Пікірлер
@Rahulprabhakar-b8t
@Rahulprabhakar-b8t 3 минут бұрын
അപ്പൊ ഈ ഓസ്പത്രിയിൽ icu ഇൽ ഉള്ള കുറ്റിയിൽ എന്താനുള്ളത്? അഥവാ അനുഭാതം?
@Rahulprabhakar-b8t
@Rahulprabhakar-b8t 5 минут бұрын
ശാസ്ത്രം ഇപ്പൊ പറഞ്ഞത് 10കൊല്ലം കഴിഞ്ഞാൽ മാറ്റി പറയും എന്ന് ഉറപ്പ്പുള്ളത് കൊണ്ട് 5ആം ക്ലാസ്സിൽ പഠിപ്പു നിർത്തിയ... അൽ ഞാൻ 😎😁😁
@Emperor-yg3vy
@Emperor-yg3vy 5 минут бұрын
Tesla ❤
@lekhasuresh584
@lekhasuresh584 33 минут бұрын
Sir hearing um visionum illenkil chinthikkan pattumo. Eagne kelvi shakthi kazhcha shakthi kitti ith vech eagne chintha undakunnub. Brain undenkilum e 2 karygal illath decision edukkan pattumo oru vdo cheyuvo
@amrposts
@amrposts Сағат бұрын
ലോകമഹായുദ്ധത്തിന് ശേഷമാണ് വലിയ രണ്ടു ശക്തികളായ റഷ്യയും അമേരിക്കയും ബഹിരാകാശത്തേക്ക് വീക്ഷണങ്ങൾ നടത്തുകയും മനുഷ്യനെ അവിടെ കയറ്റുന്നതിനും പരിശ്രമം നടത്തിയത്... അന്ന് മനുഷ്യരെ അവിടെ എത്തിച്ച അമേരിക്ക ആ ശ്രമം വിജയകരം ആക്കിയപ്പോൾ യാതൊരുവിധ ന്യായങ്ങളും ഉന്നയിക്കാതെ അഭിനന്ദിച്ച് രാജ്യമായിരുന്നു റഷ്യ.... ആ റഷ്യയ്ക്ക് ഇല്ലാത്ത സംശയമാണ് ഇന്ന് കേരളത്തിലുള്ള ചില ബുദ്ധിജീവികൾക്ക്... ഇതിനൊക്കെ എന്ത് പറയാനാണ്...
@Tpsheeba
@Tpsheeba Сағат бұрын
Tesla, you are great.
@binubinus3322
@binubinus3322 Сағат бұрын
ഇന്ന് ഈ വളയം കാണുന്നവർ ഉണ്ടോ? 10-15-24 09:05Pm
@VishambranK
@VishambranK Сағат бұрын
ജലം . ഉണ്ടക്കൽ അവിടെ വായുവും ഉണ്ടാവും വായു ഉണ്ടക്കൽ സസ്യങ്ങളും മൃഗങ്ങളുപക്ഷികളും ഉണ്ടാവും ഒന്ന് വെച്ചിട്ട് പോ ചേട്ടാ പുളു അടിക്കാതെ
@AshaAsha-lc7bm
@AshaAsha-lc7bm 2 сағат бұрын
മൊബൈൽ എല്ലാരും എടുത്തു എറിയുന്ന ഒരു ദിവസവും വരും mob ഉപയോഗം മൂലം മനുഷ്യർ എല്ലാം രോഗവസ്ഥയിൽ ആയികൊണ്ട് ഇരിക്കുന്നു
@swalihvloging
@swalihvloging 3 сағат бұрын
Avide star illa😂
@shernaalameen2593
@shernaalameen2593 3 сағат бұрын
🥰🥰🥰
@sukumaranm2142
@sukumaranm2142 3 сағат бұрын
വളരെ ഇഷ്ടം
@Kozhimutta_
@Kozhimutta_ 3 сағат бұрын
അപ്പോ ആകാശത്ത് നക്ഷത്രങ്ങൾ എവിടെ 🤔
@Lazy-v5o
@Lazy-v5o 3 сағат бұрын
He is a fraud...he utilized Tesla's knowledge
@EzraKunji
@EzraKunji 4 сағат бұрын
