ആദ്യ Astronaut ൻ്റെ ബഹിരാകാശ യാത്ര : kzbin.info/www/bejne/rovLl3eGq7xqhM0 YURI GAGARIN ൻ്റെ ബഹിരാകാശ യാത്ര : kzbin.info/www/bejne/mYe0Y4J6gpyIZsk ആദ്യമായി സ്പേസിൽ പോയ സ്ത്രീയുടെ യാത്ര : kzbin.info/www/bejne/enWpnoGhZbV0itU Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 Facebook: facebook.com/Bright-Keralite-108623044254058 Instagram: instagram.com/bright_keralite/ WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c
@lijojoseph91535 ай бұрын
Nothing to say 🎉🎉🎉 Great work dear sir..... Great presentation... Thanks a lot... Stay blessed🎉🎉
@manick65593 ай бұрын
Ppoppll😅😅
@manick65593 ай бұрын
😅😅⁹
@rajasekharannairrsnair63383 ай бұрын
@@BrightKeralite സഞ്ചാരം 1മുതൽ 8വരെ ഉള്ള ചന്ദ്രനിൽ പോയ അംട്രോങ് ന്റെ വീഡിയോ ശ്രെദിച്ചു കാണുക അതിൽ അംസ്‌ട്രോങ് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നത് കാണാം പിന്നെ നാസ ഇലെ ജോലി കളയുന്നു നടുവിടുന്നു എ ല്ലവരിൽ നിന്നും മാറുന്നു കൃഷി ലേക്ക് പോന്നു, പിന്നെ പത്രകാരിൽ നിന്നും ഒളിക്കുന്നു ഇതല്ലാം വെക്തമായിട്ടു മനസിലാകും, പിന്നെ ഇതിന്റെ പേരിൽ ഭാര്യ യ്യേ ഉപേക്ഷിക്കുന്നു. അങ്ങനെ ഏതെല്ലാം ശ്രെദ്ധിക്കുക. അവസാനം പർവതരോഹിതരെ ടെ കൂടെ മഞ്ഞിൽ സ്ക്കി ചെയ്യാൻ സുഹുത്തകൾളുടെ കൂടെ പോയപ്പോൾ അസുഹൃത്തുക്കൾ ചോദിച്ചപ്പോൾ കുറച്ചു സത്യങ്ങൾ പറയുന്നുണ്ട് 😄👍🏼🙏🏼
@jishnuks56875 ай бұрын
കിടിലൻ.... 👌👌👌👌 ഈ വീഡിയോ കണ്ടാൽ അറിയാം ഇതിനായി താങ്കൾ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന്. Very good ❤️❤️❤️
@arafathpv63315 ай бұрын
വളരെ നല്ല അവതരണം... നീൽ ആംസ്ട്രോങ്ങിൻ്റെ കൂടെ പോയ ഒരു പ്രതീതി... Thank you 😊
@albertkv145 ай бұрын
സർ, ഞാൻ അഭിനന്ദിക്കുന്നു എത്രയോവർഷങ്ങൾക്കുമുൻപുനടന്ന ആ സംഭവം ഒരു മുത്തുമാലയിലെ മുത്തടുക്കുംപോലെ മനോഹരമായികോർത്തിണക്കി അവതരിപ്പിച്ച അങ്ങേയ്ക്കെൻ്റെ നന്ദിയുടേയും ബഹുമാനത്തിൻ്റേയും കൂപ്പുകൈ ❤❤❤❤
@KRKARUNACHARYA3 ай бұрын
സുനിത വില്യംസിനെ തിരികെ കൊണ്ടുവരാൻ 2024ൽ പാടുപെടുന്ന അമേരിക്ക 😂. അപ്പോൾ ഇത്രയും വർഷം മുൻപ് cool ആയിട്ട് ചന്ദ്രനിൽ പോയിട്ട് വന്നു എന്ന് പറയിപ്പെടുന്നത് വിശ്വസിക്കാൻ ഇത്തിരി പാടാണ്.
@BrightKeralite3 ай бұрын
Boeing enna private company aanu sunitha williams ine space station il ethichath. Avar adhyamayit aanu astronauts ine space station il ethikkunnath.
