എന്ത് നല്ല അനുഭവ ഭാഷ്യം.... എത്ര പ്രതിഭാ ധനരിലൂടെ കടന്നുപോകുന്നു - ആ ഓർമ്മ സഞ്ചാരം
@usefph65795 ай бұрын
എത്ര മനോഹരം, സത്യസന്ദം,ഞാൻ കരഞ്ഞുപോയി വൈലോപ്പിള്ളിയുടെ തൊഴിലാളിയെ ക്കുറിച്ചുള്ള ആ വാക്കുകൾ കേട്ടപ്പോൾ. ഇതുപോലെ ഞാൻ സംഗീതം പോലെ കേട്ടിരിക്കുന്ന ഒരേ ഒരു പ്രസംഗം നിത്യ ചൈതന്യ യതീയുടെത് മാത്രം. Ocean of compassion.
@TheSignatureOnline5 ай бұрын
♥️
@thumbamalar5 ай бұрын
ഹാ! എന്തൊരു സുഖമാണ് ഇങ്ങിനെ പറയുന്ന മലയാളം കേൾക്കുമ്പോൾ! 🙏
@TheSignatureOnline5 ай бұрын
@@thumbamalar ♥️
@saajanjoseph15 ай бұрын
കവിതയാണോ... പ്രഭാഷണമാണോ..... സുന്ദരം.... അറിയില്ല... എനിക്കിഷ്ടം ഈ പ്രഭാഷണങ്ങളാണ്... അതിൽ അനേകം കവിതകൾ വരുന്നു.. 🥰🙏🏻👍🏻
വളരെ സത്യം മലയാളിയുടെ അന്യം നിന്ന് പോയ സ്വാതുവം മറ്റൊരാളെ അംഗീകരിക്കാനും, ആദരിക്കാനും ഉള്ള മനസ്സ് പകരം വിദ്ദേഷ വും, പരിഹാസവും, പകയും കുടിയേറി മനുഷ്യൻ അല്ലാതായി
@anjusreelasian61665 ай бұрын
എന്തൊരു രസമാണ് കേൾക്കാൻ
@hariyettumanooru74705 ай бұрын
പുതിയ പുതിയ അറിവുകൾ
@shanavasthazhakath59605 ай бұрын
ഒക്കെ ശരിയാ.. Vailoppilli മരിച്ചപ്പോൾ അടക്കിനു ആകെ 12 പേരാണ് ഉണ്ടായിരുന്നത്... പോലീസിന്റെ വെടി വെയിപ്പില്ല... ഒന്നും ഇല്ല... 😫
@kuttappanKarthavu5 ай бұрын
നോക്കൂ കൂലി വാങ്ങാൻ ചുമട്ടു തൊഴിലാളികൾ ഉണ്ടാരുന്നു
@kuttappanKarthavu5 ай бұрын
നോക്കൂ കൂലി വാങ്ങാൻ ചുമട്ടു തൊഴിലാളികൾ ഉണ്ടാരുന്നു
@rajagopathikrishna51105 ай бұрын
ശിവാജിഗണേശൻ സത്യന്റെ പേർ പറയാത്തത് അത്ഭുതം .
@TheSignatureOnline5 ай бұрын
♥️
@IBNair95 ай бұрын
സത്യ൯ അതിഭാവുകത്വം തൊട്ടു തീണ്ടാത്ത അഭിനയത്തിന്ടെ വക്താവായതുകൊണ്ടാവം.
അദ്ദെഹം സത്യൻ മാസ്റ്ററെ പ്രകീർതിച്ചിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്.
