Пікірлер
@santoshkumar-cd1bj
@santoshkumar-cd1bj 7 сағат бұрын
താൻ എന്തിനാണ് എല്ലാ video ക്കും നെഗറ്റീവ് caption കൊടുക്കുന്നത്
@sunilswaminathan1784
@sunilswaminathan1784 7 сағат бұрын
Very nice vdo🙏
@mmsadhik
@mmsadhik Күн бұрын
ഞാൻ ഒരു പ്രവാസി. തുടങ്ങാൻ വൈകി പോയി. ഇപ്പൊ പ്രവാസം. നിർത്തിയാലും. ധൈര്യ മായി മുന്നോട്ടു പോകാൻ പറ്റും എന്ന വിശ്വസം ഉണ്ട് 👍
@shajimail
@shajimail Күн бұрын
13.22 % CAGR is enough to make 50 lakh by investing 20000 pm. A common sense is more enough to make this through SIP. Your 15 lakh investment per year for your quality improvement is a total waste....
@shibina9609
@shibina9609 Күн бұрын
ഇനി മുതൽ പണക്കാരൻ്റെ കാര്യങ്ങൾ മാത്രം നോക്കാൻ പ്രിൻസ്നെ നിയോഗിച്ച ദൈവത്തിന് നന്ദി
@DiazAcademy
@DiazAcademy Күн бұрын
പ്രിയ സുഹൃത്തേ, ഞങ്ങളുടെ പേഴ്സണലൈസ് സർവീസ് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ പക്കൽ പോലും ഞാൻ എൻറെ സമയം കൊടുക്കാറില്ല കാരണം അങ്ങനെ കൊടുത്താൽ എൻറെ വീഡിയോ അതോടൊപ്പം തന്നെ വെബിനാറുകൾ അതിന്റെയെല്ലാം കോളിറ്റി നഷ്ടപ്പെടും. അതെല്ലാം (90% സർവ്വീസുകളും) ആർക്കും സൗജന്യമായി ലഭിക്കുന്നരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 10% ശതമാനം സർവീസുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് 90% സർവ്വീസുകളും സൗജന്യമായി കൊടുക്കുന്നത്. അത് ലാഭകരമാക്കിയില്ലെങ്കിൽ ഞങ്ങൾക്ക് നിലനിൽക്കാൻ സാധിക്കില്ല.
@praveensreekutty2783
@praveensreekutty2783 Күн бұрын
Sir Njan New mutual fund start open cheynu ethil invest cheynam
@chinnuthomas3721
@chinnuthomas3721 Күн бұрын
5 മാസത്തെ മോറട്ടോറിയം ലഭിച്ചു. 13500 ആയിരുന്നു അടവ്. ഇപ്പോൾ ലോൺ തീരാറായി. ഇത്രയും നാളും ഇതിനെപറ്റി ഒരു സുചനെയും അവർ തന്നിട്ടില്ല. ഇപ്പോൾ വിളിച്ചു പറയുവാ 76000 രൂപ പലിശ മാത്രം അടക്കണം എന്ന്.😢
@renjinikp6329
@renjinikp6329 Күн бұрын
👍🏻
@afsalaboo9933
@afsalaboo9933 2 күн бұрын
I started with 50k monthly.. on boarding was very smooth.. Kiran is good support
@DiazAcademy
@DiazAcademy 2 күн бұрын
Great
@afsalaboo9933
@afsalaboo9933 2 күн бұрын
@@DiazAcademy Dont forget give him rise 😍
@shibina9609
@shibina9609 2 күн бұрын
very poor show.... prinson.........
@DiazAcademy
@DiazAcademy 2 күн бұрын
Thank you for your valuable feedback
@DiazAcademy
@DiazAcademy 2 күн бұрын
𝐒𝐮𝐩𝐩𝐨𝐫𝐭 𝐃𝐞𝐬𝐤𝐬: wa.me/919061113300 𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐆𝐫𝐨𝐮𝐩 𝐋𝐢𝐧𝐤 : chat.whatsapp.com/Levngibj4aE5iK4HQYyI0b 𝐅𝐢𝐧𝐚𝐧𝐜𝐢𝐚𝐥 𝐂𝐚𝐥𝐜𝐮𝐥𝐚𝐭𝐨𝐫𝐬: www.diazinvest.com/calculator... 𝐄𝐦𝐚𝐢𝐥 : [email protected] - 𝐓𝐞𝐚𝐦 𝐃𝐢𝐚𝐳
@360UTURN
@360UTURN 2 күн бұрын
താങ്കൾ ക്യാഷ് ഉള്ളവരുടെ സർവീസ് provider ആയി എന്ന് മനസിലായി.... Anyway തങ്ങളെ ഇവിടെ.... ഈ നിലവാരം വരെ എത്തിച്ച ദൈവത്തിനു നന്ദി.... നന്നായി വരട്ടെ...
