Пікірлер
@faisp2022
@faisp2022 4 күн бұрын
tounile rodum buildigiteyum edayil concreeto interlocko cheythaal chaliyum podiyum ellaatha toun aavum
@freaks2290
@freaks2290 4 күн бұрын
വീഴുന്നത് ആരങ്കിലും കണ്ടോ ബ്രോ
@paisykizhur
@paisykizhur 4 күн бұрын
ഇല്ല.. ആരും കണ്ടില്ല..
@latheefkp6158
@latheefkp6158 4 күн бұрын
😢😢😢
@mashahirmachu8440
@mashahirmachu8440 5 күн бұрын
Voice ന് പകരമായി നല്ല songs ആയിരുന്നെങ്കിൽ ഒന്നുടെ നന്നായേനെ... 👍
@arikadyvlog2614
@arikadyvlog2614 5 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@hanigolddubai8657
@hanigolddubai8657 5 күн бұрын
Bro 5 Minutente vdo 15 to 20 kanikalle! 😂
@hamzamohammed4216
@hamzamohammed4216 5 күн бұрын
Good👍👍👍
@abuameen143
@abuameen143 5 күн бұрын
അത് കാകയല്ല പരുന്താണ്
@paisykizhur
@paisykizhur 5 күн бұрын
കടൽ കാക്ക
@abuameen143
@abuameen143 5 күн бұрын
@@paisykizhur mm
@nasiruppala5368
@nasiruppala5368 5 күн бұрын
Nice❤
@nasiruppala5368
@nasiruppala5368 5 күн бұрын
Uppala town❤❤❤
@midhunkrishnan9792
@midhunkrishnan9792 5 күн бұрын
മോദി ഗവൺമെൻറ് ❤
@midhunkrishnan9792
@midhunkrishnan9792 5 күн бұрын
Modi government 🔥
@user-un9zp4jt2p
@user-un9zp4jt2p 5 күн бұрын
ഭായ് നിന്റെ വീഡിയോസ് ഒക്കെ കാണാറുണ്ട് നല്ല ക്വാളിറ്റി ഫുൾ സ്ക്രീൻ ആയി കാണാൻ നല്ല രസമുണ്ട് പക്ഷേ അവതരണത്തിൽ കുറച്ചും കൂടി ശ്രദ്ധിക്കാനുണ്ട് പേടിക്കണ്ട ധൈര്യമായിട്ട് അവതരിപ്പിച്ചോളു എന്തോ നിൻറെ അവതരണം കേൾക്കുമ്പോൾ നിൻറെ മനസ്സിൽ എന്തോ ഒരു പേടി കുടുങ്ങിയത് പോലെ തോന്നുന്നു
@prathamprabhu9403
@prathamprabhu9403 5 күн бұрын
നല്ല വീഡിയോ 👍👍, 1.5 വർഷമായി ഈ അപ്‌ഡേറ്റുകൾ കാണുന്നു, ഉപ്പള പ്രദേശത്തെ നാട്ടുകാരുടെ ആവശ്യങ്ങൾ ഓരോന്നായി നിറവേറ്റുന്നത് നല്ലതാണ്, എന്നിരുന്നാലും അവസാന ഭാഗം ഇപ്പോൾ അവശേഷിക്കുന്നു, അവർ ഫ്ലൈ ഓവർ 550 മീറ്റർ കൂടി നീട്ടിയാൽ അത് അപകടങ്ങൾ കുറയ്ക്കുകയും എളുപ്പമാക്കുകയും ചെയ്യും പ്രദേശത്തെ പ്രദേശവാസികൾക്കുള്ള പാത
@ad3703
@ad3703 5 күн бұрын
മേൽപ്പാലം നീട്ടാനുള്ള മന്ത്രിയുടെ നിർദ്ദേശം NHAI നിരസിച്ചു .. ഒരിക്കൽ കൂടി അദ്ദേഹം അത് തന്നെ അഭ്യർത്ഥിച്ചു.. ഇവിടെ സർവീസ് റോഡ് വളരെ ഇടുങ്ങിയതും രണ്ട് തൂണുകളുള്ള പാലം കൂടുതൽ സ്ഥലമെടുക്കുന്ന തിരക്കിന് സഹായിക്കാത്തതുമായതിനാൽ ഇത് വളരെ അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു.. ഈ മേൽപ്പാലത്തിനു കീഴിൽ രണ്ടോ അതിലധികമോ ക്രോസ് റോഡുകൾ ഉണ്ടാകാമെന്നതിനാൽ 200 മീറ്റർ നീളം പോരാ. റിക്ഷാ സ്റ്റാൻഡുകൾ മുതലായവയ്ക്ക് ബാക്കി സ്ഥലമുണ്ടാകും. തിരക്കുള്ള സമയങ്ങളിൽ ഇവിടെ പാർക്ക് ചെയ്യുന്നത് ഒരു പേടിസ്വപ്നമായിരിക്കും.. മൊത്തത്തിൽ കൃത്യമായ പ്ലാനിങ്ങില്ലാതെ ആകെ കുഴപ്പമാകും ofcourse extension വേണം..