@santhosh.eledath63845 ай бұрын
S V രംഗറാവു, നാഗേശ്വര റാവു, കൊട്ടാരക്കര ഒക്കെ മഹാനടൻ മാർ തന്നെ ബാലയ്യ യെ അത്ര റേഞ്ച് ഉള്ള ആളായി തോന്നിട്ടില്ല ❤🙏
@jibythomas43825 ай бұрын
ippozhathe balayya alla T S Balayya old tamil actor
@santhosh.eledath63845 ай бұрын
@@jibythomas4382 കണ്ടിട്ടുണ്ട്. തില്ലാന മോഹനാംബാൾ, ഊട്ടി വരെ ഉറവ്, പാർഥിപൻ കനവ്.. Etc... ഇവരൊക്കെ സ്വഭാവനടൻ മാർ ആണ്.. T. S. ബാലയ്യ യോട് ശിവജി ക്കു ബഹുമാനം ഉണ്ടായിരിക്കും. അതാണ് അങ്ങനെ അഭിപ്രായം പറഞ്ഞത്. 🙏
@saajanjoseph15 ай бұрын
SVR നോട് മത്സരിക്കാൻ ഒരു നടൻ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു... 🙏🏻🙏🏻🙏🏻🥰
@saajanjoseph15 ай бұрын
നമ്മുടെ കൊട്ടാരക്കരയെ,, കാണാതെ അല്ലാട്ടോ.... മലയാളത്തിൽ അങ്ങെനെയൊന്ന് ഇനിയും ഉണ്ടാകണം.. 🙏🏻🙏🏻🙏🏻🌹🌹🌹🥰
@santhosh.eledath63845 ай бұрын
@@saajanjoseph1 നർത്തന ശാല 😍, മായാ ബസാർ 🌹
@gopalakrishnanc38575 ай бұрын
മരിച്ചവരെ കുറിച്ച് എന്ത് qotation വേണവെങ്കിലും പറയാം /
@erunni74105 ай бұрын
എന്തൊരു ഓർമശക്തി
@smitharajesh27565 ай бұрын
GREAT
@TheSignatureOnline5 ай бұрын
🌈🌈🌈
@sunilroyalnestedavanaparam51425 ай бұрын
വൈലോപ്പിള്ളി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ശരീരം ചിതയിൽ വെക്കാൻ citu തൊഴിലാളികൾ നോക്കു കൂലി ചോദിച്ചത് അന്ന് വലിയ ഒച്ചപ്പാട് ഉണ്ടാക്കി.
@abdurasakek66015 ай бұрын
CITU അല്ല AITUC ആയിരുന്നു..
@padmanabhantk68275 ай бұрын
Bala.. Badayi Bala.. your talk is waste like your third rated serials
@sugathansugathan98125 ай бұрын
😢😢😢
@scotlandacademy51765 ай бұрын
O V VIJAYAN AND BASHEER WERE NOT GIVEN JANPATH AWARD.SATHYAN NAZEER MADU NEDUMUDI AND DILIPKUMAR WERE NOT GIVEN BARATH AWARDS
@dileepkumartb40575 ай бұрын
@@padmanabhantk6827എങ്കിൽ താൻ സംസാരിക്ക്.
@SujaSreekumar-q1k5 ай бұрын
Kanaka milanji. Dear Bala, u made me nexalait, poet, lover, koolippanikkaran..... Don't make me a politition. 😊
@Prem888s5 ай бұрын
ചതിയൻ മുതലാളിയായാൽ ചതിക്കും, ചതിയൻ തൊഴിലാളിയായാലും ചതിക്കും... അല്ലാതെ മുതലാളിയായിപ്പോയി എങ്കിൽ ആരെയെങ്കിലും ചതിച്ചേക്കാം എന്നും. ഞാൻ തൊഴിലാളിയാണ് അത്കൊണ്ട് ആരെയും ചതിക്കാൻ പറ്റില്ല എന്നും ആരും വിചാരിക്കില്ല... ചതീർക്കാൻ തക്ക മനസ്സുള്ളവർ ഏത് നിലയിൽ നിന്നാലും ചതിക്കും..
@lakshmanankomathmanalath5 ай бұрын
😍👍🏾
@vallilchandran59735 ай бұрын
Vailopally deserved jhyanapeeda! Here everything politics!
...അഴീക്കോടിനുശേഷം മലയാള ത്തിന്റെ. ..വാഗ്മി. ...ചുള്ളിക്കാട്
@TheSignatureOnline5 ай бұрын
♥️
@babunp34275 ай бұрын
അഴിക്കോട് എല്ലാവരേയും എന്തിനേയും വിമർശിക്കുമായിരുന്നു ഇയാൾ ഇടതുപക്ഷത്തിൻ്റെ കൂലി എഴുത്തുകാരനാണ്
@saifudheenthaikandy61825 ай бұрын
@DYAN SRINIVASAN
@thrinethran28855 ай бұрын
ഈ വർഗ്ഗസ്വഭാവ വിവരണം വൈലോപ്പള്ളിയുടേയും ബാലചന്ദ്രൻ്റേയും സ്വകാര്യ അനുഭവങ്ങളെ ഒരു സിദ്ധാന്തമാക്കി ആവിഷ്കരിച്ചത്. ഇത് ഒരു സാർവ്വജനീന സത്യമൊന്നും അല്ല. രണ്ടു പേരും വികാരജീവികളാണെങ്കിലും ബാലചന്ദ്രൻ വിളിച്ചു പറയുന്ന പ്രകൃതക്കാരനാണ് എന്നു മാത്രം.
