Dr. Ente molk 8 maasam aanu. Avalude kayyinte puraku bhaagath oru cheriya marukund. Ithinu chuttum vella paandu verumo? Ee maruk vella paandu undaakkumo?
@anjuanjoos199420 күн бұрын
Eth muukil valikkunnakond kuzhappamundo
@Divyababy_vazhayilАй бұрын
Candid cream best, 1st use, problem solved
@RatheeshNairESАй бұрын
Enik ith 2 times vannu adhiyame dr. Surgery paranjatha randamath vannapol Surgery cheyithu ippo one moth akunnu
@vishnumurali5124Ай бұрын
Dr ente kann dry ayi kannile paada complete poyi kannil muruvum vannu hospitalil poyi dropsm kannil purattan marunnum thannu 8 day ayi ippo asosthathyum vedhanayum onnum illa but aaa oru kannile kazchayil cheriya mangal und ath maruvo docter 🙂
@DivyaRaja-f1g2 ай бұрын
Hi mam hospital engana contact pannanum i am from Tamilnadu
@Chinnu-or6gu2 ай бұрын
Kann manja colour um kalangiya poleyum thonnunn kannil varalchayum anubhavapedunn ith dry eye aayirikuo
@leeshmasudheesh74562 ай бұрын
Doctor ente monu 1 1/2 vayass ind.avanu knock knee anu.Enik knock knee und athukond ano monum angane undayath.enthenkilum solution indo monu vendi
@abdulkalam-yb3ix2 ай бұрын
Good information dr
@ansalta11143 ай бұрын
Mam,Ghee night kazhichaalum benefits kurayumo?
@arunr96383 ай бұрын
Hospital contact no pls
@aram71173 ай бұрын
ഉള്ളി മുറിക്കുന്നത് നല്ലതാണ്
@cgrs4263 ай бұрын
Dr എൻ്റെ carpal Tunnel syndrome surgery കഴിഞ്ഞിട്ട് മൂന്നുമാസമായി പക്ഷേ വേദന ഒട്ടും കുറവില്ല..... എന്താണ് അതിന് കാരണം
@sreemalappuram3 ай бұрын
ചുണ്ടിൽ വന്നതും ഭേദമായി കണ്ടിട്ടുണ്ട്.എനിക്ക് പരിചയമുള്ള ഒരാൾക്ക് ചുണ്ടിലും വിരലുകൾക്കിടയിലും വന്നിരുന്നു. എനിക്ക് ആളെ നേരിട്ടറിയാം. മലപ്പുറം ആനക്കയം എന്ന സ്ഥലത്തുള്ള അദ്ദേഹം ആയുർവേദ ചികിത്സയും പിന്നെ പ്രകൃതിജീവനത്തിന്റെ പഥ്യവും സ്വീകരിച്ചു. വാസ്ത്തവത്തിൽ ആയുർവേദ ചികിത്സ ഫലപ്രദമാണ്. ശരിക്കും ഈ ഡോക്ടർ പറഞ്ഞ പഥ്യവും ശീലിക്കണം എന്നു മാത്രം. ഇപ്പോൾ ആര്യവൈദ്യ ഡോക്ടർമാർ പഥ്യം വേണ്ടത്ര ഉപദേശിക്കുന്നില്ല എന്നതാണ് പ്രശ്നത്തെ ഉണ്ടാക്കുന്നത്. പഥ്യം ഡോക്ടർക്കോ മരുന്നിനോ അല്ല രോഗിയുടെ രോഗത്തിനും ശരീരത്തിന്റെ രോഗപ്രതിരോധത്തിനും ആണെന്ന് രോഗിയെ പറഞ്ഞു മനസ്സിലാക്കണം.