@@BrightKeraliteഅതുകൊണ്ട് എന്താ സ്വന്തം രാജ്യത്തെ പൗരയെ രക്ഷിക്കാൻ അമരക്ക വേണ്ടാക്കക്ക് പറ്റില്ലേ 😅
@BrightKeralite3 ай бұрын
@@FahadSaleem-ky5uj , പറ്റും spacex ൻ്റെ ഷട്ടിലിൽ കൊണ്ട് വരാം, പക്ഷെ പിന്നെ boeing എന്ന കമ്പനി ഉണ്ടാകില്ല, അവരുടെ ഷെയർ കുത്തനെ ഇടിയും, മുടക്കിയ കോടികൾ എല്ലാം പോകും. spacex അവരുടെ എതിരാളികളുമാണ്.
@VIMALKUMAR-pe1zk3 ай бұрын
1995-96 ൽ ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഇതേ വിഷയം സയൻസ് ടീച്ചർ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ടീച്ചറോട് ഞാൻ ചോദിച്ചു ചന്ദ്രനിൽ പോയ ശേഷം അവർ എങ്ങനെയാണ് ഭൂമിയിൽ തിരികെയെത്തിയത് എന്ന്... അവർ എന്നെ ഒരുപാട് അടിച്ചു... ഓവർ സ്മാർട്ട് കാണിക്കുകയാണെന്ന് പറഞ്ഞു ക്ലാസിനു വെളിയിൽ മുട്ടുകുത്തി നിർത്തി... പിന്നീട് അവർക്ക് എന്നെ കാണുന്നത് തന്നെ ദേഷ്യം ആയിരുന്നു... അവരുടെ പിരീഡിൽ എന്നോട് ഏറ്റവും പുറകിലെ ബെഞ്ചിൽ പോയി ഇരിക്കാൻ പറയും... അവിടെ ഇരിക്കുമ്പോൾ ഇവർ പറയുന്നതൊന്നും കേൾക്കാൻ കൂടി കഴിയില്ലായിരുന്നു... പിന്നീട് ഒരു ടീച്ചറും ഞാൻ സംശയങ്ങൾ ചോദിക്കാൻ പോയിട്ടില്ല.... പേടിയായിരുന്നു....
@suryakiranofficial2 ай бұрын
uneducated peoples
@devaraja436719 күн бұрын
😮
@ARIKOMBAN-vb9mm5 ай бұрын
സാർ വളരെ മനോഹരമായ വീഡിയോ അവർ മൂന്ന് പേരെയും വകിച്ച് കൊണ്ടുള്ള ചന്ദ്രന്റെ മുന്നിലേക്കുള്ള യാത്ര🫂🙏🙏🙏👍🔥❤️ഞാൻ വീഡിയോ വളരെ ശ്രദ്ധയോടെ കണ്ട്👍 സാറ് പറഞ്ഞതുപോലെ കൂടുതൽ മലയാളികളിലേക്ക് ഈ വീഡിയോ പോസ്റ്റ് ചെയ്തും ഷെയർ ചെയ്തും എത്തിക്കും👍വളരെ മനോഹരമായി സാറിന്റെ ദൃശ്യവിവരണവും എല്ലാം അടിപൊളിയായിരുന്നു ഗുഡ് ലക്ക് സാർ❤️🥰😘
@ebyjoseph82915 ай бұрын
Thank you so much sir ❤️❤️ഒരു movie കാണുന്നത് പോലെ മനോഹരമായിരുന്നു 🎉🎉
@niranjanp29855 ай бұрын
47 മിനുട്ട് പോയതറിഞ്ഞില്ല. ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@REALITYGAMESSPOT5 ай бұрын
*ഈ വീഡിയോ കേരളത്തിലെ എല്ലാം വിദ്യാർഥിക്കും സമർപ്പിക്കുന്നു 🎉*
@abduabdu-rb5fk5 ай бұрын
വിഡിയോ Like അടിക്കാത്തവരെ ഉറുമ്പ് കടിക്കട്ടെ ❤
@Sinayasanjana5 ай бұрын
🙄🙄🙄😔😔😔
@panjarakunju24105 ай бұрын
😢
@krishnagayathrikrishna90965 ай бұрын
😂😂
@vcm12095 ай бұрын
Enne kadichu adhond njan cheythu 😢
@Sinayasanjana5 ай бұрын
@@vcm1209 🤣🤣🤣🤣
@noorudheenkannankadavath6418Ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ യൂട്യൂബ് വീഡിയോ ഇതുപോലുള്ള ശാസ്ത്രത്തെക്കുറിച്ചുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു❤❤❤❤
@ksbishoy5 ай бұрын
അതിമനോഹര ദൃശ്യങ്ങളും അവതരണവും .താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാൻ ശ്രമിയ്ക്കുന്നു.ഇത്രയും നല്ല അറിവ് പണ്ടേ കിട്ടിയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.❤❤❤❤❤
@Plakkadubinu5 ай бұрын
ഈ വീഡിയോ കണ്ടിട്ടെങ്കിലും "ചന്ദ്രനിൽ മനുഷ്യൻ പോയിട്ടുണ്ട് " എന്ന് ആളുകൾ വിശ്വസിച്ചാൽ മതിയായിരുന്നു.........
