നല്ല സംരഭം. പക്ഷേ ഇതിൻ്റെ പരിമിതികൾ കൂടി പരാമർഗിക്കേണ്ടതായിരുന്നു. അത്യാവശ്യം നല്ല വിസ്തീർണ്ണമുള്ള പുരയിടം വേണം. അടുത്തടുത്ത് വീടുകൾ ഉണ്ടെങ്കിൽ പുക ഒരു ശല്യമായേക്കാം. ചകിരിയും ചിരട്ടയും സുലഭമായി കിട്ടണം.
@monsonmathew10722 ай бұрын
പിണ്ടി പുഴു വരും, കൂമ്പ് ഒടിച്ച ശേഷം കുല വാഴേന്ന് ഇളകി പോയി
@c.a.narayannarayan1412 ай бұрын
Nothing wrong with chemical fertilisers. I used and got good results. Use tissue culture plants only. Now two of four gobbled by African snails!
@baluvelu86273 ай бұрын
Anna plant kittumo
@mohanmahindra48855 ай бұрын
What's the price per sucker plant
@HareesHiba5 ай бұрын
തൈ കിട്ടുമോ
@jalalcrafteria36095 ай бұрын
ഇത് ഓണത്തിന് കിട്ടുമോ സർ
@sureshkumarsuresh46326 ай бұрын
4 വിത്ത് കിട്ടുമോ ചേട്ടാ വില തരാം
@vincentej56255 ай бұрын
തരാം
@georgean96 ай бұрын
Good idea
@sudhasudarsan41266 ай бұрын
❤
@abdulrazack54346 ай бұрын
പുകമണം ഉണ്ടാകുമോ
@asokkumarmandoppally88436 ай бұрын
Congratulations 👌👏🏻👏🏻
@SreekanthG-j4e7 ай бұрын
500 വിത്ത് കിട്ടുമോ
@sudarsudar23047 ай бұрын
Super 👍🌹
@venugopalannair98927 ай бұрын
ഈ ഡ്രൈയർ കൊണ്ട് കൊപ്ര മാത്രമാണോ ഉണക്കാൻ ഉപയോഗിക്കുന്നത് അതോ മറ്റുള്ള കൊക്കോ ജാതി കുരുമുളക് തുടങ്ങിയവ ഉണക്കാൻ പറ്റുമോ
@vincentej56257 ай бұрын
8281618012
@HamzaeravathEravath7 ай бұрын
ഹലോ എൻ്റെ പേര് ഹംസ സർ നമ്പർ കിട്ടിവൊ
@vincentej56257 ай бұрын
8281618012
@HamzaeravathEravath7 ай бұрын
ഹലോ എൻ്റെ പേര് ഹംസ സർ നമ്പർ കിട്ടിവൊ
@HamzaeravathEravath7 ай бұрын
ഹലോ എൻ്റെ പേര് ഹംസ സർ നമ്പർ കിട്ടിവൊ
@HamzaeravathEravath7 ай бұрын
Hallo എൻ്റെ പേര് ഹംസ സർ നമ്പർ കിട്ടുവോ നേരിട്ട് സംസരികണം
@sijuka86107 ай бұрын
ഉള്ളിലെ പ്രവർത്തനം കാണിച്ചില്ല
@ammadpk3008 ай бұрын
തേടിയ വള്ളി പ്രകാലിൽ ചുറ്റിയത് പോലെ ആയി താങ്കളുടെ കൊപ്ര ഡ്രയർ നിര്മ്മാ ണം. ഞാൻ വളരെ കാലമായി ആഗ്രഹിച്ചതായിരുന്നു ഒരു കൊപ്ര ഡ്രയർ. ഞാൻ കണ്ട തൊക്കെ വളരെ കോസ്റ്റിലിയാണ്.ഇത് വളരെ ഈസിയാണ് സംഭവം. അടുത്ത് തന്നെ ഞാൻ തുടങ്ങുന്നതാണ്. താങ്കൾ ക്ക് നന്ദി, നന്ദി.നന്ദി. ഒരു സംശയം. ആഡ്രമ്മ് തീയ്യിട്ടാൽ വേഗം ദ്രവിച്ചു പോകില്ലെ? 1 ടി വലുപ്പമുള്ള കട്ടിയുള്ള GI ഫീറ്റ് ഉപയോഗിച്ചു കൂടെ?മറുപടി തരണേ.
@vincentej56258 ай бұрын
ഡ്രം ഓട്ടയാകും.. എന്നാലും എളുപ്പത്തില്‍ റിപ്പയര്‍ ചെയ്യാം.
ഡ്രം അകത്താവാനുള്ള തരത്തിലാണ് പെട്ടി നിര്‍മ്മിക്കേണ്ടത്. സൈഡ് ഡോര്‍ തീ കത്തിയതിനു ശേഷം അടച്ചു വെക്കാനാണ്.
