ഹോ എത്ര മനോഹരം... ഈ കാലഘട്ടം.. എന്റെ വിവാഹവും ഇതേ സമയത്ത് ആയിരുന്നു ❤️❤️❤️❤️
@ഹാഷിം.കാസറഗോഡ്18 күн бұрын
ഞാൻ ചിന്തിക്കുന്നത് അതിൽ കാണുന്ന കുട്ടികളെ കുറിച്ചാണ് അന്ന് എന്റെ പ്രായം ❤️
@SankarM-g9x2 ай бұрын
എന്റെ 1995 oru നല്ല ഓർമ എല്ലാവരുടെയും മനസ്സിൽ അൽമാർത്ഥമായ സ്നേഹം മാത്രം നിറഞ്ഞു നിന്ന കാലം
@ambilianirudhan43242 ай бұрын
❤
@RadhaPN-l5n2 ай бұрын
വളരെ ശരിയാണ്.
@JayasreeAnil-b3e2 ай бұрын
30 വർഷങ്ങൾക്ക് മുൻപുള്ള കല്യാണ വീഡിയോ. ഞാൻ അന്ന് പത്തിൽ പഠിക്കുന്നു. 1995ൽ. അന്നൊക്കെ എന്ത് മനോഹരം ആയിരുന്നു. ഓർമ്മകൾക്ക് പറഞ്ഞു അറിയിക്കാൻ ആവാത്ത സുഗന്ധം ആണ്. ഇതു കണ്ടപ്പോൾ എവിടേക്കു ഒക്കെയോ പോയി 😰😰😰
@MpradeepPradeep-d9n2 ай бұрын
ആ നൊസ്റ്റാൾജിക് ഓർമ്മകൾ ഇനി തിരിച്ചു വരുമോ ? അന്നത്തെ വിവാഹ ചടങ്ങും , പാട്ടുകളുമെല്ലാം മനസ്സിനെ ആ പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു ..ഒരിക്കലും മറക്കില്ല / ദാരിദ്ര്യം ഉണ്ടായാലും എല്ലാവർക്കും സുഖവും , സമാധാനവും , സന്തോഷവും ഉള്ള കാലം .
@sunitha545717 күн бұрын
എൻ്റെ വിവാഹം കഴിഞ്ഞിട്ട് 30 വർഷം❤
@sujayavarrier533311 күн бұрын
Enteyum
@SreelathaMSreelathaMАй бұрын
അന്നത്തെ കാലത്ത് മേക്കപ്പ് പുരികം മുറിക്കൽ ഇതൊന്നുമില്ല..... സിമ്പിൾ 🥰
@ShyjukcShyjukc22 күн бұрын
വിഗ് ഇല്ല കഷണ്ടി
@janobas8052 ай бұрын
പഴയ ഓർമ്മകൾക്ക് എന്നും 16 വയസ്സാണ് എന്ന് ഇനി ഈ കാലം വരുമോ ഒരിക്കലും ഇല്ല❤❤❤❤❤❤
@ambilianirudhan43242 ай бұрын
ഒരിക്കലുമില്ല
@lijiyasaji915519 күн бұрын
Same എനിക്കും വയസ്സ് 16
@shajimon17182 ай бұрын
ഭഗവാനെ എത്ര മനോഹരമായ ഓർമ്മകൾ
@ambilianirudhan43242 ай бұрын
❤
@suryatejas3917Ай бұрын
ഇപ്പോൾ എല്ലാം പണം കൊടുത്തു വാങ്ങുന്ന ജീവിതം ആണ്. വ്യാജ വിവാഹം ഇന്ന് നടക്കുന്നു
@SumaBiju-zw1oiАй бұрын
മേക്കപ്പ് ഇല്ല 😀♥️♥️
@sindhumanoj6917Ай бұрын
❤❤❤❤❤ nalla ambalam Palakkad ano
@sudarshankumar34752 ай бұрын
Mine was same too😊. Accidentally same music
@minimadhavan92049 күн бұрын
കുടവയറും പൊണ്ണത്തടിയും ഇല്ലാതിരുന്ന കാലം
@ഹാഷിം.കാസറഗോഡ്18 күн бұрын
സ്ഥലം എവിടെയാണ് ❤️
@narayanann14362 ай бұрын
സ്ഥലം കാണാൻ എന്താ ഭംഗി
@ambilianirudhan43242 ай бұрын
മുഹമ്മ .. അര്യക്കര
@rubygarden789Ай бұрын
കാസറ്റ് ഉണ്ട്... അതുവെച്ചു വീഡിയോ കാണാൻ എന്ത് ചെയ്യണം.. എവിടെ കൊടുക്കണം
@Uthaman_KTАй бұрын
DVD to MP4 converting studio near me എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ നിങ്ങളുടെ അടുത്തുള്ള സ്റ്റുഡിയോയെപ്പറ്റിയുള്ള വിവരങ്ങൾ കിട്ടും എന്ന് കരുതുന്നു. try
@jayasreeprem95102 ай бұрын
1993
@jollyambu85372 ай бұрын
Ith Alappuzha yil aano
@vijaymaari2 ай бұрын
Alappuzha muhamma
@sayigeethav987713 күн бұрын
Super
@JessysajiJessysaji-e7i21 күн бұрын
❤❤❤❤❤🥰
@minis51913 күн бұрын
മുപ്പതു വർഷങ്ങൾ കമുമ്പും beaution und
@padmakumarn2892 ай бұрын
ആ കാലം ഇനി തിരിച്ചു വരുമോ.
@XD123kkk2 ай бұрын
1994....🤔
@ambilianirudhan43242 ай бұрын
😊
@amalsudarsan80522 ай бұрын
Ente ammayude marriage 30 varshangalkku munp aayirunnu
@ambilianirudhan43242 ай бұрын
😊
@sumasadanandan28582 ай бұрын
❤️❤️
@gokulamohan124215 күн бұрын
പാലക്കാട്
@NishaP-tc1xj2 ай бұрын
ഇത് മുഴുവൻ ഇല്ല
@manjusabumon565726 күн бұрын
30 years ippram ulla photo
@Minivk-d8u2 ай бұрын
1994
@Uthaman_KTАй бұрын
മനുഷ്യ ബന്ധങ്ങൾ ഇന്നത്തേക്കാൾ കൂടുതൽ സുദൃഢമായതും നിര്മലമായതും സ്നേഹസമ്പന്നമായതും അക്കാലത്തായിരുന്നു My 1996 year memories kzbin.info/www/bejne/pYSrmJuCjtV9jtEsi=AziwmIefBbO8xh-P