@abduraheemraheem76195 ай бұрын
ഇന്നത്തെ കാലത്ത് ഇതൊക്കെ ചിത്റരീകരിക്കാൻ എന്താ പണി.... 😂 സിനിമ പോലെ അത്ര ഉള്ളൂ.... 😂
@ajgamer61094 ай бұрын
ith inn edutha video alla
@Plakkadubinu4 ай бұрын
ഇത് ഇന്നെടുത്തതല്ല എന്നെനിക്കറിയാം' പക്ഷേ , ഇന്നും ഇത് വിശ്വസിക്കാത്ത ഒരു പാട് പേരുണ്ട്. അവർക്ക് വേണ്ടി പറഞ്ഞതാ
ഇന്ന് കാണുന്ന യാതൊരു വിധ സംവിധാനങ്ങളും ഇല്ലാതിരുന്ന അക്കാലത്തു ചന്ദ്രനിൽ പോയി വന്നവർക്ക് പിനീട് അതിന് സാധിച്ചിട്ടില്ല എന്നത് തന്നെ മനുഷ്യ ബുദ്ധിയുടെ വലിയ ഒരു മഹത്വമാണ്! പിന്നോട്ട് വളരുന്ന, ചന്ദ്രനിൽ പോവുകയെന്ന വലിയ ശാസ്ത്ര സത്യം മനസ്സിലാവാത്ത ഇന്നത്തെ തലമുറയെ ഓർത്തു അഭിമാനം തോന്നുന്നു.
@arunpramilm81245 ай бұрын
ippol ane njan subscribe cheithilla ennu kandath. ella video um kanar undayirunnu. ningalude students class miss cheyyan ulla chance illa. love from heart❤
@sathianchulliyilandathode38705 ай бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു... അവതരണം നന്നായിരുന്നു
@sreevalsam10435 ай бұрын
Vilamathikkanavatta ❤Nidhi,, yanee Vedio 🎉❤❤❤🎉
@mohammedshafi81615 ай бұрын
Awesome.... ചന്ദ്രനിൽ പോയി വന്ന ഒരു feel..
@Indianishjal5 ай бұрын
തീർത്തും ശാസ്ത്രത്തിന്റെ പ്രവാചകന്മാർ🎉
@premakumaribalakrishnan14595 ай бұрын
47 മിനിറ്റ് ഉള്ള വെറുപ്പിക്കാതെ ഉള്ള സംസാരം അതാണ് ഏറ്റവും വലിയ പ്രതേകത 🙏
@abduraheemraheem76195 ай бұрын
ആസ്റ്റർനോട്സ് പോലും പറഞ്ഞത് ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് 🎉🎉🎉🎉
@alicemichael32245 күн бұрын
An unbelievable journey towards the moon. Exciting and breathtaking. Hats off.😇😇😇
@nithinancilo56512 ай бұрын
Great Sir, Much informative video. This video is purely an Educational video . Great Documentary, because you have mentioned each single barriers of this mission . Starting from helium leak and all including landing time tension etc. This one the great Documentary video , I have ever watched in my life. Nowi request you to please do a documentary on current issue that Butch Wilmore and Suni Williams Stuck in space . I came here 2 astromenate from Russia landed 2 days before from ISS. But still others stuck space . Please share ther Information. Thank you
@BaijuBabu-eq4zr2 ай бұрын
വളരെ നല്ലതായി അവതരിപ്പിച്ചു മനസ്സിലാക്കിയതിനു നന്ദി
@ANANTHASANKAR_UA5 ай бұрын
വളരെ മികച്ച അവതരണം ❤❤❤ അവിടെ പോയി തിരികെ വന്ന പ്രതീതി തോന്നി വീഡിയോ മുഴുവൻ കണ്ടപ്പോൾ 🤗
@susantrdg5 ай бұрын
തിരിച്ചുവരുമ്പോൾ ഉള്ള angle of attack on re entry കൂടി പ്രതിപാദിക്കാമായിരുന്നു. ഇല്ലെങ്കിലും കാര്യങ്ങൾ വിശദമായി അവതരിപ്പിച്ചു.
