Suzuki Avenis 125 User review after 1 year സുസുകി അവനീസ് 125 യൂസർ റിവ്യൂ Malayalam

  Рет қаралды 11,438

orangepips

orangepips

9 ай бұрын

#suzukiavenis125 #Malayalam #2023
#userreview #avenis125 #Malayalam #orangepips #malayalamreview #girlsriview #automobile #twowheeler
Here I’m sharing the detailed user experience/review of Suzuki Avenis 125,It is one of the most favourite scooter of india,Through this video I'm trying to share my experience as a rider of this scooter ,also I'll share the positives and negatives that I realised for the same.
Suzuki Avenis 125 user review after 1 year
Suzuki Avenis 125 user review malayalam
Suzuki Avenis 125 user experience after 1 year
Suzuki Avenis 125 user experience
Suzuki Avenis 125 user experience malayalam
Malayalam review
Scooter review malayalam

Пікірлер: 82
@Nithara496
@Nithara496 Ай бұрын
എന്റെ വണ്ടി ഇത് ആണ് eduthit 1 year ആയി. എനിക്ക് 54 കിട്ടുന്നുണ്ട് പിന്നെ ആകെ ഉള്ള പ്രശ്നം ഇവരുടെ സർവീസ് വളരെ മോശം ആണ്
@ashajoji6867
@ashajoji6867 8 ай бұрын
👍👍
@jyothish7378
@jyothish7378 3 ай бұрын
9:28 Activa 6G --ക്കും Front 12inch back 10 inch wheel ആണ്.
@anirudhanch2913
@anirudhanch2913 8 ай бұрын
Good presentation..keep it up..
@orangepips5
@orangepips5 8 ай бұрын
Thanku
@finixkerala6635
@finixkerala6635 8 ай бұрын
@sajeevanuak6431
@sajeevanuak6431 2 ай бұрын
Thankyou reviewing this scooter
@sibaprasad2015
@sibaprasad2015 8 ай бұрын
🎉🎉🎉🎉
@nishaabdulrahman462
@nishaabdulrahman462 8 ай бұрын
Excellent presentation 👌🏻👌🏻
@orangepips5
@orangepips5 8 ай бұрын
Thank you! Cheers!
@ashilkamal1365
@ashilkamal1365 6 ай бұрын
Suzuki rocks❤
@ajithkumaran9469
@ajithkumaran9469 7 ай бұрын
എനിക്കുള്ളത് bike ആണ്, എന്നാലും Avenis എനിക്ക് ഇഷ്ട്ടപെട്ടു. വളരെ നല്ല അവതരണം 👍
@orangepips5
@orangepips5 7 ай бұрын
Thanku
@enginebeatzzz
@enginebeatzzz 8 ай бұрын
Nice user review👌🥰Keep Going👍🏻Battery issue paranjath nannayi. Vandi kollam. Paranja karyangal ellam correct aanu.
@orangepips5
@orangepips5 8 ай бұрын
Thanku
@renjithmaniyappan-no6yj
@renjithmaniyappan-no6yj Ай бұрын
Eni tyr nale aditional cash koduth vakkandi varumo .ftrst .mat ellam vandiyil varunnathalle pinnenthina cash koduth chyune
@alanjohnny4340
@alanjohnny4340 9 ай бұрын
Good presentation
@orangepips5
@orangepips5 8 ай бұрын
Glad you think so!
@mohananm4226
@mohananm4226 7 ай бұрын
ഞാനും ഒക്ടോബർ 2022 ൽ എടുത്തു ബാറ്ററി എട്ടാമത്തെ മാസം പോയി പിന്നെ വണ്ടി കഴുകുമ്പോൾ വെള്ളമിറങ്ങി ഓഫാക്കുക പതിവാണ് അൻപതാറ് കിലോമീറ്റർ ഡിസ്പ്ലേ യിൽ കാണും എനിക്ക് ഒരു 48 കിലോ മീററർ കിട്ടുന്നുള്ളു എന്ന് തോന്നുന്നു
@orangepips5
@orangepips5 7 ай бұрын
Full അടിച്ചു mileage ചെക്ക് ചെയ്താരുന്നോ?