@muneerbediraas1096
@muneerbediraas1096 5 күн бұрын
❤❤
@paisupaisu7818
@paisupaisu7818 6 күн бұрын
Nice Dear
@PradeepKumar-ku8qv
@PradeepKumar-ku8qv 6 күн бұрын
ആവശ്യമായ മുന്നൊരുക്കങ്ങളോടെ സംഭാഷണം നല്കാൻ ശ്രദ്ധിക്കുക
@johnsonjohn8813
@johnsonjohn8813 6 күн бұрын
0:14 eagle tried to attack your drone. just left last minute
@paisykizhur
@paisykizhur 6 күн бұрын
Not eagle... കടൽ കാക്ക
@johnsonjohn8813
@johnsonjohn8813 5 күн бұрын
@@paisykizhur correct ..not eagle..
@salihpa1441
@salihpa1441 6 күн бұрын
🎉🎉
@latheefkp6158
@latheefkp6158 6 күн бұрын
paisu bro 🥰 kanjhangad south to pallikkare gate vare oru vedios cheyyoo aa section work update onnum kanunnilla 🥰
@blackeagle7252
@blackeagle7252 6 күн бұрын
Weekly 1 video mathi...veruthe updates illathe video akanda
@paisykizhur
@paisykizhur 6 күн бұрын
1 monthil kooduthal aayi video upload cheyyathe
@addubasheer
@addubasheer 6 күн бұрын
വളരെ നന്നായിട്ടുണ്ട് ❤
@mohammedshareef9235
@mohammedshareef9235 6 күн бұрын
വളരെ വ്യക്തമായി കാണിച്ചു നന്ദി
@abdullahpa1891
@abdullahpa1891 6 күн бұрын
നിങ്ങളുടെ വീഡിയോ കാണുന്ന ആൾക്കാരുടെ സമയത്തിന് വില കൽപിക്കണം
@satharberka1217
@satharberka1217 6 күн бұрын
Good
@user-lv3rf2ls6c
@user-lv3rf2ls6c 6 күн бұрын
താങ്കളുടെ വീഡിയോ ഒരു സ്ഥലം തന്നെ കൂടുതൽ സമയം കാണിക്കുന്നത് കൊണ്ട് കാണാൻ ബോർ അടിക്കുന്നു
@user-mv8fd5nq1k
@user-mv8fd5nq1k 6 күн бұрын
🌹🌹🌹
@abuameen143
@abuameen143 7 күн бұрын
നീ ഇത്ര kashttapttu സംസാരിക്കേണ്ട മ്യൂസിക്ക് ഇട്ടാൽ മതി. 😢
@siddiqueabbas8138
@siddiqueabbas8138 7 күн бұрын
👍💐
@ad3703
@ad3703 7 күн бұрын
2:45 adipoli spot showroomk😂
@user-sc3hm
@user-sc3hm 7 күн бұрын
Kasaragod flyower update.