@deepeshkannan78274 ай бұрын
വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ🎉
@sujithpottekkatt4 ай бұрын
Great effort sir, One of the best video I have seen in KZbin
@BrightKeralite4 ай бұрын
Thanks a ton
@dennyma8244 ай бұрын
Shave cheyan neerm kittiyella iee nona kuray shave cheyum. But shoot was in californiy desert.
@SunilKumar-zy4od2 ай бұрын
appo control room okke set ano.
@ParthasT3 ай бұрын
ഇത്രയും വിവരണങ്ങൾ കാണിച്ചതിനു വളരെ നന്ദി
@Good.Morning.Friend4 ай бұрын
ചന്ദ്രനിൽ പോയിട്ടില്ല അമേരിക്കയിലെ ഒരു ബോളിവുഡ് സ്റ്റുഡിയോയിൽ വച്ച് ചിത്രീകരിച്ച രംഗമാണത്....അന്തരീക്ഷം ഇല്ലാതെ ചന്ദ്രനിൽ കൊടി എങ്ങനെയാണ് മാറുന്നത് ഇതൊക്കെ എങ്ങനെയാണ് ക്യാമറ വെച്ച് ഫോട്ടോ എടുത്തത് ആരാണ്
@SunilKumar-zy4od2 ай бұрын
pottan ennu paranjal loka pottan
@user-ul5xq9io6w28 күн бұрын
ചന്ദ്രനിൽ പോയി എന്നു വിശ്വസിക്കുന്ന വനാണു പൊട്ടൻ ആ വീഡിയോ കണ്ടാൽ അറിയാം ഇത് തട്ടിപ്പാണെന്ന്
@sunojvk70305 ай бұрын
സൂപ്പർ.. നല്ല അറിവ് ,,🥰🥰
@thinkwisely92955 ай бұрын
ചന്ദ്രനിൽ ശെരിക്കും പോയിട്ടുണ്ടോ?? ഉണ്ടെങ്കിൽ പതിറ്റാണ്ടുകൾ കഴിഞ്ഞു ടെക്നോളജി ഇത്രയും വികസിച്ചിട്ടും രണ്ടാമത് പോവാത്തത് എന്തുകൊണ്ട്??
@ramakrishnanmv87444 ай бұрын
Fool
@hareeshkumarhareeshkumar4 ай бұрын
ഇവിടെയും വന്നോ!
@balusviews37824 ай бұрын
ചന്ദ്രനിൽ നാലു പ്രാവശ്യം മനുഷ്യർ പോയിട്ടുണ്ട് അതിൽ മൂന്ന് പ്രാവശ്യം ചന്ദ്രനിൽ കാലുകുത്തിയിട്ടുമുണ്ട്. ദയവുചെയ്ത് മണ്ടത്തരം പറയരുത്
@subramanianbaiju64243 ай бұрын
😂
@SabiSabi-wn5gd3 ай бұрын
പൊട്ടൻ വന്നോ 🤡
@user-gw2vz2ji8t5 ай бұрын
Oru മഴ തോർന്നത് പോലെ 😊❤️
@Eva-sb2nu5 ай бұрын
Sir, first appreciation for the best explanation.i want to ask is that,i love astrobiology so can you suggest me any college which provide astrobiology course.
@BrightKeralite5 ай бұрын
Its a PhD level research realm. so you have to do PG in biology, then join under any guide in any university who did research in astrobiology.
