും 😔 പിന്നെ മനസ്സിൽ വല്ലാത്ത ഒരു നൊമ്പരവും 😢 ഒരിക്കലും തിരിച്ചു വരാത്ത നല്ലൊരു കാലം 🌟 വീഡിയോ ഇട്ട സുഹൃത്തിന് ഒരുപാട് നന്ദി നന്ദി
@sasikumarkhd911717 күн бұрын
🥰 പഴയ കാലം എത്ര മനോഹരം ❤️ പഴയ കാലഘട്ടം മതിയായിരുന്നു
@Krishna.devotee31211 күн бұрын
എല്ലാ കാലങ്ങളും മനോഹരമാണ്. കുറച്ചു കൂടി വയസ്സാകുമ്പോൾ ഈ കാലം നല്ലത് എന്ന് ചിന്തിക്കും
@hariom-cl4qr9 күн бұрын
@@Krishna.devotee312 അനാവശ്യ നൊസ്റ്റാൾജിയ അടിച്ചു ഭൂതകാലത്തെ അമിതമായി പ്രണയിക്കുക എന്നത് മനുഷ്യരുടെ ഒരു സ്വഭാവമാണ്... അവർ ചിന്തിക്കുന്നില്ല...വർത്തമാനകാലം എന്ത് സുന്ദരം ആണെന്ന് ..ഈ കാലവും കഴിഞ്ഞുപോകും... ആരെയും ദ്രോഹിക്കാതെ ..കൂടെയുള്ളവരെ സ്നേഹിച്ചു ജീവിക്കുക...