Пікірлер
@shelvivlog908
@shelvivlog908 Сағат бұрын
ആസിഫ്ക്ക thakarthu🎉 Shooper
@ponnusponnu1614
@ponnusponnu1614 3 сағат бұрын
Asif❤❤❤❤team❤❤❤
@saneeshkumar999
@saneeshkumar999 5 сағат бұрын
മലയാളി പ്രബുദ്ധരല്ലേ അവർക്കു പറ്റിയ ഒന്നാം തരം മര വാഴകൾ തന്നെയാ കിട്ടിയേക്കുന്നെ SGK ക്കു തെറ്റിയതാ
@sureshkumarpillai7484
@sureshkumarpillai7484 6 сағат бұрын
Ivan ithilokke naari aanu
@santhosh.eledath6384
@santhosh.eledath6384 7 сағат бұрын
S V രംഗറാവു, നാഗേശ്വര റാവു, കൊട്ടാരക്കര ഒക്കെ മഹാനടൻ മാർ തന്നെ ബാലയ്യ യെ അത്ര റേഞ്ച് ഉള്ള ആളായി തോന്നിട്ടില്ല ❤🙏
@akpakp369
@akpakp369 8 сағат бұрын
ഒരു സംശയവുമില്ല അതും പറയാം ഒപ്പം ഉം ഖ്വിർഫയെ കൊന്ന കാര്യം പറയാനും മറക്കരുത്: (Umm Quirfa of the Banu Fazara jewish tribe )🤗
@joseabraham2951
@joseabraham2951 8 сағат бұрын
ഇപ്രാവശ്യം വണ്ടിക്കൂലി കിട്ടി എന്ന് 😊😊😊😊😊
@suseelanpanicker9923
@suseelanpanicker9923 8 сағат бұрын
നമ്മൾ വ്യക്തിഗതനിലവാരം അംഗീകരിക്കാറില്ല E shreedharan Rajiv chandrashekharan എന്നിവരെ തോല്പിച്ചതു നമ്മള്തന്നെയല്ലേ
@9niceflat
@9niceflat 9 сағат бұрын
ബാലചന്ദ്രൻ എന്തിനെക്കുറിച്ച് സംസാരിച്ചാലും കേട്ടിരുന്നു പോകും.. ❤
@manuwork
@manuwork 10 сағат бұрын
sathyam
@IBNair9
@IBNair9 12 сағат бұрын
ജന്തുവിന്നു തുടരുന്നു വാസനാ ബന്ധമങുടലു വീഴുവോളവും 🎉
@bibiparavoor8028
@bibiparavoor8028 13 сағат бұрын
🙏
@varghesemathew6239
@varghesemathew6239 15 сағат бұрын
വളരെ സത്യം മലയാളിയുടെ അന്യം നിന്ന് പോയ സ്വാതുവം മറ്റൊരാളെ അംഗീകരിക്കാനും, ആദരിക്കാനും ഉള്ള മനസ്സ് പകരം വിദ്ദേഷ വും, പരിഹാസവും, പകയും കുടിയേറി മനുഷ്യൻ അല്ലാതായി
@autumn5226
@autumn5226 16 сағат бұрын
ഇട്ടൻ മാത്തുകുട്ടി കവളങ്ങാട്
@dinesankovilparambil6879
@dinesankovilparambil6879 16 сағат бұрын
. അതി ഗംഭീരം.
@AbdullaAbdulla-kh4mm
@AbdullaAbdulla-kh4mm 18 сағат бұрын
കോഴി വാലനാണെങ്കിലും കുഴിൽ നാദമാണ് '
@JamesAlappat
@JamesAlappat 18 сағат бұрын
പുരോഗമനക്കാർക്ക് എന്തു ചടങ്ങ്?
@JamesAlappat
@JamesAlappat 18 сағат бұрын
കേരളത്തിലെ തൊഴിലാളിക്ക് എന്തു വിയർപ്പ്, അവൻ വിയർക്കാതെ കാശു വാങ്ങുന്നവൻ.