@ShijithAaronAlphonsa5 ай бұрын
ലാൻഡ് ചെയ്യുമ്പോൾ പൊടിപടലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലേ ഞാൻ ചോദിക്കാൻ കാരണം ചാദ്രയാൻ 2 ലാൻഡ് ചെയ്യുമ്പോൾ മണിക്കൂറുകൾക്ക് ശേഷമാണ് പൊടിപടലങ്ങൾ അടങ്ങിയത് എന്നാണ് സാറ് ചെയ്ത വിഡിയോയിൽ പറഞ്ഞിട്ടുള്ളതാണ് അത് ഇതിന് ബാധകമല്ലേ ഈ കമന്റിന് റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു
@BrightKeralite5 ай бұрын
6 hours kazhinjaanu Neil veliyil irangiyath. 9 days ile inscidents aanu ee video yil parayunnath athukond aanu pettenn irangiyathu pole thonniyath.
@ravindranathkt88614 ай бұрын
@@BrightKeraliteOk
@vinnumenon1023 ай бұрын
Excellent coverage!
@BrightKeralite3 ай бұрын
Thank you very much!
@mygallery12755 ай бұрын
വളരെ മനോഹരമായ വിവരണം അഭിനന്ദനങ്ങൾ 😍😍😍🤩🤩🤩🤩
@-vishnu29485 ай бұрын
*Astronaut തിരിച്ചു വരുമ്പോ കുറച്ചു നാളത്തേക്ക് അവർക്ക് നടക്കാൻ പറ്റില്ലാന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇതിൽ അവർ നല്ല തുള്ളിചാടി നടക്കുന്നല്ലോ🤔*
@BrightKeralite5 ай бұрын
Space Station എൽ ദിവസങ്ങളോളം കഴിയുന്നവർക്ക് ആണ് പ്രശ്നം , ഇവർ യാത്ര ചെയ്യുന്ന സമയം മാത്രം ആണ് gravity ഇല്ലാത്തത് ചന്ദ്രനിൽ gravity ഉണ്ട്.
@MALLU4202BOY5 ай бұрын
Ee 01:13 AM nu ee 47:37 minute 🎥video verthe open cheythath enthayalum ee video full kanunnilla uranganam ennu karuthi ayirunnu, But sir ningalude avatharanam ennod paranju full kandit poyal mathi ennu 😍😍😍. Suuuper🎉🎉
@Azmeenaazeez5 ай бұрын
വളരെ നല്ല കൃത്യതയോടെ ഉള്ള ആവിഷ്കരണം
@islammadhavumprabanjarahas30123 ай бұрын
ഇതിൽ ഏറ്റവും വലിയ അത്ഭുതം ഈ ചന്ദ്ര യാത്ര അമേരിക്കകക് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ പറ്റിട്ടില്ല എന്നതാണ് ഇത്രയും കാലം ആയി വീണ്ടും യാത്ര സാധിച്ചിട്ടില്ല കാലാവസ്ഥ മോശമാണ് എന്നാണ് പറഞ്ഞു തടി തപ്പുന്നത് ഓരോ രാജ്യം നടത്തുന്ന യാത്രയും മറ്റു രാജ്യങ്ങൾക് കാണാൻ പറ്റുന്നില്ല എന്നതാണ് ഇതിന്റെ കള്ളി പുറത്ത് ആവാത്തതിന്റെ കാരണം
@5minlifehack7085 ай бұрын
👌👌👌👌👌. Nammal ഒന്നും അല്ല ലെ 😔😔😔😔. Great 🙏🙏🙏🙏
@VipinRaj-l7f4 ай бұрын
വളരെ വിശദമായ അവതരണം Thank u
@user-qj9zp7iq3c4 ай бұрын
Congratulations 🎉🎊🎈 you took a big effort for this video.defending this encouraging new generation to science
@BrightKeralite4 ай бұрын
Thanks a lot 😊
@georgevarghese2383 ай бұрын
Thanks for this wonderful video. Hat's off to you Sir.
@BrightKeralite3 ай бұрын
Thanks and welcome
@shajiks87963 ай бұрын
അമേരിക്കയുടെ ഈ നോ വീഡിയോ താങ്കൾ പ്രസിദ്ധീകരിച്ചതിൽ തന്നെ വളരെ സന്തോഷം
@chandrasekhar70902 ай бұрын
Fantastic experience. Thank you Sir.