@DiazAcademy
@DiazAcademy 2 күн бұрын
പ്രിയ സുഹൃത്തേ, ഞങ്ങളുടെ 90% സർവീസുകളും ഞങ്ങൾ സൗജന്യമായി ആണ് കൊടുക്കുന്നത് അത് ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ആക്സസ് ചെയ്യാവുന്നതാണ് ഉദാഹരണത്തിന് എല്ലാ ആഴ്ചയിലും യൂട്യൂബിലൂടെ ഞങ്ങൾ പബ്ലിഷ് ചെയ്യുന്ന വീഡിയോകൾ രണ്ടാഴ്ച കൂടുമ്പോൾ സൗജന്യമായിട്ടുള്ള വെബ്ബിനാറുകൾ എന്നാൽ ഞങ്ങളുടെ പേഴ്സണലൈസ് സർവീസ് കൊടുക്കുന്നതിൽ വലിയ കോസ്റ്റ് ഇൻവോൾവ്ഡ് ആണ്, നമ്മുടെ സ്റ്റാഫിൻ്റെ പക്കൽ ഇപ്പോൾ ഈ കസ്റ്റമർ നഷ്ടത്തിലാണ് ലാഭത്തിൽ ആകുമ്പോൾ സാലറി തരാം എന്നു പറയാൻ സാധിക്കില്ലല്ലോ. ഇരുപതിനായിരം രൂപ വീതം പ്രതിമാസം നിക്ഷേപിച്ചാലും ഞങ്ങൾ ആദ്യത്തെ വർഷം 7000 രൂപ ചെലവഴിക്കുമ്പോൾ ആയിരം രൂപ മാത്രമേ ഞങ്ങൾക്ക് ലഭിക്കൂ ഞങ്ങൾക്കൊരിക്കലും കൂടുതൽ കമ്മീഷൻ കിട്ടുന്ന തെറ്റായിട്ടുള്ള പ്രോഡക്ടുകൾ കൊടുക്കുവാൻ സാധിക്കില്ല. ഇപ്പോഴും അഞ്ചുവർഷത്തിലധികം പിടിക്കും ഈ കസ്റ്റമർ ലാഭത്തിൽ ആകാൻ. ഈ ക്രൈറ്റീരിയാസ് ഒരു വർഷത്തിനു മുമ്പ് തന്നെ ഞങ്ങളുടെ ഓർഗനൈസേഷനിൽ ഉള്ളതാണ് ഇപ്പോൾ ഒരു വീഡിയോയിലൂടെ ഷെയർ ചെയ്തു എന്ന് മാത്രം.
@arunj.m1493
@arunj.m1493 2 күн бұрын
Good video, I like your open mindedness. ❤
@DiazAcademy
@DiazAcademy 2 күн бұрын
🥰
@skn2265
@skn2265 2 күн бұрын
ഞാൻ 20000രൂപയായി വന്നാൽ ചേർക്കുമോ???
@DiazAcademy
@DiazAcademy 2 күн бұрын
If meets 3 eligibility conditions
@manojthomas2915
@manojthomas2915 2 күн бұрын
Inspiring!
@DiazAcademy
@DiazAcademy 2 күн бұрын
🥰
@midhunm.a4871
@midhunm.a4871 2 күн бұрын
Old members nu kuzhappamundo
@DiazAcademy
@DiazAcademy 2 күн бұрын
No
@manojthomas2915
@manojthomas2915 2 күн бұрын
Corona verumennu, 10 kollam mumbu engottu pokum nokki investment cheyitavan kando avo! ( By the way no Financial advisor says in mutual funds will be beneficial in next 10 years, but you 😅... Everyone says based on past wealth creation) .. Ennu Tommachan Fan ..
@shijuvarghese3559
@shijuvarghese3559 2 күн бұрын
We can clearly say that this video is your first step of your downstairs....