അങ്ങനെ പറയുന്നത് തെറ്റാണു...... ഭൂമി പറന്നതാണ്,,,ഭൂമിയുടെ ഒരു സൈഡിൽ വന്നിട്ട് സൂര്യൻ താഴോട്ട് ചാടുന്നകൊണ്ടാണ്ണ്‌ രാവും പകലും ഉണ്ടാകുന്നതു എന്ന് പറഞ്ഞ Qur'an ആണ് സത്യം
@sunilandrews2337
@sunilandrews2337 4 сағат бұрын
നിൻ്റെ ട്യൂൺ ഒന്ന് മാറ്റി സംസരികുമോ😂
@arithottamneelakandan4364
@arithottamneelakandan4364 5 сағат бұрын
❤❤❤❤❤
@ShajiShaji-l8z
@ShajiShaji-l8z 7 сағат бұрын
അവർ അള്ളാഹു വിന്റെ വെല്ലുവിളി ഏറ്റെടുത്തുരിക്കുകയാണ് ഖുര്‍ആനില്‍ അള്ളാഹു പറഞ്ഞിരിക്കുന്നു അഹങ്കരി ക്കുന്ന മനുഷ്യ കഴിയൂ മേങ്കില്‍ നീ ഭൂമി തുളച്ച് ഇറങ്ങി പോകൂ
@namirabenna5259
@namirabenna5259 7 сағат бұрын
എല്ലാം ശരിയാണ് പക്ഷേ അല്ലാഹു സൃഷ്ടിച്ചതാണ് ഭൂമിയെ പിന്നെ നമ്മളെയും പ്രപഞ്ച രഹസ്യം അല്ലാഹുവിന് മാത്രമേ അറിയൂ അല്ലാഹു അക്ബർ
@ambiliRadha-i9i
@ambiliRadha-i9i 8 сағат бұрын
ഭൂമിയിൽ മാത്രമേ ജീവനുള്ളു എല്യൻസ് അങ്ങനെയൊന്നില്ല മനുഷ്യന്റെ ചിന്തകൾ പ്ലൂട്ടോ വരെ മാത്രം 50 വർഷം മുൻപ് ചന്ദ്രനിൽ പോയ മനുഷ്യൻ അടുത്തൊരു 50 വർഷം കഴിഞ്ഞിട്ടും ഒന്നുകൂടി പോകാൻ പറ്റിയില്ല അതെന്തുകൊണ്ട്, എല്ലാ ഗ്രഹങ്ങളും ദൂരം കുടുതലും അത്രയും സ്പീടുള്ള റോക്കറ്റുകളും ഒന്നുമില്ലാത്ത ശാസ്ത്രം എവിടെ പുരോഗമിച്ചു ???? 😊
@AbdulKader-e2u
@AbdulKader-e2u 10 сағат бұрын
പിന്നീട് ഏത് കൊണ്ട് ആരും ചന്ദ്രനിൽ പോയില്ല ശാസ്ത്രം എത്രയോ പുരോഗമിച്ചു എന്നിട്ടും 🤔
@explor_e
@explor_e 11 сағат бұрын
Good
@BrightKeralite
@BrightKeralite 10 сағат бұрын
Thanks
@starandstar1337
@starandstar1337 13 сағат бұрын
ഏക കോശം കടലിൽ ആണ് ഉണ്ടായതു എന്ന് പറഞ്ഞിട്ട്...
@BrightKeralite
@BrightKeralite 10 сағат бұрын
കടലിൽ ഉണ്ടായി, കരയിൽ വന്നു പിന്നെ കടലിലേക്ക് പോയവരും ഉണ്ട്. Evolution മുൻകൂട്ടി എഴുതിയ തിരക്കഥ പോലെ, അത് എങ്ങോട്ടും സഞ്ചരിക്കും
@ibrahimkc2645
@ibrahimkc2645 13 сағат бұрын
അനുമാനങ്ങളെ കഥാ രൂപത്തിൽ ഡോക്ക്യമെന്ററി ആയി അവതരിപ്പിച്ച്‌ ശാസ്ത്രീയം എന്ന് പറഞ്ഞ് തള്ളിയാലൊന്നും ഡാർവിന്റെ ഈ വിഡ്ഡിത്വഭാവന സത്യമാവില്ല
@BrightKeralite
@BrightKeralite 13 сағат бұрын
2022 എൽ svante poebo ക്ക് നോബേൽ സമ്മാനം ലഭിച്ചത് പരിണാമത്തിന്റെ ശാസ്ത്രീയ തെളിവുകൾക്ക് ആണ്.