@rakeshcj3773
@rakeshcj3773 7 ай бұрын
​@@orangepips5front black color glosy panel vibrating a lot what will be the problem
@albesterkf5233
@albesterkf5233 4 ай бұрын
എനിക്കും 40 ആണ് കിട്ടുന്നത്
@Minho17527
@Minho17527 8 ай бұрын
Eniku battery issue ila 6k km ayi. Njn chumma on aki itu phone charge chayiyarundu odikathe oru 30min mukalil ititum enikum angane battery drain vanitilla 🤔
@orangepips5
@orangepips5 8 ай бұрын
ഞങ്ങളക്കു ആദ്യം അവർ ബാറ്ററി മാറ്റി തന്നു ഇപ്പോൾ രണ്ടാമതും same ഇഷ്യൂ വന്നു. ബാറ്ററി on ആക്കി വക്കുന്നത് പോലും ഇല്ലാ എന്നിട്ടും 😣
@vickyp3862
@vickyp3862 6 ай бұрын
You are very energetic. what about girls of 5 ft height and is it too heavy
@orangepips5
@orangepips5 6 ай бұрын
Sure, They can easily manage! It’s all about balance and control
@kl4732
@kl4732 24 күн бұрын
Thanks ee vandi njagal എടുകില്ല
@anishsasidharan5252
@anishsasidharan5252 9 ай бұрын
Perfectly explained.. Well done 👌😍
@orangepips5
@orangepips5 8 ай бұрын
Thanks a lot 😊
@reslij
@reslij 7 ай бұрын
Nalla rasam ulla review 😅
@orangepips5
@orangepips5 7 ай бұрын
താങ്ക്യു ✌️
@msd785
@msd785 3 ай бұрын
Dio ente vandi super
@ashikroji7084
@ashikroji7084 2 ай бұрын
Batery dawn avan karanam blutooth aanu🤷‍♂️athinte connection oori ittal mathi
@orangepips5
@orangepips5 2 ай бұрын
അതറിയില്ല 🤷
@sajeevanuak6431
@sajeevanuak6431 2 ай бұрын
Light dim aakuvaan pattille ithil ? Njan edukanam ennu undu appo light dimm aaki ittal preshnam undavilalo ?
@orangepips5
@orangepips5 2 ай бұрын
Dim aakiyathu kondu karyamila. Engine on akumbol thane theliyuna drl anu prasnam..
@sajeevanuak6431
@sajeevanuak6431 2 ай бұрын
@@orangepips5 enkil ithu edukanda ennu opinion undo ? 😟 Battery ipoo ethra thavane maati ? Cash kore okke aayo ? Thanyou for replying , reply pettennu thannonndu njan oruu subscriber aayi 🙏
@sajeevanuak6431
@sajeevanuak6431 2 ай бұрын
@@orangepips5 ?
@orangepips5
@orangepips5 2 ай бұрын
ജൂപീറ്റർ കുഴപ്പമില്ല. .. Chetak EV നല്ലൊരു ഓപ്ഷൻ ആണ്‌. .നമ്മൾ ടെസ്റ്റ്‌ ഡ്രൈവ് എടുത്താരുന്നു. . ബാറ്ററി 3ആമത്തെയാണ് ഇപ്പൊ ഇരിക്കുന്നെ
@orangepips5
@orangepips5 2 ай бұрын
ഇതുവരെ വാർരെന്റിയിൽ മാറിക്കിട്ടി. .👍
@rakeshcj3773
@rakeshcj3773 7 ай бұрын
Front black color glosy panel vibrating a lot what will be the reason
@orangepips5
@orangepips5 7 ай бұрын
ചിലപ്പോൾ ക്ലിപ്പ് വെല്ലോം ഒടിഞ്ഞു പോയിക്കാണും. ആ പോർഷൻ നമുക്ക് തന്നെ അഴിച്ചു നോക്കാം. . 2 ബോൾട് മാത്രമാണ് വരുന്നത്. . ബാറ്ററി ചാർജ് ചെയ്യാനായി ഞങ്ങൾ 2-3 ടൈംസ് അഴിച്ചതാ. .