@joseabraham2951
@joseabraham2951 19 сағат бұрын
കാമം ഇല്ലെങ്കിൽ ജീവിതത്തിൽ ഒന്നും ഇല്ല. ചെറുപ്പത്തിൽ പണം ഇല്ലാത്തതിനാൽ കല്യാണം കഴിച്ചില്ല. എന്നാൽ ഇന്ന് 58 ആം വയസ്സിലും ഞാൻ ചെറുപ്പത്തിൽ ഇഷ്ടം ഉണ്ടായിരുന്ന പെൺ കുട്ടികളെ ഓർത്ത് മനസ്സിൽ ഇക്കിളി പെടാറുണ്ട്. ഇന്ന് അവർ കുടുംബിനി കളും അമ്മയും ഭാര്യ യും ഒക്കെ ആയതിനാൽ മനസ്സിന്റെ ഉള്ളിലെ സ്നേഹം പുറത്ത് കാണിക്കാറില്ല...❤❤😂
@midunsree3111
@midunsree3111 20 сағат бұрын
എസ് കെ എന്തെങ്കിലും പറയുമ്പോൾ നമ്മൾ രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത് ഒന്നു മനസ്സിലാക്കണം ഇത് ഒരു ജനാധിപത്യ രാജ്യമാണ് നമ്മൾ തിരഞ്ഞെടുത്ത ആൾക്കാരാണ് നമ്മുടെ ഭരിക്കുന്നത് അപ്പോൾ ആരുടെ കുഴപ്പമാണിത് നമ്മളുടെ😂😂😂
@user-ge7wk8wo5o
@user-ge7wk8wo5o Күн бұрын
പാവം കാണുമ്പോൾ ചിരി വരുന്നു ഗുണ്ട കൾ ഗുണ്ട പാർട്ടി
@thresiammababu5971
@thresiammababu5971 Күн бұрын
Unfortunately the political leaders of Kerala don’t have the brain to comprehend the concept.
@TheSignatureOnline
@TheSignatureOnline 21 сағат бұрын
🌈🌈
@JolsnaJeslin-ct6ch
@JolsnaJeslin-ct6ch Күн бұрын
വെള്ളി നിലാവിനെന്തൊരു ഭംഗി 👌 പാടുമ്പോൾ കേൾക്കാൻ ❤️‍🔥 ❤️‍🔥😘👑ghazal sultan😘❤️‍🔥 😘😘😘😘💗💗😘😘💗💗😘😘😘😘 😘😘😘💗💗💗💗💗💗💗💗😘😘😘 😘😘😘💗💗💗💗💗💗💗💗😘😘😘 😘😘😘😘💗💗💗💗💗💗😘😘😘😘 😘😘😘😘😘💗💗💗💗😘😘😘😘😘 😘😘😘😘😘😘💗💗😘😘😘😘😘😘 😘😘😘😘😘😘😘💗😘😘😘😘😘😘
@TheSignatureOnline
@TheSignatureOnline Күн бұрын
♥️♥️♥️
@JolsnaJeslin-ct6ch
@JolsnaJeslin-ct6ch Күн бұрын
@@TheSignatureOnline 🥰
@hrishikeshnair4051
@hrishikeshnair4051 Күн бұрын
ലക്ഷദ്വീപുകാരെ ബോധ്യപ്പെടുത്താം, പക്ഷേ മലയാളികളെ എങ്ങനെ ബോധ്യപ്പെടുത്തും
@TheSignatureOnline
@TheSignatureOnline Күн бұрын
🌈🌈
@hrishikeshnair4051
@hrishikeshnair4051 Күн бұрын
ഇവിടെ പുരോഗതിയുണ്ടായാൽ ഞാനും കമലയും വീണയും എങ്ങനെ ദുബായ് വഴി അമേരിക്കയ്ക്കു പോകും?😢
@TheSignatureOnline
@TheSignatureOnline Күн бұрын
🌈🌈
@midunsree3111
@midunsree3111 20 сағат бұрын
കമലയുടെ ഭർത്താവിനെ വീണയുടെ അച്ഛനെ തിരഞ്ഞെടുത്തത് നമ്മൾ ജനങ്ങൾ അല്ലേ പിന്നെ എന്തിനാണ് കുറ്റം പറയുന്നത്😂😂😂
@rivaphilip5137
@rivaphilip5137 Күн бұрын
As long as Paranaari Vijayan and CPM is there, Kerala will be in mess
@TheSignatureOnline
@TheSignatureOnline Күн бұрын
🌈🌈
@user-zm1qu7tz8h
@user-zm1qu7tz8h 7 сағат бұрын
​ഗവൺമെന്റല്ല, ഇവിടത്തെ മതം, സാമുദായം, സമുഹം ഇവരാണ് ഏറ്റവും വലിയ പ്രശ്നം..