@cheekodhussain8847 Жыл бұрын
കൂട് നിർമാണം പറയൂ ഭായി, കൊപ്ര എങ്ങനെ വെക്കണമെന്ന് നമുക്ക് പിന്നീട് തീരുമാനിക്കാം - കാണികളെ പൊട്ടൻമാരാക്കുന്ന പരിവാടി
@vincentej5625 Жыл бұрын
വീഡിയോ കാണൂ.. അല്ലാതെ തലക്കെട്ടു വായിച്ചാല്‍ പോര.
@vjsebastian5646 Жыл бұрын
❤
@vjsebastian5646 Жыл бұрын
❤❤❤
@nallaneram1 Жыл бұрын
പഴുക്ക അടക്ക കൂട്ടിയിട്ട് ഉണങ്ങാൻ പറ്റുമോ?
@vincentej5625 Жыл бұрын
നിങ്ങള്‍ പരീക്ഷിക്കൂ..
@optimusgaming4747 Жыл бұрын
നീളവും,വീതിയും ഒന്ന് പറയാമോ
@hamzaalakkal2936 Жыл бұрын
വാക്കുകളുടെ ആവർത്തന വിരസത ഒഴിവാക്കുക...... 😇
@Borderbuddy-c9l Жыл бұрын
ഇതിൽ യുവാക്കൾ കഴിക്കന്മാത്രേ പങ്കെടുക്കാറുള്ളു 😂
@AnilKumarIndia Жыл бұрын
❤
@truthseeker4813 Жыл бұрын
ഞങ്ങളേയങ്ങ് കൊല്ല് !!😅
@basherkp3119 Жыл бұрын
Thank you for Sharing this techniques
@vincentej5625 Жыл бұрын
നന്ദി
@narayannands468 Жыл бұрын
In this copra get fungus.that we seen in your video. It means coconut do not get enough heat.
@vincentej5625 Жыл бұрын
താങ്കള്‍ പറയുന്നത് അസത്യമാണ്.. എന്റെ വീഡിയോയില്‍ ഫംഗസ് പിടിച്ച കൊപ്ര കാണിക്കാമോ..
@Riyasravees Жыл бұрын
ഇതുപോലെ ഒരെണ്ണം ഞാൻ ഉണ്ടാക്കിയിരുന്നു...
@jancyvincent2407 Жыл бұрын
ഡ്രയര്‍ നിര്‍മ്മാണം പലരുടേതും കണ്ടിട്ടുണ്ട്.. ഇത് കൂടുതല്‍ വിശദീകരണം ഉള്ളതാണ്. മാത്രമല്ല കച്ചവട താല്‍പര്യം ഇല്ലാത്ത ഒന്ന് ആദ്യമായി കാണുകയാണ്. അഭിനന്ദനങ്ങള്‍
@nasserhussain7433 Жыл бұрын
തങ്ങളുടെ അറിവ് പൊതു ജനങ്ങൾക്കു പകർന്നുകൊടുക്കുന്ന നന്മക്കു ഒരായിരം അഭിനന്ദനങ്ങൾ 😍
@cvaslah Жыл бұрын
very helpfull sir. ningalude contact number tharumo? njanoru karshakanaan
@vincentej5625 Жыл бұрын
താങ്കളുടെ സ്ഥലം എവിടെ ആണ്..
@cvaslah Жыл бұрын
malappuram puthanathani@@vincentej5625
@jahafarm8619 Жыл бұрын
Nannayittund
@vincentej5625 Жыл бұрын
Thanks
@jahafarm8619 Жыл бұрын
Puthiya video onnum kanunnilla
@vincentej5625 Жыл бұрын
ഡ്രയര്‍ ഉണ്ടാക്കുന്ന പുതിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
@jahafarm8619 Жыл бұрын
Thakid ethra kanamullathan sir Chood thakarathin purathpokille
@jahafarm8619 Жыл бұрын
Side L 2 open door enthinan Thakid welding allallo cheythath
@aagneyanshuk451 Жыл бұрын
❤
@dhakshagarden Жыл бұрын
താങ്കളുടെ നമ്പർ ?
@vincentej5625 Жыл бұрын
8281618012
@vincentej5625 Жыл бұрын
8281618012
@sindhuvenugopalan1388 Жыл бұрын
👍
@vincentej5625 Жыл бұрын
ഡ്രയര്‍ നിര്‍മ്മിക്കുന്ന പുതിയ വീഡിയോ ഈ ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
@NishaDharmaraj-oh3zj Жыл бұрын
Undu
@umeshnairkunnath5335 Жыл бұрын
നല്ല ഐഡിയ ഞാനും ഇത്തരത്തിൽ ഒന്ന് ഉണ്ടാക്കണം എന്ന് കരുതിയിരിക്കുകയാണ് .താങ്കളുടെ വീഡിയോക്ക് നന്ദി
@ahammedkoyak.p.b.1760 Жыл бұрын
Excellent , thanks a lot. Sir, would you kindly give your contact No. to clear some doubt.
@hamzatmuhammed7116 Жыл бұрын
മുകൾ ഭാഗം മൂടിവെക്കാ൯ പറ്റില്ലേ?
@vincentej5625 Жыл бұрын
മൂടി വച്ചാല്‍ നാളികേരത്തിലെ ജലാംശം പുറത്തു പോകില്ല.