Рет қаралды 8,893
ഇന്ന് യുവ തലമുറ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് അതിഭയങ്കരമായ മുടികൊഴിച്ചിൽ. മുടികൊഴിച്ചിലിന് പല കാരണങ്ങൾ ഉണ്ട്. അത് കൃത്യമായി കണ്ടുപിടിച്ചാൽ മാത്രമേ കൃത്യമായ ചികിത്സ നിർദ്ദേശിക്കാൻ സാധിക്കുകയുള്ളു. മുടികൊഴിച്ചിലിൻ്റെ കാരണങ്ങൾ എന്തൊക്കെ, എങ്ങനെ മുടികൊഴിച്ചിലിന് നേരിടാം
ഈ വിഷയത്തെ കുറിച്ചാണ് ഓച്ചിറ ആയുർ പരബ്രഹ്മ ആയുർവേദ ഹോസ്പിറ്റലിലെ ചീഫ് ഡോക്ടറായ Dr റോഷ്നി വെങ്കിടേഷ് നിങ്ങളുമായി പങ്കുവെക്കുന്നത്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 8891430053, 8289830053