@satheeshpullippara3427
@satheeshpullippara3427 14 сағат бұрын
ഇത് ഉടായിപ്പാണ്‌ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ഇവന്മാർ ഒരു കോപ്പിലും ഇറങ്ങിയിട്ടില്ല 😅 ലോകത്തെ പറ്റിച്ചു 😂😂😂😂
@tvm491
@tvm491 15 сағат бұрын
11:09 സർ ചാന്ദ്രയാൻ ഇവിടെ കമ്പയർ ചെയ്യണോ ഇന്ത്യ ചന്ദ്രനിൽ കാലുകുത്തി എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ ഉപഗ്രഹം മാത്രം അയച്ചിട്ടല്ലേ ഉള്ളൂ
@tvm491
@tvm491 15 сағат бұрын
ഒരു സംശയം ഭൂമിയിൽ നിന്നും മുകളിലേക്ക് അല്ലെ ഉപഗ്രഹം വഴി പോയതു പിന്നെ ഇങ്ങോട്ട് തിരിച്ചു വരുമ്പോൾ ഭൂമി തായെ അല്ലെ അപ്പൊ എങ്ങോട്ട് ചന്ദ്രനിൽ നിന്ന് ഉപഗ്രഹം വിടും തായോട്ടോ മുകളിലോട്ടോ
@stk98143
@stk98143 18 сағат бұрын
ഹമ്മോ... ഇതൊക്കെ കേട്ടിട്ട് ശ്വാസം മുട്ടുന്നു.
@sonofking3074
@sonofking3074 19 сағат бұрын
Orupad ഇസ്ലാം വിരുദ്ധ coments കണ്ടു സ്നേഹത്തോടെ പറയട്ടെ ഖുർആൻ 36 സൂറത്തു യാസീൻ അതിൽ പറയുന്നുണ്ട് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം അതിനു നിർണയിച്ച ഭ്രമണ മണ്ഡപത്തിൽ നീധി തുടിക്കുന്നു എന്ന് ... NB ഖുർആൻ ഒരു ശാസ്ത്ര ബുക്ക് അല്ല മനുഷ്യൻ ഇതിനെ ഒക്കെ ആരാധിക്കുന്നു എന്തിനു മനുഷ്യ പുത്രന്മാരെ പോലും ദൈവം ആക്കിയപ്പോൾ ഖുർആൻ പറഞ്ഞതാണ്
@abdulsalamarifvkarif7288
@abdulsalamarifvkarif7288 21 сағат бұрын
ഞാൻ രക്ഷപ്പെട്ടു. എന്നേ ആർക്കും ശീക്ഷിക്കാൻ പറ്റിയില്ല.😂
@JosnaMolMoncy-r5w
@JosnaMolMoncy-r5w 22 сағат бұрын
Sathyamm paranjaa angeer kanjaavav adichitt ahn ee book eazhuthiyath🤣😍
@JosnaMolMoncy-r5w
@JosnaMolMoncy-r5w 22 сағат бұрын
Ee video kandappol enik oru kariyam manasil ayi Stephen Oru mandan ahn, ee lokan oru coincidence il undayath aahnenn paranja nammal engane athine ulkollan kazhiyum deyvathinte oru evidence um illannu parayunnavr ee oru evidence um illatha big bang theory correct ahnenn engene parayunnu.... That is a theory, athava undengil thanne athinte oru photo allegil video kanikkan avrk kazhiyoo. Illa, sathyathil ee science ennu parayunnath oro devasvm erikkm, athinu oru base illa, marikkond erikkunnathinte vishwasikkan enik oru thalpryavm illa but chilathoke njan angikarikkunnu, god undenn ullath njan feel chaytha kariyam ahn, ee God ennu parayunnath oru three dimension il ulla sadhaname alla.. Ath kondahn namukathine kanan sadhikkathathum athine manasil aakkan kazhiyathathum. Ee robot ne nammal undakkunnu athinte oro wire um nammal correct connect chaythale ath work aaku... Athine kalm nth complicated ahn nammude body but ee humans thanne parayunnu ath coincidence il thanne evaluation ayi vanneyanenn 🤣🤣 da every one and evry things has a creator and that is called God
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 23 сағат бұрын
ചിലർ വാഴക്കുല വെട്ടിയാൽ പഴുക്കില്ല എന്ന് പറയാറുണ്ട് അത് സത്യമാണോ? ശാസ്ത്ര വിശദ്ധീകരണം പ്രതീക്ഷിക്കുന്നു
@anoopsnair5131
@anoopsnair5131 22 сағат бұрын
Vaazhakula vettiyanallo ellaayidathum pazhupikkunnath..