@kalista6230
@kalista6230 7 күн бұрын
ഡ്രോൺ ഷൂട്ട്‌ ചെയ്തിട്ടും നിന്റെ വീഡിയോക്ക് views വളരെ കുറവാണല്ലോ ലിങ്ക് ഷെയർ ചെയ്യരുത്
@jisha636
@jisha636 7 күн бұрын
കാസർകോട് വിട്ടു കണ്ണൂർ ഭാഗം ചെയ്തു കൂടെ.എന്നും കാസർകോഡ് കണ്ടു മടുത്തു
@salihpa1441
@salihpa1441 8 күн бұрын
🎉🎉
@satharberka1217
@satharberka1217 8 күн бұрын
Good 👍🏼👍🏼
@-._._._.-
@-._._._.- 8 күн бұрын
👌
@prash99011
@prash99011 9 күн бұрын
Nice Thanks for Video.... .Once the Road Opens Talpady to Chengala.... Speed Governors/ Public must be educated not to cross suddenly or us underpass or zerbra lines only..... Local Authorities & Police should do a lots of educational updates for public on this
@mnh522a
@mnh522a 9 күн бұрын
Next Uppala?
@siddiqueabbas8138
@siddiqueabbas8138 9 күн бұрын
👍💐
@nasiruppala5368
@nasiruppala5368 9 күн бұрын
Masha Allah usrayale vedio drone vanale kore ayi kanada❤
@hanigolddubai8657
@hanigolddubai8657 9 күн бұрын
Thanks😊🙏
@ad3703
@ad3703 9 күн бұрын
Nice 👍🏼
@satharberka1217
@satharberka1217 9 күн бұрын
Good 👍🏼👍🏼
@hanigolddubai8657
@hanigolddubai8657 9 күн бұрын
Waiting for new 🆕 video bro
@paisykizhur
@paisykizhur 9 күн бұрын
kzbin.info/www/bejne/sHnNmomdhN-cq6c
@RadhakrishnanKizhakkeKara
@RadhakrishnanKizhakkeKara 10 күн бұрын
കാസർകോട് മുതൽ ഉപ്പള വരെ സർവീസ് റോഡ് ദയനീയം ആണല്ലോ! മഴ പെയ്യുമ്പോൾ ഫ്ലൈഓവറിൽ നിന്നും സർവീസ് റോഡിലേക്ക് വെള്ളച്ചാട്ടം, സർവീസ് റോഡ് തകരുവാൻ വേറെ എന്ത് വേണം? ഉപ്പള മുതൽ റോഡ് ഓപ്പൺ ആണെങ്കിലും, പലയിടത്തും ടാറിംഗ് എല്ലാ ലേയറും കഴിഞ്ഞിട്ടില്ല. നിങ്ങളുടെ റിപ്പോർട്ടിൽ ചിലയിടത്ത് 95% കഴിഞ്ഞു എന്നൊക്കെ കാണുന്നു. ഫൈനൽ ലെയർ കഴിഞ്ഞ് ലൈൻ ഇട്ടാൽ മാത്രമെ 95% ന് മുകളിൽ പറയുവാൻ പറ്റു. ഫൈനൽ ഇൻസ്‌പെക്ഷൻ കഴിഞ്ഞ് അനുവാദം കൊടുത്താൽ മാത്രമെ 100% ആകു. നല്ല NHIA ടീം ആണെങ്കിൽ പലയിടത്തും പുതിയ വർക്ക്/ റിവർക്ക് നിർദ്ദേശിക്കും
@RadhakrishnanKizhakkeKara
@RadhakrishnanKizhakkeKara 10 күн бұрын
97% കോമഡി പറയുക ആണോ? ടാറിംഗ് എല്ലാ ലെയറും കംപ്ലീറ്റ് ആയോ?
@shabiranstelful
@shabiranstelful 14 күн бұрын
2:33 pazaya palam polichu puthiyathu varumo
@paisykizhur
@paisykizhur 14 күн бұрын
Polikkilla
@samjo435
@samjo435 15 күн бұрын
Mogral palam mothathil oru vrithikedund,,,aaa randu vari palam ozhivakki 3 track ulla palam vannal aa vrithikedu mari kitum,,,allathe maha vrithikedanu
@iqbal9141
@iqbal9141 15 күн бұрын
ദേശീയ പാത സ്ഥലം എടുക്കാൻ എല്ലാവർക്കും പ്രതീക്ഷകാളും നല്ല cash കിട്ടിയിട്ടുണ്ട് സ്ഥലം കൊടുത്തവർ എല്ലാവരും happy 😊
@salihpa1441
@salihpa1441 16 күн бұрын
🎉🎉