@BrightKeralite2 ай бұрын
My pleasure
@rajanmulloorvaliyaveedu38383 ай бұрын
ഈ ചന്ദ്രനെ പണ്ട് പിളർത്തിയിട്ടുണ്ട്. ചന്ദ്രനിലെ ആ കറുത്ത പാട് ജിബിരീലിന്റെ ചിറക് തട്ടിയതാണ്.
@YoonusApАй бұрын
സർ, 1972 ന് ശേഷം, 52 വർഷക്കാലം പിന്നീട് ചന്ദ്രനിലേക്ക് പോകാതിരിക്കാനുളള കാരണം, സാമ്പത്തകമാണോ? അതോ പോകാനുള്ള പ്രയാസമോ? ടെക്നോളജിയുടെ വളർച്ച യാത്ര സുഗമമാക്കേണ്ടതല്ലേ? 2025 ൽ നാസ ചന്ദ്രനിലേക്ക് ആളെ അയക്കുന്നത് സ്ഥിരീകരിച്ചിട്ടുണ്ടോ?
@ValsarajP-wt6yp3 ай бұрын
Congratulations Thank u for this informative presentation
@BrightKeralite3 ай бұрын
You are most welcome
@prspillai77374 ай бұрын
ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ ആ ദ്രശ്യം രോമാഞ്ചത്തോടെ TV യിൽ ഞാൻ കണ്ടു. അന്ന് ഞങ്ങളുടെ നാട്ടിൽ ഒരു പട്ടാളക്കാരന്റെ വീട്ടിൽ മാത്രമേ TV ഉണ്ടായിരുന്നുള്ളു. ആ നാട്ടിലുള്ള എല്ലാ ആളുകളും അവിടെ തടിച്ചുകൂടി. അതുകഴിഞ്ഞ് ഞാൻ വീട്ടിൽ തിരിച്ചെത്തി എന്റെ അപ്പൂപ്പനോട് പറഞ്ഞു മനുഷ്യൻ, അതും അമേരിക്കക്കാർ, ചന്ദ്രനിൽ ഇറങ്ങിയെന്ന്. അപ്പൂപ്പൻ പറഞ്ഞു ' പോടാ ഭോഷത്തം പറയാതെ, അവന്മാര് വല്ലടത്തും പോയി ഫോട്ടോ എടുത്ത് കാണിക്കുന്നതാ ' എന്ന്. പിറ്റേ ദിവസം ഒരു മലയാള ദിനപ്പാത്രം തലക്കെട്ടു കൊടുത്തത് 'ഒരു ദൈവം മരിച്ചു ' എന്നാണ്. ആ പത്രത്തിന്റെ പേര് ഇപ്പോൾ ഓർക്കുന്നില്ല.
@kunju10kunjuttan574 ай бұрын
നല്ല തള്ള് ആണല്ലോ 😄 1969 ൽ നാട്ടിൽ tv. യിൽ കണ്ടെന്ന്.. അമേരിക്ക യിൽ പോലും അന്ന് tv rare ആയിട്ടേ യുള്ളൂ അപ്പളാണ് നാട്ടിൽ പട്ടാള ക്കാരന്റെ 😂😂
@rejiphilip38463 ай бұрын
Super തള്ള് 🤣🤣🤣
@SunilKumar-zy4od2 ай бұрын
keralathil TV relay thudangiyathu thanne 1983-84 aanu. indira Gandhi's funeral was telecasted and viewed by many people on black and white TV
@evinabraham5 ай бұрын
Artemis Mission മുന്നിൽ ഉണ്ടല്ലോ ഞങ്ങൾ അതിന് വേണ്ടി വെയ്റ്റിംഗ് ആണ് ഞങ്ങൾക്ക് ഞങ്ങളുടെ തലമുറയിൽ മനുഷ്യർ ചന്ദ്രനിൽ ഇറങ്ങുന്നതും തിരികെ ഭൂമിയിൽ വന്നിറങ്ങുന്നതും തൽസമയം കാണണം പഴയ വീഡിയോ ഞങ്ങൾ കാര്യമാക്കുന്നില്ല
@AnuPrinson-tt4ir5 ай бұрын
പിന്നല്ല...😁😁😁😁😁
@sachinsachu61115 ай бұрын
ഞങ്ങൾഒക്കെ മനുഷ്യ തലമുറയിൽ പെട്ടവർ ആണ്... നീ ഏതാണാവോ 🤔🤔🤔
@pdkunjukutty90013 ай бұрын
Can u explain how the lift off of eagle from the lunar surface happened without a rocket and how it travelled to the space to dock with Colombia. Did the eagle have a helicopter like engine fitted to it and with that engine could it travel to space and dock with Colombia.