@rivaphilip5137
@rivaphilip5137 7 сағат бұрын
@@user-zm1qu7tz8h നീ ഒരു അന്തം കമ്മി ആണെന്ന് തോന്നുന്നു. ചൈനീസ് അടിമ
@cvpillai
@cvpillai Күн бұрын
പൊതുവേ നാം സ്വാർത്ഥരാണ്. അതാണ് നമ്മുടെ പിന്നോക്കാവസ്ഥക്ക് മൂലകാരണം
@TheSignatureOnline
@TheSignatureOnline Күн бұрын
♥️♥️
@user-tz4ii3or1l
@user-tz4ii3or1l Күн бұрын
Sgk❤
@TheSignatureOnline
@TheSignatureOnline Күн бұрын
@@user-tz4ii3or1l ♥️♥️
@2003Football
@2003Football Күн бұрын
ചേട്ടൻ നേതാവായാൽ മതി, ചേട്ടനെക്കൊണ്ട് ചെയ്യിക്കുന്ന കാര്യം ഞങ്ങളേറ്റു.🌷🌷
@user-qk8ny8vw6x
@user-qk8ny8vw6x Күн бұрын
നട്ടെല്ല് ഉള്ള ഒരു ഭരണകൂടം നമുക്കും ഉണ്ടാകട്ടെ !
@TheSignatureOnline
@TheSignatureOnline Күн бұрын
@@user-qk8ny8vw6x ♥️
@midunsree3111
@midunsree3111 20 сағат бұрын
നട്ടെല്ലുള്ള ഒരു ഭരണകൂടത്തെ തിരഞ്ഞെടുക്കാനുള്ള സാമർത്ഥ്യം നമ്മൾക്കുണ്ടാകട്ടെ😂😂😂
@shyam7535
@shyam7535 Күн бұрын
ഗോഡ്സേ ഒരു മുൻ ആർ.എസ്.എസുകാരനായിരുന്നു. ആർ.എസ്.എസിനു വീര്യം പോര എന്നു പറഞ്ഞ് ഹിന്ദു മഹാസഭയെന്ന ഭ്രാന്തൻ കൂട്ടത്തിൽ ചേക്കേറിയ കൊലവെറിയൻ. അതോടൊപ്പം ഗാന്ധിവധം ആർ.എസ്.എസ് മനസ്സാ സന്തോഷിച്ച് അംഗീകാരിച്ചിരുന്നു താനും. എന്നാൽ നീയോ? നീ സ്വത്വ രാഷ്ട്രീയത്തിൻ്റെ വക്താവും പ്രയോക്താവുമല്ലേ? ഒരിക്കലെങ്കിലും സുഡാപ്പി ജിഹാദി പ്രഭൃതികളെ നീ മനസ്സറിഞ്ഞു തള്ളി പറഞ്ഞിട്ടുണ്ടോ?