@rakeshcj3773
@rakeshcj3773 7 ай бұрын
@@orangepips5 could you please explain in English
@orangepips5
@orangepips5 7 ай бұрын
May be some clips have been broken. We can easily remove those parts. we need to remove only 2 bolts for that. We have tried that 2 -3 times for charging the battery.
@rakeshcj3773
@rakeshcj3773 7 ай бұрын
@@orangepips5 if clips have been broken we need to replace entire black color panel?
@appukuttanm91
@appukuttanm91 3 ай бұрын
First 55 kittytt pinne ath kuranju varumo
@orangepips5
@orangepips5 3 ай бұрын
Full adichu check cheytu nokiyo?
@redline4184
@redline4184 8 ай бұрын
Headlight on off switch koduthal mathi
@orangepips5
@orangepips5 8 ай бұрын
Warranty pokile appol
@redline4184
@redline4184 8 ай бұрын
@@orangepips5 wire cut cheyyathe kodukam connector use cheythu.wire cut cheythale warranty poku
@albesterkf5233
@albesterkf5233 6 ай бұрын
സ്വിച്ച് എവിടെ വെക്കും
@redline4184
@redline4184 6 ай бұрын
@@albesterkf5233 bs3 modelinte switch showroomil ninnu vanganam
@subhashpu1862
@subhashpu1862 8 ай бұрын
Night headlight visibility engane und?
@orangepips5
@orangepips5 8 ай бұрын
നല്ല കിടു വെളിച്ചമാ. ..
@albesterkf5233
@albesterkf5233 7 ай бұрын
ആവറേജ് ആണ്
@vineeshbabu3729
@vineeshbabu3729 2 ай бұрын
163 hight ഉള്ളവർക്ക് പറ്റുമോ
@orangepips5
@orangepips5 2 ай бұрын
തീർച്ചയായും പറ്റും ✌️
@albesterkf5233
@albesterkf5233 7 ай бұрын
ഞാൻ എടുത്തു 1 വർഷം ആയപ്പോൾ ഡിജിറ്റൽ മീറ്റർ കംപ്ലയിന്റ് ആയി, പിന്നെ ഓടിക്കുമ്പോൾ കയറ്റം ആകുമ്പോൾ ഒരു പമ്മൽ ഉണ്ട്, മീറ്ററിൽ 58 ഒക്കെ mileage കാണിക്കും പക്ഷെ യഥാർത്ഥ mileage 40 ആണ്
@orangepips5
@orangepips5 7 ай бұрын
എന്റെ വണ്ടിക്ക് ബാറ്ററി ആരുന്നു പ്രശ്നം. .. ഇപ്പോഴുമുണ്ട്. . പിന്നെ മൈലേജ് ഞാൻ ഫുൾ ടാങ്ക് അടിച്ച് ചെക്ക് ചെയ്തിട്ടുണ്ട് പല പ്രാവശ്യം ചെക്ക് ചെയ്തിട്ടുണ്ട് 55 ഇൽ കൂടുതൽ കിട്ടുന്നുണ്ട്
@albesterkf5233
@albesterkf5233 7 ай бұрын
@@orangepips5 എനിക്ക് ഓട്ടം കുറവാണ്, വല്ലപ്പോഴും മാത്രം സ്റ്റാർട്ട്‌ ചെയ്യാറുള്ളൂ, ബാറ്ററി കുഴപ്പമില്ല, കയറ്റം നന്നായി ആക്‌സിലറേറ്റർ കൊടുക്കണം
@ashilkamal1365
@ashilkamal1365 6 ай бұрын
Ee വണ്ടിക്ക് പമ്മലോ.ബ്രോ പറഞ്ഞ പോലെ കൈ കൊടുക്കണം.അല്ലാതെ എങ്ങനെയാ കേറുന്നെ. സൂപ്പർ പവറാണ് വണ്ടി
@albesterkf5233
@albesterkf5233 6 ай бұрын
@@ashilkamal1365 ഞാൻ പഴയ അക്സസ്, ഡിയോ ഒക്കെ ഓടിച്ചിട്ടുണ്ട് അതിൽ ഒന്നും കുഴപ്പം തോന്നിയില്ല, പുതിയ avenis എടുത്തപ്പോൾ ആണ് തോന്നിയത് strait റോഡിൽ നല്ലത് പോലെ കയറും പക്ഷെ പാലം, കയറ്റം ഒക്കെ ആകുമ്പോൾ പമ്മുന്നു എന്റെ വണ്ടിയുടെ മാത്രം കുഴപ്പം ആണോ ?