@DiazAcademy
@DiazAcademy 2 күн бұрын
പ്രിയ സുഹൃത്തേ, ഞങ്ങളുടെ 90% സർവീസുകളും ഞങ്ങൾ സൗജന്യമായി ആണ് കൊടുക്കുന്നത് അത് ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ആക്സസ് ചെയ്യാവുന്നതാണ് ഉദാഹരണത്തിന് എല്ലാ ആഴ്ചയിലും യൂട്യൂബിലൂടെ ഞങ്ങൾ പബ്ലിഷ് ചെയ്യുന്ന വീഡിയോകൾ രണ്ടാഴ്ച കൂടുമ്പോൾ സൗജന്യമായിട്ടുള്ള വെബ്ബിനാറുകൾ എന്നാൽ ഞങ്ങളുടെ പേഴ്സണലൈസ് സർവീസ് കൊടുക്കുന്നതിൽ വലിയ കോസ്റ്റ് ഇൻവോൾവ്ഡ് ആണ്, നമ്മുടെ സ്റ്റാഫിൻ്റെ പക്കൽ ഇപ്പോൾ ഈ കസ്റ്റമർ നഷ്ടത്തിലാണ് ലാഭത്തിൽ ആകുമ്പോൾ സാലറി തരാം എന്നു പറയാൻ സാധിക്കില്ലല്ലോ. ഇരുപതിനായിരം രൂപ വീതം പ്രതിമാസം നിക്ഷേപിച്ചാലും ഞങ്ങൾ ആദ്യത്തെ വർഷം 7000 രൂപ ചെലവഴിക്കുമ്പോൾ ആയിരം രൂപ മാത്രമേ ഞങ്ങൾക്ക് ലഭിക്കൂ. ഞങ്ങൾക്കൊരിക്കലും കൂടുതൽ കമ്മീഷൻ കിട്ടുന്ന തെറ്റായിട്ടുള്ള പ്രോഡക്ടുകൾ കൊടുക്കുവാൻ സാധിക്കില്ല. ഇപ്പോഴും അഞ്ചുവർഷത്തിലധികം പിടിക്കും ഈ കസ്റ്റമർ ലാഭത്തിൽ ആകാൻ. ഈ ക്രൈറ്റീരിയാസ് ഒരു വർഷത്തിനു മുമ്പ് തന്നെ ഞങ്ങളുടെ ഓർഗനൈസേഷനിൽ ഉള്ളതാണ് ഇപ്പോൾ ഒരു വീഡിയോയിലൂടെ ഷെയർ ചെയ്തു എന്ന് മാത്രം.
@Malayali2052
@Malayali2052 3 күн бұрын
എന്നാൽ ഇത്ര പൈസ ഉള്ളവർ മാത്രം വീഡിയോ കണ്ടാൽ പോരെ
@DiazAcademy
@DiazAcademy 3 күн бұрын
1000 രൂപ പോലും വരുമാനം ഇല്ലാത്ത സമയത്ത് എൻറെ അലമാരിയുടെ ഉള്ളിൽ ഹ്യൂണ്ടായ് ഗെറ്റ്സിന്റെ പടം ഒട്ടിച്ചു വച്ചിരുന്നു അതിന്റെയെല്ലാം ഷോറൂമുകളിൽ പോകുമായിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ഒരു സെക്കൻഡ് ഹാൻഡ് മാരുതി സെൻ വാങ്ങി ഇപ്പോൾ ഞാൻ 60 ലക്ഷം രൂപയുടെ ഫോർച്യൂണർ ഉപയോഗിക്കുന്നു. പണം വന്നിട്ട് പോകാം എന്ന് വിചാരിച്ചിരുന്നെങ്കിൽ ഞാനെങ്ങും എത്തില്ലായിരുന്നു. നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നതിനു പകരം ഒരുനാൾ ഞാനും ഇദ്ദേഹത്തിൻറെ സർവീസുകൾ ഉപയോഗിക്കും എന്ന ഗോൾ വെച്ചിട്ടാണ് പ്രവർത്തിക്കുന്നത് എങ്കിൽ അതിനുള്ള സാഹചര്യം ദൈവം ഒരുക്കി തരും, അങ്ങനെയാണ് ഞങ്ങളെല്ലാം വളർന്നത്.
@musthafavaylathoor7074
@musthafavaylathoor7074 3 күн бұрын
@DiazAcademy
@DiazAcademy 3 күн бұрын
🥰
@aruns555
@aruns555 3 күн бұрын
3rd quality Open minded video....🎉
@DiazAcademy
@DiazAcademy 3 күн бұрын
🥰
@shylaskitchen1703
@shylaskitchen1703 3 күн бұрын
Why would we invest in your firm as we have so many discount online broker.?
@DiazAcademy
@DiazAcademy 3 күн бұрын
Please watch next episode
@jomyjoseph9996
@jomyjoseph9996 3 күн бұрын
ഞാൻ താങ്കളുടെ, ഓഫീസിൽ വിളിച്ചു.. ഞാനിങ്ങളുടെ കമ്പനിയിൽ Muchalfund കൂടിയാൽ Bank interest.എങ്കിലും, ഗാരൻ്റി ചെയ്യാൻ പറ്റുമോ. എന്നു ചോദിച്ചപ്പോൾ, പട്ടില്ലെന്നാണ് പറഞ്ഞത്..
@DiazAcademy
@DiazAcademy 3 күн бұрын
As per SEBI guidlines, We can't give any guarantee for mutual funds...
@STOCKSQUAD1980
@STOCKSQUAD1980 3 күн бұрын
Pandu ningalude aduthu kuranja amount sip cheythavarkku eppol enthu service aanu kodukkunnathu? Avar sip amount increase cheythu 20k aakiyaal enthu changes aanu ningalude existing servicil varuka?
@DiazAcademy
@DiazAcademy 3 күн бұрын
This rule is only for new onboarders
@abinavabi83
@abinavabi83 3 күн бұрын
ഓഹ് ..ശരി തൊമ്മിച്ചൻ മുതലാളി 😅😅
@DiazAcademy
@DiazAcademy 3 күн бұрын
ശരി വലിയ മുതലാളി...
@akhilkundani
@akhilkundani 3 күн бұрын
Regular or direct mutual fund?
@DiazAcademy
@DiazAcademy 3 күн бұрын
Only Regular
@binduc9834
@binduc9834 3 күн бұрын
കൂട്ടത്തിൽ ചായ അടിക്കുന്ന വനിട്ട് ഒരു തട്ട് ഇരിക്കട്ടെ. കേരളത്തിൽ ചായ അടിക്കുന്നവനും മാസം 40000 കിട്ടും ചേട്ടാ
@DiazAcademy
@DiazAcademy 3 күн бұрын
അവരുടെ അധ്വാനത്തിന് അവർക്ക് പ്രതിഫലം ലഭിക്കുന്നു നല്ല കാര്യം...
@rakeshkumarss6835
@rakeshkumarss6835 3 күн бұрын
Go 5 Paisa App install your mobile ,Watch Star rating of mutual funds, invest your money in Grouth Found and avoid big commotion
@rakeshkumarss6835
@rakeshkumarss6835 3 күн бұрын
J C B alla Escaveter 😂😂😂
@DiazAcademy
@DiazAcademy 3 күн бұрын
Ok
@Thinkandgrow2024
@Thinkandgrow2024 3 күн бұрын
Trial commission alla bro, Trail commission. You pronounced it wrong despite spending 10 to 15 lakhs on development trainings 🤔🫣
@DiazAcademy
@DiazAcademy 3 күн бұрын
പ്രിയ സുഹൃത്തേ, താങ്കൾ പറഞ്ഞത് ശരിയാണ് എൻറെ പ്രൊണോസേഷൻ തെറ്റാണ് അത് പരിഹരിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ചിലപ്പോഴെല്ലാം എൻറെ നാക്ക് വഴങ്ങാറില്ല, എന്നാലും ഇതുവച്ച് എനിക്ക് ഏഴക്ക സംഖ്യ എല്ലാ മാസവും നേടാൻ സാധിക്കുന്നുണ്ടെങ്കിൽ, ഇത്രയും അറിവുള്ള താങ്കൾക്ക് എത്രയോ നേടാം...
@abymathunny6156
@abymathunny6156 3 күн бұрын
വളരെ നല്ല പ്രസൻ്റേഷൻ
@DiazAcademy
@DiazAcademy 3 күн бұрын
🥰
@Joy-gw2gy
@Joy-gw2gy 3 күн бұрын
എന്നെ invest ചെയ്യാൻ പഠിപ്പിച്ച മനുഷ്യൻ... Thankyou Mr. Diaz.. And Mr. Binu
@DiazAcademy
@DiazAcademy 3 күн бұрын
🥰
@user-pt6et9ns8v
@user-pt6et9ns8v 3 күн бұрын
hai mr. Binu...H R U
@DiazAcademy
@DiazAcademy 3 күн бұрын
🥰
@ragesh9955
@ragesh9955 3 күн бұрын
Good സ്റ്റാൻഡേർഡ്‌സ് ❤
@DiazAcademy
@DiazAcademy 3 күн бұрын
🥰
@sreekumarampanattu4431
@sreekumarampanattu4431 3 күн бұрын
പ്രിംസൺജിയ്ക്ക് ഒരു പുച്ഛ ഭാവം വന്നിരിക്കുന്നു... അത് മാറ്റിയാൽ നന്നായിരിക്കും....its only a suggetion....
@DiazAcademy
@DiazAcademy 3 күн бұрын
സർ പുച്ഛഭാവം അല്ല 50 പേർ കയറുന്ന ബസ്സിൽ 100 പേരെ കയറ്റിയാൽ എല്ലാവർക്കും ബുദ്ധിമുട്ടാവും. സർ ഒരു ബിസിനസ് ചെയ്യുന്ന വ്യക്തിയാണ് എന്ന് വിചാരിക്കുക 10 വർഷം കൊണ്ടെങ്കിലും പ്രോഫിറ്റബിൾ അല്ലാത്ത ഏതെങ്കിലും ഒരു കസ്റ്റമറെ താങ്കൾക്ക് സർവീസ് ചെയ്യുവാൻ സാധിക്കുമോ? നിലവിൽ ഞങ്ങൾ അത്തരത്തിലുള്ള ആയിരക്കണക്കിന് കസ്റ്റമേഴ്സിനെ സർവീസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഞങ്ങളുടെ കൂടുതൽ കെയർ വേണ്ട കസ്റ്റമേഴ്സിനെ വേണ്ടരീതിയിൽ സർവീസ് ചെയ്യുവാൻ ഞങ്ങൾക്ക് സാധിക്കാതെ വരുന്നുണ്ട്, നമ്പർ നിയന്ത്രിച്ചില്ലെങ്കിൽ ഞങ്ങളുടെ സർവീസ് താറുമാറാവും അതുകൊണ്ടാണ് ഈ തീരുമാനം എടുത്തത്.
@sreekumarampanattu4431
@sreekumarampanattu4431 2 күн бұрын
@@DiazAcademy സാർ, താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു. ഒരു സംരംഭം നടത്തുമ്പോൾ അതിന്റെ പ്രായോഗികത നോക്കേണ്ടത് തന്നെ.അതിൽ വിട്ടുവീഴ്ച പാടില്ല.... ഞാൻ പറഞ്ഞത് താങ്കൾ പറയുന്ന രീതിയിലും ഭാവത്തിലും ഉള്ള കാര്യമാണ്... മനസിലാക്കും എന്ന് കരുതുന്നു... Thank you... ഞാൻ താങ്കളുടെ സേവനം സ്വീകരിച്ചിട്ടുള്ള ഒരു ഇൻവെസ്റ്റർ ആണ്. 2018 മുതൽ താങ്കളുടെ വീഡിയോസും മുടങ്ങാതെ ഫോളോ ചെയ്യുന്നു... അതുകൊണ്ടുള്ള സ്നേഹം കൊണ്ട് പറഞ്ഞെന്നേയുള്ളൂ....
@jobymathew7382
@jobymathew7382 3 күн бұрын
Ivide crores of aum ulla mutual fund houses polum 500 thott sip start cheyyumbol aanu annante thallu atleast 20k sip or 10lkh lumpsum undenkile service ullu ennu..🤣🤣
@DiazAcademy
@DiazAcademy 3 күн бұрын
They serve people using only technology, we provide not only technology but also personalized service, we cannot manage thousands of people with one person.
@binoymathew9195
@binoymathew9195 3 күн бұрын
Good Presentation.. Good Office.. and nice Screen
@DiazAcademy
@DiazAcademy 3 күн бұрын
Thank you so much 🙂
@DiazAcademy
@DiazAcademy 3 күн бұрын
𝐒𝐮𝐩𝐩𝐨𝐫𝐭 𝐃𝐞𝐬𝐤𝐬: wa.me/919061113300 𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐆𝐫𝐨𝐮𝐩 𝐋𝐢𝐧𝐤 : chat.whatsapp.com/Levngibj4aE5iK4HQYyI0b 𝐅𝐢𝐧𝐚𝐧𝐜𝐢𝐚𝐥 𝐂𝐚𝐥𝐜𝐮𝐥𝐚𝐭𝐨𝐫𝐬: www.diazinvest.com/calculator... 𝐄𝐦𝐚𝐢𝐥 : [email protected] - 𝐓𝐞𝐚𝐦 𝐃𝐢𝐚𝐳
@playearn7200
@playearn7200 3 күн бұрын
Sir, ICICI DIVIDEND YIELD MUTUAL FUND long term ന്നല്ലതാണോ? ?
@DiazAcademy
@DiazAcademy 3 күн бұрын
Please contact your advisor
@mdasp7641
@mdasp7641 4 күн бұрын
Crap ... Whats this Circus
@DiazAcademy
@DiazAcademy 3 күн бұрын
Yes
@sruthisivaraman923
@sruthisivaraman923 4 күн бұрын
😮👏👏
@DiazAcademy
@DiazAcademy 3 күн бұрын
🥰
@DiazAcademy
@DiazAcademy 4 күн бұрын
𝐒𝐮𝐩𝐩𝐨𝐫𝐭 𝐃𝐞𝐬𝐤𝐬: wa.me/919061113300 𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐆𝐫𝐨𝐮𝐩 𝐋𝐢𝐧𝐤 : chat.whatsapp.com/Levngibj4aE5iK4HQYyI0b 𝐅𝐢𝐧𝐚𝐧𝐜𝐢𝐚𝐥 𝐂𝐚𝐥𝐜𝐮𝐥𝐚𝐭𝐨𝐫𝐬: www.diazinvest.com/calculator... 𝐄𝐦𝐚𝐢𝐥 : [email protected] - 𝐓𝐞𝐚𝐦 𝐃𝐢𝐚𝐳
@lijojosephkarimundackal.
@lijojosephkarimundackal. 4 күн бұрын
Can you contact me...
@shinugeorge8275
@shinugeorge8275 6 күн бұрын
👍
@DiazAcademy
@DiazAcademy 3 күн бұрын
🥰
@deepakumarnarayanapillai4288
@deepakumarnarayanapillai4288 6 күн бұрын
എനിക്ക് ഒരു പെട്രോൾ car ഉണ്ട് അതിന് 10 മൈല്ലേജ് ഉണ്ട് അത് അന്ന് ഒരു ഡീസൽ car ആയിരുന്നു എങ്കിൽ 20 millege കിട്ടുമായിരുന്നു 10 നു 10 free kittum
@ChristopherJackson-t1r
@ChristopherJackson-t1r 6 күн бұрын
Garcia Barbara Lewis Charles Garcia Barbara
@deepuk100
@deepuk100 7 күн бұрын
Crap analysis…his blah blah contradicting the tag line.. he said nothing but stay invested for long term… (anything new?!) no one can predict the market moves… cheap tactics to cash in
@bidhinks8118
@bidhinks8118 7 күн бұрын
Sir, trading വേറെ. ഇൻവെസ്റ്റ്മെന്റ് വേറേ. ഡെയിലി ഒരു 10 മിനിറ്റ് എങ്കിലും മാർക്കറ്റ് ന്യൂസ്‌ കണ്ടാൽ മതി. Longterm ഇൻവെവെസ്റ്റർ ആകാം. (ബ്ലൂ ചിപ്പ് stock കളിൽ ). താങ്കൾ ഒരു mutal found distributar അല്ലേ? Coustomer's ന്റെ കൈയിയിൽ നിന്നും നൈസ് ആയിട്ട് 1% കമ്മീഷൻ അടിക്കുന്നു...
@shibina9609
@shibina9609 7 күн бұрын
Regular fund ഉപേക്ഷിച്ച് Direct fund ൽ നിക്ഷേപിച്ചാൽ കമ്മീഷൻ ലാഭിക്കാം അങ്ങനെ ലാഭം കൂട്ടാം
@khaleel4401
@khaleel4401 7 күн бұрын
Voluble information....Thank you
@rajum9727
@rajum9727 8 күн бұрын
Investment term is the main thing..tks