@sobhanaradha9510
@sobhanaradha9510 Күн бұрын
Good suggestion big salute santhosh sir
@TheSignatureOnline
@TheSignatureOnline Күн бұрын
@@sobhanaradha9510 ♥️
@josephkj8070
@josephkj8070 Күн бұрын
ഇദ്ദേഹത്തിൻ്റെ അഭിപ്രാ ജനം ഉണ്ട് പക്ഷേ ഭരണം
@TheSignatureOnline
@TheSignatureOnline Күн бұрын
@@josephkj8070 ♥️
@hirananthikkat2438
@hirananthikkat2438 Күн бұрын
🙏
@sarathknpy1
@sarathknpy1 Күн бұрын
മികച്ച നേതൃത്വം കണ്ടെത്താനുള്ള വിവരവും ഭൂരിപക്ഷം മലയാളിക്കും ഇല്ല...ജാതിയും മതവും നോക്കി സ്വാർഥത മാത്രം മുനിർത്തി വോട്ട് ചെയ്യുന്ന...തള്ളയെ തല്ലിയാലും രണ്ടുപക്ഷം പറയുന്നവരാണ് ഇക്കൂട്ടർ
@TheSignatureOnline
@TheSignatureOnline Күн бұрын
🌈
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Күн бұрын
വൈലോപ്പിള്ളി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ശരീരം ചിതയിൽ വെക്കാൻ citu തൊഴിലാളികൾ നോക്കു കൂലി ചോദിച്ചത് അന്ന് വലിയ ഒച്ചപ്പാട് ഉണ്ടാക്കി.
@ksvijay1968
@ksvijay1968 Күн бұрын
❤❤
@shayjuantony1524
@shayjuantony1524 Күн бұрын
കേരളത്തിന് ഒരു വിദ്യാഭ്യാസ മന്ത്രി ഉണ്ട് മാതൃഭാഷ പോലും തെറ്റ് കൂടാതെ സംസാരിക്കാൻ അറിയില്ല 😡അയാളെ വിദ്യാഭ്യാസ മന്ത്രിയാക്കി വെച്ച് മരപ്പട്ടി കേരളത്തെ നോക്കി കൊഞ്ഞനം കുത്തി😡
@MindfulnessAesthetics
@MindfulnessAesthetics 2 күн бұрын
The change will come only when the people accept the good ones forgetting about the short term selfishness. Suresh Gopi is a good example, irrespective of party affiliation. What if every party has such leaders?! 😢
@TheSignatureOnline
@TheSignatureOnline Күн бұрын
Is Suresh Gopi a good example? So Sorry 😞
@harismohammed3925
@harismohammed3925 2 күн бұрын
.....പൗരാണിക തത്വ ജ്ഞാന ങ്ങൾ ആയ കാവ്വ്യ ഭാവനയു ടെ മനുഷ്യ തുല്ല്യതയുടെ രാ ഷ്‌ട്രീയം അട്ടിമറിക്കപ്പെട്ട് കൊണ്ടാണ് മതങ്ങൾ ഉണ്ടാ യത് എന്ന സുഭാഷ് ചന്ദ്രന്റെ നിരീക്ഷണം നരവംശ ശാസ് ത്രവുമായി ബന്ധപ്പെട്ടും കൃ ത്യമായ നിരീക്ഷണമാണ്..!!!!..