@BrightKeralite3 ай бұрын
Watch the video completely
@haseebcv4 ай бұрын
വളരെ നല്ല അവതരണം
@simpleman1025 ай бұрын
Sir, നല്ല അടിപൊളി അവതരണം 👏👏. Thank you sir🙏🙏🙏🙏🙏
@ParthasT3 ай бұрын
മുയമ്മദെ ചന്ദ്രനിൽ പോകാൻ ആർക്കും കഴിയുകയില്ലെ ലോകത്തുള്ള ജനങ്ങൾ ഇത് കണ്ടതാണ് എല്ലാ യൂറോ ഫ്യൻ രാഷ്ട്രങ്ങളും ഇത് കണ്ടതാണ് വിശ്വസിച്ചതാണ് ഇന്ത്യാ രാജ്യത്തുള്ള ഇസ്‌ലാം ഒഴികെ എല്ലാവരും ഇത് വിശ്വസിച്ചതാണ് പ ഇനിയും ശാസ്ത്രം വളർന്ന് പന്തലിച്ച് നിൽക്കുന്ന സമയമാണ് അത്രയും സുസജമാണ് എല്ലാ വാഹനങ്ങളും എലക്ട്രോണിക്സ് ഉപകരണങ്ങളും
@jayasreekk36454 ай бұрын
Good video, very informative 🌹
@BrightKeralite4 ай бұрын
Glad it was helpful!
@JojI_KaaNaavil_JohN5 ай бұрын
congrats sir , For Making this vedio..❤🙌
@piusjoseph3963 ай бұрын
Brother..God...blessyou..very..Nice.. phto❤❤❤❤
@BrightKeralite3 ай бұрын
Thank you so much
@shamsudheenshamsu30764 ай бұрын
എൻ്റെ ഒരുപാട് സംശയങ്ങൾ ഈ വീഡിയോയിലൂടെ മാറിക്കിട്ടി
@balakrishnanuk7675 ай бұрын
Bro. I liked it very much. Thank you.
@VivekVivu-rx9hp5 ай бұрын
സൂപ്പർ ബ്രോ 👌🔥
@jayaramnappil12693 ай бұрын
You are great dear
@aneeshsaviour5 ай бұрын
ഈ ടെക്നോളജി ഒന്നും ഇല്ലാതെ 1400 വർഷം മുൻപ് ഞങ്ങടെ മമ്മത്ഇക്ക സ്‌പേസ്ൽ പോയിട്ട് ചന്ദ്രനെ പിളർത്തിയിട്ട് തിരിച്ചു വന്നതാ...😂
ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞതിന് സഭ ചെയ്തത് എന്താണ്
@vijukv35954 ай бұрын
😂
@imaswinn00075 ай бұрын
Instagramile post kand vanneyanu sir❤
@BrightKeralite5 ай бұрын
❤
@mohamedsanoob.k11163 ай бұрын
Goosebumps❤
@VinodEdathiparambil4 ай бұрын
ഇതുപോലൊരു ശാസ്ത്ര അറിവ് പകർന്നു തന്ന anjeyikk നൂറു കണക്കിന് ആശംസകൾ
@kaladharankoottickalvasthu94 ай бұрын
അതിഗംഭീരം!!!
@matthai674 ай бұрын
Wonderful bro. Thank u....