@Existence-of-Gods
@Existence-of-Gods 20 сағат бұрын
ഇ ചോദ്യം കാണിപ്പയ്യൂരിനോട് ചോദിക്കുന്നതായിരിക്കും നല്ലത് 😂😂
@TonyDominic-gx3cq
@TonyDominic-gx3cq 16 сағат бұрын
ബാക്റ്റീരിയ ആണ് കുല പഴുപ്പിക്കുന്നത്. ചിലരുടെ കയ്യിൽ അത് കാണില്ല. അതാണ് കാരണം
@Existence-of-Gods
@Existence-of-Gods 13 сағат бұрын
@@TonyDominic-gx3cq അതേത് ബാക്റ്റീരിയ..?
@TonyDominic-gx3cq
@TonyDominic-gx3cq 13 сағат бұрын
pseudomonas syringae. കുല പഴുപ്പിക്കുന്ന edhylene പ്രൊഡ്യൂസ് ചെയ്യുന്ന ബാക്റ്റീരിയ
@onpasive-don
@onpasive-don 23 сағат бұрын
Sir tesla Patti onum paranilla one of the big man in history
@BrightKeralite
@BrightKeralite 22 сағат бұрын
Detailed video cheythittund kzbin.info/www/bejne/fYq2k5KcfLWUsLMsi=mn2IzcGRHO_GLNUs
@Luttappii-f8i
@Luttappii-f8i 23 сағат бұрын
Astro button❤
@ajeeshkumarr7108
@ajeeshkumarr7108 23 сағат бұрын
Nte rubber... Njanithengane sahilkum
@sineeshvadakara7731
@sineeshvadakara7731 23 сағат бұрын
സാറിന്റെ ടോപ്പിക്കിന് അനിയോജ്യമായ ബാക്ക് റൗണ്ട്
@georgekalappu2151
@georgekalappu2151 Күн бұрын
പോടാ പൊട്ടാ...
@AshokKumar-zf6mo
@AshokKumar-zf6mo Күн бұрын
Excellent
@sajeeshvv1991
@sajeeshvv1991 Күн бұрын
🔥🔥🔥🔥
@MUHRIN-u7d
@MUHRIN-u7d Күн бұрын
@abduabdu-rb5fk
@abduabdu-rb5fk Күн бұрын
Bright keralite never disappointed ❤❤❤🎉🎉🎉
@shernaalameen2593
@shernaalameen2593 Күн бұрын
Nice Video Sir🥰👍
@NoushadNoushu-d8i
@NoushadNoushu-d8i Күн бұрын
പൊളി വീഡിയോ 👍❤️🥰
@sreejithcnair7971
@sreejithcnair7971 Күн бұрын
👍🙋‍♂️
@arshithachu6940
@arshithachu6940 Күн бұрын
Bro 2028 കൂടി mamoth നെ തിരികെ കൊണ്ടുവരുമെന്ന് ഒരു news കണ്ടിരുന്നു, അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@Sinayasanjana
@Sinayasanjana Күн бұрын
Sir 🥰❤️🎉 DNA
@SANTHOSHKUMAR-hc7uu
@SANTHOSHKUMAR-hc7uu Күн бұрын
സമുദ്രത്തിന്റെ അഴങ്ങളിൽ ഉണ്ടാകുന്ന അഗ്നിനി സ്ഫോടനം ത്തിന്റെ... ഒരു സംശയം..... ആ ഗർത്തിലൂടെ കടൽ ജലമെറങ്ങിപോകാറുണ്ടോ.... എങ്കിൽ കടൽ വാറ്റേണ്ടതും ഭൂമിയുടെ അക കാബു തണുക്കേണ്ടതുമല്ലേ
@BrightKeralite
@BrightKeralite 23 сағат бұрын
Core യിലേക്ക് ജലം കടക്കില്ല. Magma യുമായി കൂട്ടി മുട്ടാറുണ്ട്. പക്ഷേ ഇത്രയും വലിയ സമുദ്രത്തിൽ ചെറിയ ഭാഗത്ത് മാത്രമാണ് went ഉള്ളത്
@amalraveendran222
@amalraveendran222 Күн бұрын
ബാക്ക്ഗ്രൗണ്ട് മാറ്റണം sir. ഒട്ടും കൊള്ളൂല്ല
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 23 сағат бұрын
Correct 💯
@thanfeez369
@thanfeez369 21 сағат бұрын
നല്ലതാണല്ലോ.,
@aliengaming.5456
@aliengaming.5456 16 сағат бұрын
Previous one was good
@bachenmathew9137
@bachenmathew9137 Күн бұрын
റേഡിയത്തിന് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് ഇപ്പോൾ ആണ് അറിയാൻ കഴിഞ്ഞത്..