@user-od4pi4zh3q
@user-od4pi4zh3q 2 күн бұрын
ബല്ലാത്ത ജാതി😮
@user-yr9bn6xg7f
@user-yr9bn6xg7f 2 күн бұрын
എന്ത് കൊണ്ട് അഫ്ഗാനിലെ പെൺകുട്ടികൾ വിദ്യാഭ്യാസം നിരോധിച്ചതിനെ പറ്റി പഠിപ്പിക്കുന്നില്ല. എന്ത് കൊണ്ട് ബഹുദൈവ വിശ്വാസികളെ കൊല്ലാനും അവരെ നിന്ദ്യരായി കാണാനും പറയുന്ന ഒരു സമൂഹവും നമ്മുടെ കൂടെ ഉണ്ട് എന്നതിനെ പറ്റി പഠിപ്പിക്കുന്നില്ല
@TheSignatureOnline
@TheSignatureOnline 2 күн бұрын
സ്വന്തം കാലിലെ മന്ത് കാണാതെ അയൽവാസിയുടെ കാലിലെ കുരുവിനെ കളിയാക്കരുതെന്നാണല്ലോ പ്രമാണം!
@Radhakrishnan-bq7ow
@Radhakrishnan-bq7ow 2 күн бұрын
സാഹിത്യത്തേക്കാൾ ആഴമുണ്ട് ബാലുവിൻെറ ജീവിതാനുഭവങ്ങൾക്ക് ! ❤
@TheSignatureOnline
@TheSignatureOnline 2 күн бұрын
🌈🌈🌈
@user-cc6re5ii2k
@user-cc6re5ii2k 2 күн бұрын
തൂറി എറിയണം
@dileepkumar-sk8so
@dileepkumar-sk8so 2 күн бұрын
വത്സൻ മാസ്റ്റർ. എങ്ങനെ ഇദ്ദേഹത്തെ വർണ്ണിക്കണം എന്നറിയില്ല. രവീന്ദ്രൻ മാസ്റ്ററുടെ സംഗീതം പോലെയാണ് ഇദ്ദേഹത്തിൻ്റെ മധുമഴ ആൽബത്തിലെ ഗാനങ്ങൾ
@TheSignatureOnline
@TheSignatureOnline 2 күн бұрын
♥️
@thrinethran2885
@thrinethran2885 2 күн бұрын
ഈ വർഗ്ഗസ്വഭാവ വിവരണം വൈലോപ്പള്ളിയുടേയും ബാലചന്ദ്രൻ്റേയും സ്വകാര്യ അനുഭവങ്ങളെ ഒരു സിദ്ധാന്തമാക്കി ആവിഷ്കരിച്ചത്. ഇത് ഒരു സാർവ്വജനീന സത്യമൊന്നും അല്ല. രണ്ടു പേരും വികാരജീവികളാണെങ്കിലും ബാലചന്ദ്രൻ വിളിച്ചു പറയുന്ന പ്രകൃതക്കാരനാണ് എന്നു മാത്രം.
@bineeshbaby5920
@bineeshbaby5920 3 күн бұрын
ഇവൾ എവിടത്തെ ടീച്ചർ, മാഷും ടീച്ചറും എല്ലാം പിണറായി സേവകർ ആയി സൊന്തം പാർട്ടിയെ നശിപ്പിക്കാൻ കുട്ട് നിന്ന് യെഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കളെ വിഡ്ഢികൾ ആക്കി കൊണ്ടിരിക്കുന്നു, ഇവളൊക്ക ഇങ്ങനെ ആയാൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇല്ലാതാകും 😂😂😂😂
@lakshmanankomathmanalath
@lakshmanankomathmanalath 3 күн бұрын
😍👍🏾
@user-nj7mn3nw4p
@user-nj7mn3nw4p 3 күн бұрын
വിജയിച്ചു നാട്ടാരെ കരിംക്ക vijayichu😅😅😅
@user-nj7mn3nw4p
@user-nj7mn3nw4p 3 күн бұрын
എന്റെ നാട്ടിൽ ഒരു ചെറിയമ്മ ചെറിയമ്മ ന്റെ അടുത്ത് ഒരു വലിയമ്മ വലിയമ്മന്റെ അടുത്ത് ഒരു അമ്മമ്മ ഇത് പറഞ്ഞത് ടീച്ചറമ്മ എന്റെ അമ്മമ്മൊ 😅😅😅