@BrightKeralite4 ай бұрын
Welcome 😊
@criskoikkattil29035 ай бұрын
Great effort Sir❤❤
@BrightKeralite5 ай бұрын
Thanks a lot
@tectips84025 ай бұрын
Good explanation 👍🏻❤️👏🏻
@BrightKeralite5 ай бұрын
Thank you 🙂
@bhaskaranktn86055 ай бұрын
ആസമയത്ത് നമ്മുടെ നാട്ടിൽ റേഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളു, AIR ന്യൂസ് ആയിരുന്നു കെട്ടിരുന്നത് 😊
@imaswinn00075 ай бұрын
Njn b tech electronics and communication engineering anu cheyunnnath ..enikum astronomy padiknm nalla oru brachil enik space ne patti kooduthal ariyanum padikkanum kandupidikkanum mattullavark paranju kodukkanum valya thalparym ond😊
@BrightKeralite5 ай бұрын
Possible aanu. I did MTech in ECE before doing phd in astrophysics
@imaswinn00075 ай бұрын
@@BrightKeralite ♥️
@LalithaPrasad-w6c3 ай бұрын
Verygood
@yourcurrentaffairsguide5 ай бұрын
Great work ❤ thank you sir
@PSCQA-pq6os5 ай бұрын
Super ashanee super .....❤❤❤❤❤
@vineethmv73804 ай бұрын
Uffff❤❤❤ ente ponnaaaaa romangam
@VishnuAdoor5 ай бұрын
Great effort👍👍
@BrightKeralite5 ай бұрын
Thanks a lot
@Manoharan-d2b2 ай бұрын
VeryGoodClass
@mohamedsanoob.k11163 ай бұрын
Very nice video❤😊
@BrightKeralite3 ай бұрын
Thank you 🤗
@sreejithkumar75573 ай бұрын
അഭിനന്ദനങ്ങൾ 🇮🇳
@madhukeloth93795 ай бұрын
അമേരിക്ക അവരെ നമ്മൾ സമ്മതിച്ചേ പറ്റു അവരുടെ ഇച്ഛാശക്തിയുടെ വിജയം ഇന്നും ലോകത്തിലെ നമ്പർ വൺ അവർ തന്നെ
@Edakkaadan5 ай бұрын
ജൂതന്മാർ ആണ് അമേരിക്കയെ അമേരിക്ക ആക്കിയത്.. അതിന്റെ നന്ദി അവർക്ക് ജൂതന്മാരോട് ഉണ്ട്..
@fafoshjfdadv4 ай бұрын
ഇതിനും എത്രയോ മുമ്പ് ബുറരാ കി ന്റെ പുറത്ത് മുത്തു നബി അവിടെ ഇറങ്ങിയിട്ടുണ്ട് മാഷാ മാഷാ masha അള്ളാ....
@kishorekishore77113 ай бұрын
എന്നിട്ട് വാർത്തയിൽ കണ്ടിട്ടില്ല 😅
@chinduprasad72443 ай бұрын
അന്ന് മുതലേ എയറിൽ ആരുന്നു അല്ലെ....😂😂😂
@GaneshOmanoor5 ай бұрын
വിദ്യാർത്ഥികൾക്കും ശാസ്ത്ര കുതുകികൾക്കും ഒരു മുതൽക്കൂട്ട് ആണ് ഈ വീഡിയോ 🎉🎉🎉
@haseenamp22903 ай бұрын
ഞാൻ അവിടെ ഉള്ളപ്പോഴാണ് ഇവർ അവിടെ വന്നത്. ചായ കുടിച്ചു പോകാൻ പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു
@aswinv50645 ай бұрын
എല്ലാം പഠിച്ച് പറഞ്ഞു തരുന്നു❤
@mohanakrishnan11505 ай бұрын
Very interesting thank u bro😍
@BrightKeralite5 ай бұрын
Welcome 😊
@user-ul5xq9io6w28 күн бұрын
റഷ്യയെ തോൽപ്പിക്കാൻ തെക്കെ അമേരിക്കയിലെ മര് ഭൂമിയിൽ നാസ നടത്തിയ അതി ഗംഭീരമായ ഒരു നാടകമായിരുന്നു ചന്ദ്രയാത്ര
@sunilkumarnhs5 ай бұрын
Good effort bro
@amjathdbx5 ай бұрын
സൂപ്പർ സാർ❤❤❤❤❤❤
@Niah14Natania4 ай бұрын
Very good effort
@dinaldavis42985 ай бұрын
32:44 stress reliefing scientist 😉
@sreejishkuttan36375 ай бұрын
Wow full കണ്ടു
@sarinjosetharaniyil56764 ай бұрын
Great ❤
@rajasekharannairrsnair63385 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ലൈക് ചെയുന്ന ഞാൻ ഈ വീഡിയോ ഓട് എനിക്ക് യോജിപ്പില്ല 🥰