@RaviKumar-vi9tb5 ай бұрын
സവര്ണസാഹിത്യത്തിന്റെ പ്രതിനിധികളെ നമ്പാൻ പറ്റില്ല
@renjithkapala5 ай бұрын
നല്ല കവി വകതിരിവ് വട്ട പൂജ്യം ഇന്നു എന്നും പിടിച്ചു നിൽക്കണേൽ പഷേ ജാതി വ്യവസ്ഥിതി പറയനണം അല്ല ഇങ്ങനുള്ള എല്ലാരും എപ്പഴും ഇതല്ലേ പറയുന്നുള്ളു.
@panickerism5 ай бұрын
T S ബാലയ്യ എന്നൊരു നടൻ തമിഴിലിലുണ്ടായിരുന്നു. അദ്ദേഹം കൂടുതലായും comedy & Villain roleലാണ് വന്നിരുന്നത്. സംശയമുണ്ടെങ്കിൽ Google ൽ Search ചെയ്തോ. ആ ബാലയ്യയുടെ കാര്യമാണ് കവി പറഞ്ഞത്
@renjithkapala5 ай бұрын
@@panickerism ശരിയാണ് ഞാൻ തെലുഗു cinema യിലെ ബാലയ ആണെന്നാണ് വിചാരിച്ചതു
@SunnyVp-w9y5 ай бұрын
പണക്കാരുടെ ഗുണങ്ങൾ എല്ലാം പഠി ച്ച് ഒരു കാവ്യം രചിച്ചായിരുനനു എങ്കിൽ.... അത് ഇതിഹാസം ആയേനെ
@renjithkapala5 ай бұрын
@@SunnyVp-w9y ആണോ. ഏതു പണക്കാരനാ ഇതിഹാസം എഴിതിയെ മുക്കുവ സ്ത്രീയിൽ ജനിച്ച സന്യാസിയായ വ്യാസനോ. അതോ കാട്ടാളനായ വാട്മീകിയോ.
@Maheshpanickar5 ай бұрын
എന്തെ? ജാതി വ്യവസ്ഥിതി പറയുമ്പോൾ പൊള്ളുന്നത്? നൂറ്റാണ്ടുകൾ നിരപരാധികളായ ഭൂരിപക്ഷ ജന സമൂഹത്തെ ജാതിയുടെയും നിറത്തിൻ്റെയും പേരിൽ ദ്രോഹിച്ചു. മൃഗസമാനമോ അതിലും താഴെയോ ആയി കണ്ട് ചവിട്ടി താഴ്ത്തി അവൻ്റെ വിയർപ്പിൻ്റെ ഉപ്പ് തിന്നു സുഖിച്ചത് പറയണ്ടേ? അവനെ ദ്രോഹിച്ചത് പറയണ്ടേ? അവൻ്റെ മക്കളെ ചുട്ട് തിന്നത് പറയണ്ടേ? അതൊക്കെ വീണ്ടും വീണ്ടും പറയുന്നത് കൊണ്ടാണ് തെക്കേ ഇന്ത്യ പ്രത്യേകിച്ച് കേരളം ഇന്നും വടക്കേയിന്ത്യ പോലെ ആകാത്തത്.
കേരളത്തിലെ തൊഴിലാളിക്ക് എന്തു വിയർപ്പ്, അവൻ വിയർക്കാതെ കാശു വാങ്ങുന്നവൻ.
@SunnyVp-w9y5 ай бұрын
തൊഴിലാളികളെ അംഗീകരിക്കാൻ മടിയുള്ള നാട് ഉണ്ട് എങ്കിൽ അത് കേരളം മാത്രമായിരിക്കും. പാലാ ടൗണിൽ ഒരാൾ രാവിലെ കാറിൽ വന്ന് പണിക്ക് ആളെ വിളിച്ചു തൊഴിലാളി കറുപ്പ് ആയത്കൊണ്ട് കാറിൽ കയറ്റാതെ ഒരു ഓട്ടോ പിടിച്ച് പുറകെ വന്നോളാൻ പറഞ്ഞു മൊതലാളി. അയാള് പണിക്ക് പോയില്ല. തൊഴിലാളികളുടെ അഹങ്കാരം അല്ലെ 😅 കണ്ട് നിന്നവനാണ്.
@JamesAlappat5 ай бұрын
പുരോഗമനക്കാർക്ക് എന്തു ചടങ്ങ്?
@padmanabhantk68275 ай бұрын
Badayi Balan,
@westeasttrend2905 ай бұрын
kore mandan marum kavithakalum
@ViswanadhanP-d5r5 ай бұрын
നീ വെറും ഏഴാം കൂലി അല്ലടാ ചുള്ളിക്കാട്
@ismailpsps4305 ай бұрын
@@6aromaticsകമെന്റ് ശ്രദ്ധിച്ചു വായിക്കൂ ഏഴാംകൂലി അല്ലെന്നാണ് പറഞ്ഞത് 😋