NH66 KASARAGOD /നുള്ളിപ്പാടി അപ്രോച് റോഡ് പണി അനിശ്ചിതത്തിൽ /വിദ്യനഗർ കോളേജിന് എതിർവശം നടപ്പാത /

  Рет қаралды 3,250

Paisu'sTalk

Paisu'sTalk

Күн бұрын

#kerala #nhai #paisytech #kasaragod #keralaturisam #nh66 #nationalhighway #construction #nh66kerala #animal

Пікірлер: 16
@pranavpk62
@pranavpk62 2 ай бұрын
കെയര്‍വെല്ലിന്‍റെ മുന്നില്‍ Underpass വേണ്ടിവരും എന്ന് മുമ്പേ പറഞ്ഞതാണ്. വൈകിയാണെങ്കിലും ജനത്തിന് ബോധം വന്നത് നല്ല കാര്യം. വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ പറ്റും. Approach Road നീട്ടിയാല്‍ മതി. അതുപോലെ ഇന്ദിരാനഗറില്‍ പുതുതായി വരുന്ന Aster Mims ന്‍റെ മുന്നിലും ഒരു Underpass അനുവദിക്കേണ്ടതായിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും വലിയ Multispeciality Hospital ആണ് അവിടെ വരുന്നത്‌. ഒരുപാട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാതെ Road Cross ചെയ്യാന്‍ അവിടെയും Underpass അത്യാവശ്യം ആണ്.
@prathamprabhu9403
@prathamprabhu9403 2 ай бұрын
നല്ല വീഡിയോ 👍👍, എങ്കിലും ULCCS രാജാജി റോഡിൽ കോഴിക്കോട് ചെയ്തതുപോലെ FOB നിർമ്മിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു
@muhammedhabeeb5210
@muhammedhabeeb5210 2 ай бұрын
Flyover kurach neettiyaal madiyaayirunnu
@PunkJackson
@PunkJackson 2 ай бұрын
അല്ല ഭായ്, ഈ ചെർക്കളയിൽ മുള്ളേരിയക്ക് പോകുന്ന റോഡ് ഓവർപാസ് ആക്കി ദേശീയപാത ഗ്രൗണ്ട് ലെവലിൽ പോയാൽ ഈ സർക്കസ് ഒന്നും ആവശ്യം ഇല്ലല്ലോ? ചെലവും കുറയും. ലോകത്ത് മിക്കയിടത്തും അങ്ങനെ ആണ് പക്ഷേ അപ്പൊൾ അടിച്ചു മാറ്റാൻ ഉള്ള അവസരവും കുറയുമായിരിക്കും അല്ലേ?
@prathamprabhu9403
@prathamprabhu9403 2 ай бұрын
ചെലവ് പ്രധാനമാണെങ്കിലും ദീർഘകാല നഷ്ടത്തിന് ഇത് ഹ്രസ്വകാല നേട്ടമാണ്, അപകടങ്ങൾക്ക് കാരണമാകുന്ന മരണത്തിലേക്ക് നയിക്കുന്ന കുറുക്കുവഴികൾ പ്രാദേശികമായി ഉപയോഗിക്കുന്നതിന് മാത്രമേ ഇത് ഇടയാക്കൂ.
@satharberka1217
@satharberka1217 2 ай бұрын
Good 👍🏼👍🏼
@ilyasmadanipallangod551
@ilyasmadanipallangod551 2 ай бұрын
കാസറഗോഡ് ഭാഷാ തന്നെ സംസാരിക്കുകയാണെങ്കിൽ വിശദീകരണം ഒന്നും കൂടി നന്നാകുമായിരുന്നു
@ummereriyappady755
@ummereriyappady755 2 ай бұрын
Aproch road ഒഴിവാക്കി main road akkikkude
@chayakkadakaranm2925
@chayakkadakaranm2925 2 ай бұрын
75-80 ശതമാനം വര്‍ക്ക് തീര്‍ന്നപ്പോഴാണോ "പ്രദേശവാസികള്‍ക്ക്" ബോധോദയം ഉണ്ടായത്? അവിടുത്തെ ജനപ്രതിനിധികള്‍ ഇത്രനാള്‍ ഉറക്കമായിരുന്നോ? ഇങ്ങനെ പണി തടസപ്പെടുത്തുന്നതിന് യാതൊരു ന്യായീകരണവും ഇല്ല. പഴയ ഹൈവേയിലെ പോലെ ഓരോ സ്ഥാപനങ്ങള്‍ക്കും മുന്നില്‍ നേരിട്ട് ക്രോസ് ചെയ്യാനുള്ള സൗകര്യം ഒരു ആക്സസ് കണ്ട്രോള്‍ അതിവേഗ പാതയില്‍ പ്രതീക്ഷിക്കരുത്. ആളുകള്‍ക്ക് വഴി ക്രോസ് ചെയ്യാന്‍ തിരക്കുള്ള സ്ഥലങ്ങളില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജുകള്‍ ആവശ്യപ്പെടാം.
@abuziyad6332
@abuziyad6332 2 ай бұрын
Hai bro
@user-mv8fd5nq1k
@user-mv8fd5nq1k 2 ай бұрын
🌹🌹🌹
@subairnp866
@subairnp866 2 ай бұрын
❤❤
@hanigolddubai8657
@hanigolddubai8657 2 ай бұрын
Waiting Vdo
@paisykizhur
@paisykizhur 2 ай бұрын
മഴ മഴ..... ഫുൾ
@hanigolddubai8657
@hanigolddubai8657 2 ай бұрын
@@paisykizhurohh ok
@ahmedkadher7891
@ahmedkadher7891 2 ай бұрын
❤❤❤
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН
KSEB റെഗുലേറ്ററി കമ്മിഷന് മുൻപിൽ പൊതുജനങ്ങൾക്കായി...🙏
16:36
ആം ആദ്മി പാർട്ടി തൃശ്ശൂർ മണ്ഡലം ചാനൽ
Рет қаралды 101 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН