1 year കൊണ്ട് 558 km ഓടിയുള്ളൂ സർവീസ് എത്ര കഴിഞ്ഞു
@Userhd357617 күн бұрын
ഇപ്പോൾ center stand, footrests, mat, side footrests ellam free aayi kittum ithu company free aayi provide cheyyunne aanu chila showroom karu പറ്റിക്കുന്നതാണ്
@akhilraju863619 күн бұрын
മൈലേജ് എത്ര കിട്ടും
@Userhd357617 күн бұрын
65 + കിട്ടുന്നവർ ഉണ്ട്
@shahalshaz99920 күн бұрын
Ikk amt swift 12 km ann mileage high wayilum same
@saidalavisamse483821 күн бұрын
Nhan activa 125. Vanghi. 10500 klo meetar. Agumbozhekum. Beltt. Kattayi. Poyi. Ceett. Lock. Complenthayi. Servise. മോശം
@orangepips521 күн бұрын
Thanku for sharing your review.. 👍
@aswathyabhilash367122 күн бұрын
ഇതെങ്ങനെ ഉണ്ടാക്കി
@orangepips522 күн бұрын
അമ്മ സ്റ്റിച്ച് ചെയ്തു അച്ഛൻ ഫിറ്റിംഗ്സ് ഒക്കെ ചെയ്തു ഐഡിയ മാത്രം ഞാൻ കൊടുത്തുള്ളൂ 😊
@BharathiElayamathi23 күн бұрын
good
@orangepips522 күн бұрын
Thanku😊
@TorQueonroad460027 күн бұрын
വണ്ടി എങ്ങനെ ഉണ്ട്
@orangepips527 күн бұрын
1 year ee vandi use cheythitu Prasanthinu undaya owner experience anu ee videoyil parayunathu ..
@aliyassful28 күн бұрын
കൃത്യമായ നിരീക്ഷണങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. ഞാൻ ഒന്നര വർഷമായി ഈ വാഹനം ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നു