@ashkarsaidhu746
@ashkarsaidhu746 6 ай бұрын
Access ന്റെയും പ്രശ്നം അത് തന്നെ എന്റെ വണ്ടിയുടെയും ഡിജിറ്റൽ മീറ്റർ പെട്ടെന്ന് കംപ്ലയിന്റ് ആയി....
@psg7233
@psg7233 6 ай бұрын
Vila പറഞ്ഞില്ല
@orangepips5
@orangepips5 6 ай бұрын
പറഞ്ഞല്ലോ! ! മുഴുവൻ കണ്ടില്ലല്ലേ 😏
@HappyFaz999
@HappyFaz999 7 ай бұрын
Njan itu test drive cheytu nokkittu Ntorq eduthu... Avenis is a failure in market...
@orangepips5
@orangepips5 7 ай бұрын
ഇതുവരെ ഞങ്ങൾക്ക് ബാറ്ററിയുടെ ഇഷ്യൂ ഒഴിച്ചാൽ വേറെ പ്രശ്നം ഒന്നും കാര്യമായിട്ട് തോന്നിയിട്ടില്ല bro
@ashilkamal1365
@ashilkamal1365 6 ай бұрын
Avanis aanu better performance milage ellam.njan 2 year aayi use cheyyunnu
@ashkarsaidhu746
@ashkarsaidhu746 6 ай бұрын
എന്നാ പിന്നെ ചേട്ടായി ഈ കാര്യങ്ങൾ പറഞ്ഞാൽ പോരായിരുന്നോ 🤔
@orangepips5
@orangepips5 6 ай бұрын
ഈ പറയുന്ന ചേട്ടായി എന്റെ ഹസ്ബൻഡ് ആണ് bro 😆
@ashkarsaidhu746
@ashkarsaidhu746 6 ай бұрын
@@orangepips5 ആയിക്കോട്ടെ സംശയമുള്ള കാര്യങ്ങൾ ഷൂട്ടിനു മുൻപ് ചോദിച്ചു മനസ്സിലാക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളു പെങ്ങളെ....
@orangepips5
@orangepips5 6 ай бұрын
@@ashkarsaidhu746 will try next time👍
@johnythomas4524
@johnythomas4524 9 ай бұрын
പറമ്പിലാണോ വണ്ടി ഓടിക്കുന്നത് കൊച്ചേ..😢
@orangepips5
@orangepips5 9 ай бұрын
റോഡിൽ ഇറങ്ങി വെറുതെ ഞാനായിട്ട് ഒരു ട്രാഫിക് ബ്ലോക്ക്‌ ഉണ്ടാക്കണ്ടാലോ എന്ന് കരുതിയാ 🤣
@albinmanjalil9539
@albinmanjalil9539 8 ай бұрын
Pever aayi anusmitha 😮
@orangepips5
@orangepips5 8 ай бұрын
😝
@shajikh3184
@shajikh3184 8 ай бұрын
ഒരു വൃത്തിയില്ലാത്ത വണ്ടി
SUZUKI AVENIS DETAILED REVIEW    | #suzuki #avenis125 #malayalam #reviewtrackbyarunmohan
15:10
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 100 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
All New 👌Suzuki Avenis 125 Special Edition Review | On Road PriceMileage New Features | avenis 125
16:16
SUZUKI AVENIS CUSTOMER EXPERIENCE |GOOD AND BAD EXPERIANCE OF SUZUKI AVENIS|
24:43
Lichuzz Kochikari Achayathi
Рет қаралды 6 М.
Менты остановили фуру 😂 #6кадров #смех #юмор
0:48
Смешно и Грустно
Рет қаралды 218 М.
Подпишись❤️ Давай взрывать🚀
1:01
Рамир Хасанов
Рет қаралды 537 М.
#duet  гонщиком 340км 1 ч
0:10
Санжар
Рет қаралды 12 М.
One Wheel to Rule Them All (or Not?) #shorts #onewheel
0:11