@sreemalappuram3 ай бұрын
എനിക്ക് വെള്ളപാണ്ട് വന്ന് പൂർണമായും ഭേദമായി. 1992 ൽ 33 വയസ്സിൽ വന്നു. ഒരു കൊല്ലം ആലോപതിയും ആറ് മാസത്തിൽ അധികം ആയുർവേദവും നോക്കിയെങ്കിലും കൂടിക്കൂടി വന്നു. അയ്‌യുർ വേദത്തിൽ അല്പം ഭേദം ആദ്യഘട്ടത്തിൽ കണ്ടെങ്കിലും പിന്നീട് കൂടി. അതിന് ശേഷം അക്കാലത്തെ പ്രകൃതിചികിത്സ പ്രചാരകനായിരുന്ന "CRR വർമ്മ എന്ന മാന്യദേഹത്തിന്റെ ഒരു ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. 20 മിനുട്ട് സമയംകൊണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു ഒരു അര പായ പേപ്പറിൽ കുറച്ചു് കാര്യങ്ങൾ എഴുതി തന്നു. അത് ഒരുവർഷം അതേപടി follow ചെയ്‌തു. 365 ദിവസംകൊണ്ട് എല്ലാ വെള്ളപ്പാടുകളിലും ശരീരത്തിന്റെ ഒറിജിനൽ നിറം വന്നുമൂടി. ഓരോ രോമകൂപത്തിന്ന് ചുറ്റും കറുപ്പ് വന്നു ക്രമേണ മുഴുവനും മൂടി. പഞ്ചസാര ,മൽസ്യം,മാംസം,മുട്ട,പാൽ,തൈര്,പുളിയുള്ള വസ്തുക്കൾ ,ബേക്കറി,മൈദ,ബിരിയാണി,നെയ്ച്ചോർ,ചായ,കാപ്പി, ഉള്ളിവർഗ്ഗങ്ങൾ,ഉഴുന്ന് എന്നിവ ഒരു വർഷം ഉപേക്ഷിച്ചു. മധുരത്തിന് ശർക്കരയും തേനും ഉപയോഗിച്ചു. രാവിലെ ചെറുപയർ മുളപ്പിച്ചത്+ഉരുളക്കിഴങ്ങ്+മറ്റ് പച്ചക്കറികൾ ലഭ്യമായവ എന്നിവയുടെ പുഴുക്കും കുറച്ച് വേവിക്കാത്ത പച്ചക്കറികളും. ഉച്ചക്ക് ഉണങ്ങല്ലരി ചോറ് വറ്റിച്ചത്+പച്ചക്കറി വേവിച്ചത്+പച്ചക്കറി പച്ചക്ക് കഴിക്കാവുന്നത്.കൂടെ തേങ്ങ,പുളികുറഞ്ഞ മാങ്ങ, ഇഞ്ചി ,കറിവേപ്പില കൂടിയുള്ള ചമ്മന്തി. രാത്രി പഴവർഗ്ഗങ്ങൾ. ഇതായിരുന്നു മെനു. കുടിക്കാൻ ശുദ്ധമായ വെള്ളം തിളപ്പിക്കാത്തത്. മല്ലി,ജീരകം,ഉലുവ,ഏലക്കായ, ചുക്ക്,തുളസി,ശർക്കര ഇവ ഇട്ട് തിളപ്പിച്ച പാനീയം കൂടിച്ചിരുന്നു. കൂവളത്തില,തഴുതാമയില എന്നിവ വഴപ്പിണ്ടിനീരിൽ മിക്സിയിൽ ഇട്ട് അടിച്ച് അരിച്ച ശേഷം കൂറച്ചു വെള്ളവും കൂടി ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിച്ചു. ചിരങ്ങയുടെ ഇല ധാരാളം കിട്ടൂമ്പോഴൊക്കെ കഴിച്ചു. ഇപ്പോൾ 65 കഴിഞ്ഞു. ഇതുവരെ ഒരസുഖവും കാര്യമായി ഉണ്ടായില്ല ,കോവിഡ് വന്നതൊഴികെ. 9037924835
@mariya_5953 ай бұрын
Hlo doctor marriage കഴിയാത്ത പെൺകുട്ടികൾക്ക് നടുവേദന, സന്ധികളിൽ ഉണ്ടാകുന്ന വേദന എന്നിവയ്ക്ക് തെങ്ങിൻ പൂക്കുല ഇടിച്ചു പിഴിഞ്ഞ നീര് ഒരു പ്രാവശ്യം കുടിക്കുന്നതിനു കുഴപ്പം ഉണ്ടോ.delivery കഴിഞ്ഞ സ്ത്രീകൾക്ക് മാത്രമാണോ use ചെയ്യാൻ കഴിയുകയുള്ളൂ
@as_hi_l_063 ай бұрын
എനിക്ക് first time ആണ് വരുന്നത് hospital poyapol താൽക്കാലികം ആയിട്ട് മരുന്ന് തന്നു എനിക്ക് വേദനാ ഉണ്ട് അവിടെ ചാലം വരുന്നുണ്ട്..... ഇത് ഇപ്പോൾ താനാ മരുന്ന് കഴിച്ചിട്ട് മാറിയില്ലെകിൽ കാണിച്ചാൽ മതിയോ dr.....?
@sahilpks37202 күн бұрын
എന്തായി
@toxicplayr84743 ай бұрын
മഴ കാലം മാത്രം അനക് വരുന്നു 😢
@as_hi_l_063 ай бұрын
എനിക്ക് first time ആണ് വരുന്നത്... അത് വലുതായി വേദനാ ഉണ്ട്... ഞാൻ ഇപ്പോൾ എന്ത് ചെയ്യും.... നിങ്ങളുടെ നമ്പർ ഒന്നും പറയാമോ ഇതിനെ കുറിച്ച് ചോദിക്കാൻ ആണ്
@vamikasworld74703 ай бұрын
First time aano
@vamikasworld74703 ай бұрын
Enganeya pain
@as_hi_l_063 ай бұрын
Ahha@@vamikasworld7470
@as_hi_l_063 ай бұрын
@vaഅവിടെ നാല്ല വേദനയൂണ്ട് അങ്ങോട് ഇങ്ങോട് ഒന്നും തിരിയാൻ പറ്റുന്നില്ല.... നേരെ കിടക്കാൻ പോലും ആകുന്നില്ല.mikasworld7470
@as_hi_l_063 ай бұрын
ഇത് മാറാൻ ആയിട്ട് എന്ത് ചെയ്യും.... Hospital പോകാതെ മാറ്റാൻ ആയിട്ട് കഴിയുന്നത് പറഞ്ഞു താ എന്തെകിലും പറഞ്ഞു താ please please 🙏🏻
@AimanEdakkara3 ай бұрын
പാടുകൾ മാറാൻ എന്തേലും വഴി ഉണ്ടോ dr
@AimanEdakkara3 ай бұрын
ഇത് മാറാൻ ketoconazol 2% cream മേടിച്ചു പുരട്ടിയാൽ മാറും കൂടെ itracanazol ഗുളിക കിട്ടും athum മേടിച്ചു ഒരു മാസം കഴിച്ചു നോക്കു 😍😍
@momsmagickitchenmalayalam50133 ай бұрын
അരിയുടെ പരസ്യം ആണോ
@Nasirjemshad4 ай бұрын
ഡോക്ടർ എന്റെ 18 വയസ്സായ കുഞ്ഞു 10 മണിക്കൂർ കൂടുതൽ ഉറങ്ങുന്നു, എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല ഉറങ്ങിക്കൊണ്ടേയിരിക്കുന്നു, സ്കൂളിൽ പോകാതെയും ഇത് തുടർന്നുകൊണ്ടിരിക്കുന്നു
ഡോക്ടർ മല.ം. പോകുമ്പോൾ രക്തം പോകുന്നു ഡോക്ടർ റുടേനബർതരുവോഞങ്ങൾമുബംയിൻആണ്
@drishyapillai21764 ай бұрын
1:39
@shamsudheenvdy14814 ай бұрын
ഇതിന് ഏത് ഡോക്ടറെ ആണ് കാണേണ്ടത്
@vamikasworld74703 ай бұрын
@@shamsudheenvdy1481 surgeon
@ashiksha84512 ай бұрын
Surgeon
@jojuanary14 күн бұрын
സർജറി കഴിഞ്ഞ് റസ്റ്റ് ആണ് ഇപ്പോൾ
@balajijayashankar10904 ай бұрын
Mam shall we use this for 6 month and 12 month babies?
@DrRoshniAyurTalks4 ай бұрын
Yes
@shibialachooth49324 ай бұрын
എന്റെ മോനു 8 age ആയി ഇപ്പോൾ. 6 age ആയിരുന്ന time മുഖത്തു സൈഡ് ലായി ഒരു കാക്ക പുളി ഉണ്ടായിരുന്നു. അത് പിന്നീട് നിറം കുറഞ്ഞു അവിടെ വെള്ള നിറം ചുറ്റും വന്നു. Dr കാണിച്ചു helonevy vitiligo anannu dr പറഞ്ഞു oliment തേച്ചു 3 month കൊണ്ട് അവിടെസ്കിൻ നിറം വന്നു.. ഇപ്പോൾ അവന്റെ ശരീരത്തു കാക്ക പുളികൾ ഉണ്ട്.ഇതിൽ ഇനി അങ്ങനെ ഉണ്ടാകുമോ...
@60seconds-irn4 ай бұрын
Enth ointment aayirunnu
@MohammedRafiq-iz9pk5 ай бұрын
🙏👍🏾🤪🐽🐽🤲
@MohammedRafiq-iz9pk5 ай бұрын
❤❤❤❤❤❤
@Exqueen2285 ай бұрын
Homieo ഉപകാരം ano
@moosamoosa37025 ай бұрын
നിങ്ങൾ കുറച്ച് പറഞ്ഞു ബാക്കി എവിടുന്നാ കാണുക WotNo idya
@amieehh5 ай бұрын
1:52 am videoo kanunn njaan😹👍🏻
@SatheesanB-ik3pq5 ай бұрын
Dr vaginal areakkk ullil sahikan kazhiyatha chorichil Pettannh chorichil thonnum pnne korach kazhinju marum but aaa korach time sahikan pattilla plz help
@DrRoshniAyurTalks5 ай бұрын
Maintain vaginal hygiene properly For further queries call@ 8289830053
@thansivishnuthansi13785 ай бұрын
dr enik 2 week ayi thudagiyittu vaginal areayudei,puram bhagam hair ulladithu chorichil und nthukondanu igana pls replay mam
@DrRoshniAyurTalks5 ай бұрын
Wash with mild warm saline water Maintain proper hygiene For consultation booking call @ 0476 2081053
@pkvnair6025 ай бұрын
Cytozen capsule ഒരിക്കൽ ഒരു ആയുർവേദ ഡോക്ടർ എനിക്ക് പറഞ്ഞു തന്നിരുന്നു. ഇത് ഉചിതമായ ഒരു മരുന്നാണോ,